ഒന്നും ഉരിയാടാതെ 25 [നൗഫു] 4423

“എന്നിട്ട് മരുന്ന് കഴിച്ചോ..”

 

“ഹേയ് ഇല്ല. ക്ഷീണം തോന്നിയപ്പോൾ ഞാൻ  ഒന്ന് കിടന്നു..”

 

“എന്നാൽ ഏതു മരുന്നാണ് വേണ്ടതെന്ന് പറ.. ഞാൻ വാങ്ങി വരാം.. നിനക്ക് അറിയാമല്ലോ..”

 

“അതൊന്നും വേണ്ടടാ..”

 

“അങ്ങനെ പറഞ്ഞാൽ എങ്ങനെ.. നിന്റെ ശബ്ദവും മാറിയിട്ടുണ്ട്.. തൊണ്ടയിൽ എന്തേലും പ്രശ്നം ഉണ്ടോ..”

 

“ഹ്മ്മ്..”

 

“എന്നാൽ നീ കിടക്ക് ഞാൻ ഒരു ചുക്കാപ്പി ഇട്ടു തരാം..”

 

“എടാ.. നീ ഒന്ന് എന്റെ അടുത്ത് കിടക്കുമോ.. എനിക്കൊരു കാര്യം പറയാൻ ഉണ്ട്…”

 

“അതൊക്കെ നമുക്ക് പറയാം.. ഞാൻ ആദ്യം അതൊന്ന് ഉണ്ടാക്കി തരാം.. നീ കിടന്നേ..”  

 

ഞാൻ അവളെ വീണ്ടും ബെഡിലേക് കിടത്തി… ചുക്കാപ്പി ഉണ്ടാക്കുവാനായി നടന്നു..

 

❤❤❤

 

അള്ളാഹ്.. ഞാൻ എങ്ങനെ ബാവുവിനോട് പറയും.. പറഞ്ഞാൽ അവന്റെ പ്രതികരണം എന്താവും.. ഒരു നിശ്ചയവും ഇല്ലല്ലോ.. എന്നാലും പറയാതെ ഇരുന്നാൽ എങ്ങനെയാ..

 

നാജി തന്റെ ഉള്ളിലെ കത്തുന്ന കനൽ നോക്കി പറഞ്ഞു…

 

❤❤❤

 

“എണീറ്റെ..” 

127 Comments

  1. ❤️❤️❤️❤️❤️

  2. വിരഹ കാമുകൻ???

    Time ആയോ

    1. രാവിലെ ഒമ്പത് മണിക്ക് ❤❤❤

  3. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക് ❤❤❤

    1. Aduthe udan varumo

      1. മറ്റന്നാൾ ഉണ്ടാവും ❤❤❤

        1. Up comingil nalathe date anallo. Appo nala kittule?

          1. ഇന്ന് ആകിയിട്ടുണ്ട് ❤❤❤

            രാവിലെ ഒമ്പത് മണിക്ക്

    2. Eid mubarak noufukka

      1. ഈദ് മുബാറക്

Comments are closed.