ഒന്നും ഉരിയാടാതെ 42 [നൗഫു] 5479

 

“”എടാ.. നിന്റെ നാജിയുടെ നിക്കാഹ് വേറെ ഒരാളുമായി നടത്താൻ തീരുമാനിച്ചു…”” 

 

“”എന്താ.. എന്താ നീ പറഞ്ഞത്..”” 

 

അവൻ പറയുന്നത് എന്ത് തന്നെ ആയാലും അതുൾക്കൊള്ളാൻ മനസില്‍ സംഭരിച്ചു വെച്ചിരിക്കുന്ന ശക്തി മുഴുവൻ ചോർന്നു പോകുന്നത് അറിയാതെ ശരീരം തളർന്ന് പോകുന്നതിനിടയിൽ ഞാൻ ചോദിച്ചു…..

 

“”ഞാൻ കെട്ടിയ പെണ്ണിനെ.. ഞാൻ തലാക് ചെല്ലാതെ മറ്റൊരാൾ കെട്ടുകയോ… ഒരിക്കലും സംഭവിക്കില്ല…”” 

 

തെറ്റാണെന്നറിഞ്ഞിട്ടും റബ്ബിന്റെ പരീക്ഷണത്തിൽ ഞാൻ വെറുമൊരു പുഴുവിനെ പോലെ ആയത് പോലെ എന്റെ ഉള്ളിൽ തോന്നി… 

 

ആഷിക് കൈകൾ എന്റെ തോളിലൂടെ മെല്ലെ ഇട്ടു എന്നെ ചേര്‍ത്ത് പിടിച്ചു…

 

അവന്‍ എന്നും അങ്ങനെ തന്നെ ആയിരുന്നു.. എനിക്കോ അവനോ ഒരു ഇടങ്ങേറ് വരുന്ന സമയം തമ്മിൽ അടുത്തുണ്ടെൽ ഈ തോളിലൂടെ ഒന്ന് കൈ ഇട്ടു ചേർത്തു നിർത്തിയാൽ മാത്രം മതി.. എന്റെ സങ്കടമെല്ലാം എങ്ങോട്ടാ മറഞ്ഞു പോകുന്നത് കാണാം…

 

“”സത്യമാണ്.. നിന്റെ തലാക്കില്ലാതെ.. ഒരു ഡിവോഴ്സ് വാങ്ങാതെ നിന്റെ മാമന്റെ വീട്ടിൽ അങ്ങനെ ഒരു കാര്യം നടക്കുന്നുണ്ട്…””

 

104 Comments

  1. ❤️❤️❤️❤️❤️

  2. ഹലോ കാൺമാനില്ല

    1. രാവിലെ 6 മണിക്ക്

      1. Thanks

  3. ഹലോ

  4. Evide kadha evide

    1. രാവിലെ ❤❤❤

  5. സൗദിയിലെ manorogi എവിടെ..???

  6. ?സിംഹരാജൻ

    നൗഫു ഇക്ക ❤️?

  7. പാറുന്റെ അപ്പു

    എടോ മനുഷ്യാ വല്ലതും നടക്കുമോ അടുത്തങ്ങാനും…..

    1. രാവിലെ 6 മണി

  8. ഇബ്‌ടെങ്ങനെ കത്തിയും കമ്പിയും മെന്റൽ ഹോസ്പിറ്റലും കേറി വന്നേ..മനസ്സിലായ ആരേലും പറഞ്ഞ് തായോ??

    1. അടുത്ത പാർട്ടിൽ ക്ലിയർ ആകും ബ്രോ ❤❤❤

  9. ❤️❤️❤️❤️????

  10. ,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. പാറുന്റെ അപ്പു

    ഇതു പോലുള്ള വേറെ കഥകൾ പറഞ്ഞു തരുമോ സുഹൃത്തുക്കളെ

    1. വിശ്വനാഥ്

      ഒരു വേശ്യയുടെ കഥ
      നിർമാല്യം
      മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ
      കൃഷ്ണവേണി
      Love Action Drama

      അങ്ങനെ കുറെയുണ്ട്

      1. പാറുന്റെ അപ്പു

        താങ്ക്സ് ബ്രോ

  12. വിശ്വനാഥ്

    ടെന്ഷടിക്കാൻ വയ്യിക്കാ അടുത്ത ഭാഗം പെട്ടെന്ന് തരുമോ

    1. നാളെ രാവിലെ 6

  13. പാലാക്കാരൻ

    Kure situations ullathu kond ottayadikku ittal nannayirikkum aa feel complete kitum

    1. ക്ലൈമാക്സ്‌ അല്ലെ ഫുള്ള് വരും ❤❤❤

  14. ????????????????????

    1. ❤❤❤

      ഇഷ്ടം നീഹ

  15. 42 ഭാഗവും ഇന്നാ വായിചു തീർത്തത്. കഥയുടെ പേര് പോലെ എനിക്കും ഒന്നും പറയാൻ പറ്റുന്നില്ല. ഒന്നും ഉരിയാടാൻ പറ്റാത്ത അവസ്ഥ. ഒന്നിചു വായിചതിന്റെ hangover ആകും

    1. ???

      തല്ലി കൊല്ലാൻ തോന്നുന്നു ണ്ടോ ??????

  16. Deepak RamaKrishnan

    ?????????

  17. ????????????????
    Super. climax part appo varum

    1. നാളെ 6 മണിക്ക് ❤❤❤

  18. മെച്ചീനെ….
    സുഖല്ലേ….
    എന്തുവാ കൂട്ടിയിട്ട് കത്തിച്ചത് ?…..
    ഇങ്ങേരിത് ആളെ edenger ആക്കാൻ ?…
    എന്തുവാ ഇവിടെ ഇപ്പൊ സംഭവിച്ചേ….
    ഇങ്ങള കിളി പോയതാണോ… അതോ ബാക്കി ഉള്ളോലത് പോയതാണോ ??…..
    Nthalum suuuper ആയിക്ക്…. ഒന്നും അങ്ങട് കത്തിയില്ല എന്ന് മാത്രം ?….
    ബാക്കി പെട്ടന്ന് ഉണ്ടകുലേ ?….
    കാത്തിരിക്കുന്നു…
    സ്നേഹത്തോടെ…
    സുൽത്താൻ❤❤❤

    1. ആളുകൾ ഓരോനൊക്കെ പറയുന്നുണ്ട്.. കഞ്ചാവോ.. അങ്ങനെ പലതും ??

      നാളെ കത്തിക്കാം ???

Comments are closed.