കേസ് 1 : ദി സോങ് ഓഫ് ഡെത്ത് [Darryl Davis] 71

Views : 9705

” സൂയിസൈഡ് അല്ലെന്നു തെളിയിക്കാനുള്ള തെളിവുകളൊന്നും കിട്ടിയിട്ടില്ല, അതുകൊണ്ട് സൂയിസൈഡ് തന്നെ എന്ന് ഉറപ്പിക്കാം. എന്നാലും നിയമമാനുസരിച് ഇന്നലെനടന്ന കാര്യങ്ങൾ മുഴുവൻ എനിക്ക് അറിയേണ്ടതുണ്ട്. വിരോധം ഇല്ലേൽ ഇന്നുകൊണ്ട് അതുടെതീർത്ത് നിങ്ങൾക് സ്വസ്ഥരാകാം “. വുഡ് അറിയിച്ചു

” അച്ഛൻ മരിച്ചു ഇനി ആര് എന്തുപറഞ്ഞാലും അച്ഛൻ തിരിച്ചുവരില്ലലോ. ബാക്കി ഉള്ളവരെ എന്തിനാണ് പിന്നേം ബുദ്ധിമുട്ടിക്കുന്നെ വുഡ്‌സ് ” ആൽബർട്ട് അല്പം ദേഷ്യത്തിലൂടെ അറിയിച്ചു.

” ഇപ്പോ വേണ്ടേൽ വേണ്ട എന്തായാലും തെളിവെടുപ്പ് നടത്തേണ്ടതുണ്ട് ഇന്അല്ലേൽ നാളെ നിങ്ങൾ സ്റ്റേഷനിൽ വരേണ്ടി വരും ” വുഡ് അറിയിച്ചു

“സ്റ്റേഷനിലോട്ടു പോകേണ്ട ഇപ്പോൾ തന്നെ അറിയേണ്ടത് ഞങ്ങൾ പറയാം ആൽബർട്ട് അച്ഛന്മരിച്ച വിഷമത്തിൽ പറഞ്ഞതാണ് താങ്കൾ ക്ഷമിക്കണം ” ആൽഫര്ട്‌ അറിയിച്ചു ബാക്കിഎല്ലാര്ക്കും അതിനോട് യോജിപ്പായിരുന്നു ആൽബർട്ട് ഒഴിച്ച് എന്നാലും മനസില്ലമനസോടെ അയാളും സമ്മതിച്ചു

വുഡ്‌സ് എല്ലാരേം ചോദ്യം ചെയ്തു. അച്ഛനുമായിയുണ്ടായ തർക്കത്തെപ്പറ്റി അമാന്റ വുഡ്‌സ്നോട് പറഞ്ഞു. ചോദ്യം ചെയ്യലിൽ സൂയിസൈഡ് ചെയ്യാൻ ആയിട്ടുള്ള കാര്യങ്ങൾ ഒനുംതന്നെ വുഡ്‌സ്ന് കണ്ടെത്താനായിലെങ്കിലും സൂയിസൈഡ് അല്ലെന് തെളിയിക്കാനുള്ള തെളിവോ സാഹചര്യമോ അന്നവിടെ ഉണ്ടായിട്ടുമില്ല. അത്കൊണ്ട് സൂയിസൈഡ് ആണെന് തന്നെ അദ്ദേഹം ഉറപ്പിച്ചു.

ഒരാഴ്ച വെല്യ ബഹളം തന്നെ സ്കോലൻഡിൽ നടന്നു സൂയിസൈഡ് അല്ലെന്നു തെളിയിക്കുന്ന ഒന്നുംതന്നെ പോലീസിന് കണ്ടെത്താനായില്ല. പിന്നെ മെല്ലെ എല്ലാം തണുക്കാൻ തുടങ്ങി. മുൻ ജഡ്ജ് ആയത്കൊണ്ടുള്ള ന്യൂസ്‌വാല്യൂ ഒരാഴ്ച കൊണ്ട് തീർന്നുതുടങ്ങി. മെല്ലെ പോലീസും ഇതു സൂയിസൈഡ് എന്ന് പറഞ്ഞു ഫയൽ ക്ലോസ്ചെയ്തു.

എന്നാൽ സ്മിത്തുകൾക്കു ഉള്ളിൽ എന്തോ പേടിയുണ്ടായിരുന്നു. അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നു അവർക്ക് ഉള്ളിലറിയാമായിരുന്നു. പിന്നെ അവരത് പോലീസിന്നോട് തുറന്നുപറയാതിരുന്നത് ബാക്കി സ്വത്തുകൾ മുന്നിൽക്കണ്ടാണ്. ആത്മഹത്യ അല്ലെന്നു പറഞ്ഞാൽ അതിനെ പറ്റിയുള്ള അന്വേഷണം കാരണം സ്വത്തുക്കൾ വീതിക്കാനും അനുഭവിക്കാനും കുറെ കാലം എടുക്കും എന്ന് അവർക്ക് അറിയാമായിരുന്നു.

രണ്ടുദിവസം കഴിഞ്ഞ് ആൽഫർഡ് സ്മിത്ത് സൺറൈസ് ബാംഗ്ലൂവിൽ വീണ്ടുംവന്നു. അച്ഛന് എന്തുസംഭവിച്ചു എന്നറിയണം എന്ന് അയാൾ ഉറപ്പിച്ചിരുന്നു

“സർ എന്താണ് മുഖം വല്ലാതെ വിഷമിച്ചിരിക്കുന്നെ ” എലൈൻ തിരക്കി
” എലൈൻ ഞങ്ങളേക്കാൾ നന്നായി നിനക്ക് അച്ഛനെ അറിയാം, അച്ഛൻ സൂയിസൈഡ് ചെയ്യും എന്ന് നിനക്ക് തോന്നുന്നുണ്ടോ ”

” ഒരിക്കലും ഇല്ല സർ, അദ്ദേഹം മ്യൂസിയം പണിയുന്നതിനെപ്പറ്റി ഇന്നലെ കൂടെ സംസാരിച്ചതല്ലേ, പിന്നെ ഇന്നലെ എല്ലാവരുമായി വഴക്കുണ്ടാക്കിയപ്പോ എന്തേലും തോന്നിയാലേ ഉള്ളു ” എലൈൻ മറുപടി നൽകി

“ബാംഗ്ലൗ വിക്കുന്നതിനെതിരെ ഞങ്ങൾ എതിർത്തെങ്കിലും അച്ഛൻ വാശിയോടെയാണ് സംസാരിച്ചത്, എന്തായാലും അതായിരിക്കില്ല കാരണം, പിന്നെ എലൈൻ അച്ഛൻ എപ്പോളായിരുന്നു കിടന്നതു ”

” അദ്ദേഹം ആന്റണി ആയിട്ട് അൽപനേരം സംസാരിച്ചു എന്നിട്ട് ചാരു കസേരയിൽ ഇരുന്നു പൈപ്പ് പുകച്എന്തോ ആലോചിച്ചിരുന്നു. ഞാൻ കിടക്കാന്നേരം അദ്ദേഹത്തെ ഉണർത്തി അദ്ദേഹം എന്നോട് ഹാപ്പി ന്യൂഇയർ വിഷ് ചെയ്തിട്ട് സ്റ്റെപ് കേറിപോകുന്നതാണ് ഞാൻ ഓർക്കുന്നത്” എലൈൻ മറുപടി നൽകി.

Recent Stories

The Author

Darryl Davis

15 Comments

  1. *വിനോദ്കുമാർ G*

    തുടക്കം സൂപ്പർ 🌹

  2. Poliyaanu muthe..thudaroo.

    1. നന്നായിട്ടുണ്ട്

  3. കൊള്ളാം തുടരുക👏

    1. Thank you😘😘

  4. kollaam machanee..Adipoli aayittund..ingane thanne munnottu pokatte…waitng for nxt part….

    1. Next part on the way. English type story aarkkum ishtapedun thonunilla enthayalum eth finish cheyyum

  5. Kollam bro..adutha bhagam page kooti ezhuthuka…

    1. Ok bro next time page koottan sremikkam

  6. കുറ്റാന്വേഷണ കഥ പോലെ മുന്നോട്ട് പോകുന്നു. എഴുത്ത് സൂപ്പർ, അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…

    1. Crime thriller aanu. But english type aayond aarkum ishtapedum ennu thonunilla

  7. ☠️ waiting..

    1. 👍👍

  8. Itresting 🔥😈💕

    1. Thank you❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com