?Life of pain-the game of demons 3 [Demon king] 1541

മനു: എന്താടി…. നീ സെക്കന്റ് പാർട് മൊത്തം വൈലെന്റ്‌സ് ആണല്ലോ….

അഞ്ചു: മോൻ മാത്രം വൈലെന്റ് ആയ മതിയോ…

മനു: ഹമ്മ്…. നീ ആ പെണ്ണുകൾക്കിട്ട് പണിഞ്ഞു ല്ലേ….

അഞ്ചു: ഹമ്മ്… എന്റെ ചെക്കനെ നോട്ടം ഇട്ടാ കൊല്ലും ഞാൻ….

 

മനു: എന്നാലും നല്ല കുട്ടികൾ ആയിരുന്നു. അമ്പലത്തിൽ വരാൻ വൈകിപ്പോയി…….

അവൻ ഒരു പ്രത്യേക താളത്തിൽ പറഞ്ഞു
അതിനു മറുപടി അവന്റെ കഴുത്തിൽ ഒരു കടി ആയിരുന്നു.

 

മനു: ആ…. കടിക്കല്ലേ…. കടിക്കല്ലേ…. കടിക്കല്ലേ……….

വണ്ടിയുടെ ബാലൻസ് പോയി. പക്ഷെ വീണില്ല… അവൻ എങ്ങനെയൊക്കെയോ വണ്ടി ബാലൻസ് ചെയ്ത് സൈഡ് ആക്കി.

അവൾ കടിച്ച ഭാഗം അവൻ ഒന്നു തടവി നോക്കി. അവിടെ പല്ലിന്റെ പാട് തടയുന്നുണ്ടായിരുന്നു.

 

മനു: ആഹ്…. എന്താടി കാണിച്ചേ…. ഇപ്പൊ വീഴുമായിരുന്നു.

 

അഞ്ചു: എന്തിനാ വല്ല പെണ്ണുങ്ങളെ കുറിച്ച് പറയുന്നേ…അതൊണ്ടല്ലേ കടിച്ചത്…

അവൾ ചിരി കടിച്ചമർത്തി പറഞ്ഞു.

 

മനു: കൃഷ്ണാ…. ഭഗവാനെ…. കാത്തൊണേ….

അവൾ മുകളിലേക്ക് നോക്കി കൈ കൂപ്പി പ്രാർത്ഥിച്ചു കൊണ്ട് വണ്ടി എടുത്തു.

അവൾ കടിച്ച ഭാഗത്ത്‌ ഒന്നു തടവി

 

അഞ്ചു: അതേയ്…..

മനു: ഹമ്മ്….

അഞ്ചു: വേദനിച്ചോ….

മനു: പിന്നെ…. കടി കിട്ടിയാ നല്ല സുഖമല്ലെ…

 

അവൾ കടിച്ച ഭാഗത്ത്‌ ചുണ്ടുകൾ അമർത്തി.

അഞ്ചു: ഇപ്പൊ വേദന കുറഞ്ഞോ….

 

മനു: ആഹ്…. ഇപ്പൊ നല്ല സുഖം ഉണ്ട്….

 

അഞ്ചു: ന്നോട് ദേഷ്യം ഉണ്ടോ….

8 Comments

  1. രാജാവേ..

    ഈ ഭാഗവും പൊളിച്ചു ?

    1. ഞാൻ god2 ൽ ഒരു റീപ്ലേ തന്നിട്ടുണ്ട്… ഒന്ന് നോക്കു

  2. ❤️???❣️

  3. ❤️

  4. ഞാൻ 2nd ?

  5. സുജീഷ് ശിവരാമൻ

    1st… വായിച്ചിട്ട് പറയാം..

Comments are closed.