ഒന്നും ഉരിയാടാതെ 42 [നൗഫു] 5479

 

““എടാ.. ഇതിനുള്ള പണം..”” 

 

മനാഫ് പെട്ടന്ന് തന്നെ ചോദിച്ചു..

 

““അതിനല്ലേ മോനെ എനിക്ക് രണ്ടു കൂടെപ്പിറപ്പുകൾ.. അവരാണ് എല്ലാം സെറ്റ് ചെയ്തു തന്നത്.. നമുക്ക് വേണ്ട എല്ലാം.. മാസാമാസം അവരുടെ കടത്തിലേക്ക് ഒരു സംഖ്യ.. അത് നമ്മുടെ ലാഭത്തിൽ നിന്നും കൊടുക്കണം.. പിന്നെ ബാക്കി ഉള്ളത് നമുക്ക്.. നമ്മൾ അഞ്ചു പേർക്..”” 

 

““മാഷാഅല്ലാഹ്‌.. ഏതായാലും അവർ നിന്നെ അനിയനായി കണ്ടത് നന്നായി.. അല്ലേൽ എന്റേലും ബാക്കി ഉള്ള മൂന്നു കൊരങ്ങൻമാരുടെയും കയ്യിൽ ഉള്ളത് കൂട്ടിയാൽ എവിടെ എത്താനാണ്…””

 

““ഏയ്‌ അതിനെക്കുറിച്ച് നീ പേടിക്കണ്ട…”” 

 

ഞാൻ ഒരു ഗൂഢമായ ചിരിയോടെ മനാഫിനോട്‌ പറഞ്ഞു..

 

അവൻ എന്റെ ചിരി കണ്ടിട്ടാണെന്ന് തോന്നുന്നു വേഗത്തിൽ തന്നെ വണ്ടി നിർത്തി…

 

““എന്തെ..?””

 

““അല്ല നിന്റെ ചിരിയിൽ എന്തോ ഒരു വശപ്പിശക്..””

 

““ഹേയ് ഒന്നുമില്ലടാ.  നീ വണ്ടി വിട്..””

 

““എന്നാലും പറ..””

 

““അത് എന്താണെന്നു വെച്ചാലേ.. നിന്റെയും എന്റെയും ബാക്കി ഉള്ള മൂന്നു പേരുടെയും വീടും സ്ഥലവും ഇപ്പോൾ ബാങ്കിലാണ്..””

 

““ബാങ്കിലോ..””

 

104 Comments

  1. ❤️❤️❤️❤️❤️

  2. ഹലോ കാൺമാനില്ല

    1. രാവിലെ 6 മണിക്ക്

      1. Thanks

  3. ഹലോ

  4. Evide kadha evide

    1. രാവിലെ ❤❤❤

  5. സൗദിയിലെ manorogi എവിടെ..???

  6. ?സിംഹരാജൻ

    നൗഫു ഇക്ക ❤️?

  7. പാറുന്റെ അപ്പു

    എടോ മനുഷ്യാ വല്ലതും നടക്കുമോ അടുത്തങ്ങാനും…..

    1. രാവിലെ 6 മണി

  8. ഇബ്‌ടെങ്ങനെ കത്തിയും കമ്പിയും മെന്റൽ ഹോസ്പിറ്റലും കേറി വന്നേ..മനസ്സിലായ ആരേലും പറഞ്ഞ് തായോ??

    1. അടുത്ത പാർട്ടിൽ ക്ലിയർ ആകും ബ്രോ ❤❤❤

  9. ❤️❤️❤️❤️????

  10. ,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. പാറുന്റെ അപ്പു

    ഇതു പോലുള്ള വേറെ കഥകൾ പറഞ്ഞു തരുമോ സുഹൃത്തുക്കളെ

    1. വിശ്വനാഥ്

      ഒരു വേശ്യയുടെ കഥ
      നിർമാല്യം
      മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ
      കൃഷ്ണവേണി
      Love Action Drama

      അങ്ങനെ കുറെയുണ്ട്

      1. പാറുന്റെ അപ്പു

        താങ്ക്സ് ബ്രോ

  12. വിശ്വനാഥ്

    ടെന്ഷടിക്കാൻ വയ്യിക്കാ അടുത്ത ഭാഗം പെട്ടെന്ന് തരുമോ

    1. നാളെ രാവിലെ 6

  13. പാലാക്കാരൻ

    Kure situations ullathu kond ottayadikku ittal nannayirikkum aa feel complete kitum

    1. ക്ലൈമാക്സ്‌ അല്ലെ ഫുള്ള് വരും ❤❤❤

  14. ????????????????????

    1. ❤❤❤

      ഇഷ്ടം നീഹ

  15. 42 ഭാഗവും ഇന്നാ വായിചു തീർത്തത്. കഥയുടെ പേര് പോലെ എനിക്കും ഒന്നും പറയാൻ പറ്റുന്നില്ല. ഒന്നും ഉരിയാടാൻ പറ്റാത്ത അവസ്ഥ. ഒന്നിചു വായിചതിന്റെ hangover ആകും

    1. ???

      തല്ലി കൊല്ലാൻ തോന്നുന്നു ണ്ടോ ??????

  16. Deepak RamaKrishnan

    ?????????

  17. ????????????????
    Super. climax part appo varum

    1. നാളെ 6 മണിക്ക് ❤❤❤

  18. മെച്ചീനെ….
    സുഖല്ലേ….
    എന്തുവാ കൂട്ടിയിട്ട് കത്തിച്ചത് ?…..
    ഇങ്ങേരിത് ആളെ edenger ആക്കാൻ ?…
    എന്തുവാ ഇവിടെ ഇപ്പൊ സംഭവിച്ചേ….
    ഇങ്ങള കിളി പോയതാണോ… അതോ ബാക്കി ഉള്ളോലത് പോയതാണോ ??…..
    Nthalum suuuper ആയിക്ക്…. ഒന്നും അങ്ങട് കത്തിയില്ല എന്ന് മാത്രം ?….
    ബാക്കി പെട്ടന്ന് ഉണ്ടകുലേ ?….
    കാത്തിരിക്കുന്നു…
    സ്നേഹത്തോടെ…
    സുൽത്താൻ❤❤❤

    1. ആളുകൾ ഓരോനൊക്കെ പറയുന്നുണ്ട്.. കഞ്ചാവോ.. അങ്ങനെ പലതും ??

      നാളെ കത്തിക്കാം ???

Comments are closed.