ഒന്നും ഉരിയാടാതെ 26 [നൗഫു] 4438

“ഞാൻ എന്റെ കൈ കൊണ്ട് എന്റെ മോനെ ഊട്ടുവനായി തുടങ്ങി.. ഒരുപാട് വട്ടം അവനെ ഊട്ടിയ ഈ കൈകൾ ഇന്നും എന്റെ മോനെ ഊട്ടാൻ, അവനെ ശുശ്രൂഷിക്കാന്‍ ഒരുക്കമാണ്…”

 

എന്റെ കണ്ണ് നീർ ഒലിക്കുന്നത് കണ്ടു ബാവു കൈകളാൽ അതെല്ലാം തുടച്ച് മാറ്റി ചിരിക്കാനായി പറഞ്ഞു.. ബാവുന്റെ വാക്കുകൾ ഇടറിയെങ്കിലും എന്നെ ചിരിപ്പിക്കാനായി അവനും ചിരിച്ചു കുറെ ഗോഷ്ടി കാണിച്ചു…

 

ആ അവസ്ഥയിൽ ഞാൻ എന്റെ മകനെ നോക്കി എങ്ങനെ ചിരിക്കുവാൻ ആണ്… ഈ അവസ്ഥക്ക് കുറച്ചൊക്കെ കാരണക്കാരായ എന്റെ മൂത്ത മക്കളെ ശപിക്കുവാനായി ഞാൻ വായ തുറന്നപ്പോള്‍ അവൻ കൈകൾ കൊണ്ട് പൊത്തി പിടിച്ചു.. വേണ്ട ഉമ്മാ… ഉമ്മയുടെ വേദന പടച്ചോൻ കേട്ടാൽ അവർ പിന്നെ നശിച്ചു പോകും.. അതും ഉമ്മയുടെ മക്കൾ തന്നെ അല്ലേ.. നമുക്കുള്ള വിധി ഇതാണ്.. സന്തോഷത്തോടെ സ്വീകരിക്കുക.. പരാതിയും പരിഭവവും ഉണ്ടേൽ അവനോട് തന്നെ പറയുക.. എനിക്ക് സഹിക്കാൻ പറ്റുന്നില്ല റബ്ബേ എന്ന്.. അവൻ ഒരു വഴി നമുക്ക് മുന്നിൽ തുറന്ന് തരും..

 

എന്റെ ബാവു വിന്റെ വാക്കുകൾ പിഴച്ചില്ല… അവനെ റബ്ബ് ഇപ്പോ വരെ കൈ വിട്ടില്ല..”

 

“ഉമ്മാ.. ബാവു പാവമാണ് അല്ലെ…”

 

193 Comments

  1. 2 divasamaayi katha illallo..enthupatti..

  2. Noufukka time edthaalum scene illa ingalk ith complete aakane

  3. ശിവരാജ് 9742887601

    പഴയ നൗഫുവിന് ആശംസകൾ …..
    അങ്ങനെ ഈ കഥയും ഹുതാ ഗവാ

    1. |Hø`L¥_d€vîL••••

      ?????

    2. മനുഷ്യ ൻ ഒന്ന് ഉറങ്ങി വരാൻ പോലും സമ്മതിക്കില്ലേ ഇഷ്ട്ട നീ ???..

  4. ഹീറോ ഷമ്മി

    ഇന്നില്ലേ ഇക്ക ☹️??

  5. മോനുട്ടൻ

    Adipoli story noufukka❤️. Pinne ingal e flowil tanne poya mati tto. Nalla rasand ingane vayich povan.

    1. താങ്ക്യൂ മോനൂട്ടൻ ❤❤❤

  6. ജിംബ്രൂട്ടൻ

    മച്ചാനെ ഈ പാർട്ടും പൊളിച്ചു..
    ബാവുട്ടി ഇഷ്ട്ടം
    ❤❤

    1. 2 divasamaayi katha illallo..enthupatti..

    2. താങ്ക്യൂ ❤❤❤

  7. Inn indakule

  8. Super Ekka bavu Orupavamale najik vitpokatheirnnude

    1. ശരിയാക്കാം ❤❤❤

  9. ജെസ്റ്റ് ഓൺ ഡേ കാത്തിരിക്കുമോ…

    ഇന്നലെ രാത്രി റൂമിൽ നിന്നും കൂട്ടുകാർ പൊക്കി കൊണ്ട് പോയി രാവിലെ ആണ് എത്തിയത്…??

    1. കാത്തിരിക്കാം ഇക്കാ?

    2. Kathirikkalo

    3. അപ്പോ ഇന്നില്ല… സങ്കടം ഉണ്ട്…
      എന്നാലും nprblm….
      Waiting….

  10. ബാക്കിയെവിടെ

Comments are closed.