Category: thudarkadhakal

അകലെ 4 [Rambo] 1814

അകലെ 4 Akale Part 4 | Author : Rambo | Previous Part   ഹാ. അങ്ങനെ ആ മൂലയിൽ മുഖവും താഴ്ത്തി ഞാനിരുന്നു…എന്തോ ഏകാന്തതയെ ഞാനത്രെയേറെ ഇഷ്ടപ്പെട്ടുപോയി അന്നേരം എന്റെ സ്വപ്നങ്ങളെല്ലാം എന്നിൽ നിന്നും അകലെ അകന്നു പോയതുപോലെ………   “”   ___________________   കുറച്ചു കഴിഞ്ഞപ്പോ അടുത്തൊരനക്കം കേട്ടാണ് കണ്ണുതുറന്നേ…നോക്കിയപ്പോ കാവ്യ ആണ്..എന്തോ …എന്റെ മുഖം കണ്ടപ്പോ അവളും ഒരുമാതിരിയായി..   എന്റെ കൂടെ ഇരുന്നെ ള്ളു അവൾ…ഒന്നും മിണ്ടിയിരുന്നില്ല.. […]

? ഗൗരീശങ്കരം 3 ? [Sai] 1870

?ഗൗരീശങ്കരം 3? GauriShankaram Part 3 | Author : Sai [ Previous Part ]   “അജൂ……. പിന്നേ….. ബ്ലഡ്…..”   “ബ്ലഡ് കിട്ടി എന്ന് അല്ലേ…… ഹോസ്പിറ്റലിന് വിളിച്ചിരുന്നു  മനു….. ഇതാ പറയണേ വിളിക്കേണ്ടോര് വിളിക്കണ്ട പോലെ വിളിക്കണം ന്ന്. നീ വിളിച്ചപ്പോൾ അരമണിക്കൂറിന് കാര്യം സെറ്റ് ഞാൻ ഇന്ന് പുലർച്ചെ മുതൽ വിളിക്കുന്നുണ്ട്, കുറേ സമയം പോയത് മിച്ചം.”   “അത് വിട്…. ആരാ പേഷ്യൻ്റ് ? കൂടെ വർക്ക് ചെയ്യുന്ന […]

ഇരുപതാം നൂറ്റാണ്ടിലെ പ്രണയം 4 ❤❤❤ [ശങ്കർ പി ഇളയിടം] 113

ഇരുപതാം നൂറ്റാണ്ടിലെ പ്രണയം 4 Erupatham Noottandinte Pranayam Part 4 Author : Shankar P Elayidam [ Previous Part ]   ഞാൻ ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കി അവിടെ ഒരു വൈറ്റ് കാറ് കിടപ്പുണ്ട് ഞാൻ വേഗത്തിൽ കാറിനടുത്തേക്ക് നീങ്ങി. ആ കാറിൽ ഒരു മധ്യവയസ്കനായ ഒരാൾ ഉണ്ടായിരുന്നു അദ്ദേഹം ആണ് ഹെല്പിന് വേണ്ടി വിളിച്ചത്..  ഞാൻ ചുറ്റും നോക്കി അടുത്തെങ്ങും ഒരു മനുഷ്യർ പോലും ഇല്ല നീണ്ടു നിവർന്നു കിടക്കുന്ന […]

?⚜️Return of Vampire 2⚜️?[Damon Salvatore] 134

Return of Vampire 2 Author : Damon Salvatore | Previous part   ഇതേ സമയം ഫ്രാൻസിൽ തന്നെ ഉള്ള ” ഗോർജിയസ് ഡി ല രസ്‌ടണിക ” എന്ന കാടിൻ്റെ  ഉൾക്കാട്ടിൽ, രണ്ടു യാത്രികർ എന്ന് തോന്നിക്കുന്ന യുവാക്കൾ. നവീൻ :- ഹെയ് സാം, നമ്മളിത് കുറെ അയല്ലോ നടക്കുന്നെ.. ഇന്നെങ്കാണ്ട് നീ പറഞ്ഞ സ്ഥലത്ത് എത്തുമോ. വെറുതെ മനുഷ്യൻ്റെ ഉറക്കവും കളഞ്ഞ് സാം :- അങ്ങനെ ചോദിച്ചാൽ എനിക്കും അത്ര നിശ്ചയം […]

താമര മോതിരം 13 [Dragon] 531

താമര മോതിരം 13 Thamara Mothiram Part 13 | Author : Dragon | Previous Part ഈ കഥയിലെ കഥകളും കഥാപാത്രങ്ങലും തികച്ചും സകൽപ്പികമാണ് പുരാണങ്ങളിലെയും ,ഇതിഹാസങ്ങളിലെയും പല വിവരങ്ങളും വിവരങ്ങളും പല ഇടങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട് -അതിൽ ചില ഭാഗങ്ങളിൽ ഈ കഥയ്ക്ക്നുസൃതമായി ചില കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും നടത്തിയിട്ടുണ്ട്.കഥ ഭംഗിയാക്കാൻ വേണ്ടി മാത്രം ആണ് അത് – അതിനെ ആ രീതിയിൽ മാത്രം കണ്ടാൽ മതി എന്നപേക്ഷ. മുൻഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം ഈ […]

?⚜️Return of Vampire⚜️?[Damon Salvatore] 144

Return of Vampire Author : Damon Salvatore     ദക്ഷാ… അമ്മ ഒന്നൂടെ ചോദിക്കുവാണ് ഇതു തന്നെ പഠിക്കണം എന്ന് എന്താണിത്ര വാശി. ഇത് വേണ്ട മോളെ… പ്ലീസ്…?? അമ്മാ….എല്ലാം പറഞ്ഞു റെഡിയാക്കിയതല്ലെ പിന്നെയും ഇങ്ങനെ പറയുന്നത് ശരിയല്ലാ… ട്ടോ??ഒന്ന് അനുഗ്രഹിച്ച് അടിയനെ പോകാൻ ആശിർവദിച്ചാലും മതാശ്രി?വേഗം എൻ്റെ ഫ്ലൈറ്റ് മിസ്സ് അവും? ഹാ…ഞാൻ ഇനി ഒന്നും പറയുന്നില്ല..?സൂക്ഷിച്ചു പോയിട്ടുവാ..? അതെന്നാ പറച്ചിൽ ആണെൻ്റ അമ്മൂസെ…ഞാൻ പിന്നെ പോവൂലട്ടോ ? ഓ പിന്നെ..ഇപ്പോൾ പറയുമ്പോഴേക്കും  […]

ശ്രാവണി 1 [Shana] 116

ഫ്രണ്ട്സ്…. വീണ്ടും ഒരു തുടർക്കഥ ആയിട്ട് വരുവാണ്…  പരിചയമില്ലാത്ത മേഘലയിലാണ് കൈവച്ചിരിക്കുന്നത്… പോരായ്മകളും തെറ്റുകളും ഒരുപാട് ഉണ്ടാകും… മുന്നോട്ടുള്ള പ്രയാണത്തിൽ തെറ്റുകളും കുറവുകളും ചൂണ്ടിക്കാട്ടി  കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു……   ശ്രാവണി 1 Sravani | Author : Shana   “ദീപം… ദീപം..” തൃസന്ധ്യ നേരത്ത് കാറ്റുപോലും കടന്നു വരാത്ത കാവിനുള്ളിലേക്ക് അവൾ നടന്നുവന്നു കയ്യിൽ കരുതിയ എള്ളെണ്ണ നിറച്ച ഓട്ടു പാത്രത്തിൽ നിന്നും കൽവിളക്കിലേക്ക് എണ്ണ പകർന്നു..തിരി കൊളുത്തി കുടുംബത്തിന്റെ ഐശ്വര്യത്തിന് വേണ്ടി പ്രാർത്ഥിച്ചു.. തെക്കേ […]

?ബാല്യകാലസഖി 2? [കുട്ടപ്പൻ] 1187

ബാല്യകാലസഖി 2 BalyaKaalasakhi Part 2 | Author : Kuttappan [ Previous Part ]   ആദ്യം തന്നെ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. കുറച്ച് തിരക്കുകളിൽ പെട്ടുപോയി. കഴിഞ്ഞ പാർട്ടിന് അഭിപ്രായം പറഞ്ഞവർക്കൊക്കെ നന്ദി. നിങ്ങൾ തരുന്ന like കമന്റ്‌ ഒക്കെയാണ് ഇവിടെ ഉള്ള ഓരോ എഴുത്തുകാരുടെയും പ്രചോദനം. വ്യൂസ്ന് അനുസരിച്ചുള്ള like ഒന്നും ഒരു കഥയ്ക്കും കണ്ടിട്ടില്ല. അതുപോലെ കമന്റും. ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് പറയുന്നത് കൊണ്ട് നിങ്ങൾക്ക് നഷ്ടം ഒന്നും വരാനില്ല […]

സംഭവാമി യുഗേ യുഗേ Part 2 [John Wick] 105

സംഭവാമി യുഗേ യുഗേ 2 Sambhavaami Yuge Yuge Part 2 | John Wick | Previous Part   ഫ്രണ്ട്സ് എന്നോട് ക്ഷമിക്കണം ഇതായിരുന്നു പാർട്ട്‌ 1 ഇന്റെ അവസാനം. എന്തുകൊണ്ടോ ഈ ഭാഗം വന്നില്ല. ക്ഷമിക്കുമല്ലോ. എല്ലാവരും പറഞ്ഞപ്പോൾ ഞാൻ ഒന്ന് വായിച്ചു നോക്കിയപ്പോളാണ് അമളി പറ്റിയത് മനസ്സിലായത്. അപ്പൊ പാർട്ട്‌ 1 end ആണിത്.എല്ലാവരും വായിച്ചഭിപ്രായം പറയണം ***************************************** തങ്ങളുടെ ഏറ്റവും മികച്ച ഏജന്റുമാരിൽ ഒരാളായ മൈക്കൽ എന്ന ചെറുപ്പക്കാരൻ അഞ്ചു […]

ഇരുപതാം നൂറ്റാണ്ടിലെ പ്രണയം 3 ❤❤❤ [ശങ്കർ പി ഇളയിടം] 108

ഇരുപതാം നൂറ്റാണ്ടിലെ പ്രണയം 3 Erupatham Noottandinte Pranayam Part 3 Author : Shankar P Elayidam [ Previous Part ]   ഞാൻ ആദിത്യ ശിവദാസ്.. വയസ്സ് 20 മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി ആണ്.. ഒന്നര മാസത്തെ സസ്‌പെൻഷന് ശേഷം കോളേജിലേക്കുള്ള യാത്രയിൽ ആണ് ഞാൻ…സമയം വൈകിയത്കൊണ്ട് വണ്ടി കുറച്ചു സ്പീഡ് ആക്കാൻ ഞാൻ ആവശ്യപ്പെട്ടു..എന്റെ അടുത്ത സുഹൃത്ത് ആയ മഹേഷ്‌ ആണ് ബൈക്ക് ഓടിക്കുന്നത്… നല്ല ട്രാഫിക്ക് ആണ് ബൈക്ക് […]

തെരുവിന്റെ മകൻ 11???[നൗഫു] 4602

 തെരുവിന്റെ മകൻ 11   Theruvinte Makan Part 11 | Author : Nafu | previous part   സുഹൃത്തുക്കളെ എഴുത് സ്ലോ ആകുന്നുണ്ട്… ക്ഷമിക്കുക…. ഒന്ന് മാത്രം പറയുന്നു… നിങ്ങൾക് അറിയുന്ന കാര്യം തന്നെ… ഞാനൊരു എഴുത്തുകാരൻ അല്ല… നിങ്ങൾക്ക് ഇഷ്ട്ടപെടുന്നുണ്ട് എന്നുള്ള വിശ്വാസത്തിൽ ആണ് ഓരോ കഥകളും അയക്കുന്നത്… ഇതിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ ഒരു കഥാകൃത് അല്ല എന്നുള്ള പരിഗണയിൽ ക്ഷമിക്കുക…   ഇനി ഒരു ചെറു കഥയും ഇവിടെ എഴുതുന്നതല്ല ഒൺലി […]

എന്റെ സ്വാതി 2 [Sanju] 197

എന്റെ സ്വാതി 2 Ente Swathi Part 2 | Author : Sanju [ Previous Part ]   പ്രീയപ്പെട്ട കൂട്ടുകാരെ, നിങ്ങളുടെ സപ്പോർട്ടിന് നന്ദി അറിയിക്കുന്നു. ആദ്യമായി എഴുതുന്നതിനാൽ തെറ്റുകൾ ഉണ്ടാകും അവ എല്ലാം കമന്റ് ബോക്‌സിൽ ചൂണ്ടി കാണിക്കണം   ‘ഇത് അവൾക്കായി എഴുതുന്ന കഥ ആണ്‌, കഥ അല്ല. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കൊറച്ച് കാലത്തെ ഓര്‍മ കുറിപ്പ്.ഓർക്കുംതോറും ദുഃഖം കൊണ്ടും, അതിനേക്കാള്‍ സന്തോഷം കൊണ്ടും കണ്ണു നിറഞ്ഞു […]

❣️The Unique Man 7❣️ [DK] 1349

ഹലോ ഇതൊരു ഫിക്ഷൻ കഥ ആണ്…… അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു……. ഇതിൽ എല്ലാം ഉണ്ടാകും…ഫാന്റസിയും മാജിക്കും മിത്തും……. അതിനാൽ തന്നെ പലതും നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല……. മനസ്സിനെ പാകപ്പെടുത്തി വായിക്കുക……… അഭിപ്രായം പറയുക…….     ❣️The Unique Man Part 7❣️ Author : DK | Previous Part       പെട്ടെന്ന് ഒരു ഇടിമിന്നി…..അതിന്റെ വെളിച്ചത്തിൽ ചെറിയുടെ കണ്ണുകൾ അടഞ്ഞു……   […]

? ഗൗരീശങ്കരം ? [Sai] 1922

?ഗൗരീശങ്കരം? GauriShankaram | Author : Sai   “?മനൂ…. പ്ളീസ് കം ടു മൈ ക്യാബിൻ… ”   ”?യെസ് മേഡം… ജസ്റ്റ് എ മിനിറ്റ്….”   മനൂ… മണി അഞ്ചായി, ഇപ്പോ ഇറങ്ങിയില്ലേൽ ട്രെയിൽ പിടിക്കാൻ ഓടേണ്ടി വരും.   ഒരു പത്ത് മിനിറ്റ്, ലക്ഷ്‌മി മേഡം വിളിക്കുന്നുണ്ട്. ഒന്ന് പോയി കണ്ടിട്ട് വരാം, ഒന്നൂല്ലേലും രണ്ടാഴ്ച്ചത്തെ ലീവ് അപ്രൂവൽ തന്നതല്ലേ…. ഒന്ന് പൊക്കിയടിച്ച് വരാം……   പത്ത് മിനിട്ട് കൊണ്ട്…. മേഡത്തിൻ്റെ അടുത്ത്ന്ന്….. […]

സംഭവാമി യുഗേ യുഗേ 1 [John Wick] 86

സംഭവാമി യുഗേ യുഗേ 1 Sambhavaami Yuge Yuge | John Wick ഹായ് ഫ്രണ്ട്സ് ഞാൻ ജോൺ വിക്ക്. ഈ സൈറ്റിൽ കുറച്ച് കാലമായി പാറി നടക്കുന്നു .ഇത് എന്റെ ആദ്യ കഥ ആണ്. ഒരു ആക്ഷൻ സ്റ്റോറി എന്നതിലുപരി ഇതിൽ ഒന്നും നിങ്ങൾക്ക് കാണാൻ കഴിയില്ല.പലപ്പോഴും പല സിനിമ രംഗങ്ങളുമായി നിങ്ങൾക് ഈ കഥയിൽ സാമ്യത തോന്നാം എweight: 400;”>; ഈ കഥയിൽ പല സ്ഥലങ്ങളിൽ നടക്കുന്ന കാര്യങ്ങൾ ഉണ്ട്. പലതും ഒരേ സമയം […]

ഇരുപതാം നൂറ്റാണ്ടിലെ പ്രണയം 2 ❤❤❤ [ശങ്കർ പി ഇളയിടം] 114

ഇരുപതാം നൂറ്റാണ്ടിലെ പ്രണയം 2 Erupatham Noottandinte Pranayam Part 2 Author : Shankar P Elayidam [ Previous Part ]   അവളുമാർ പോയോ? ഞാൻ മഹേഷിനോട് ചോദിച്ചു? ഉം അവൻ ഒന്ന് മൂളുക മാത്രം ചെയ്തു .. നീ ഇത് ഇത്ര നേരമായി ഒരു ചായ മേടിക്കാൻ പോയിട്ട്…എവിടാരുന്നു? എടാ അത് ഇവിടൊരു ആക്‌സിഡന്റ് കേസ് വന്നു ബ്ലഡ് ഒക്കെ കൊടുക്കേണ്ടി വന്നു… ങേ.. എന്നിട്ട് നീ ബ്ലഡ്‌ കൊടുത്തോ? ഇല്ല […]

അനാമികയുടെ കഥ 8 [പ്രൊഫസർ ബ്രോ] 315

അനാമികയുടെ കഥ 8 Anamikayude Kadha Part 8 | Author : Professor Bro | Previous Part    “എനിക്ക് ഭ്രാനന്തായിരിക്കാം,പക്ഷെ ഇപ്പോ ആശുപത്രിയിൽ പോകേണ്ടത് ഞാൻ അല്ല നീയാണ്. ഞാൻ ഇപ്പോൾ കഫെ ഡേയിൽ നിന്നും വരുന്ന വഴി ഒരു ആക്‌സിഡന്റ് കണ്ടു, ആളുകൾ പറയുന്നത് കേട്ടത് അയാൾ ഏതോ ആശുപത്രിയിലെ ഡോക്ടർ ആണെന്നാണ് പേര് ഗൗതം എന്നാണത്രെ … അടുത്തുള്ള ഏതോ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട് ” ⚪️⚪️⚪️⚪️⚪️ അനാമികയുടെ വണ്ടി പോർച്ചിൽ വന്നു […]

ഇരട്ടപിറവി [Vishnu] 146

എന്റെ  പേര്  വിഷ്ണു , ഇതെന്റെ ആദ്യത്തെ  കഥയാണ്  ഇഷ്ടപെട്ടാൽ  അറിയിക്കുമല്ലോ. ചില  സിനിമകളിൽ  നിന്നും  ഞാൻ  റെഫർ  ചെയ്തിട്ടുണ്ട്   പിന്നെ ലോജിക്  നോക്കി വായിക്കാൻ  നിൽക്കരുത്  എന്നാൽ  ഞാൻ തുടങ്ങുവാ ഇരട്ടപിറവികൾ..   ഇരട്ടപിറവി Erattapiravi | Author : Vishnu   1998., രാത്രി  8 മണി  ട്രെയിനിൽ  നാട്ടിലേക്കു പോകുകയായിരുന്നു  രാജീവും  ഗർഭിണിയായ  ഭാര്യ  നേഹയും പുലർച്ചെ 4 മണി ആയപ്പോൾ  അവർ എറണാകുളം  റെയിൽവേ  സ്റ്റേഷനിൽ  എത്തി പെട്ടന്ന്  നേഹക്കു  pain  […]

എന്റെ സ്വാതി [Sanju] 148

എന്റെ സ്വാതി Ente Swathi | Author : Sanju ഇതൊരു റിയൽ കഥ ആണ്‌. ഇതിൽ പ്രേമം ഇല്ല, കാമം ഇല്ല. സൗഹൃദം മാത്രം. ഇത് അത്ര നല്ല കഥ ആകുമോ എന്നൊന്നും എനിക്കറിയില്ല. ഇതിൽ എല്ലാം നടന്ന കാര്യം ആണ്‌. ഡ്രാമ ഒന്നും ഉണ്ടാവില്ല.. ആദ്യത്തെ കഥ ആണ്‌ എന്റെ. സപ്പോര്‍ട്ട് ഉണ്ടാവണം. തുടങ്ങാൻ പോവാണ്. എന്റമ്മോ കല്യാണം കഴിക്കുന്നുന്ടേൽ ഇവളെ ഒക്കെ കഴിക്കണം. എന്തോരു ഭംഗി ആണ്‌ ഉഫ്. നീ കണ്ടോ ഇത്”, […]

ആതിര 2 [ആദിത്യൻ] 200

അമുഖം വായിക്കുന്നവർ ഇഷ്ടപ്പെട്ടാൽ ദയവായി ഹൃദയം ചുവപ്പിക്കാനും ഇഷ്ടപ്പെട്ടില്ലെങ്കിൽ അതും അഭിപ്രായം പറയാനും ശ്രെമിക്കണം നിങ്ങളുടെ അഭിപ്രായം മാത്രം ആണ് എന്നെപോലെ ഉള്ള ഒരുപാട് എഴുത്തുകാർക് ഉള്ള പ്രചോദനം അതൊരു രണ്ട് വരി ആണെങ്കിൽ പോലും ആതിര Aathira Part 2 | Author : Adithyan | Previous Part   അന്ന് വീട്ടിൽ എത്തിയപ്പോൾ പോലും മനസ്സിൽ മുഴുവൻ നേരിട്ട അപമാനം മാത്രം ആയിരുന്നു അവരുടെയൊക്കെ മുന്നിൽ ഞാൻ വളരെ ചെറുതായത്പോലെ ഓർക്കുംതോറും സങ്കടവും […]

??സേതുബന്ധനം 4 ?? [M.N. കാർത്തികേയൻ] 355

സേതുബന്ധനം 4 SethuBandhanam Part 4 | Author :  M.N. Karthikeyan | Previous Part   സേതുബന്ധനം കഥകൾ.കോമിൽ  അതിന്റെ നാലാം ഭാഗത്തേക്ക് കടക്കുന്ന ഈ വേളയിൽ  ഇത് വരെ സപ്പോർട്ട് ചെയ്ത എല്ലാവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. തുടർന്നും സപ്പോർട്ട് തരിക. ലൈക്കും കമന്റും തരിക.കുറ്റങ്ങളും കുറവുകളും ധാരാളം ഉണ്ടാകും.അതെല്ലാം കമെന്റ് വഴി ചൂണ്ടിക്കാട്ടി തരിക. ഡിസംബർ ആദ്യ വാരം തരാൻ അല്പം ദൃതി കാണിച്ചു. സമയം കിട്ടാത്തത് കൊണ്ട് അനാവശ്യ ഡീറ്റയിലിങ്ങും […]

?ബാല്യകാലസഖി? [കുട്ടപ്പൻ] 1251

ഞാൻ വീണ്ടും ഒരു കഥയുമായി വന്നിരിക്കുകയാണ്. ഇഷ്ടമാകുമോ എന്ന് അറിയില്ല. ഇഷ്ടായാലും ഇല്ലെങ്കിലും അഭിപ്രായം അറിയിക്കണം. ഇതൊക്കെയാണ് എഴുതാൻ ഉള്ള പ്രചോദനം. ഞാൻ കുറച്ച് നാൾ വായനക്കാരൻ ആകാൻ തീരുമാനിച്ചതായിരുന്നു. പെട്ടന്ന് കിട്ടിയ തീം ആണ്. So എഴുതാം എന്ന് കരുതി. കഴിയുന്നത്രയും വേഗം അടുത്ത പാർട്ട്‌ തരാൻ ശ്രെമിക്കാം. മൂഡ് പോലെ ഇരിക്കും   ബാല്യകാലസഖി BalyaKaalasakhi | Author : Kuttappan   തിരക്കുള്ള ആ നീണ്ട വരാന്തയിൽകൂടി രാഹുൽ വേഗത്തിൽ നടക്കുകയാണ്. നീല […]

ആതിര 1 [ആദിത്യൻ] 97

ആതിര Aathira | Author : Adithyan   “”ടക്””ടക് “”ടക് “”””വിഷ്ണു നീ എന്തെങ്കിലും കഴിച്ചോ”” കതകിൽ നിർത്താതെ മുട്ടികൊണ്ട് അമ്മ വിളിച്ചു ചോദിച്ചു “”വിഷ്ണു ”   “ആഹ് “ഞാൻ ഉറക്കെവിളിച്ചു പറഞ്ഞു അത് മാത്രം ആയിരുന്നു എന്റെ മറുപടി ഇരുട്ടുവീണ മുറിയിൽ കൽമുട്ടിനോട് മുഖം ചേർത്ത് ഇരിക്കുകയാണ് ഞാൻ എന്തെന്ന് അറിയാത്ത ഒരുതരം വേദന മാത്രം ആണ് ഇപ്പോൾ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നത് മൂന്നുവർഷം ആയി ഞാൻ ഇങ്ങനെ മനസ്നിറയെ വേദന മാത്രം […]

❣️The Unique Man 6❣️ [DK] 1447

❣️The Unique Man Part 6❣️ Author : DK | Previous Part   കാന്റീനിൽ എത്തി നോക്കുമ്പോൾ തങ്ങളെ കാത്ത് കാർത്തു അവിടെ നിൽപ്പുണ്ടായിരുന്നു…….   കാർത്തു ചെറിയേയും ദേവൂവിനെയും കണ്ടതും ഒന്നും മിണ്ടാതെ പോയി ഒരു ലൈം ഓർഡർ ചെയ്തു……   എന്നിട്ട് അവരെയും വിളിച്ച്  കഴിക്കാൻ ഇരുന്നു……   ചെറി: എവിടെ നിൻ്റെ സുഹൃത്തുക്കൾ…….     കാർത്തു: അവരു വീട്ടിൽ നിന്നാണ് കൊണ്ടുവന്നത് അതുകൊണ്ട് വന്നില്ല……   അപ്പോളെക്കും രാമുവേട്ടൻ […]