?Life of pain-the game of demons 3 [Demon king] 1541

കൊറേ അടിപൊളി പെണ്ണുങ്ങൾ പോകുന്നത് കാണാം…

ഞങ്ങൾ അതെല്ലാം നോക്കി വെള്ളമിറക്കലാണ് പണി…

കുറച്ചു കഴിഞ്ഞപ്പോ ഒരു 20ന് അടുത്തു പറയം വരുന്ന ഒരു സുന്ദരിയായ പെണ്ണ് ഞങ്ങൾ ഇരിക്കുന്ന ഭാഗത്ത്‌ ഉള്ള മിനറൽ വാട്ടർ നിറച്ചു വച്ച പത്രത്തിൽ നിന്നും വെള്ളം കുടിക്കാൻ വന്നു.

അവളുടെ ആകാര വടിവ് എന്നിൽ കാമത്തിന്റെ പൂ വിരിയാൻ കാരണമായി…

അവളുടെ ആകാര വടിവ് എന്നെ ഭ്രാന്തനാക്കി

അവൻ അവിടെയുള്ളോരു ഗ്ലാസ് എടുത്ത് വെള്ളം കുടിക്കാൻ തുടങ്ങി. വായ് വെക്കാതെയാണ് വെള്ളം കുടിക്കുന്നത്…..

വെള്ളം വീഴുന്ന ആ ലിപ്സ്റ്റിക് ഇടാത്ത ആ ലൈറ്റ് റെഡ് ചുണ്ടുകൾ ഞാൻ കൊതിയോടെ നോക്കി നിന്നു..

 

:” എന്റെ അളിയാ….. എന്ത് ******…. കണ്ടിട്ട് കടിച്ചു തിന്നാൻ തോന്നുന്നു.'”

എന്റെ കൂട്ടുകാരിൽ ഒരുവൻ എന്റെ തുടയിൽ അടിച്ച് പറഞ്ഞു.

അവൾ അത് കേട്ടിരുന്നു…

വേഗം അവൾ ഗ്ലാസ് അവിടെ വച്ച് തിരിഞ്ഞതും ഞാൻ അവളോട് ചോദിച്ചു.

 

‘” മോളെ….. നിന്റെ റേറ്റ് എത്രയാ…. കണ്ടിട്ട് വളരെ കൂടിയ മുതൽ ആണെന്ന് തോന്നുന്നു…. കാശ് ഒരു പ്രശനം അല്ലാട്ടോ…..'”

 

പെട്ടെന്ന് അവൾ അവിടെ നിന്നു. അവൾ തിരിഞ്ഞ് എന്റെ നേരെ നടന്നു വന്നു.

”” നീ എന്താടാ നായെ പറഞ്ഞേ….'”

 

‘” കേട്ടില്ലേ…. ഈ ****** തിന്നാൻ എത്ര തരണം എന്ന്….'”

 

‘”ഛേ……'”

 

‘” അയ്യോ… ഇഷ്ടപ്പെട്ടില്ലെ…. എത്രയാണെന്ന് വച്ചാ പറഞ്ഞോ…. ഇതുപോലെ ഉള്ള ഒരു ****** എത്ര കൊടുത്താലും മതിയാവില്ല….'”

അത് കേട്ടതോടെ എന്റെ കൂട്ടുകാർ പൊട്ടിച്ചിരിച്ചു

 

‘” നിന്റെ അമ്മയോട് പോയി ചോദിക്കടാ… അപ്പൊ അവൾ പറയും റേറ്റ്…..'”

അവൾ എന്റെ നേരെ ശബ്ദം ഉയർത്തി.

‘” അമ്മയൊക്കെ ഒരുപാട് വയസായില്ലേ…. എനിക്ക് താൽപ്പര്യം ഇത്‌പോലെ കിളിന്ത് പെണ്ണുളേ ആണ്… കണ്ടിട്ട് നല്ല മുഴുപ്പ് ഉണ്ടല്ലോ… നീ ഫ്രഷ് ആണോടി…

 

ദേഷ്യം കൊണ്ട് അവളുടെ കണ്ണുകൾ ചുവന്നു. അവളുടെ കൈ ശര വേഗത്തിൽ എന്റെ കരണം നോക്കി ചലിച്ചു.

എന്നാൽ ഞാൻ അത് നിഷ്പ്രയാസം കീഴ്‌പ്പെടുത്തി.

8 Comments

  1. രാജാവേ..

    ഈ ഭാഗവും പൊളിച്ചു ?

    1. ഞാൻ god2 ൽ ഒരു റീപ്ലേ തന്നിട്ടുണ്ട്… ഒന്ന് നോക്കു

  2. ❤️???❣️

  3. ❤️

  4. ഞാൻ 2nd ?

  5. സുജീഷ് ശിവരാമൻ

    1st… വായിച്ചിട്ട് പറയാം..

Comments are closed.