ഒന്നും ഉരിയാടാതെ 26 [നൗഫു] 4425

Views : 115512

“പക്ഷെ ഇന്നലെ ഹുസ്ന ഇത്തയുടെ വീട്ടിലേക്ക് ചെന്നപ്പോള്‍ മോളായ എന്നെ പോലും മറന്നു കൊണ്ട് ബാവുവിന് നല്ല സ്വീകരണം ആയിരുന്നു.. …”

 

അന്ന് പക്ഷെ ആരുടേയും അടുത്തേക്ക് അവൻ അവന്റെ കൈ നീട്ടി ചെന്നിട്ടില്ല.. അവനൊരു ആൺകുട്ടി ആണ്.. നല്ല ചുണയുള്ള ആൺകുട്ടി.. അവനെ കിട്ടിയ ഞാനോ… നാജി തന്റെ ഉള്ളിൽ വന്ന ചോദ്യത്തെ ഒരു ക്യുസ്റ്റെയ്‌ൻ മാർക്ക്‌ ഇട്ടു നിർത്തി.. ഉത്തരം തേടാന്‍ തനിക് കഴിയുമെന്നുള്ള ഉറപ്പോടെ തന്നെ…

 

ബാവുവിന്റെ ബൈക്കിന്റെ ശബ്ദം കേൾക്കുന്നുണ്ട്…

 

അവൻ ആ ഗേറ്റിന്റെ മുന്നിലെത്തി ഒന്ന് നിന്നു.. കുറച്ചു നേരം, നാജി പുറത്ത് നിൽക്കുന്നത് അവൻ കാണുന്നില്ല…

 

പൂർവ കാലം ഓർക്കുകയായിരിക്കാം.. ഗേറ്റിന്റെ പുറത്ത് നിർത്തിയ ബൈക്കിൽ നിന്നും ഇറങ്ങി മതിലിന്റെ മൂലയിലേക് നടന്നു അവിടെ കുറച്ചു നേരം നിന്നു.. ഇടക്കിടെ ഉമ്മയുമായും ഇത്താത്തമാർക് സഹായം ചെയ്യാൻ വന്നു നിൽക്കുന്ന സ്ഥലത്തു…

 

ഇത്താത്തമാർ പറഞ്ഞിരുന്നു.. അവരുടെ ഭർത്താക്കന്മാർ അറിയാതെ ആണ് അവനെ സഹായത്തിനു വിളിച്ചിരുന്നത് എന്ന്..

 

ഇടക്കിടെ അവൻ വീട്ടിലേക്ക് പോകുമ്പോൾ ഇതിലെ സൈക്കിളിൽ പാസ്സ് ചെയ്യും കുട്ടികളെ കണ്ടാൽ കയ്യിലുള്ള മിഠായി കൊടുക്കും.. പക്ഷെ ഞങ്ങൾ അവന്റെ നേരെ നീട്ടുന്ന ഒരു പൈസയും അവൻ വാങ്ങാറില്ല.. ഈ വീടുകളിലേക്ക് വാങ്ങുന്ന സാധനം ആണേൽ പോലും… അവനെ ബുദ്ധിമുട്ടിക്കരുതെന്ന് കരുതി ഞങ്ങൾ രണ്ടു പേരും ഒരിക്കൽ ടൗണിലെ ഷോപ്പിങ് മാളിൽ പോയ് ഒരു മാസത്തെ സാധനം വാങ്ങി വന്നു.. വീട്ടിലെ ചിലവ് പോലും അവനു അധികമല്ലേ എന്ന് കരുതി..

 

Recent Stories

The Author

193 Comments

  1. 2 divasamaayi katha illallo..enthupatti..

  2. Noufukka time edthaalum scene illa ingalk ith complete aakane

  3. ശിവരാജ് 9742887601

    പഴയ നൗഫുവിന് ആശംസകൾ …..
    അങ്ങനെ ഈ കഥയും ഹുതാ ഗവാ

    1. |Hø`L¥_d€vîL••••

      😂😂😂😂😂

    2. മനുഷ്യ ൻ ഒന്ന് ഉറങ്ങി വരാൻ പോലും സമ്മതിക്കില്ലേ ഇഷ്ട്ട നീ 😂😂😂..

  4. ഹീറോ ഷമ്മി

    ഇന്നില്ലേ ഇക്ക ☹️🥺🥺

  5. മോനുട്ടൻ

    Adipoli story noufukka❤️. Pinne ingal e flowil tanne poya mati tto. Nalla rasand ingane vayich povan.

    1. താങ്ക്യൂ മോനൂട്ടൻ ❤❤❤

  6. ജിംബ്രൂട്ടൻ

    മച്ചാനെ ഈ പാർട്ടും പൊളിച്ചു..
    ബാവുട്ടി ഇഷ്ട്ടം
    ❤❤

    1. 2 divasamaayi katha illallo..enthupatti..

    2. താങ്ക്യൂ ❤❤❤

  7. Inn indakule

  8. Super Ekka bavu Orupavamale najik vitpokatheirnnude

    1. ശരിയാക്കാം ❤❤❤

  9. ജെസ്റ്റ് ഓൺ ഡേ കാത്തിരിക്കുമോ…

    ഇന്നലെ രാത്രി റൂമിൽ നിന്നും കൂട്ടുകാർ പൊക്കി കൊണ്ട് പോയി രാവിലെ ആണ് എത്തിയത്…😂😂

    1. കാത്തിരിക്കാം ഇക്കാ😍

    2. 👍👍👍

    3. Kathirikkalo

    4. അപ്പോ ഇന്നില്ല… സങ്കടം ഉണ്ട്…
      എന്നാലും nprblm….
      Waiting….

  10. ബാക്കിയെവിടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com