ഒന്നും ഉരിയാടാതെ 25 [നൗഫു] 4423

“എടാ.  അവൾ ഞങ്ങളെ എല്ലാവരെയും പറ്റിക്കാൻ നോക്കുക അല്ലായിരുന്നോ അവരുടെ കൂടെ കൂടി.. ഒരു പക്ഷെ ഉപ്പയോടെ എല്ലാം തുറന്നു പറന്നിരുന്നുവെങ്കിൽ അവരുടേത് തന്നെ നടക്കുമായിരുന്നു.. പക്ഷെ അവർ അതിനേക്കാൾ ബുദ്ധിപരമായി കളിക്കാൻ നോക്കി.. അവസാനം കുഴി യിലും വീണു.. അതും ആനക്ക് വെക്കുന്ന വാരി കുഴിയിൽ.%

 

അല്ല.. ഇത്ത ഞാൻ അത്രക്ക് മോശമാണോ..

 

ഏയ്‌.. ഞാൻ ഒരു ഉപമ പറഞ്ഞത് അല്ലെ.. എന്റെ മോൻ ആരെക്കാളും ഉഷാർ ആണ്.. നീ ഞങ്ങളെ തെണ്ടി വരാതെ നിന്റെ ഉമ്മയെയും ഉപ്പയെയും മാറ്റാരുടെയും സഹായം ഇല്ലാതെ പൊന്നു പോലെ നോക്കുന്നത് പുറത്ത് നിന്നും ഞാൻ കാണാറുണ്ട്..  സ്വന്തം ഇക്കമാർ മൂടും തട്ടി എഴുന്നേറ്റ് പോയാൽ പോലും എന്റെ അനിയത്തിയോ നിന്റെ ഉമ്മയോ ഇനി എന്റെ വീട്ടിലെ ആരെങ്കിലും വീണു പോയാൽ പോലും ഒരു ഭാഗം അല്ല രണ്ടു ഭാഗത്ത്‌ നിന്നും ചേർത്ത് പിടിക്കാൻ നിന്നെ പോലെ ഒരു മോൻ ഉണ്ടേൽ പിന്നെ എന്ത് വേണം… അതിൽ പരം മനസിനെ തൃപ്തി പെടുതാൻ ആർക് കഴിയും..

 

എന്റെ കുടുംബത്തിലെ എല്ലാവർക്കും നിന്നെ ഇഷ്ട്ടപെട്ടു.. നാജി നിന്നിലേക് അറിയാതെ എത്തിയത് ആണേലും.. നീ ഞങ്ങളുടെ ഭാഗ്യമാണ് ബാവു.. ഇത്തയുടെ കണ്ണിൽ നിന്നും വീഴുന്ന കണ്ണ് നീർ തുള്ളിയാലേ പറഞ്ഞു നിർത്തി…

127 Comments

  1. ❤️❤️❤️❤️❤️

  2. വിരഹ കാമുകൻ???

    Time ആയോ

    1. രാവിലെ ഒമ്പത് മണിക്ക് ❤❤❤

  3. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക് ❤❤❤

    1. Aduthe udan varumo

      1. മറ്റന്നാൾ ഉണ്ടാവും ❤❤❤

        1. Up comingil nalathe date anallo. Appo nala kittule?

          1. ഇന്ന് ആകിയിട്ടുണ്ട് ❤❤❤

            രാവിലെ ഒമ്പത് മണിക്ക്

    2. Eid mubarak noufukka

      1. ഈദ് മുബാറക്

Comments are closed.