ഒന്നും ഉരിയാടാതെ 26 [നൗഫു] 4438

“അത് നിനക്ക് ഇപ്പോഴും മനസിലായില്ലേ മോളെ.. നിന്റെ കല്യാണം മുടക്കിയത് അവൻ അല്ലെന്ന് ആരെക്കാളും എനിക്ക് നന്നായി അറിയാം… അന്ന് എന്റെ മോനെ ഒരു പേ പിടിച്ച പട്ടിയെ പോലെ എന്റെ രണ്ടു മക്കൾ തല്ലുന്നത് കണ്ടപ്പോൾ എന്റെ ബാവുവിന് കൊടുത്ത വാക് ഞാൻ മറന്നിരുന്നു… എന്റെ മനസ്സ് പിടച്ചു കൊണ്ട് ഞാൻ അവരെ രണ്ടു പേരെയും ഞാൻ ശപിച്ചിട്ടുണ്ട്… അത് മറ്റൊന്നിനും വേണ്ടി അല്ല.. അവരേക്കാൾ നല്ല ഒരു മനുഷ്യൻ ഇവനാണെന്ന് തിരിച്ചറിവ് കിട്ടുവാൻ വേണ്ടി മാത്രം…എന്നേലും ഒരു നല്ല മനുഷ്യൻ ആവാൻ തോന്നിയാൽ എന്റെ ബാവുവിനെ കണ്ടു പഠിക്കാൻ…”

 

“ഉമ്മാ…”

 

വീടിന്റെ താഴത്തെ നിലയിൽ നിന്നും സനൂഫ് ഉമ്മയെ വിളിക്കുവാനായി തുടങ്ങി…

 

“ആ മോനെ..”

 

ഉമ്മ നാജിയെയും കൂട്ടി താഴത്തെ ഹാളിലേക്കു നടന്നു…

 

“ഉമ്മ.. ബാവു വന്നില്ലല്ലോ… സനൂഫ് ചോദിച്ചു…”

 

സമയം പത്തു മണിയോട് അടുത്തിട്ടും ബാവുവിനെ അങ്ങോട്ട് കണ്ടില്ല… നാജിയെ തിരിഞ്ഞു നോക്കി ബാവുവിനെ ഒന്ന് വിളിക്കുവാൻ പറഞ്ഞു ഉമ്മ അവരുടെ കൂടെ സംസാരിക്കാനിരുന്നു..

 

നാജി ഒരു വട്ടം മുഴുവൻ അടിച്ചിട്ടും ആ ഫോൺ റിങ് ചെയ്തതല്ലാതെ എടുത്തില്ല.. വീണ്ടും ഒരു വട്ടം കൂടെ അടിച്ചു നോക്കി.. ആ സമയവും അത് തന്നെ അവസ്ഥ..

 

193 Comments

  1. 2 divasamaayi katha illallo..enthupatti..

  2. Noufukka time edthaalum scene illa ingalk ith complete aakane

  3. ശിവരാജ് 9742887601

    പഴയ നൗഫുവിന് ആശംസകൾ …..
    അങ്ങനെ ഈ കഥയും ഹുതാ ഗവാ

    1. |Hø`L¥_d€vîL••••

      ?????

    2. മനുഷ്യ ൻ ഒന്ന് ഉറങ്ങി വരാൻ പോലും സമ്മതിക്കില്ലേ ഇഷ്ട്ട നീ ???..

  4. ഹീറോ ഷമ്മി

    ഇന്നില്ലേ ഇക്ക ☹️??

  5. മോനുട്ടൻ

    Adipoli story noufukka❤️. Pinne ingal e flowil tanne poya mati tto. Nalla rasand ingane vayich povan.

    1. താങ്ക്യൂ മോനൂട്ടൻ ❤❤❤

  6. ജിംബ്രൂട്ടൻ

    മച്ചാനെ ഈ പാർട്ടും പൊളിച്ചു..
    ബാവുട്ടി ഇഷ്ട്ടം
    ❤❤

    1. 2 divasamaayi katha illallo..enthupatti..

    2. താങ്ക്യൂ ❤❤❤

  7. Inn indakule

  8. Super Ekka bavu Orupavamale najik vitpokatheirnnude

    1. ശരിയാക്കാം ❤❤❤

  9. ജെസ്റ്റ് ഓൺ ഡേ കാത്തിരിക്കുമോ…

    ഇന്നലെ രാത്രി റൂമിൽ നിന്നും കൂട്ടുകാർ പൊക്കി കൊണ്ട് പോയി രാവിലെ ആണ് എത്തിയത്…??

    1. കാത്തിരിക്കാം ഇക്കാ?

    2. Kathirikkalo

    3. അപ്പോ ഇന്നില്ല… സങ്കടം ഉണ്ട്…
      എന്നാലും nprblm….
      Waiting….

  10. ബാക്കിയെവിടെ

Comments are closed.