സിഹസായി BC 3000 [ഖുറേഷി അബ്രഹാം] 74

Views : 3582

ഇതെല്ലാം ദെയ്‌വം മനുഷ്യർകും ഭൂമിയിലുള്ള ജീവ ജാലങ്ങൾക്കും വേണ്ടി ദെയ്‌വം തന്നെ സൃഷ്റ്റിച്ചതല്ലേ, അപ്പോൾ ഇതെല്ലാം ഭക്ഷിക്കേണ്ടതും അവർ തന്നെയാണ്. മറ്റുള്ളവരുടെ വിശപ്പടാകുന്നവനാണ് ഏഥാർത്ത ദെയ്‌വം. ദെയ്‌വത്തിന് കൈകൾ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്, വിശക്കുന്നവന് ഭക്ഷണം നൽകുന്ന കൈകളാണ് ധെയവത്തിന്റെ കൈകൾ.ജനിയും ശീഗയും ഓരോ തട്ടുകൾ എടുത്ത് അവിടുള്ളവർക് അരികിലേക് നടന്നു.

“ ശലോമി നീയും ഒരു തട്ട് എടുത്തു പഴങ്ങൾ മറ്റുള്ളവർക് കൊടുക്കു “. മസാരി തന്റെ ഭാര്യയോടാണ് പറഞ്ഞത്. അതായത് സിനോനിയുടെ അമ്മയോട്. അവരും ഒരു തട്ടിലെ പയങ്ങളുമായി മറ്റുള്ളവർക് കൊടുക്കാൻ നിന്നു.

അവർ മൂന്ന് പേരും പഴങ്ങൾ വീതിച്ചു കൊടുത്തു കഴിഞ്ഞു. പൂക്കൾ നിറച്ച തട്ട് എടുത്ത് ആര്യഷിന്റെ അമ്മയുടെ കയ്യിൽ മസാരി നൽകി.
“ ഈ പൂക്കൾ ഇവരുടെ കുടിലിൽ കൊണ്ടു വെക്കുക “. ആര്യശൊന്റെയും സിനോനോയുടെയും കുടിലിലേക് വെക്കാനാണ് മസാരി ആവശ്യപ്പെട്ടത്.
അതോട് കൂടി ചടങ്ങുകൾ എല്ലാം കഴിഞ്ഞു. ആര്യഷും സിനോനിയും കുട്ടികളുമായി കുടിലിലേകും അവരുട കൂടെ അച്ഛന്മാരും അമ്മമാരും പോയി. മറ്റുള്ളവർ അവരവരുടെ കാര്യങ്ങളിലേക്കും നീങ്ങി.

തുടരും…

ഈ സ്റ്റോറിയുടെ നെക്സ്റ്റ്‌ പാർട്ട്‌ എന്തായലും കുറച്ചു വൈകും. എക്സാം ആയതിനാൽ എഴുതാനുള്ള ഫ്ലോ കിട്ടില്ല. കൂടാതെ വേറെ രണ്ടു സ്റ്റോറി കൂടെ എഴുതി പോസ്റ്റാൻ തുടങ്ങീട്ട് ഉണ്ട്പരീക്ഷ ഒക്കെ എഴുതി റാങ്ക് മേടിക്കാൻ ഒന്നുമല്ല ജസ്റ്റ് പാസ് അവെങ്കിലും വേണ്ടേ അതിനാ.

പിന്നെ എന്റെ മറ്റൊരു സ്റ്റോറിയുടെ സെക്കന്റ് പാർട്ട്‌ എഴുതി ഫുള്ളായിട്ടുണ്ട് ഞാൻ അത് കുറച്ചു ദിവസങ്ങൾ കഴിഞ്ഞയച്ചു കൊടുക്കാം. അതോടൊപ്പം എന്റെ മറ്റു രണ്ടു സ്റ്റോറിയോടൊപ്പം ഇതും കൂടി പോകുമെന്ന് എനിക് അങ്ങനെ പ്രെഡിക്റ്റ് ചെയ്യാൻ പറ്റില്ല. എന്നിരുന്നാലും ഇതിന്റെ ബാക്കി ഭാഗാളുമായി ഞാൻ വരും. ദെയ്‌വം കഞ്ഞിനാൽ.

കഥ ഇഷ്ട്ടയെ ലൈക് ചെയ്യണം. അഭിപ്രായം എന്തായാലും പറയണം കാരണം ഇതിൽ തെറ്റുകൾ എന്താണ് എന്ന് എനിക് മനസിലാക്കാൻ പറ്റില്ല. വല്ല തിരുത്തലുകളും ആവശ്യം ഉണ്ടേ അത് നിങ്ങൾ വായനക്കാർ പറഞ്ഞാലേ അറിയൂ.അതോണ്ട് അഭിപ്രായം എന്തായാലും രേഖ പെടുത്തണം.

 

Recent Stories

The Author

ഖുറേഷി അബ്രഹാം

29 Comments

  1. v̸a̸m̸p̸i̸r̸e̸

    വ്യത്യസ്തമായ പ്രമേയമാണല്ലോ…..!
    എഴുതി കഴിഞ്ഞു കഥ ഒന്നൂടെ വായിച്ചു നോക്കിയാൽ അക്ഷരത്തെറ്റുകൾ ഒരു പരിധി വരെ കുറക്കാം…..

    എഴുത്ത് വളരെ നന്നായിട്ടുണ്ട് ട്ടോ…..

  2. നല്ല തീം… പൊതുവെയുള്ള കഥകളിൽ നിന്ന് വ്യത്യസത്യമായി പുരാതന കാലത്തേക്ക് തിരിച്ചുവിട്ടു… കൊള്ളാം… നന്നായിട്ടുണ്ട്… കാത്തിരിപ്പിന്റെ ദൈർഘ്യം ആണ് ബുദ്ധിമുട്ട്… സത്യം പറഞ്ഞാൽ ചെറുകഥ എന്നുകരുതി ആണ് വായിച്ചു തുടങ്ങിയത്… ഒരുപാട് കാത്തിരിക്കുന്നത് എനിക്കിഷ്ടമില്ല… ക്ഷമ ഇല്ലന്നേ 😬..നിങ്ങളെല്ലാവരും ഒരുപാട് ടൈം എടുക്കുന്നു 😒😒..
    എക്സാം ആയത് കൊണ്ട് ഒന്നും പറയുന്നില്ല.. എക്സാം കഴിയുമ്പോൾ ബാക്കി പെട്ടെന്ന് പെട്ടെന്ന് പോസ്റ്റ്‌ ചെയ്യണേ… അല്ല കൂട്ടെ എന്തിനാ പഠിക്കുന്നെ.. എക്സാം എന്നു കേട്ടത് കൊണ്ട് ചോദിച്ചതാട്ടോ…

    പിന്നെ അക്ഷരപിശാശ് ഇതിലും ഉണ്ടായിരുന്നു… മംഗ്ലീഷ് കീബോർഡ് യൂസ് ചെയ്തു നോക്ക്… ഞാൻ അതിലാണ് ടൈപ്പ് ചെയ്യുന്നത്… അപ്പോ ഇത്രക്കും വരില്ല… 😊

    All the best for your exam…

  3. ഒരു വറൈറ്റി സ്റ്റോറി….

    ഹിസ്റ്ററി ബുക്കിൽ വയിച്ച മംഗോളിയന്മാരെയും മറ്റും ഓർമ്മ വന്നു
    .😝

    എന്തൊക്കെയോ പ്രത്യേകത നിറഞ്ഞ ഒരു കഥയാണെന്ന് തോന്നുന്നു….

    വരും ഭാഗങ്ങളിൽ. കഥയെ കുറിച്ച് കൂടുതൽ മനസിലാവും എന്ന വിചാരിക്കുന്നു😌

    അക്ഷര തെറ്റ് ഉണ്ട് റെഡി ആക്കിക്കോ…😁

    അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ❤❤❤❤

    1. ഖുറേഷി അബ്രഹാം

      ആ ഞാൻ ഇനി മംഗോളിയന്മാരെയും പുരാതന ആളുകളെയും ഒക്കെ ഇതിൽ ചേർക്കാം. എങ്ങനെ ഇണ്ട് ( കുറച്ചൊക്കെ ഫാന്റസി വേണം എന്നാൽ അല്ലെ ലൈഫിൽ ഒക്കെ ഒരിതുള്ളു )
      അടുത്തതിൽ മോനെ കുറച്ചൊക്കെ വ്യക്തമാക്കി യെഴുതാം.

    1. ഖുറേഷി അബ്രഹാം

      ഇഷ്ട്ടപെട്ടല്ലോ അത് തന്നെ മതി. താങ്ക്സ്

  4. Machanee..adipoli aayittund..vaayichapool oru variety feel cheyyund..Ingane thanne munnottu poku…waitng..

    1. ഖുറേഷി അബ്രഹാം

      ആ ഞാൻ ഇതിൽ പറ്റാവുന്ന വെറൈറ്റി ഒക്കെ പരീക്ഷിച്ചു നോക്കട്ടെ എന്താകുമോ എന്തോ. അഭിപ്രായത്തിനും ഇഷ്ട്ടപെട്ടതിനും സന്തോഷം. താങ്ക്സ്

  5. ഖുറൈഷി അബ്രഹാം,
    നിങ്ങ പോളിയാണ് മച്ചാനേ, ഒരു വ്യത്യസ്ഥ കഥ അതിലും മനോഹരമായി എഴുതിയിരിക്കുന്നു,
    സൂപ്പർ. ഇതിൽ ഒന്നു മാത്രമേ പ്രശ്നം ഉള്ളൂ അത് അക്ഷരത്തെറ്റ് ആണ്, ഒരു കോമ്പ്രമയിസും അതിൽ ഇല്ല. അത് ഒഴിവാക്കിയാൽ സൂപ്പർ കഥ…

    1. ഖുറേഷി അബ്രഹാം

      ന്റെ പൊന്ന് ജ്വാല എന്നെ പുകയതല്ലേ അതുണ്ടായ എന്റെ അഹങ്കാരം കൂടും. തെറ്റുകൾ വന്നത് ഇതെന്നെയോ എഴുതിയ കഥ ആയത് കൊണ്ടാണ് ഇനി ഉണ്ടാവാതെ നോക്കാം. അതിൽ ഞാനും കോമ്പ്രമൈസ് ആഗ്രഹിക്കുന്നില്ല ( നിങ്ങൾ എന്നെ പഞ്ഞിക്കിടാതിരുന്ന മതി )

      അഭിപ്രായത്തിനും ഇഷ്ട്ടപെട്ടതിനും സന്തോഷം, താങ്ക്സ്.

  6. ഖുറേഷി ബ്രോ..

    കഥ ഉഷാർ ആയിക്കണ് 👌

    തീം എല്ലാം അടിപൊളി ആണ്.. പക്ഷേ അക്ഷരത്തെറ്റ് ഇച്ചിരി കൂടുതൽ ആണ്.
    വായിച്ചു വരുന്ന ആ ഫ്ലോ അങ്ങ് പോകും..
    നന്നായി വിശന്നിട്ടു ചോറ് തിന്നുന്നതിന്റെ ഇടയിൽ ഒരു കല്ല് കടിക്കുമ്പോൾ ഉള്ള അവസ്ഥ ഉണ്ടല്ലോ അതെ ഫീൽ ആണ് ഇവിടെ..

    തീം പറഞ്ഞ പോലെതന്നെ പേരുകളും വേറെയ്റ്റി ആയി, ഇതൊക്കെ എവിടുന്ന് കിട്ടുന്നേ.

    //*** ഇതെല്ലാം ദൈവം മനുഷ്യർക്കും ഭൂമിയിൽ ഉള്ള ജീവജാലങ്ങൾക്ക് വേണ്ടി ദൈവം തന്നെ സൃഷ്ടിച്ചതല്ലേ അപ്പോൾ ഇതെല്ലാം ഭക്ഷിക്കേണ്ടതും അവർ തന്നെയാണ്. മറ്റുള്ളവരുടെ വിശപ്പടക്കുന്നവനാണ് യഥാർത്ത ദൈവം ദൈവത്തിന് കൈകൾ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്, വിശക്കുന്നവന് ഭക്ഷണം നൽകുന്ന കൈകളാണ് ദൈവത്തിന്റെ കൈകൾ ***// ഈ വരികൾ ഒരു രക്ഷയും ഇല്ല 💯💯👏👏 ഇതൊക്കെ വായിക്കുമ്പോൾ ആണ് നാട്ടിൽ ഉള്ള ചില മലരുകളെയും അവർക്ക് കുട പിടിച്ചു നടക്കുന്നവരെയും ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുക..

    എക്സാം എല്ലാം നന്നായി എഴുതാൻ കഴിയട്ടെ
    Best Of Luck.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Zayed ❤️

    1. ഖുറേഷി അബ്രഹാം

      അക്ഷര തെറ്റ്‌ അടുത്തതിൽ ഉണ്ടാവാതെ ശ്രെധികാം. ഇത് മുൻപ് എഴുതി വച്ചതായത് കൊണ്ടാണ് ആ പ്രെശ്നം വന്നത്. പേരുകൾ വെറൈറ്റി ആകിയതാണ്. അന്നത്തെ കാലത്തെ ആളുകൾക്കു ഭാസ്കരൻ ശങ്കരൻ ബാബു കുഞ്ഞാപ്പു. എന്നിങ്ങനെ പേര് ഇട്ടാൽ ഉള്ള അവസ്‌ഥ ആലൊജിച്ച്‌ നോക്. പക്കാ ബോറാകും അതാ ഞങ്ങനെ ഉള്ള പേര് ഇട്ടത്.

      പിന്നെ വിശപ്പിന്റെയും ഭക്ഷണത്തിന്റെയും കാര്യം അതിൻറെ മൂല്യം എത്ര ത്തോളം ഉണ്ടെന്ന് പണ്ടത്തെ ആളുകൾക്കു അറിയാം. ഇന്നി കാലഘട്ടത്തിലും ഏറ്റവും മൂല്യം കല്പിക്കുന്നതും കൽപ്പിക്കാതെ ഇരിക്കുന്നതും ഭക്ഷണത്തെ ആണ്. കിട്ടാത്തവനെ അതിന് മൂല്യം നൽകുക ഉള്ളു. കിട്ടുന്നവന് അതിന്റെ വില അറിയുകയും ഇല്ല.

      എക്സാം പാസായി കിട്ടിയ മതി വേറെ ഒന്നും വേണ്ട.
      അഭിപ്രായത്തിനും ഇഷ്ടപെട്ടതിലും സന്തോഷം, താങ്ക്സ്.

  7. Aww .. Great one … 🔥🔥
    A variety piece of story ..
    Nalloru starting aayirunnu .. Keep writting my dear frnd .. U had a very extreme level of thinking capacity .. Utalise it.. 😊😊
    Ellavrum simple usual stry eyuthumbol nee engnette oru item kondu vannath tenne velye kaarymaan .. 💜
    Anyway … Waiting for the next chaptr .. 🤗🤗

    1. ഖുറേഷി അബ്രഹാം

      എന്റെ പൊന്നോ എന്നെ പൊക്കി അടിക്കല്ലേ, extreme level of thinking capasity എന്നൊക്കെ പറഞ്ഞ എനികാഹങ്കാരം കൂടും അപ്പൊ എന്റെ അടുത്ത ഭാഗം ഉഷാർ കുറയും.

      സിംപിൾ യൂഷ്വൽ സ്റ്റോറിയിൽ നിന്നും ഞാനും ഒരു ഫാന്റസി ആലോചിച്ചു അപ്പൊ തലയിൽ വന്ന ആശയം ആണ്. വേറെ ഒരു ഫാന്റസി സ്റ്റോറിയും കൂടെ കൊണ്ട് വരണം എന്നുണ്ട് അതിന്റെ അത്യ ഭാഗം മാത്രം ഇവിടെ പോസ്റ്റിറ്റുണ്ട്. യാത്രകൾ എന്നാണ് പേര് പക്ഷെ അതിൽ ഇപ്പൊ ഒരു ഫാന്റസിയും കൊടുത്തിട്ടില്ല മൂന്നാം ഭാഗം മുതൽ അതിലെ ഫാന്റസി വന്ന് കൊണ്ടിരിക്കും പറ്റുമെങ്കിൽ വായിച്ചു നോക്‌.

      അഭിപ്രായത്തിനും ഇഷ്ട്ടപെട്ടതിലും താങ്ക്സ്, സന്തോഷം.

  8. Ente ponno kidilam theme… variety 😍😍 akshara thettu sradhichal poli polikkum❤️

    1. ഖുറേഷി അബ്രഹാം

      അക്ഷര തെറ്റ്‌ വരാൻ ഒന്നാമത് കാരണം ഇത് കുറച്ചു മുൻപ് എഴുതി പെട്ടിയിൽ ഇട്ട് പൂട്ടി വച്ചിരുന്നു അതാ. തീം ഒക്കെ ഒന്ന് മാറ്റി പിടിച്ചു നോക്കിയതാ. അഭിപ്രായത്തിന് ആൻഡ് ഇഷ്ട്ടപെട്ടതിനും സന്തോഷം, താങ്ക്സ്

  9. Kollam..vethyasthamaya theme..good broo

    1. ഖുറേഷി അബ്രഹാം

      ഇഷ്ട്ട പെട്ടത്തിലും അഭിപ്രായത്തിനും സന്തോഷം, താങ്ക്സ്. പിന്നെ ഒന്ന് വ്യത്യസ്തമായി ഇറക്കിയാലോ എന്ന് തോന്നി.

  10. നന്നായിട്ടുണ്ട്..

    കുറച്ച് കൂടുതൽ ആണ് അക്ഷര പിശാച് അവനെ ഇറക്കി വിടണം QA

    ബാക്കി സാവധാനം മതി..

    റാങ്ക് വേണ്ട..

    പക്ഷെ ജയിക്കണം..

    🔥🔥🔥

    1. ഖുറേഷി അബ്രഹാം

      അത് ഇതെന്നോ എഴുതിയത് കൊണ്ടാണ് അക്ഷര പിശാച് വന്നത്. അടുത്ത തവണ ഇറക്കി വിടും. ആർക് വേണം ഈ റാങ്ക്. ജസ്റ്റ് പാസ് അത്ര ഉള്ളു. ഈ പഠിക്കാൻ പോകും വീട്ടിൽ ഒന്ന് പിടിച്ചു നിൽക്കാനുള്ള അഡവ.
      അഭിപ്രായത്തിന് താങ്ക്സ്. ഇഷ്ടായതിൽ സന്തോഷം.

      | QA |

  11. അക്ഷരങ്ങൾ കുറച്ചുകൂടി ശ്രദ്ധിക്കുക അക്ഷരപിശാച് ഇടക്കിടെ ഉണ്ടായത് തുടക്കത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും പിന്നീട് അങ്ങോട്ട് ആ ഫ്ളോയിൽ വായിച്ചുപോയി ☺️☺️ അടുത്ത തവണ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു

    btw സംഭവം കിടു ആയിട്ടുണ്ട്…❤️

    1. ഖുറേഷി അബ്രഹാം

      അക്ഷരങ്ങൾ തെറ്റാൻ കാരണം ഞാൻ ഇത് ഒരു തവണ വായിച്ചിട്ടുള്ളു അതും പെട്ടെന്ന് വായിച്ചു അതാ. അടുത്ത തവണ ഉറപ്പായും സ്രെധികാം. കഥ ഇനി എന്താവോ എന്തോ

  12. ആശാനെ, സംഭവം വെറൈറ്റി ആയിട്ടുണ്ട്. അക്ഷരം ഒന്ന് നോക്കണം. ആദ്യം വാക്കുകൾ മനസ്സിലാക്കാൻ അല്പം പെട്ട്. Aa flow വന്നപ്പോ കാര്യം സെറ്റ് ആയി. എങ്കിലും. പിന്നെ പരീക്ഷ ഓക്കേ ആയൊണ്ട് ബാലൻസ് വെക്കം ചോദിക്കുന്നില്ല. ഇങ്ങള് പൊളിക്ക് ❣️❣️❣️

    1. ഖുറേഷി അബ്രഹാം

      ഒരു വെറൈറ്റി പരീക്ഷിച്ചതാ. ഇത് കുറച്ചു മുൻപ് എഴുതി വച്ചത് കൊണ്ട് ഞാൻ പെട്ടെന്ന് ഓടിച്ചു വായിച്ചു അതാണ് തെറ്റുകൾ വരാൻ കാരണം. അടുത്തത് എക്സാം കഴിഞ്ഞിട്ട് ഓക്കേ സെറ്റാകം. അഭിപ്രായത്തിന് താങ്ക്സ്.

      | QA |

  13. Aahaa..
    Naam variety he..
    Baakki vaayichittu parayaam he..

    1. ഖുറേഷി അബ്രഹാം

      നാമും കഥയും ഒന്ന് വെറൈറ്റി ആക്കി നോക്കിയതാ. ഫുൾ ഇമാജിനറി ( പല ഇടത്തും കോപ്പി പോലെ തോന്നാം, പക്ഷെ ഇത് എന്റെ ഇമാജിനിൽ വന്നതാ ) വായിച്ചിട്ട് പറ, ഇവിടെ അവസാനിപ്പിക്കണോ വേണ്ടയൊന്ന്

  14. ഇതാണല്ലേ കുറച്ചുദിവസമായി വച്ചിട്ടുണ്ട് വച്ചിട്ടുണ്ട് എന്ന് പറഞ്ഞത് 😝😝😝

    1. ഖുറേഷി അബ്രഹാം

      ആ ഇത് തന്നെ. പക്കാ ബോറാണല്ലേ, എനിക്കും തോന്നിയിരുന്നു. ഒരു കയ്യബതം നാറ്റിക്കരുത്.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com