അഥർവ്വം 6 Author : ചാണക്യൻ ബുള്ളെറ്റിലേക്ക് കയറി ഇരുവരും വീട്ടിലേക്ക് വച്ചു പിടിച്ചു. കുറച്ചു നിമിഷത്തെ യാത്രയ്ക്ക് ശേഷം അവർ തറവാട്ടിലേക്ക് എത്തിച്ചേർന്നു. ഇരുവരെയും കാണാത്തതിനാൽ സീത വഴി കണ്ണുമായി അവരെ കാത്തിരിക്കുവായിരുന്നു. ബുള്ളറ്റിന്റെ ശബ്ദം കേട്ടപ്പോൾ സീതയിൽ ആശ്വാസത്തിന്റ വെളിച്ചം കത്തി. ബുള്ളറ്റിൽ നിന്നു ഇറങ്ങിയതും ശിവ സീതയുടെ അടുത്തേക്ക് ഓടി വന്ന് ആ കയ്യിൽ പിടിച്ചു കവിളിൽ മുത്തം നൽകി. സീത അവളെ ചേർത്തു പിടിച്ചു. “എവിടെ പോയതാ ചേട്ടനും അനിയത്തിയും […]
Author: ചാണക്യൻ
രാത്രിയുടെ കാമുകി [വിച്ചൂസ്] 116
രാത്രിയുടെ കാമുകി Author : വിച്ചൂസ് യാത്രകൾ ഒരുപാട് ഇഷ്ടമായിരുന്നു ഓരോ യാത്രയും പുതിയ അനുഭവങ്ങൾ..…ശെരിക്കും ഒരു പട്ടം പോലെ പറന്നു നടന്നു ജീവിക്കുന്നു… യാത്രക്കു ഒടുവിൽ തിരികെ പോകാൻ വേണ്ടി ബസ് സ്റ്റോപ്പിൽ എത്തിയതായിരുന്നു ഞാൻ… രാത്രി ഏറെ ആയിരിക്കുന്നു…. ലാസ്റ്റ് ബസ് ഇനി ഉണ്ടോ എന്നറിയില്ല… എനിക്ക് കൂട്ടിനു സംഗീത വിരുന്നു ഒരുക്കി ഒരുകൂട്ടം കൊതുക്കുകൾ… അങ്ങനെ ഇരിക്കെ എവിടെ നിന്നോ ഒരു കരച്ചിൽ കുറച്ചു കൂടി ശ്രെദ്ധിച്ചപ്പോൾ മനസിലായി അത് ഒരു […]
രാവണന്റെ ജാനകി 5[വിക്രമാദിത്യൻ] 220
രാവണന്റെ ജാനകി 5 Author : വിക്രമാദിത്യൻ തുടരുന്നു…. Watch ഒരു വാച്ച് ആയിരുന്നു അതിനുള്ളിൽ.. ജാനു ചോദിച്ചു…. ഒരു വാച്ചല്ലേ അതിനു ഇത്രെയും ഫീൽ ആകുന്നതെന്തിനാ… രുദ്രൻ ഒന്നു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു വെറും 11 വയസുള്ള കൊച്ചാണ് ഇതെനിക്ക് വാങ്ങിയത് അതും 2 കൊല്ലമായി കൂട്ടിവച്ച പൈസ കൊണ്ട്… അതുകൊണ്ട് എനിക്ക് ഇച്ചിരി ഫീൽ ആകാം… ജാനു : എന്നെ ഒരു ദിവസം നിങ്ങളുടെ നാട്ടിൽ കൊണ്ടുപോകണം.. ഒരിക്കൽ അത് നമ്മടെ […]
എന്റെ ചട്ടമ്പി കല്യാണി 8 [വിച്ചൂസ്] 182
എന്റെ ചട്ടമ്പി കല്യാണി 8 Author : വിച്ചൂസ് തുടരുന്നു…. അവിടെ നിന്നു ഞങ്ങൾ നേരെ വീട്ടിലേക്കു പോയി…. വീട്ടിൽ ചെല്ലുമ്പോൾ അച്ഛന്മാര് രണ്ടു പേരും ഉണ്ടായിരുന്നു… ഞങ്ങള് അകത്തേക്കു കേറി…. “അഹ് വന്നോ കേറി വാ” “ഇവനെ എവിടെ നിന്നു കിട്ടി..?” ഞങ്ങളുടെ കൂടെ വെങ്കിയെ കണ്ടിട്ടു ആണ് അച്ഛൻ അങ്ങനെ ചോദിച്ചത്… “ഇവൻ കാട്ടിൽ കറങ്ങാൻ പോയിട്ട് ഇപ്പോൾ കൈയിൽ കിട്ടിയതേയുള്ളു അച്ഛാ” അച്ഛൻ വെങ്കിയെ നോക്കിയപ്പോൾ അവൻ അച്ഛനെ നോക്കി ഇളിച്ചു […]
മന്ത്രങ്ങളുടെ വിശദീകരണം… [Jacki ] 70
മന്ത്രങ്ങളുടെ വിശദീകരണം… Author : Jacki ഹായ് … ?♂️ ഞാൻ വീണ്ടും വന്നു ഈ കഥക്കെ കുറച്ച റിസർച്ച് ആവശ്യമായി വന്നു … അതിനെ സഹായിച്ച എന്റെ ഗ്രാൻഡ്‌ഫാദറിനെ ഒരു നന്ദി രേഖപെടുത്തികൊണ്ട് ഞാൻ വീണ്ടും തുടങ്ങുന്നു . എനിക്ക് വലിയ പിടി ഇല്ലാത്ത മേഖലയായതുകൊണ്ട ചെറിയ പേടി ഇല്ലാതില്ല .. എന്നാലും .. കൊള്ളില്ല എങ്കിൽ തീർച്ചയായും വിമർശിക്കുക and കൊള്ളാമെങ്കില് ചെറിയ ഹൃദയം ചുമപ്പിക്കുക … തീർച്ചയായും കമന്റ് ഇടുക അത് […]
നിഴലായ്…..[നന്ദൻ] 647
നിഴലായ്….. Author : നന്ദൻ “മിണ്ടരുത്… നിങ്ങൾ എന്നെ ചതിക്കുക ആയിരുന്നു…” കയ്യിലിരുന്ന സർട്ടിഫിക്കറ്റ് സുധിയുടെ മുഖത്തേക് വലിച്ചെറിഞ്ഞു കൊണ്ട് അഭിരാമി ചീറി… “”ഞാൻ എന്റെ അമ്മാവന്മാരുടെ മുഖതെങ്ങനെ നോക്കും… ഏതു ഗതി കെട്ട നേരത്താണോ എന്തോ നിങ്ങൾക്ക് വേണ്ടി ഒരു ജോലി ശെരിയാകാൻ ഞാൻ അവരോടു പറഞ്ഞത്…”” “”ഒരു പത്താം ക്ലാസ്സു പോലും പാസ്സാകാത്ത ഒരുത്തന്റെ ഒപ്പം… ഛെ… “”കലി അടങ്ങാതെ അഭിരാമി വീണ്ടും ഒച്ച വെച്ചു കൊണ്ടിരുന്നു… നിങ്ങൾ എന്തൊക്കെ പറഞ്ഞാണ് എന്നെ […]
പ്രണയമഴ [വിച്ചൂസ്] 124
പ്രണയമഴ Author : വിച്ചൂസ് “വിഷ്ണു ഏട്ടാ..” പുറത്തെ മഴ ആസ്വദിച്ചു ഇരുന്നു പഴയതൊക്കെ ഓർക്കുമ്പോൾ ആണ് അവൾ എന്നെ വിളിച്ചത്.. എന്റെ മീനാക്ഷി… നോക്കുമ്പോൾ എന്നെ നോക്കി ചിരിക്കുന്നു അവൾ… “എന്താ ഈ ആലോചിക്കണേ “?? “ഒന്നുല്ല ഞാൻ നമ്മൾ ആദ്യം കണ്ടതും പിന്നെ കല്യാണം കഴിച്ചതും ഓർക്കുക ആയിരുന്നു അന്നും ഇതുപോലെ മഴ പെയ്തിരുന്നു…” “ശെരിയാ… ഏട്ടനോടുള്ള എന്റെ പ്രണയം ഈ മഴ പോലെയാണ്…. ” “അഹ് പ്രണയ മഴ ഞാൻ ഒരുപാട് […]
നിൻറെ ഓർമ്മകളിൽ………. [Chikku] 137
നിൻറെ ഓർമ്മകളിൽ………. Author : Chikku ഏട്ടാ…. ബോര്ഡിങ്നു സമയമായി….. അഞ്ചുവിന്റെയ് വിളി കേട്ടാണ് ഞാൻ എൻറെ ഓർമ്മകളിൽ നിന്നും പുറത്തു വന്നത് (എൻറെ ഭാര്യ എൻറെ നല്ല പാതി) കഴിഞ്ഞ അഞ്ചുവർഷമായി ആയി ഡിസംബർ നാലാം തീയതി അടിപ്പിച്ചു ഞാൻ നാട്ടിൽ പോകും. എൻറെ കൂട്ടുകാരനെ കാണാൻ. ഇനിയും എൻറെ ജീവിതത്തിൽ ഞാനായി അതിനൊരു മുടക്കം വരുത്തിയില്ല എന്ന് ഉറപ്പ് എനിക്കുണ്ട്. ദീർഘനേരത്തെ വിമാനയാത്രയ്ക്ക് ശേഷം വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി.പരിശോധനകൾ എല്ലാം […]
സ്വപ്നയാത്ര [വിച്ചൂസ്] 90
സ്വപ്നയാത്ര Author : വിച്ചൂസ് 1912 ഏപ്രിൽ 5 ആകാശത്തിന് താഴെ എവിടെയോ…. “മിക്കി നമ്മക്കു ഇത് വേണോ??… ഇത് എടുക്കാൻ പോയവർ ആരും ഇതുവരെ ജീവനോടെ തിരിച്ചു വന്നിട്ടില്ല…. ” “നിനക്ക് പേടി ഉണ്ടോ ഹാണ്ടർ??..” “ഉണ്ട് നീ ഈ പ്ലാൻ പറഞ്ഞപ്പോൾ തൊട്ടു എനിക്ക് ഒരു സമാധാനം ഇല്ല…” “നീ പേടിക്കണ്ട ഹാണ്ടർ… നമ്മക്കു രക്ഷപെടാൻ ഈ വഴി മാത്രമേയുള്ളു ” അവർ പതുക്കെ മുന്നോട്ടു നീങ്ങി… ഹിൽസ് മൗണ്ട് പണ്ട് അതൊരു […]
രാജവ്യൂഹം 5 [നന്ദൻ] 1159
രാജവ്യൂഹം അധ്യായം 5 Author : നന്ദൻ [ Previous Part ] ദിവസങ്ങൾ കൊഴിഞ്ഞു വീണു… പെട്ടെന്നൊന്നും കര കയറാവുന്ന ഒരു കടലാഴത്തിലേക് ആയിരുന്നില്ല ആ രണ്ടു കുടുംബങ്ങളും പതിച്ചത്.. ശാന്തമായിരുന്ന കടൽ രൗദ്ര ഭാവം പ്രാപിച്ച പോലെ വിധി അതിന്റെ ക്രൂരത നിറച്ചു നിറഞ്ഞാടിയപ്പോൾ എരിഞ്ഞമര്ന്നത് കുറെ സ്വപ്നങ്ങൾ ആയിരുന്നു .സന്തോഷമായി യാത്ര തിരിച്ചവർ തിരിച്ചു വന്നതു തിരിച്ചറിയാൻ പോലും ആകാത്ത കത്തി കരിഞ്ഞ ചാരമായിട്ടാണ്..പൂർണമായും കത്തി അമർന്ന കാറിനുള്ളിൽ കുറെ എല്ലിൻ […]
വിധു 1 [പടവീടൻ] 111
വിധു ?1 Author : പടവീടൻ (വായനക്കാരെ ഇതു എന്റെ ആദ്യത്തെ കഥ ആണ്. അപ്പോൾ അതിന്റെതായ തെറ്റുകൾ സ്വാഭാവികം ക്ഷമിക്കണം. നല്ലൊരു പ്രണയകഥ തന്നെ നിങ്ങൾക്ക് തരാൻ പറ്റും എന്നാണ് വിചാരിക്കുന്നത്. പ്രണയം മാത്രം. പിന്നെ ചിലരോട് എന്നും നന്ദി മാത്രം കട്ടകലിപ്പൻ(ആദ്യമായി ഒരു കഥ വായിച്ചു കരയിപ്പിച്ച “മനപ്പൂർവമല്ലാതെ “), പ്രൊഫസർബ്രോ, akh(ഡൈഹാർഡ് ഫാൻ ഓഫ് താഴ്‌വരത്തിലെ “പനിനീർ പൂവ് “),arrow(?), ne-na(“ആരോഹി ?”), പിന്നെ ഒടിയൻ (“തുടക്കക്കാരന്റെ കഥ “)., (മഴതുള്ളികിലുക്കം. […]
ഒരു സ്പൂഫ് കഥ [വിച്ചൂസ്] 68
ഒരു സ്പൂഫ് കഥ Author : വിച്ചൂസ് അവധി ദിവസം വേറെ പണി ഒന്നുമില്ലാതെ മുഖപുസ്തകം നോക്കി തിന്നും കുടിച്ചു കിടക്കുകയായിരുന്നു… അപ്പോഴാ നമ്മടെ ചങ്ങായി കേറിവന്നത്… “എന്താടാ രാവിലെ തുടങ്ങിയോ കഥ എഴുതാൻ?? ഇന്നലെ ഞാൻ കണ്ടു കഥക്കൂട്ടിലെ നിന്റെ പുതിയ കഥ ” “ഇഷ്ടപ്പെട്ടോ..”?? “ഇഷ്ടപ്പെട്ടു നീ കുറച്ചു കൂടി ലെങ്ത് കൂട്ടി എഴുത്… ചുമ്മാ പാർട്സ് കൂട്ടാൻ വേണ്ടി എഴുതാതെ…” “ഡാ നിനക്ക് അറിയാലോ എന്റെ ജോലിയുടെ സ്വഭാവം അഹ് സ്‌ട്രെസ്സ് […]
?MAgic MUshroom 3 ?[????? ??????❤?] 157
?MAgic MUshroom 3 ? Author : MAgic MUshroom [ Previous Part ] (1,2 part വായിക്കാത്തവർ ഈ സൈറ്റിൽ തന്നെ സേർച്ച് ചെയ്താൽ അത് കിട്ടും …?) ….കൊറച്ചു മിനിറ്റുകൾ കഴിഞ്ഞപപ്പോളേക്കും ആളനക്കമുള്ള റോഡിൽ നിന്നും വണ്ടി ഒരു ഉൾപ്രദേശത്തേക്ക് കയറി….രാത്രി ആയതിനാൽ തന്നെ ചെറിയ രീതിയിൽ തണുപ്പും കോടയും കൂടി വരുന്നുണ്ടായിരുന്നു… വണ്ടി ഓടിക്കുന്നതിനിടയിൽ തന്നെ പോക്കറ്റിൽ നിന്നും ഫോണെടുത്തു ആരുടെയോ നമ്പർ കിച്ചു ഡയൽ ചെയ്തു..നിമിഷങ്ങൾക്കകം മറുവശത്ത് […]
ആണൊരുത്തൻ [ദേവദേവൻ] 121
ആണൊരുത്തൻ Author : ദേവദേവൻ മണ്ടൻ, പൊട്ടൻ, ബുദ്ധിയില്ലാത്തവൻ, മന്ദബുദ്ധി, കഴുത വിശേഷണങ്ങൾ പലതാണ്. എന്റെ തെറ്റാണോ ഇതെല്ലാം. ജീവിതത്തിൽ ഒന്നും ശെരിയാവുന്നില്ലെന്നേ. എന്തു ചെയ്താലും പരാജയം മാത്രമാണ്. എന്തേലും പണി ഏൽപ്പിച്ചിട്ട് തെറ്റ് കാണിക്കുമ്പോൾ മുതലാളി വിളിക്കുന്ന വാക്കുകളാണ് ഇതെല്ലാം. ആരോട് പോയി പറയാനാണ് ഇതൊക്കെ. മനസ്സിൽ സ്വയം ഉരുവിട്ടുകൊണ്ട് അവൻ നടന്നു. നിലം തുടയ്ക്കാനായി വലിയൊരു ബക്കറ്റും വെള്ളവും കൊണ്ടുവന്നു. ഫ്ലോർ ക്ളീനറും ചേർത്ത് തുണി വെള്ളത്തിൽ മുക്കി പിഴിഞ്ഞ് അവൻ നിലത്തിരുന്നു […]
ക്രിസ്മസ് രാത്രി [വിച്ചൂസ്] 63
ക്രിസ്മസ് രാത്രി Author : വിച്ചൂസ് ഹായ് ഫ്രണ്ട്‌സ്….വെറുതെ ഇരുന്നപ്പോൾ തട്ടികൂട്ടിയ ഒരു കഥയാണ്… തെറ്റുകൾ ഉണ്ടാവും ക്ഷമിക്കണം…. “എടിയേ ” “എന്തോ” “എന്നാടി ഒന്നും മിണ്ടാതെ ഇച്ചായനോട് പിണക്കം ആണോ ” “ഇല്ല ഇച്ചായ ഞാൻ ഓരോന്നും ആലോചിക്കുവായിരുന്നു…. അഞ്ച് വർഷം പെട്ടന്ന പോയെ അല്ലയോ ” ” അതെ ഇന്ന് പിള്ളേരു വരും അല്ലയോ… കുട്ടപ്പായിയുടെ മോൻ ഇപ്പോൾ എത്ര വയസ് ആയിക്കാണും..?? ” “നമ്മൾ അവിടെ നിന്നു വരുമ്പോൾ അവനു […]
Demon’s Way Ch-2 [Abra Kadabra] 320
Demon’s Way Ch-2 Author : Abra Kadabra [ Previous Part ] ( ഈ കഥയുടെ ആദ്യ part വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാം കൂട്ടുകാർക്കും നന്ദി ആ ബലത്തിൽ ഞാൻ അടുത്ത part ഇടുകയാണ് മിന്നിച്ചേക്കണേ.. പ്രത്തേക മെൻഷൻ സ്ഥലപ്പേര് മെൻഷൻ ചെയ്തു സഹായിച്ച, ഏക ധന്തി, വിച്ചൂസ്, (don ?) കൂട്ടുകാർക്ക് ♥️ ♠️ ആബ്ര � Demon’s Way Ch-2 ( […]
രാജവ്യൂഹം 4 [നന്ദൻ] 1031
രാജവ്യൂഹം അധ്യായം 4 Author : നന്ദൻ [ Previous Part ] രാക്കമ്മ വല്ലാത്തൊരു ദേഷ്യത്തിൽ തന്നെ ആയിരുന്നു….അരവിന്ദൻ രക്ഷപെട്ടിരിക്കുന്നു തന്റെ മകൾ ചൈത്ര തന്നോട് കയർത്തു സംസാരിച്ചു കൊണ്ട് ഇറങ്ങി പോയിരിക്കുന്നു അവർക്കു സകലതും ചുട്ടെരിക്കണം എന്നു തോന്നി.. റൂമിനുള്ളിൽ അവർ പല ആവർത്തി അങ്ങോട്ടുമിങ്ങോട്ടും വെരുകിനെ പോലെ നടന്നു… ..അരവിന്ദൻ… അവൻ തനിക് ഒരു ഇരയെ അല്ല…താൻ വിചാരിച്ചാൽ ആ ചാപ്റ്റർ മണിക്കൂറുകൾക്കുള്ളിൽ ക്ലോസ് ചെയ്യും….വേണ്ടാത്ത തല വേദനയാണ് എടുത്തു തലയിൽ […]
പ്രണയ കടൽ [വിച്ചൂസ്] 98
പ്രണയ കടൽ Author : വിച്ചൂസ് ഒരുപാട് നാളിനു ശേഷം ഇന്ന് അവളുടെ ഒരു ഫോൺ കാൾ വന്നു ഒന്ന് കാണണമെന്നു… കാണാമെന്നു ഞാൻ സമ്മതിച്ചു ഒന്നുമില്ലേലും കുറെ നാൾ ഞാൻ സ്നേഹിച്ചത് അല്ലേ… നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നത് എന്താന്നു എനിക്ക് അറിയാം… അതെ എന്നെക്കാൾ നല്ല ഒരുത്തനെ കിട്ടിയപ്പോൾ അവള് നൈസ് ആയിട്ട് തേച്ചു ഒട്ടിച്ചു… കുറേനാൾ അതിന്റെ ഒരു സങ്കടം ഉണ്ടായിരുന്നു പിന്നെ ആലോചിച്ചപ്പോൾ അവളുടെ ഭാഗത്തു ശെരി ഉണ്ടന്ന് തോന്നി… ഇവിടെ […]
എന്റെ ചട്ടമ്പി കല്യാണി 7 [വിച്ചൂസ്] 147
എന്റെ ചട്ടമ്പി കല്യാണി 7 Author : വിച്ചൂസ് ആദ്യമേ തന്നെ ഒരുപാട് നന്ദി എല്ലാവർക്കും… മുൻപ് പറഞ്ഞതെ എനിക്ക് ഇപ്പോഴും പറയാനുള്ളൂ വലിയ ലോജിക് ഇല്ലാത്തൊരു കഥയാണ്… തെറ്റുകൾ ഉണ്ടാവും… നല്ല രീതിയിൽ ചളികളും… കഥക്കു ഇത് ആവിശ്യമായത് കൊണ്ടാണ്… സഹിക്കുമെന്നു വിശ്വസിക്കുന്നു…. തുടരുന്നു….. ഹരി എന്തോ പറയാൻ ശ്രെമിക്കുന്നുണ്ട്…. ഇവൻ ഇത് എന്തുവാ കാണിക്കുന്നെ… “എന്താടാ ബാക്കി പറ “ “അതാണ് നീ ബാക്കി പറ മോനുസേ..” വെങ്കി […]
രാജവ്യൂഹം 3 [നന്ദൻ] 981
രാജവ്യൂഹം അധ്യായം 3 Author : നന്ദൻ [ Previous Part ] ബെല്ലാരിയിൽ നിന്നും തിരിച്ചുള്ള യാത്രയിൽ പലവട്ടം ശിവരാമന്റെ കോൾ അരവിന്ദന്റെ ഫോണിലേക്ക് വന്നിരുന്നു… അയാൾ അറ്റൻഡ് ചെയ്തില്ല.. ബോംബയിൽ എത്തി നേരെ വീട്ടിലേക്കു പോകാനായിരുന്നു അരവിന്ദന്റെ തീരുമാനം.. തന്റെ പല ടെൻഷനുകളും മാറുന്നത് അമൃതയ്ക്കും മക്കൾക്കും ഒപ്പം ഇരിക്കുമ്പോൾ ആണെന്ന് അരവിന്ദൻ എപ്പോളും ഓർക്കാറുണ്ട്… കല്യാണിക്കും ശങ്കറിന്റെ മക്കൾക്കും ജയിച്ചതിനുള്ള ഗിഫ്റ്റ് വാങ്ങികൊണ്ടിരിക്കുമ്പോളാണ് വീണ്ടും അരവിന്ദന്റെ ഫോൺ ശബ്ധിച്ചത്.. കുറെ വട്ടം […]
പോയ വഴിയേ 2 [Zindha] 121
പോയ വഴിയേ 2 Author : Zindha സുഹൃത്തുക്കളെ ആദ്യ ഭാഗത്തിന് നിങ്ങൾ തന്ന സപ്പോർട്ട് കണ്ടപ്പോൾ സത്യം പറഞ്ഞാൽ വണ്ടർ അടിച്ചു പോയി. തന്ന എല്ലാ വിധ സപ്പോർട്ടിഞ്ഞും നന്ദി രേഖപ്പെടുത്തി തുടരുന്നു….. രാവിലെ തന്നെ അമ്മേയുടെ വിളിയാണെന്നേ ഉറക്കത്തിൽ നിന്നും ഉണർത്തിയത് അമ്മ : ഡാ മനു സമയം 8 ആവാറായി എണീറ്റു വരുന്നുണ്ടോ. അയ്യോ 8 ആയോ മനു : ആഹ് ദാ വെരുന്നു!!!! നേരെ ചെന്ന് കുളിച്ചു ഫ്രഷ് ആയി […]
അറിയാതെപോയത് 3 [Ammu] 156
അറിയാതെപോയത് 3 Author : Ammu കട്ടിലിൽ ഇന്ദുവിനെ കിടത്തി, അവളുടെ മുഖത്ത് ദേവൻ തട്ടി വിളിക്കാൻ തുടങ്ങി ഒരു പ്രതികരണം ഇല്ലാതെ വന്നപ്പോൾ അടുത്തിരുന്ന വെള്ളം എടുത്ത് അവളുടെ മുഖത്ത് തളിച്ചു. കുറച്ചധികം വെള്ളം ഒരുമിച്ച് തളിച്ചപ്പോൾ ഇന്ദു കണ്ണ് ചിമ്മി തുറക്കാൻ ശ്രമിച്ചു. ദേവൻ അതോടെ പകുതി ജീവൻ തിരിച്ച് കിട്ടിയ പോലെയായി. “ഇന്ദു, നീ ok ആണോ” ഇന്ദു കണ്ണ് തുറന്ന് ദേവനെ തന്നെ കുറച്ച് നേരം നോക്കി, എന്നിട്ട് പറഞ്ഞു […]
?പിടിച്ചുവലിച്ച പോയിന്റ് 2? [അല്ലൂട്ടൻ] 218
?പിടിച്ചുവലിച്ച പോയിന്റ് 2? Author : അല്ലൂട്ടൻ Previous Part (എല്ലാരും ഇതിന്റെ ഫസ്റ്റ് പാർട്ട് വായിക്കണേ…ഇഷ്ടപ്പെട്ടാലും ഇല്ലേലും കമന്റ് ബോക്സിൽ പറയാവോ…?☺️??) ⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️ ⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️ 2017 മാർച്ച് മാസം.കൃത്യമായി പറഞ്ഞാൽ എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ അന്ന്. വൈകീട്ടത്തെ ചായ കുടിക്കുവായിരുന്നു എല്ലാരും.മാതൃസമിതി മീറ്റിങ്ങ് എന്റെ വീട്ടിൽവെച്ചായിരുന്നു നടത്താറ്.അതുകൊണ്ടു തന്നെ എല്ലാ അമ്മായിമാരും വീട്ടിലിരുന്ന് കട്ടൻ ചായയും മിച്ചറും കഴിക്കുന്ന സമയം. “അല്ലൂട്ടാ പരീക്ഷയെങ്ങനെ…??? ഫുൾ ഏപ്ലസ് ഉണ്ടാവില്ലേ…” വീട്ടിലേക്ക് […]
?പിടിച്ചുവലിച്ച പോയിന്റ്? [അല്ലൂട്ടൻ] 155
?പിടിച്ചുവലിച്ച പോയിന്റ്? Author : അല്ലൂട്ടൻ മാമന്റെ മോളുടെ ബർത്ത്ടേ ആഘോഷിക്കാൻ കുടുംബക്കാർ മൊത്തം വീട്ടിലെത്തിയിരുന്നു.ഒരു ഞായറാഴ്ച വൈകുന്നേരം… “അല്ലൂട്ടാ ബിരിയാണിക്ക് പായസം കൊടുക്കാൻ വെച്ച ഗ്ലാസ് എവിടെയാ നീ വച്ചേ…” മാമി “അതാ സ്റ്റെയർക്കേസിന്റെ താഴേണ്ട് മാമീ…” “എടാ എനിക്ക് ഇനി പുറത്ത് പോവാൻ കൈയ്യല്ല.ഇഞ്ഞതിങ്ങെടുത്തിട്ട് വാടാ” “എന്നാലാ പുറകിലെ ലൈറ്റിട്ടേക്കണേ… ആര് കേൾക്കാൻ…??? ഈ വീട്ടിലെ എല്ലാ പണിയും എന്റെ തലേലാണോ ദൈവമേ.അങ്ങനെ ചിന്തിച്ച് പുറത്തിറങ്ങി വീടിന്റെ ബാക്കിലേക്ക് തിരിയുമ്പോഴാണ് എന്നെ ആരോ […]
