ഒന്നും ഉരിയാടാതെ 26 [നൗഫു] 4425

Views : 115512

ഞാൻ പക്ഷെ അവൻ പറയുന്നത് ഒന്നും കേൾക്കാൻ പറ്റിയ മനസികാവസ്ഥയിൽ ആയിരുന്നില്ല..

 

“ടാ.. ബാഗ് റെഡി ആക്കിയോ..”

 

എന്റെ മറുപടി ഒന്നും കിട്ടാഞ്ഞപ്പോൾ ആഷിക് വീണ്ടും ചോദിച്ചു…

 

ഞാൻ റെഡിയാക്കി വച്ചിരിക്കുന്ന റൂമിന്റെ ഒരു മൂലയിലെ ഭാഗിലേക് നോക്കി.. അത് കണ്ട് ആഷിക് ബാഗുമെടുത്ത് റൂമിൽ നിന്നും നടന്നു..

 

പതിനഞ്ചാമത്തെ നിലയിൽ നിന്നും ലിഫ്റ്റ് കയറി താഴെക്കിറങ്ങുന്നതിനു ഇടയിൽ പോലും ആഷിക് എന്തൊക്കെയോ പറയുന്നുണ്ട്.. ഞാൻ വേഗത്തിൽ തന്നെ ലിഫ്റ്റ് ഇറങ്ങി പാർക്കിങ്ങിലേക് നടന്നു എന്റെ കാർ ലക്ഷ്യമാക്കി കൊണ്ട്…

 

“എടാ.. ഞാൻ പറഞ്ഞത് ഒന്നും നീ കേട്ടില്ലേ..”

 

മുന്നിലെ ഡ്രൈവര്‍ സീറ്റിലേക് കയറാൻ തുടങ്ങുന്നതിനു ഇടയിൽ ആഷിക് എന്നെ തടഞ്ഞു കൊണ്ട് ചോദിച്ചു..

 

“എന്താ.. എന്താ നീ പറഞ്ഞത്..”

 

അവൻ പറഞ്ഞത് എന്താണെന്ന് അറിയാതെ ഞാൻ ചോദിച്ചു..

 

“എടാ.. മനാഫ്‌ ഉണ്ട് നിന്റെ കൂടെ, നീ ഇങ്ങനെ ഒറ്റക്ക് പോണ്ട.. നിന്റെ മനസ് ശരി അല്ല.. അവനു നാട്ടിൽ കുറച്ചു പണി ഉണ്ട്..”

 

ആഷിക് കാറിന്റെ പുറത്ത് തന്നെ നിന്നു..

 

അഞ്ചു മിനിറ്റ് കൊണ്ട് മനാഫ്‌ അവിടേക്കെത്തി…

 

“എന്നാൽ പോവല്ലെ..”

 

അവന്റെ വണ്ടി പാർക്കിങ്ങിൽ ഇട്ടു ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു മനാഫ്‌ ചോദിച്ചു..

 

Recent Stories

The Author

193 Comments

  1. 2 divasamaayi katha illallo..enthupatti..

  2. Noufukka time edthaalum scene illa ingalk ith complete aakane

  3. ശിവരാജ് 9742887601

    പഴയ നൗഫുവിന് ആശംസകൾ …..
    അങ്ങനെ ഈ കഥയും ഹുതാ ഗവാ

    1. |Hø`L¥_d€vîL••••

      😂😂😂😂😂

    2. മനുഷ്യ ൻ ഒന്ന് ഉറങ്ങി വരാൻ പോലും സമ്മതിക്കില്ലേ ഇഷ്ട്ട നീ 😂😂😂..

  4. ഹീറോ ഷമ്മി

    ഇന്നില്ലേ ഇക്ക ☹️🥺🥺

  5. മോനുട്ടൻ

    Adipoli story noufukka❤️. Pinne ingal e flowil tanne poya mati tto. Nalla rasand ingane vayich povan.

    1. താങ്ക്യൂ മോനൂട്ടൻ ❤❤❤

  6. ജിംബ്രൂട്ടൻ

    മച്ചാനെ ഈ പാർട്ടും പൊളിച്ചു..
    ബാവുട്ടി ഇഷ്ട്ടം
    ❤❤

    1. 2 divasamaayi katha illallo..enthupatti..

    2. താങ്ക്യൂ ❤❤❤

  7. Inn indakule

  8. Super Ekka bavu Orupavamale najik vitpokatheirnnude

    1. ശരിയാക്കാം ❤❤❤

  9. ജെസ്റ്റ് ഓൺ ഡേ കാത്തിരിക്കുമോ…

    ഇന്നലെ രാത്രി റൂമിൽ നിന്നും കൂട്ടുകാർ പൊക്കി കൊണ്ട് പോയി രാവിലെ ആണ് എത്തിയത്…😂😂

    1. കാത്തിരിക്കാം ഇക്കാ😍

    2. 👍👍👍

    3. Kathirikkalo

    4. അപ്പോ ഇന്നില്ല… സങ്കടം ഉണ്ട്…
      എന്നാലും nprblm….
      Waiting….

  10. ബാക്കിയെവിടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com