?Life of pain-the game of demons 2 [Demon king] 1416

Life of pain 2 ? Game of Demons | Previous Part   അവന്റെ മുഖത്തെ പേടി അലിയുടെ മനസിനും തലക്കും വല്ലാത്ത ഒരു ലഹരി സൃഷ്ട്ടിച്ചു. അലി അവനെ നോക്കി ആ പ്ളാസ്റ്റിക് പാത്രത്തിന്റെ അടപ്പ് പതിയെ തിരിപ്പിക്കുവാൻ തുടങ്ങി.   ”” വേണ്ട ഭായി……വേണ്ട….. ഞാനാ….. ഞാനാ കൊന്നത്….. എന്നെ കൊന്നോളൂ……. ഇനിയും ഇങ്ങനെ ചെയ്യല്ലേ ഭായി….. പ്ലീസ്…… എന്നെ കൊന്നോളൂ……..’”‘   പേടിയിൽ ചാലിച്ച വിറയാർന്ന സ്വരത്തിൽ തേജ കുറ്റം […]

അസുരഗണം 4 [Yadhu] 135

എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ . എല്ലാവരോടും ഞാൻ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു . കുറച്ചു പ്രശ്നങ്ങൾ കൊണ്ടാണ് ഈ കഥ ഇത്രയും വൈകിയത്.  കൊറോണ എന്ന മഹാമാരിയിൽ നിന്നും എന്റെ സുഹൃത്തുക്കളും അവരുടെ കുടുംബവും സുരക്ഷിതമായി ഇരിക്കുന്ന എന്ന് ഞാൻ വിശ്വസിക്കുന്നു . ഇനി ഈ കഥ വൈകാതെ എത്തിക്കാൻ ഞാൻ ശ്രമിക്കും.  നിങ്ങളുടെ അഭിപ്രായം പറയാൻ മറക്കരുത്. എന്ന് സ്നേഹപൂർവ്വം യദു അസുരഗണം 4 Asuraganam Part 4 | Author : Yadhu […]

? ശ്രീരാഗം ? 10 [༻™തമ്പുരാൻ™༺] 2685

പ്രിയപ്പെട്ട കൂട്ടുകാരെ,   അഭ്യർത്ഥന മാനിച്ചു കഥകൾ.കോം ലേക്ക് വരുവാൻ മനസു കാണിച്ചതിന് നന്ദി അറിയിക്കുന്നു.,.,., കുട്ടേട്ടനോട് ഞാൻ മൂന്നുപാർട്ടിന് കെ കെ യിൽ ലിങ്ക് ഇടണം എന്നാണ് പറഞ്ഞിരുന്നത്.,,.,.,   അദ്ദേഹം സ്നേഹപൂർവ്വം അത് സമ്മതിക്കുകയും ചെയ്തിരുന്നു.,..,.,ഇനി അങ്ങോട്ടുള്ള ഈ കഥയുടെ എല്ലാ ഭാഗങ്ങളും കഥകൾ.കോം മിൽ ആണ് വരിക.,.,,   കഥയുടെ അടുത്ത ഭാഗം അടുത്ത മാസം 12 ആം തീയ്യതി ( നവംബർ 12 ) ആയിരിക്കും വരിക.,.,,   ഇനി കെ […]

കുഞ്ഞിക്കാൽ ? [രാഹുൽ പിവി] 243

കുഞ്ഞിക്കാൽ Kunjikkal | Author : Rahul PV   Kunjikkaal   ഞാൻ ആദ്യമായി എഴുതിയ ഒരു ചെറുകഥ ആണിത്. എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ തുറന്ന് പറയുക.അഭിപ്രായം നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും 2 വരി കുറിച്ചതിന് ശേഷം പോകുക. അത് ഈ എളിയ കലാകാരന് തുടർന്ന് എഴുതാൻ ഉള്ള പ്രചോദനം നൽകും…..   *********************************** “ഏട്ടാ…നാളെ എപ്പോഴാ പോകുന്നത്?” “നമുക്കൊരു ഒമ്പതര കഴിഞ്ഞു ഇവിടെ ഇറങ്ങാം പെണ്ണേ…” “എനിക്കെന്തോ ഒരു പേടി പോലെ… കണ്ണടയ്ക്കാൻ […]

സഹല ??? [നൗഫു] 4649

സഹല Sahala | Author : Nofu   ഉപ്പ ഈ മകളോട് പൊറുക്കുമോ…സഹല നിങ്ങൾക് ആരുടെ കൂടെ ആണ് പോകേണ്ടത്… ആ കോടതിയിൽ തന്റെ സീറ്റിൽ ഇരുന്ന് കൊണ്ട് കുറ്റവാളികൾ നിൽക്കുന്ന കൂട്ടിലെ പതിനെട്ടു വയസ്സ് തികഞ്ഞ പെൺകുട്ടിയെ നോക്കി ന്യായാധിപൻ ചോദിച്ചു… സഹല ഒന്നും മിണ്ടാതെ കുറച്ചു നേരം നിലത്തേക് നോക്കി നിന്നു.. തന്റെ നേരെ മുമ്പിലുള്ള കൂട്ടിൽ  തനിക്കിപ്പോൾ ഏറ്റവും പ്രിയപ്പെട്ടവൻ നിൽക്കുന്നുണ്ട്.. അവൻ ഈ ലോകം കീഴടക്കിയ പോലെ എന്നെ നോക്കി […]

പ്രാണേശ്വരി (climax) [പ്രൊഫസർ ബ്രോ] 740

പ്രാണേശ്വരി 16  Praneswari 16 Climax  | Author : Professor Bro | Previous Part     നാളെയാണ് ആ ദിവസം… ലച്ചു എന്റെയാകുന്ന ദിവസം…കുറച്ചു മുൻപും ലച്ചു വിളിച്ചിരുന്നു…,  സംസാരിക്കുന്നതിന്റെ ഞാൻ ഇടക്ക് എഴുന്നേറ്റ് പോകുമ്പോഴേ ഇവിടെ ഉള്ള എല്ലാത്തിനും മനസ്സിലാകും ലച്ചു വിളിച്ചിട്ടാണെന്ന് പിന്നെ അതിന്റെ കളിയാക്കലുകൾ ആകും… കാര്യം ഒന്നും മനസ്സിലായില്ലെങ്കിലും കുഞ്ഞാറ്റയും കൂടും അവരുടെ കൂടെ രണ്ട് ദിവസമായി അവളുടെ ചുറ്റും അവളുടെ കുടുംബത്തിലെ കുട്ടിപ്പട്ടാളം മുഴുവൻ ഉള്ളതുകൊണ്ട് […]

ചിങ്കാരി 5 [Shana] 421

ചിങ്കാരി 5 Chingari Part 5 | Author : Shana | Previous Part   ” എടോ കള്ള കിളവാ താനെന്നെ തല്ലിയല്ലേ എന്തു ധൈര്യം ഉണ്ടായിട്ടാ താനെന്നെ തല്ലിയത്. പരട്ട കള്ളസന്ന്യാസീ ”  കിട്ടിയ അവസരം പാഴാക്കാതെ അച്ചു അയാളെ തലങ്ങും വിലങ്ങും തല്ലി.   ദിവസങ്ങളായുള്ള വ്യായാമം കൊണ്ട് അച്ചുവിൻ്റെ പേശികൾക്ക് ദൃഡത കൈയ് വന്നിരുന്നു. അവളുടെ തല്ലു തടുക്കാൻ നോക്കിയിട്ടും അൽപ്പം പ്രായം ചെന്ന അയാൾക്ക് സാധിച്ചില്ല.   അച്ചുവിന്നു […]

മാതാപിതാക്കൾ കൺകണ്ട ദൈവം [സുജീഷ് ശിവരാമൻ] 92

മാതാപിതാക്കൾ കൺകണ്ട ദൈവം Mathapithakkal Kankanda Daivam | Author : Sujeesh Shivaraman *ഒരു മകൻ ഒരിക്കൽ അവൻറെ അമ്മയോട് ചോദിച്ചു.* *മക്കളായ ഞങ്ങളെ, വളർത്താൻ അച്ഛനാണോ അമ്മയാണോ കൂടുതൽ ത്യാഗം ചെയ്തത്…??* *ആ അമ്മ തൻറെ മകനോട് പറഞ്ഞു- ഈ ചോദ്യം നീ എന്നോട് ചോദിക്കാൻ പാടില്ലായിരുന്നു* *കാരണ൦ മക്കളായ നിങ്ങളെ വളർത്താൻ നിങ്ങളുടെ അച്ഛന്റെ ത്യാഗം ഒന്നും ഈ അമ്മയ്ക്ക് ഇല്ല.* *ഞാൻ വിവാഹം കഴിഞ്ഞു വരുമ്പോൾ നിങ്ങളുടെ അച്ഛൻ ഇങ്ങനെ ആയിരുന്നില്ല. […]

മാലാഖ [Hyder Marakkar] 893

മാലാഖ Malakha | Author :Hyder Marakkar “””ഏയ്……. ഇങ്ങോട്ട്   കേറരുത്ത്….. അവിടെ   നിൽക്ക്…. അവിടെ   നിൽക്ക്””” “””ചേട്ടാ    ഒരുകിലോ    പഞ്ചസാര”””   “””ഇല്ല   കട   അടയ്ക്കാൻ   പോവാ…… താൻ   പോയെ”””   “””ചേട്ടാ……..”””   “””ഹേ   തനിക്ക്   കാര്യം   പറഞ്ഞാ   മനസ്സിലാവില്ലേ…… ചെല്ല്    പോ   പോ”””   സാധനം   വാങ്ങാൻ   ചെന്ന […]

Z Virus [Arrow] 1625

Z Virus  Author : arrow   ലോകം മുഴുവൻ K19 എന്ന രോഗം മൂലം പ്രതിസന്ധിയിൽ ആയിട്ട് ഇപ്പൊ ഒരു കൊല്ലത്തോളം ആവുന്നു. എല്ലാരും സാഹചര്യവുമായി പൊറുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ലോക്ക് ടൗൺകൾ ഏകദേശം പൂർണമായും എടുത്തു മാറ്റി, അവിടെ ഇവിടെ രോഗികൾ കൂടുതൽ ഉള്ള വാർഡുകൾ മാത്രം ആണ് ഇന്ന് ലോക്ക് ആയിട്ടുള്ളത്. സാമൂഹിക അകലവും മാസ്കും എല്ലാം പൂർണമായും എല്ലാരുടെയും ഡെയിലി ലൈഫിന്റെ ഭാഗം ആയിരുന്നു.നഗരത്തിൽ നിന്ന് മാറി, റിമോട്ട് ഏരിയയിലെ ഒരു ലാബ്. […]

?കിളി The Man in Heaven-singel part [Demon king] 1430

ആമുഖം വായനക്കാരുടെ ശ്രദ്ധക്ക്…??? വായിക്കുന്നതിന് മുന്നേ ഒന്നിവിടെ വരു… അപ്പോഴേ… ഇതൊരു ഫാന്റസി സ്റ്റോറി ആണ്… അതുകൊണ്ട് കാണാത്തത് പലതും കാണും.. കേൾക്കാത്തത് പലതും കേൾക്കും…അതൊന്നും കാര്യമാക്കണ്ട… പിന്നെ ഒരു ഡ്രഗ്സ് അടിക്റ്റ് ആയ ഒരാളുടെ കിളി പാറിയ മരണത്തിന്റെ സത്യാവസ്ഥ തേടുന്ന കഥയാണിത്… സാധാരണ എന്റെ കഥയിൽ മരണം എന്നാൽ ശോകം ആണെന്നാണ് പറയാറ്… എന്നാൽ ഇതതല്ല… ഇതൊരു കോമഡി എന്റർടൈന്മെന്റ് സ്റ്റോറി ആണ്…അതുകൊണ്ട് നല്ല മൂഡിൽ മാത്രം ഇരുന്ന് വായിക്കുക… കാരണം ഈകഥയുടെ പേരിൽ […]

? പറയാൻ മറന്നു ??? [VECTOR] 149

? പറയാൻ മറന്നു ??? Parayan Marannu | Author : VECTOR   ഞാൻ ഇവിടെ ഒരു പുതിയ ആൾ ആണ് അതിറ്റെതായ പോരായ്മ ഉണ്ടാകുന്നതാണ് ക്ഷമിക്കുകഫ്ലൈറ്റ് ലാൻഡ് ചെയ്തു ഞാൻ എന്റെ നാട്ടിലേക്കു തിരിച്ചുവന്നു എന്തിന്ന് അന്ന് എനിക്ക് അറിയില്ല ഞാൻ തേടുന്നത് എവിടെ ഇല്ല അന്ന് എനിക്ക് അറിയാം എന്നാലും ഇത് ആവിശ്യമായ ഒന്നാണ് ഞാൻ ജോർഡി നാട്ടിലെ പ്രേമണിമാരിൽ ഒരാള്ളായ മാളികയിൽ ജോൺ, മോളി ധഃപതിമാരുടെ മകൻ എന്റെ അപ്പൻ ജോൺ […]

ഭദ്ര [Enemy Hunter] 2145

ഭദ്ര Bhadra | Author : Enemy Hunter   മടുപ്പിക്കുന്ന പകലുകൾക്കും അവസാനിക്കാത്ത രാത്രികൾക്കും ശേഷം വീണ്ടുമൊരു ദിവസം. ഞാൻ പതിവുപോലെ കൈയ്യിൽ ശൂന്യമായ പേപ്പറും എഴുതാൻ മറന്നുപോയ പേനയുമായി പുറത്തെ മഞ്ഞിനെ നോക്കിയിരുന്നു.നേരം വെളുത്ത് വരുന്നേയുള്ളൂ. ഇലകളെയും മലകളെയും മഞ്ഞ് മറച്ചു പിടിച്ചിരിക്കുന്നു. ആ മറയ്ക്കപ്പുറം എവിടെയോ അക്ഷരങ്ങളുണ്ട് ഞാൻ എഴുതേണ്ട കഥയുണ്ട്. എന്നാൽ മാസം ഒന്ന് കഴിഞ്ഞിട്ടും പേന ചലിക്കുന്നില്ല. എഴുതിയവയെല്ലാം വെറും കൃത്രിമം. പണ്ടെങ്ങോ വായിച്ചു മറന്നതിന്റെ ജീർണ്ണിച്ച അവശിഷ്ടങ്ങൾ ആവി […]

എന്റെ കുറുമ്പി ? 2 [വിജയ് ] 148

എന്റെ കുറുമ്പി ?2 Ente Kurumbi Part 2 | Author : Vijay | Previous Part   അപ്പോ നമ്മൾ എവിടാ പറഞ്ഞു നിർത്തിയത്…ആ….. ലച്ചുവിന്റെ ചട്ടുകത്തിന്റെ അടികൊണ്ട് ഞാൻ ചാടി എണിറ്റു… ദേ മനുഷ്യ രാവിലെ എണിറ്റു ഇവിടെ വന്നിരുന്നു സ്വപ്നം കാണുന്നോ??… അല്ലെങ്കിൽ ഞാൻ അടുക്കളയിൽ ഉണ്ട് ഒന്നു അങ്ങോട്ട് വന്നു ഇരിക്കാം.. എന്നോട് മിണ്ടാം … ഓ അത് എങ്ങനെയാ വേറെ പെണ്ണുങ്ങളെയും സ്വപ്നം കണ്ടുകൊണ്ട് ഇരിക്കുകയല്ലേ… ലച്ചുവിന്റെ സ്ഥിരം […]

മരുതെന് മല 5 [നൗഫു] ☠️☠️☠️ 4672

മരുതെന് മല 5 Maruthan Mala Part 5 | Author : Nafu | Previous Part   ആദ്യ ഭാഗം വായിക്കാത്തവർ…അത് വായിച്ചു വരണേ.. കഥ തുടരുന്നു.. ആ…. ആന്റണി…. അമ്മേ…. ആ … എന്നെ വിടാടാ …. ആ……. എന്നെ കൊല്ലലേ… ആരോ ഒരാൾ അവനെ ഉപദ്രവിക്കുന്ന ത്തിന്റെ വേദനയിൽ ജോയ് ആർത്തു കരയാൻ തുടങ്ങി…. ടാ ജോയിയുടെ ശബ്ദം ആണല്ലോ കേൾക്കുന്നത്… അവനെവിടെ … കൂടെ ഉണ്ടായിരുന്നതാണല്ലോ…. ടാ… വേഗം വാടാ… […]

ഓണക്കല്യാണം 2 [ആദിദേവ്] [Climax] 350

സുഹൃത്തുക്കളേ… ഞാൻ വീണ്ടും വന്നു കേട്ടോ. തീരത്തും ഒഴിവാക്കാനാവാത്ത കുറച്ച് പേർസണൽ തിരക്കുകളിൽ പെട്ടതിനാലാണ് ഇത്രയും വൈകിയത്. അതിന് ഞാൻ ആദ്യമേ നിങ്ങളോട് സോറി പറയുന്നു. എല്ലാവരും എന്റെ അവസ്ഥ മനസ്സിലാക്കുമെന്ന് കരുതുന്നു. അവസാനം പറഞ്ഞിരുന്ന തീയതി ഒക്ടോബർ 30 ആണ്. എന്തായാലും അതിന് മുന്നേ തന്നിട്ടുണ്ട്. കൂടുതൽ വലിച്ചുനീട്ടുന്നില്ല… അപ്പോ എല്ലാവരും വായിച്ചിട്ട് വരൂ. സ്നേഹപൂർവം ആദിദേവ്   ◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆ ഓണക്കല്യാണം 2  Onakkallyanam Part 2      […]

എന്റെ പെണ്ണുകാണൽ ❤️[ലേഖ] 248

എന്റെ പെണ്ണുകാണൽ Ente Pennukaanal | Author : Lekha   ” സിദ്ധു… മോനെ സിദ്ധുവേ “അമ്മ രാവിലെ മീൻവിളിക്കാരിയെ അനുസ്മരിപ്പിക്കുന്ന വിളി തുടങ്ങി. ഒരു അവധി ദിവസം ആയിട്ടു ഉറങ്ങാനും വിടില്ല, എന്തായാലും കൂടപ്പിറപ് ആയ മടിയെ കൂട്ടുപിടിച്ചു പുതപ്പ് എടുത്ത് തലയ്ക്കു മുകളിൽ കൂടെ മറച്ചു കിടന്നു വീണ്ടും ഉറങ്ങാൻ ആയി കിടന്നു ” ഡി ഇന്നു ഞായറാഴ്ച അല്ലെ, ആ ചെറുക്കനെ ഒന്നു ഉറങ്ങാൻ വിട് ” അച്ഛൻ അമ്മയോട് പറയുന്നത് […]

പ്രാണേശ്വരി 15 [പ്രൊഫസർ ബ്രോ] 586

പ്രാണേശ്വരി 15 Praneswari part 15 | Author:Professor bro | previous part “എന്ത് നോട്ടമാടാ ചെക്കാ… അവളുടെ അമ്മയുണ്ട് കൂടെ…”അമ്മ ആരും കേൾക്കാത്ത പോലെ എന്റെ ചെവിയിൽ പറഞ്ഞത് കേട്ട് ഞാൻ ഒന്ന് ചമ്മി. മുഖം ഉയർത്തി നോക്കിയപ്പോൾ എന്റെ നോട്ടം കണ്ടു എന്ന പോലെ ലച്ചുവിന്റെ അമ്മ എന്റെ അടുത്തേക്ക് വരുന്നുണ്ട്അമ്മ അടുത്തുകൊണ്ടിരുന്നപ്പോൾ എന്റെ ഹൃദയമിടിപ്പിന്റെ വേഗതയും കൂടുകയായിരുന്നു…. “മോനെ… എന്താ വിശേഷം… ” അമ്മ ഞാൻ ലച്ചുവിനെ നോക്കി നിന്നതൊന്നും കണ്ടില്ല […]

ചിങ്കാരി 4 [Shana] 414

ചിങ്കാരി 4 Chingari Part 4 | Author : Shana | Previous Part   എല്ലാരോടുമായാ ഞാൻ പറയുന്നത്‌. നമുക്കിവളുടെ കല്യാണം നടത്തണം. എത്രയും പെട്ടന്ന് തന്നെ ” അമ്മായി അവളെ ചേർത്തു പിടിച്ചു.  ചുറ്റും കൂടി നിന്ന എല്ലാം മുഖങ്ങളിലും ഒരേ പോലെ ഞെട്ടൽ വ്യക്തമായി.   അപ്പോഴേയ്ക്കും അമ്മായീടെ വാക്കുകൾ കേട്ടു ഞെട്ടിയ അച്ചു തല കറങ്ങി ചക്ക വെട്ടിയിട്ടതു പോലെ നിലത്തേയ്ക്കു വീണു.   രാധമ്മ അച്ചുവിനടുത്തേക്ക് ഓടിയെത്തി , […]

ഇത് ഞങ്ങളുടെ ഏരിയാ 2 [മനൂസ്] 3041

അതേ മ്മളും പുള്ളകളും എത്തീട്ടോ.. ഇത് ഞങ്ങളുടെ ഏരിയാ 2 Ethu Njangalude Area Part 2 | Author : Manus | Previous Part   അഫ്സലിനെ വിളിച്ചു വരുത്തി അവന്റെ കാറിലാണ് പിന്നീട് നാല് പേരും വീട്ടിലേക്ക് പോയത്..   ജാഷിയുടെ ഉമ്മ ഫർഹയേയും റൈഹാനെയും സന്തോഷത്തോടെയാണ് എതിരേറ്റത്..   ജാഷിയുടെ ചില ബന്ധുക്കളും അയൽക്കാരും പുതു പെണ്ണിനെ പരിചയപ്പെടാൻ വീട്ടിൽ തമ്പടിച്ചിരുന്നു…   ഉച്ചക്ക് ശേഷം ബിരിയാണി ചെമ്പ് ഏറെക്കുറെ കാലിയാക്കിയതിനു […]

അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ] 253

അനിയത്തിപ്രാവ് Aniyathipravu | Author:Professor bro     ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി… ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി… കോട്ടയം കൊല്ലം സൂപ്പർഫാസ്റ്റിൽ ചാരി ഇരുന്നു ഉറങ്ങുകയായിരുന്ന സുധി ആരുടെയോ ഫോണിന്റെ റിങ്ടോൺ കേട്ടാണ് എഴുന്നേൽക്കുന്നത് അവന്റെ മനസ്സിലേക്ക് കഴിഞ്ഞ ഓർമ്മകൾ ഓടിയെത്തി, അവൻ അറിയാതെ തന്നെ കണ്ണിൽ നിന്നും രണ്ടു തുള്ളി കവിളിൽ കൂടി ഒഴുകിയിറങ്ങി ” ഏട്ടാ… ” ആ വിളിയാണ് സുധിയെ ചിന്തകളുടെ ലോകത്തു നിന്നും പുറത്തെത്തിച്ചത്. അവൻ ആ ശബ്ദം കേട്ട ഭാഗത്തേക്ക് […]

?Life of pain-the game of demons 1[Demon king] 1446

ഇത് life of pain ന്റെ രണ്ടാം ഭാഗമാണ്… നിർത്തിയ ഇടത്തുനിന്ന് തുടങ്ങുന്നു …  തെറ്റുണ്ടെൽ ക്ഷമിക്കുക… The Game of demons Life of pain 2     Delhi  ഇന്റർനാഷണൽ എയർപോർട്ടിൽ റഷ്യയിൽ നിന്നും ഉള്ള ഫ്ളൈറ് ലാൻഡ് ചെയ്തു. ഫ്ളൈറ്റിൽ നിന്ന് കറുത്ത ഫുൾ ലെങ്ത്  കോട്ടും കൂളിംഗ് ഗ്ലാസ്സും വച്ച് ഒരു 55 ന് അടുത്ത് പ്രായം വരുന്ന ഒരാൾ ഇറങ്ങി. താടിയിൽ ചില ഇടത് കറുപ്പും വെള്ളയും ആയി […]

ജിന്ന് പറഞ്ഞ കഥ [ജ്വാല] 1382

ജിന്ന് പറഞ്ഞ കഥ Jinn Paranja Kadha | Author : Jwala   ശുചിമുറിയിൽ ഷവർ പൂർണമായും തുറന്ന് അവൾ അതിന്റെ താഴെ നിന്നു , വെള്ളം തുമ്പിക്കൈയിൽ നിന്ന് ചീറ്റുന്നത് പോലെ താഴേക്ക് പതിച്ചു.അപർണയുടെ തലയിൽ വീണ വെള്ളത്തുള്ളികൾ ഒത്തുചേർന്ന് ഒരരുവി പോലെ ദേഹമാസകലം നനയിച്ചു . അപർണ കരയുകയായിരുന്നു, ഷവറിലെ വെള്ളത്തുള്ളികൾക്കൊപ്പം അവളുടെ കണ്ണീരും ആരും കാണാതെ ഒഴുകി കൊണ്ടിരുന്നു. ദേഹമാസകലം കൊടിയ വേദന, മുറിപ്പാടുകളിൽ വെള്ളം വീണപ്പോൾ അസഹ്യമായ നീറ്റൽ അവൾ […]

എന്റെ കുറുമ്പി ? 1 [വിജയ് ] 141

എന്റെ കുറുമ്പി ?1 Ente Kurumbi Part 1 | Author : Vijay   വായിക്കുന്ന ആൾകാർ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒന്നു കമന്റ്‌ ചെയ്യൂ.. അതൊക്കെ അല്ലെ വീണ്ടും എഴുതാണോ വേണ്ടയോ എന്ന് അറിയാൻ പറ്റുള്ളൂ.. അല്ലാതെ ചുമ്മാ ഇങ്ങനെ സമയം കളഞ്ഞു എഴുതിയിട്ടു കാര്യം ഇല്ലാലോ.. നിങ്ങളുടെയൊക്കെ എന്തെകിലും അഭിപ്രായം കൂടെ കേൾക്കുമ്പോ അല്ലെ വീണ്ടും എഴുതാൻ ഒരു ഊർജം വരുള്ളൂ.. Statutory Warnig ::(തെറി ഒഴിച്ച് വേറെ എന്ത് കമന്റ്‌ വേണമെങ്കിലും ഇട്ടോളൂ […]