ഒന്നും ഉരിയാടാതെ 26 [നൗഫു] 4425

Views : 115512

“എന്താ നാജി… നീ എന്താ അവനോട് പറഞ്ഞത്..”

 

“ഞാൻ ഒന്നും പറഞ്ഞില്ല ബാവു.. എനിക്ക് ഓനോട്‌ വേറെ ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല…”

 

“നിനക്കു അവന്റെ കൂടെ പോകുവാൻ ആണല്ലോ ഇഷ്ട്ടം…അല്ലെ.. നീ കാത്തിരിക്കുന്നതും അവനു വേണ്ടി തന്നെ…സങ്കടം വന്നു വെങ്കിലും എന്റെ വാക്കുകൾ ദൃഡത നിറഞ്ഞത് ആയിരുന്നു..”

 

“ഇനി ഞാൻ എന്ത് വേണം നീ അത് പറ.. അജ്മൽ നാജിയെ കൊണ്ട് പോകാൻ ആണ് വരുന്നതെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ എനിക്ക് അങ്ങനെ ആണ് ചോദിക്കാൻ തോന്നിയത്..”

 

നാജി ഒന്നും മിണ്ടാതെ കിടക്കുകയാണ്…

 

ഞാൻ അവളോടായി വീണ്ടും തുടർന്നു… “നീ എന്നോട് അന്ന് അജ്‌മൽ നിന്റെ അടുത്തേക്ക് വരില്ല എന്നും പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചിരുന്നില്ല എനിക്കറിയാം നീ എന്നെ പറ്റിക്കാൻ പറയുന്നത് ആയിരുന്നെന്നു.. നിനക്ക് എന്നോടുള്ള സ്നേഹം മുഴുവൻ ഒരു അഭിനയം ആയിരുന്നു അല്ലെ നാജി..

 

എന്നെ.. എന്നെ… അല്ല.. അതിന് നീ എന്നെ സ്നേഹിക്കുന്നു എന്ന് എപ്പോഴാ പറഞ്ഞത് അല്ലെ ”

 

എന്റെ വാക്കുകൾ മുഴുവിക്കാൻ കഴിയാതെ ഞാൻ ഇടറി…

 

അവൾ എന്റെ കയ്യിലെക് കൈകൾ കൊണ്ട് വന്നു പിടിച്ചു.. ഞാൻ അത് തട്ടി മാറ്റി കൊണ്ട് എഴുന്നേറ്റു പുറത്തേക്ക് പോയി..

 

Recent Stories

The Author

193 Comments

  1. 2 divasamaayi katha illallo..enthupatti..

  2. Noufukka time edthaalum scene illa ingalk ith complete aakane

  3. ശിവരാജ് 9742887601

    പഴയ നൗഫുവിന് ആശംസകൾ …..
    അങ്ങനെ ഈ കഥയും ഹുതാ ഗവാ

    1. |Hø`L¥_d€vîL••••

      😂😂😂😂😂

    2. മനുഷ്യ ൻ ഒന്ന് ഉറങ്ങി വരാൻ പോലും സമ്മതിക്കില്ലേ ഇഷ്ട്ട നീ 😂😂😂..

  4. ഹീറോ ഷമ്മി

    ഇന്നില്ലേ ഇക്ക ☹️🥺🥺

  5. മോനുട്ടൻ

    Adipoli story noufukka❤️. Pinne ingal e flowil tanne poya mati tto. Nalla rasand ingane vayich povan.

    1. താങ്ക്യൂ മോനൂട്ടൻ ❤❤❤

  6. ജിംബ്രൂട്ടൻ

    മച്ചാനെ ഈ പാർട്ടും പൊളിച്ചു..
    ബാവുട്ടി ഇഷ്ട്ടം
    ❤❤

    1. 2 divasamaayi katha illallo..enthupatti..

    2. താങ്ക്യൂ ❤❤❤

  7. Inn indakule

  8. Super Ekka bavu Orupavamale najik vitpokatheirnnude

    1. ശരിയാക്കാം ❤❤❤

  9. ജെസ്റ്റ് ഓൺ ഡേ കാത്തിരിക്കുമോ…

    ഇന്നലെ രാത്രി റൂമിൽ നിന്നും കൂട്ടുകാർ പൊക്കി കൊണ്ട് പോയി രാവിലെ ആണ് എത്തിയത്…😂😂

    1. കാത്തിരിക്കാം ഇക്കാ😍

    2. 👍👍👍

    3. Kathirikkalo

    4. അപ്പോ ഇന്നില്ല… സങ്കടം ഉണ്ട്…
      എന്നാലും nprblm….
      Waiting….

  10. ബാക്കിയെവിടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com