ഒന്നും ഉരിയാടാതെ 42 [നൗഫു] 5479

 

സത്യത്തിൽ അവളോട്‌ ഇനി എന്താണ് പറയേണ്ടത് എന്ന് എനിക്കൊരു നിശ്ചയവും ഇല്ലായിരുന്നു.. അവൾ ഒരു ഡോക്ടർ ആണ്.. ഞാൻ എന്ത് കള്ളം പറഞ്ഞാലും അവൾക്കത് കുറച്ചു കഴിയുമ്പോ തന്നെ മനസിലാകും എന്നുള്ളത് നൂറ് ശതമാനം സത്യവുമാണ്… അല്ലേൽ ആ ഹോസ്പിറ്റലിലെ തന്നെ ഡോക്ടർസ് അവളോടത് പറയും…

 

ഞാൻ ഉള്ളത് പോലെ തന്നെ അവളോട്‌ പറഞ്ഞു.. അന്ന് വൈകുന്നേരം മാത്രമേ നിന്റെ അവസ്ഥയെ കുറിച്ച് അറിയാൻ പറ്റുമായിരുന്നുള്ളു.. അതായിരുന്നു ഡോക്ടർസ് ഞങ്ങളോടും പറഞ്ഞിരുന്നത്…

 

 ഒന്നേ അവൾ ചോദിച്ചുള്ളൂ… 

 

എന്തെ എന്നെ അറിയിക്കാതെ ഇരുന്നത്… എന്റെ ഉള്ളിലെ കുഞ്ഞുങ്ങളെ ഓർത്തണേൽ.. അവരെല്ലേ ആദ്യം അറിയേണ്ടത്… ബാവുവിന്റെ ജീവനല്ലേ അവർ…

 

മറുത്തൊന്നും പറയാൻ കഴിയാതെ ഞാൻ നിന്നു…

 

അന്ന് മുതൽ നിന്റെ ശരീരത്തിൽ എവിടെയെങ്കിലും എന്തേലും മാറ്റം സംഭവിക്കുന്നുണ്ടോ എന്ന് നോക്കി കൊണ്ട് നിന്റെ അരികിൽ നിന്നും മാറാതെ എത്ര ദിവസം അവളിരുന്നു..”””

 

“”ചത്തോ എന്നറിയാൻ ആയിരിക്കും…”” 

 

ഞാൻ എന്റെ മനസിൽ പതിയെ പറഞ്ഞു…

 

104 Comments

  1. ❤️❤️❤️❤️❤️

  2. ഹലോ കാൺമാനില്ല

    1. രാവിലെ 6 മണിക്ക്

      1. Thanks

  3. ഹലോ

  4. Evide kadha evide

    1. രാവിലെ ❤❤❤

  5. സൗദിയിലെ manorogi എവിടെ..???

  6. ?സിംഹരാജൻ

    നൗഫു ഇക്ക ❤️?

  7. പാറുന്റെ അപ്പു

    എടോ മനുഷ്യാ വല്ലതും നടക്കുമോ അടുത്തങ്ങാനും…..

    1. രാവിലെ 6 മണി

  8. ഇബ്‌ടെങ്ങനെ കത്തിയും കമ്പിയും മെന്റൽ ഹോസ്പിറ്റലും കേറി വന്നേ..മനസ്സിലായ ആരേലും പറഞ്ഞ് തായോ??

    1. അടുത്ത പാർട്ടിൽ ക്ലിയർ ആകും ബ്രോ ❤❤❤

  9. ❤️❤️❤️❤️????

  10. ,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. പാറുന്റെ അപ്പു

    ഇതു പോലുള്ള വേറെ കഥകൾ പറഞ്ഞു തരുമോ സുഹൃത്തുക്കളെ

    1. വിശ്വനാഥ്

      ഒരു വേശ്യയുടെ കഥ
      നിർമാല്യം
      മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ
      കൃഷ്ണവേണി
      Love Action Drama

      അങ്ങനെ കുറെയുണ്ട്

      1. പാറുന്റെ അപ്പു

        താങ്ക്സ് ബ്രോ

  12. വിശ്വനാഥ്

    ടെന്ഷടിക്കാൻ വയ്യിക്കാ അടുത്ത ഭാഗം പെട്ടെന്ന് തരുമോ

    1. നാളെ രാവിലെ 6

  13. പാലാക്കാരൻ

    Kure situations ullathu kond ottayadikku ittal nannayirikkum aa feel complete kitum

    1. ക്ലൈമാക്സ്‌ അല്ലെ ഫുള്ള് വരും ❤❤❤

  14. ????????????????????

    1. ❤❤❤

      ഇഷ്ടം നീഹ

  15. 42 ഭാഗവും ഇന്നാ വായിചു തീർത്തത്. കഥയുടെ പേര് പോലെ എനിക്കും ഒന്നും പറയാൻ പറ്റുന്നില്ല. ഒന്നും ഉരിയാടാൻ പറ്റാത്ത അവസ്ഥ. ഒന്നിചു വായിചതിന്റെ hangover ആകും

    1. ???

      തല്ലി കൊല്ലാൻ തോന്നുന്നു ണ്ടോ ??????

  16. Deepak RamaKrishnan

    ?????????

  17. ????????????????
    Super. climax part appo varum

    1. നാളെ 6 മണിക്ക് ❤❤❤

  18. മെച്ചീനെ….
    സുഖല്ലേ….
    എന്തുവാ കൂട്ടിയിട്ട് കത്തിച്ചത് ?…..
    ഇങ്ങേരിത് ആളെ edenger ആക്കാൻ ?…
    എന്തുവാ ഇവിടെ ഇപ്പൊ സംഭവിച്ചേ….
    ഇങ്ങള കിളി പോയതാണോ… അതോ ബാക്കി ഉള്ളോലത് പോയതാണോ ??…..
    Nthalum suuuper ആയിക്ക്…. ഒന്നും അങ്ങട് കത്തിയില്ല എന്ന് മാത്രം ?….
    ബാക്കി പെട്ടന്ന് ഉണ്ടകുലേ ?….
    കാത്തിരിക്കുന്നു…
    സ്നേഹത്തോടെ…
    സുൽത്താൻ❤❤❤

    1. ആളുകൾ ഓരോനൊക്കെ പറയുന്നുണ്ട്.. കഞ്ചാവോ.. അങ്ങനെ പലതും ??

      നാളെ കത്തിക്കാം ???

Comments are closed.