ഒന്നും ഉരിയാടാതെ 23 [നൗഫു] 4403

പിന്നെ ഇന്ന് രാവിലെ സംഭവിച്ച എല്ലാ കാര്യവും ഒരു വള്ളി പുള്ളി വിടാതെ നാജി പറഞ്ഞു… നാജി കാരണം ആണ് അവരുടെ വിവാഹം മുടങ്ങിയത് അടക്കം..

 

“അതിൽ ഷഫീക് ഒരു കാര്യം പറഞ്ഞിരുന്നു..”

 

“എന്ത് കാര്യം..” 

 

“ഞാൻ ആകാംക്ഷ അടക്കാൻ കഴിയാതെ ചോദിച്ചു..” 

 

ഉള്ളിൽ കുറച്ചു ഭയം ഉണ്ടായിരുന്നേലും..

 

“എടാ.. അന്ന് ഞാനും ജാബിരും സംസാരിച്ചു നിന്നിലെ കാറിനുള്ളിൽ..”

 

“ആ.. തിങ്കളാഴ്ച..”

 

“ആ.. അന്ന് തന്നെ.. ഞാനും അവനും സംസാരിച്ചു നിന്നത് അടക്കം അവിടെ പെണ്ണിന്റെ വീട്ടിൽ പോയി പറഞ്ഞിരിക്കുന്നു.. ആ ദ്രോഹി..”

 

“”എന്നിട്ട്..”” 

 

അവൾ എന്താണ് പറഞ്ഞു വരുന്നത് എന്നറിയാനായി ഞാൻ ചോദിച്ചു..

 

“അന്ന് ആ സംഭവം കണ്ടത് നീ മാത്രമാണ് എന്നാണ് എന്റെ വിശ്വസം..”

 

നാജി അത് പറഞ്ഞപ്പോള്‍ എന്റെ ഉള്ളു നല്ലത് പോലെ വിറക്കുക ആയിരുന്നു.. ഇവൾക്ക് എന്നെ സംശയം ഉണ്ടോ എന്നറിയാതെ..

 

“പക്ഷെ.. അത് വേറെ ഏതോ ഒരാള് കൂടി കണ്ടിട്ടുണ്ട്.. ഇനി അത് ആ പെണ്ണിന്റെ വീട്ടിൽ പോയി പറഞ്ഞ പെൺകുട്ടി തന്നെ ആണോ അത് എനിക്കറിയില്ല..” 

83 Comments

  1. Super ?❤️❤️❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤

  3. Ente ponne ijathi feel

  4. Athe chekkan paavam aayond
    Ithokke nadakkum

    Ishtam??
    Awaiting new part

  5. എപ്പോ വരും എന്ന് പറയാവോ ???

    1. വൈകീട്ട്.. ഒരു രണ്ടു മണിക്ക് ശേഷം ❤❤

      1. ആഹാ അടിപൊളി ?

      2. Unexpected marriage storys ariyumenkil suggest cheyavoo

      3. കാട്ടുകോഴി

        സമയം മാറ്റില്ല എന്ന് പറഞ്ഞു ന്നെ പറ്റിച്ചു ല്ലേ…..
        എണീറ്റ് വന്നു കഥക്കായി സൈറ്റ് തുറന്ന ഞാൻ ആരായി.. ??

        സെഡ് ആക്കി ??

      4. കുഞ്ഞാപ്പു

        2pm of which country

  6. Part vannillallo puthiyath

  7. എവിടെ പുതിയ പാർട്ട് സമയം അയല്ലോ

    1. ആ പാർട്ട്‌ എഴുതി കൊണ്ടിരിക്കുന്ന എന്നോടോ ???

      1. കുഞ്ഞാപ്പു

        ഇനി സമയം വേണം ബാവൂ

        1. വേണ്ട എഴുതി കഴിഞ്ഞു എഡിറ്റിങ്..

          അടുത്തതും പൂർത്തി ആകണം ❤❤

          ഹു ഈസ്‌ ബാവു ?

          1. എപ്പോ വരും എന്ന് പറയാവോ ???

          2. കുഞ്ഞാപ്പു

            നാജീന്റെ ചെക്കൻ

    2. ♨♨ അർജുനൻ പിള്ള ♨♨

      നോക്കി ഇരുന്നോ ഇപ്പൊ കിട്ടും ??

      1. Nee pine പൂരം കാണാൻ വന്നതാണോ ഇവിടെ?

        1. ♨♨ അർജുനൻ പിള്ള ♨♨

          ഞാൻ വേറെ കഥ ഉണ്ട് മിസ്റ്റർ. നിന്നെ പോലെ ചുമ്മാ വരുന്നവൻ അല്ല.

          1. വേറെ കഥ നോക്കി വന്നവൻ ആണെങ്കിൽ ഇവിടെ എന്താ കാര്യം 27 രവ് ആയിട്ട് സകാത്ത് കൊടുക്കുന്നത് അറിഞ്ഞ് വന്നതാണോ

  8. Ikka Poli thanne
    Excitement level ? waiting for the upcoming jimblastic romance&twiats

  9. Poli❣️❣️adtha partinu waiting

  10. ❣️❣️❣️

  11. ഹീറോ ഷമ്മി

    ഉഷാർ ???

  12. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

    സൂപ്പർ, ഒന്നും പറയാനില്ല!

  13. ❤❤❤❤❤❤

  14. ബ്രോ…. സൂപ്പർ

  15. Oh appam athayrnnalle aa penkutty kadha …..✌

  16. തൃശ്ശൂർക്കാരൻ ?

    ഇങ്ങള് ഇത് പോലെ പോയാമതി ❤❤❤❤

  17. വിനോദ് കുമാർ ജി ❤

    ❤♥♥♥♥♥♥♥♥♥❤❤❤❤❤❤❤♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥???????♥️♥️♥️♥️??????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???????????♥️♥️♥️???♥️♥️??????♥️???♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?????????????????♥️♥️???????????????????♥️?♥️???♥️♥️??????????????????????????????

  18. ഏക - ദന്തി

    poli ….. poli …pattaas …… maas …..

    jj muthanu … sothaanu ….. kalkanda kalbanu

Comments are closed.