ഒന്നും ഉരിയാടാതെ 42 [നൗഫു] 5479

 

ആ ചുറ്റുപാടിൽ ഹോസ്പിറ്റലിൽ നിൽക്കുക എന്നത് റിസ്ക് ആയിരുന്നു.. ഉള്ളിൽ രണ്ടു കുഞ്ഞുങ്ങള്‍ ലോകം കാണുവാൻ വളരുന്നത് കൊണ്ട് ഡോക്ടർസിന്റെ അഭിപ്രായം മാനിച്ചു ഞാൻ വീട്ടിലേക് വന്നു… ഒരിക്കലും അത് ഞാൻ ഇഷ്ട്ടപെട്ടിരുന്നില്ല എങ്കിലും…

 

ബാവുവിനെ പിരിഞ്ഞിരിക്കാൻ എന്റെ മനസ് സമ്മതിക്കാതെ തന്നെ നിന്നു.. അന്ന് മുതൽ എന്റെ മനസിന്റെ താളം തെറ്റുവാൻ തുടങ്ങിയിരുന്നു… ഒന്നിനും ഒരു താല്പര്യം ഇല്ലാത്തത് പോലെ…

 

ഇനിയങ്ങോട്ട്  ഞാൻ ഒറ്റയ്ക്കാകുമോ എന്നൊരു ഭയം എന്റെ മനസിൽ നിറയുന്നുണ്ടായിരുന്നു…

 

അപ്പോഴെല്ലാം ബാവുവിന്റെ ഉമ്മയായിരുന്നു എന്റെ കൂടേ നിന്ന് ധൈര്യം തന്നു കൊണ്ടിരുന്നത്.. അവനു ഒന്നും പറ്റില്ല എന്ന് ഒരുമ്മക് മാത്രം തോന്നുന്നു കോൺഫിഡൻസ്… ധീരത.. ഞാനും ഒരു ഉമ്മയായാൽ എനിക്കറിയാൻ പറ്റുമായിരിക്കും…

 

എന്റെ ബാവു.. അവനെ ഞാൻ എന്തിനാണ് തള്ളി പറഞ്ഞത്… പടച്ച റബ്ബേ എന്തിനായിരുന്നു അവനെ എന്നിൽ നിന്നും ഒരുപാടകറ്റി നിർത്തിയത്…

 

വെറും ഒരു സാധാ നാട്ടിൻ പുറത്തുകാരൻ എന്നുള്ള ലേബലിൽ കുടുംബത്തിലും ബന്ധുക്കളിലും തന്റെ കൂട്ടുകാർക്കിടയിൽ പോലും അവനു ഒരു വിലയില്ല എന്നെന്റെ മനസിൽ തോന്നിയ ഒരു പൊട്ടത്തരം.. അതായിരിക്കാം.. അല്ല അത് തന്നെ ആയിരുന്നു.. ബാവു സ്വന്തം പ്രയത്നത്തിൽ ഇവിടെ വരെ എത്തിയെങ്കിലും അവന്റെ ഉള്ളിലേക്കു കുറച്ചു വാശി നിറക്കാമെന്ന് കരുതി.. കുറച്ചു  ദിവസം ഇവിടെ നിന്ന് ഒന്ന് മാറി നിന്നാൽ ചിലപ്പോൾ അവനു ഒരു പക്വത വന്നാലോ.. പറഞ്ഞാല്‍  ഇതൊന്നും ആരും വിശ്വസിക്കില്ല എന്ന് അറിയാം…

 

104 Comments

  1. ❤️❤️❤️❤️❤️

  2. ഹലോ കാൺമാനില്ല

    1. രാവിലെ 6 മണിക്ക്

      1. Thanks

  3. ഹലോ

  4. Evide kadha evide

    1. രാവിലെ ❤❤❤

  5. സൗദിയിലെ manorogi എവിടെ..???

  6. ?സിംഹരാജൻ

    നൗഫു ഇക്ക ❤️?

  7. പാറുന്റെ അപ്പു

    എടോ മനുഷ്യാ വല്ലതും നടക്കുമോ അടുത്തങ്ങാനും…..

    1. രാവിലെ 6 മണി

  8. ഇബ്‌ടെങ്ങനെ കത്തിയും കമ്പിയും മെന്റൽ ഹോസ്പിറ്റലും കേറി വന്നേ..മനസ്സിലായ ആരേലും പറഞ്ഞ് തായോ??

    1. അടുത്ത പാർട്ടിൽ ക്ലിയർ ആകും ബ്രോ ❤❤❤

  9. ❤️❤️❤️❤️????

  10. ,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. പാറുന്റെ അപ്പു

    ഇതു പോലുള്ള വേറെ കഥകൾ പറഞ്ഞു തരുമോ സുഹൃത്തുക്കളെ

    1. വിശ്വനാഥ്

      ഒരു വേശ്യയുടെ കഥ
      നിർമാല്യം
      മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ
      കൃഷ്ണവേണി
      Love Action Drama

      അങ്ങനെ കുറെയുണ്ട്

      1. പാറുന്റെ അപ്പു

        താങ്ക്സ് ബ്രോ

  12. വിശ്വനാഥ്

    ടെന്ഷടിക്കാൻ വയ്യിക്കാ അടുത്ത ഭാഗം പെട്ടെന്ന് തരുമോ

    1. നാളെ രാവിലെ 6

  13. പാലാക്കാരൻ

    Kure situations ullathu kond ottayadikku ittal nannayirikkum aa feel complete kitum

    1. ക്ലൈമാക്സ്‌ അല്ലെ ഫുള്ള് വരും ❤❤❤

  14. ????????????????????

    1. ❤❤❤

      ഇഷ്ടം നീഹ

  15. 42 ഭാഗവും ഇന്നാ വായിചു തീർത്തത്. കഥയുടെ പേര് പോലെ എനിക്കും ഒന്നും പറയാൻ പറ്റുന്നില്ല. ഒന്നും ഉരിയാടാൻ പറ്റാത്ത അവസ്ഥ. ഒന്നിചു വായിചതിന്റെ hangover ആകും

    1. ???

      തല്ലി കൊല്ലാൻ തോന്നുന്നു ണ്ടോ ??????

  16. Deepak RamaKrishnan

    ?????????

  17. ????????????????
    Super. climax part appo varum

    1. നാളെ 6 മണിക്ക് ❤❤❤

  18. മെച്ചീനെ….
    സുഖല്ലേ….
    എന്തുവാ കൂട്ടിയിട്ട് കത്തിച്ചത് ?…..
    ഇങ്ങേരിത് ആളെ edenger ആക്കാൻ ?…
    എന്തുവാ ഇവിടെ ഇപ്പൊ സംഭവിച്ചേ….
    ഇങ്ങള കിളി പോയതാണോ… അതോ ബാക്കി ഉള്ളോലത് പോയതാണോ ??…..
    Nthalum suuuper ആയിക്ക്…. ഒന്നും അങ്ങട് കത്തിയില്ല എന്ന് മാത്രം ?….
    ബാക്കി പെട്ടന്ന് ഉണ്ടകുലേ ?….
    കാത്തിരിക്കുന്നു…
    സ്നേഹത്തോടെ…
    സുൽത്താൻ❤❤❤

    1. ആളുകൾ ഓരോനൊക്കെ പറയുന്നുണ്ട്.. കഞ്ചാവോ.. അങ്ങനെ പലതും ??

      നാളെ കത്തിക്കാം ???

Comments are closed.