ഒന്നും ഉരിയാടാതെ 42 [നൗഫു] 5479

 

അല്ലേലും പെണ്ണ് കാണുന്ന സ്വപ്നങ്ങൾ എന്നും ഒരു പാഴ്കിനാവാകണമല്ലോ..

 

അവളുടെ ആഗ്രഹങ്ങൾ നേരിട്ട് പറഞ്ഞാൽ ആരും നടത്തി കൊടുക്കില്ല.. അല്ലേൽ അത് അറിഞ്ഞാലും അവളുടെ ആര്‍ഭാട ഭ്രമമാണെന്നോ മറ്റൊ ആയിരിക്കും ബാക്കി ഉള്ളവർ പറയുക..

 

എന്തിന്റെ കുറവാണ് അവൾക്കവിടെ ഉള്ളതെന്നുള്ള ചോദ്യവും വരാം.

 

പക്ഷെ എന്റെ സന്തോഷത്തിനപ്പുറത് എന്റെ ബാവു രണ്ടു കുടുംബത്തിലും വെറും ഓട്ടക്കാലണ ആകാതെ എല്ലാവർക്കും പ്രിയപ്പെട്ടവൻ ആയിരിക്കണം…. അതെന്റെ ഒരു വാശി തന്നെ ആയിരുന്നു….

 

അന്ന് ഒരു കല്യാണത്തിന് പോയപ്പോൾ അജ്മലിന്റെ സഹോദരീ എന്റെ അരികിലേക് വന്നിരുന്ന സമയം.. അന്ന് അവൾ എന്തിനാ എന്റെ അരികിൽ വന്നേ എന്ന് ബാവു ചോദിച്ചപ്പോൾ ഞാൻ ഒരു കള്ളം പറഞ്ഞിരുന്നു.. അജ്മൽ ദുബായിൽ ഒരു വിവാഹം കഴിച്ചെന്നും അവൻ ഇനി ഇങ്ങോട്ട് വരുന്നില്ല എന്നും.. അന്നേ ബാവുവിന് സംശയം ഉണ്ടായിരുന്നു ഞാൻ കള്ളമാണ് പറയുന്നതെന്ന്.. പക്ഷെ അവനെ വെറുതെ വിഷമിപ്പിക്കേണ്ട എന്ന് കരുതി പിന്നെയൊന്നും ചോദിച്ചിരുന്നില്ല….

 

എനിക് പറ്റിയ ഏറ്റവും വലിയ പൊട്ടത്തരം ആണ് ബാവു എന്നായിരുന്നു അവൾ അന്ന് പറഞ്ഞത്.. നല്ല പഠിപ്പും വിവരവും ഉള്ള നീ അവന്റെ കെണിയിൽ വീഴുമെന്ന് കരുതിയില്ല പോലും.. അജ്മൽ എന്തൊക്കെയാണാവോ അവളോട്‌ പറഞ്ഞു കൊടുത്തത്..

 

104 Comments

  1. ❤️❤️❤️❤️❤️

  2. ഹലോ കാൺമാനില്ല

    1. രാവിലെ 6 മണിക്ക്

      1. Thanks

  3. ഹലോ

  4. Evide kadha evide

    1. രാവിലെ ❤❤❤

  5. സൗദിയിലെ manorogi എവിടെ..???

  6. ?സിംഹരാജൻ

    നൗഫു ഇക്ക ❤️?

  7. പാറുന്റെ അപ്പു

    എടോ മനുഷ്യാ വല്ലതും നടക്കുമോ അടുത്തങ്ങാനും…..

    1. രാവിലെ 6 മണി

  8. ഇബ്‌ടെങ്ങനെ കത്തിയും കമ്പിയും മെന്റൽ ഹോസ്പിറ്റലും കേറി വന്നേ..മനസ്സിലായ ആരേലും പറഞ്ഞ് തായോ??

    1. അടുത്ത പാർട്ടിൽ ക്ലിയർ ആകും ബ്രോ ❤❤❤

  9. ❤️❤️❤️❤️????

  10. ,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. പാറുന്റെ അപ്പു

    ഇതു പോലുള്ള വേറെ കഥകൾ പറഞ്ഞു തരുമോ സുഹൃത്തുക്കളെ

    1. വിശ്വനാഥ്

      ഒരു വേശ്യയുടെ കഥ
      നിർമാല്യം
      മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ
      കൃഷ്ണവേണി
      Love Action Drama

      അങ്ങനെ കുറെയുണ്ട്

      1. പാറുന്റെ അപ്പു

        താങ്ക്സ് ബ്രോ

  12. വിശ്വനാഥ്

    ടെന്ഷടിക്കാൻ വയ്യിക്കാ അടുത്ത ഭാഗം പെട്ടെന്ന് തരുമോ

    1. നാളെ രാവിലെ 6

  13. പാലാക്കാരൻ

    Kure situations ullathu kond ottayadikku ittal nannayirikkum aa feel complete kitum

    1. ക്ലൈമാക്സ്‌ അല്ലെ ഫുള്ള് വരും ❤❤❤

  14. ????????????????????

    1. ❤❤❤

      ഇഷ്ടം നീഹ

  15. 42 ഭാഗവും ഇന്നാ വായിചു തീർത്തത്. കഥയുടെ പേര് പോലെ എനിക്കും ഒന്നും പറയാൻ പറ്റുന്നില്ല. ഒന്നും ഉരിയാടാൻ പറ്റാത്ത അവസ്ഥ. ഒന്നിചു വായിചതിന്റെ hangover ആകും

    1. ???

      തല്ലി കൊല്ലാൻ തോന്നുന്നു ണ്ടോ ??????

  16. Deepak RamaKrishnan

    ?????????

  17. ????????????????
    Super. climax part appo varum

    1. നാളെ 6 മണിക്ക് ❤❤❤

  18. മെച്ചീനെ….
    സുഖല്ലേ….
    എന്തുവാ കൂട്ടിയിട്ട് കത്തിച്ചത് ?…..
    ഇങ്ങേരിത് ആളെ edenger ആക്കാൻ ?…
    എന്തുവാ ഇവിടെ ഇപ്പൊ സംഭവിച്ചേ….
    ഇങ്ങള കിളി പോയതാണോ… അതോ ബാക്കി ഉള്ളോലത് പോയതാണോ ??…..
    Nthalum suuuper ആയിക്ക്…. ഒന്നും അങ്ങട് കത്തിയില്ല എന്ന് മാത്രം ?….
    ബാക്കി പെട്ടന്ന് ഉണ്ടകുലേ ?….
    കാത്തിരിക്കുന്നു…
    സ്നേഹത്തോടെ…
    സുൽത്താൻ❤❤❤

    1. ആളുകൾ ഓരോനൊക്കെ പറയുന്നുണ്ട്.. കഞ്ചാവോ.. അങ്ങനെ പലതും ??

      നാളെ കത്തിക്കാം ???

Comments are closed.