ഒന്നും ഉരിയാടാതെ 23 [നൗഫു] 4403

നാജി അതും പറഞ്ഞു ഒന്ന് നിർത്തി..

 

“നാജി.. നീ ഏത് പെൺകുട്ടിയുടെ കാര്യം ആണ് പറയുന്നത്..”

 

“എടാ.. അവന്റെ കല്യാണം മുടക്കിയത് ഒരു പെൺകുട്ടി ആണ്.. അത് ആരാണ് അറിയില്ല.. പക്ഷെ അവനു നല്ല പണി അവൾ കൊടുത്തിട്ടുണ്ട്..”

 

“അവൻ ആളത്ര ശരിയല്ല ബാവു.. ആ ജാബിർ..

 

“എന്റെ നാജി.. അവന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ആയ നിനക്ക് പോലും അവനെ അറിയാൻ പറ്റിയില്ലേ.. മോശം മോശം…”

 

“അത് പിന്നെ.. ഞാൻ അവന്റെ പിറകെ ഇങ്ങനെ നടക്കുന്നില്ലല്ലോ.. ഞങ്ങൾ അധികവും കോൺടാക്ട് ഫോണിലൂടെ ആയിരുന്നു..”

 

“ഹ്മ്മ്..”

 

“അല്ല നീ ഈ കാര്യം ഉമ്മയോട് പറഞ്ഞോ..”

 

“ഹേയ് ഇല്ല..”

 

“ഹ്മ്മ്.. ഏതായാലും ഉമ്മാക് അവൻ ഇപ്പോഴും നല്ല ചെക്കനാണ്..” 

 

ഞാൻ ചിരിച്ചു… ആഹ്ലാദത്തോടെ തന്നെ..

 

“ടാ.. നിനക്ക് നല്ല സന്തോഷം ആണല്ലോ.. എന്തെ…” 

 

നാജി എന്റെ ചിരി കണ്ടു ചോദിച്ചു. 

 

“ഹേയ് ഒന്നുമില്ല… ഞാൻ ഓരോരുത്തരുടെ മറച്ചു വെച്ച മുഖം മൂടി ആലോചിക്കുക ആയിരുന്നു.. എന്നാലും.. എന്റെ ജാബിറെ…” 

 

ഞാൻ ബെഡിലേക് മലർന്നു കിടന്നു..

83 Comments

  1. Super ?❤️❤️❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤

  3. Ente ponne ijathi feel

  4. Athe chekkan paavam aayond
    Ithokke nadakkum

    Ishtam??
    Awaiting new part

  5. എപ്പോ വരും എന്ന് പറയാവോ ???

    1. വൈകീട്ട്.. ഒരു രണ്ടു മണിക്ക് ശേഷം ❤❤

      1. ആഹാ അടിപൊളി ?

      2. Unexpected marriage storys ariyumenkil suggest cheyavoo

      3. കാട്ടുകോഴി

        സമയം മാറ്റില്ല എന്ന് പറഞ്ഞു ന്നെ പറ്റിച്ചു ല്ലേ…..
        എണീറ്റ് വന്നു കഥക്കായി സൈറ്റ് തുറന്ന ഞാൻ ആരായി.. ??

        സെഡ് ആക്കി ??

      4. കുഞ്ഞാപ്പു

        2pm of which country

  6. Part vannillallo puthiyath

  7. എവിടെ പുതിയ പാർട്ട് സമയം അയല്ലോ

    1. ആ പാർട്ട്‌ എഴുതി കൊണ്ടിരിക്കുന്ന എന്നോടോ ???

      1. കുഞ്ഞാപ്പു

        ഇനി സമയം വേണം ബാവൂ

        1. വേണ്ട എഴുതി കഴിഞ്ഞു എഡിറ്റിങ്..

          അടുത്തതും പൂർത്തി ആകണം ❤❤

          ഹു ഈസ്‌ ബാവു ?

          1. എപ്പോ വരും എന്ന് പറയാവോ ???

          2. കുഞ്ഞാപ്പു

            നാജീന്റെ ചെക്കൻ

    2. ♨♨ അർജുനൻ പിള്ള ♨♨

      നോക്കി ഇരുന്നോ ഇപ്പൊ കിട്ടും ??

      1. Nee pine പൂരം കാണാൻ വന്നതാണോ ഇവിടെ?

        1. ♨♨ അർജുനൻ പിള്ള ♨♨

          ഞാൻ വേറെ കഥ ഉണ്ട് മിസ്റ്റർ. നിന്നെ പോലെ ചുമ്മാ വരുന്നവൻ അല്ല.

          1. വേറെ കഥ നോക്കി വന്നവൻ ആണെങ്കിൽ ഇവിടെ എന്താ കാര്യം 27 രവ് ആയിട്ട് സകാത്ത് കൊടുക്കുന്നത് അറിഞ്ഞ് വന്നതാണോ

  8. Ikka Poli thanne
    Excitement level ? waiting for the upcoming jimblastic romance&twiats

  9. Poli❣️❣️adtha partinu waiting

  10. ❣️❣️❣️

  11. ഹീറോ ഷമ്മി

    ഉഷാർ ???

  12. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

    സൂപ്പർ, ഒന്നും പറയാനില്ല!

  13. ❤❤❤❤❤❤

  14. ബ്രോ…. സൂപ്പർ

  15. Oh appam athayrnnalle aa penkutty kadha …..✌

  16. തൃശ്ശൂർക്കാരൻ ?

    ഇങ്ങള് ഇത് പോലെ പോയാമതി ❤❤❤❤

  17. വിനോദ് കുമാർ ജി ❤

    ❤♥♥♥♥♥♥♥♥♥❤❤❤❤❤❤❤♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥???????♥️♥️♥️♥️??????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???????????♥️♥️♥️???♥️♥️??????♥️???♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?????????????????♥️♥️???????????????????♥️?♥️???♥️♥️??????????????????????????????

  18. ഏക - ദന്തി

    poli ….. poli …pattaas …… maas …..

    jj muthanu … sothaanu ….. kalkanda kalbanu

Comments are closed.