എന്റെ ചട്ടമ്പി കല്യാണി 7 [വിച്ചൂസ്] 147

“അതൊരു വലിയ കഥയാണ്… ഞാൻ പറയാം. ഡാ ഞാൻ ഇവനെ അന്ന് വിളിച്ചു കാട്ടിൽ പോകുവാ കഥ എഴുതാൻ എന്ന് പറഞ്ഞാലോ… ഞാൻ ഇവിടെ നിന്നു രാവിലെ തുടങ്ങിയ യാത്ര അവിടെ എത്തിയപ്പോൾ രാത്രി ആയി…അവിടെ ചെന്നപ്പോഴാ അറിഞ്ഞേ അവിടെ കിടക്കാൻ ലോഡ്ജ് ഒന്നുമില്ലന്ന്…
“ഡാ പൊട്ടാ നിനക്ക് എന്നാ ഇതൊക്കെ നോക്കിയിട്ടു അങ്ങോട്ടു പൊയ്ക്കൂടേ.”
“മോനെ ഹരി കഥ പറയുമ്പോൾ ഇടക്ക് കേറരുത്.. എനിക്ക് പെട്ടന്നു അവിടെ എത്തിയാമതിയാന്നായിരുന്നു അതുകൊണ്ടാ ഒന്നും നോക്കാതെ പോയത്…”
“ഹരി നീ മിണ്ടാതെ ഇരിക്കൂ.. വെങ്കി പറയടാ ബാക്കി.”
“അഹ് അങ്ങനെ ഞാൻ അവിടെ പലരോടും ചോദിച്ചു അപ്പോഴാ കാട്ടിൽ ഒരു എയറുമാടം ഉണ്ടന്ന് അറിഞ്ഞത്…. പിന്നെ ഒന്നും നോക്കില്ല… നേരെ കാട്ടിലോട്ട് വിട്ടു… കാടു, എയറുമാടം,രാത്രി അന്തസ്സ്….കൈയിൽ ഉള്ള ഫോണിന്റെ വെളിച്ചത്തിൽ ഞാൻ അവിടം കണ്ടുപിടിച്ചു… നോക്കിയപ്പോൾ ഒരു മരത്തിന്റെ മുകളിൽ ആണ്… പിന്നെ മരം കേറി…. എങ്ങനെയോ കേറി പറ്റി…
 അങ്ങനെ കുറെ നേരം അവിടെ കിടന്നു… അങ്ങനെ കിടക്കുമ്പോഴാ… ഒരു ശബ്ദം കേട്ടത്…”
“എന്ത് ശബ്ദം?? പ്രേതം ആണോ.” ഹരിയുടെ വക ചോദ്യം വന്നു….
“പറയാം ഞാൻ എണീറ്റു നോക്കി അപ്പോൾ ഒരു വെളിച്ചം ദൂരെ… പേടി തോന്നിയെങ്കിലും ഞാൻ വെളിച്ചം കണ്ട സ്ഥലത്തേക്കു പോകാൻ തുടങ്ങി… അവിടെ ചെന്നപ്പോൾ… ഞാനാ വെളിച്ചതെ കണ്ടു…”
“അതാരാടാ വിച്ചുവെ പാതിരാത്രി ചൂട്ടും കത്തിച്ചു വന്ന യക്ഷി…”
“എന്റെ പൊന്നു ഹരി ഏതേലും യക്ഷി ചൂട്ടും കത്തിച്ചു വരുവോ??.”
“ചിലപ്പോൾ യക്ഷിക്കു വെളിക്കു പോവാൻ ആണെല്ലെങ്കിലോ…. അവർക്കും അങ്ങനെയൊകെ കാണുമാലോ…”
ഇവനെ ഞാൻ എന്ത് പറയാനാ… കൂട്ടുകാരൻ ആയിപോയിലെ സഹിച്ചേ പറ്റു….
“ഡാ ഞാൻ ബാക്കി പറയണോ വേണ്ടേ കുറെ നേരമായി മനുഷ്യൻ സഹിക്കുന്നു…”
“ഇല്ലെടാ ഇനി മിണ്ടില്ല.. കം ഓൺ ലെറ്റസ്‌ ടോക്ക് എബൌട്ട് ദി തെർട്ടി എക്കേഴ്സ് ഓഫ് ലാൻഡ് “
ആരാ ഇത് പറഞ്ഞതെന്നു പ്രേതേകം പറയണ്ടാലോ അല്ലേ…. ഞാൻ ഹരിയെ കൊണ്ട് തോറ്റു..
“അഹ് അങ്ങനെ ഞാനാ വിളിച്ചതെ കണ്ടു അഹ് വെളിച്ചം അവളായിരുന്നു… “
“കണ്ട കണ്ട ഞാൻ പറഞ്ഞില്ലെ അത് വെളിക്കു ഇറങ്ങിയ യക്ഷിയാണ്.”
“ഹരി ഇനി മിണ്ടിയ തല ഞാൻ അടിച്ചു പൊളിക്കും കുറെ നേരമായി.. “
അതേറ്റു അതോടെ കക്ഷി അടങ്ങി എന്നാലും ഇടക്ക് എന്തൊക്കെയോ പറയാൻ നോക്കുന്നുണ്ട്….
“ഡാ മക്കളെ അത് യക്ഷി ഒന്നുമല്ല…”
“പിന്നെ “
“എന്റെ സ്വപ്നങ്ങളെ തരളണിച്ച സുന്ദരി “
“എന്നുവച്ചാൽ “
“അവളെ കണ്ടതും എന്തേലും ചോദിക്കാൻ വേണ്ടി ഞാൻ ഒരുങ്ങിയതാ അപ്പോഴേക്കും എന്റെ ബോധം പോയി.. കണ്ണ് തുറക്കുമ്പോൾ ഞാൻ ഒരു ഹെൽത്ത്‌ സെന്ററിൽ ആയിരുന്നു… ആദ്യം എനിക്ക് മനസിലായില്ല…പിന്നെ അവള് പറഞ്ഞു തന്നു…”

21 Comments

  1. നിധീഷ്

    ഒരാളുടെ കാഴ്ചപ്പാടിലൂടെ മാത്രം കഥ പറയുന്നതാവും നല്ലതെന്നുതോന്നുന്നു…. ❤❤❤

    1. വിച്ചൂസ്

      ❤❤

  2. Page kuttuka waiting for next part

  3. Oru randu page koode aavarnu?pettannu pettannu tharunnond scn illaaa♥️ ee partum pwoli?

    1. വിച്ചൂസ്

      ❤❤ ne pedikanda ini adutha kurach divastheku chattambi kalyani illa

  4. entharo entho ?

  5. ❤️❤️❤️❤️?❤️❤️❤️❤️

    1. വിച്ചൂസ്

  6. First part തൊട്ട് വായിക്കാൻ ഉണ്ട് വായിച്ചിട്ട് പറയാം

    1. വിച്ചൂസ്

      അത്രവലിയ സംഭവം ഒന്നുല്ല ബ്രോ….

  7. Korach kootti ezhth bro…. pages varatte onnu vibhulamaakku….✌️

    1. വിച്ചൂസ്

      ❤❤

  8. ഏക - ദന്തി

    അപ്പൊ ഇനി കൃഷ്ണമലയിൽ ആണ് പെണ്ണ് കാണാൻ പോകേണ്ടത് …..
    നന്നായി ….ഇഷ്ടപ്പെട്ടു …. പ്ലീസ് കണ്ടിന്യു …..

    1. വിച്ചൂസ്

      അതെ ❤

      1. ഭയങ്കര ബോറാണ്. തീം നല്ലതാണെങ്കിലും അവതരണം very poor. പിന്നെ കഴിയുന്നതും സമയമെടുത്ത് എഴുതിയാൽ നന്നായിരിക്കും. ഇതിപ്പോ ആകെ ഒരു സീൻ ആണ് ഇന്ന് പോസ്റ്റ് ചെയ്തത്. ഭായിക്ക് പറ്റുന്നില്ലെങ്കിൽ നിർത്തിക്കോ. അതാ വെറുപ്പിക്കുന്നതിലും നല്ലത്.

        1. വിച്ചൂസ്

          വെറുപ്പിക്കുന്നതിലും ഒരു കിക്ക് ഉണ്ട് ബ്രോ… ഈ കഥ വായിക്കാൻ ഞാൻ ആരെയും നിർബന്ധിക്കാറില്ല ഇഷ്ടമുള്ളവർക്കു വായിക്കം… ഇഷ്ടപെടാത്തവർക്കു അത് പറയാം ഒരു കാര്യം പറയാം ബ്രോ ഞാൻ തുടങ്ങി വച്ചിട്ടുണ്ടെങ്കിൽ ഞാൻ അത് അവസാനിപ്പിക്കും… പാതിവഴിയിൽ നിർത്തി പോകില്ല… ആരൊക്കെ paranjalum

          1. ❤️

  9. ♥️♥️♥️

    1. വിച്ചൂസ്

      ❤❤

      1. നാളെ വായിച്ചിട്ട് കമൻറ് ഇടാവെ?

        1. വിച്ചൂസ്

          തിരക്കില്ല… സമയം എടുത്തു വായിച്ചാമതി… ഉടനെ അടുത്ത പാർട്ട്‌ ഉണ്ടാവാൻ ചാൻസില്ല

Comments are closed.