എന്റെ ചട്ടമ്പി കല്യാണി 7 [വിച്ചൂസ്] 147

“ഡാ നാറി മതിയേ കളിയാക്കുന്നെ… “
“അല്ല അളിയാ ഞാൻ ആലോചിക്കുവായിരുന്നു നിനക്ക് ഒരു അമ്മയുടെ സ്നേഹം, ചേച്ചിയുടെ സ്നേഹം, പിന്നെ ഒരു കാമുകിയുടെ സ്നേഹവും എല്ലാം കിട്ടുമാലോ ഒരുമിച്ച്.. ത്രീ ഇൻ വൺ..”
” തെണ്ടി.. “
അപ്പോഴേക്കും ഫോൺ വിളി കഴിഞ്ഞു വിച്ചു വന്നു…ഒരു കാര്യവുമില്ല ഇനി കുറച്ചു നേരം കഥ ഞാൻ പറയാം…
“ഡാ വിച്ചു നീ കേട്ടോ ഇവൻ പറഞ്ഞതൊക്കെ…”
“അഹ് കെട്ടു…. കൊച്ചുഗള….നിൽക്കുന്നത് കണ്ടില്ലേ.”
“നോക്കടാ വിച്ചു അവനു നാണം വന്നു “
“ഹരിയെ കുട്ടി മിണ്ടുന്നില്ല.. “
“ഡാ പന്നികളെ മതി കുറച്ചു നേരമായാലോ… മതിയാക്കിക്കോ”
“ഇങ്ങനെ അല്ലേടാ മുത്തേ നാണം വന്ന നിന്റെ മുഖം കാണാൻ പറ്റു…”
“വെങ്കി നീ ഇതുവരെ അഹ് സ്ഥലത്തിന്റെ പേര് പറഞ്ഞില്ലാലോ??”
“കൃഷ്ണമല.”
“എന്തോന്ന്..?”
“കൃഷ്ണമല അതാ സ്ഥലത്തിന്റെ പേര് നല്ല സ്ഥലമാണ് പിന്നെ… കാടും നാടും ഉണ്ട്…നല്ല ആൾക്കാരാണ്… അവിടെ ഉള്ളവർ പിന്നെ ഏറ്റവും വലിയ ഹൈലൈറ് കൃഷ്ണന്റെ അമ്പലമാണ്… “
“എന്താ..ഇത്ര സ്പെഷ്യലിറ്റി??”
“കാടിനുള്ളിൽ കൂടി പോയാൽ ഒരു മല ഉണ്ട്… മലക്കുള്ളിൽ കുറെ മരങ്ങൾ ഉണ്ട് അഹ് മരങ്ങൾക്കു നടുവിൽ ഒരു ശ്രീകൃഷ്ണന്റെ അമ്പലം ഉണ്ട്.. “
“ഓഹോ അതാണോ “
“സ്നേഹിക്കുന്നവർ അവിടെ വന്ന് പ്രാർത്ഥിച്ചാൽ ഏഴു ജന്മവും ഒരുമിച്ച് ജീവിക്കുമെന്ന പറയുന്നേ “
“ഓഹ് ഐ സീ “
“ഇവൻ എന്ത്പറ്റി?”
“ശെരിയാണലോ”…?
“ഡാ ഹരി”
വെങ്കി അഹ് സ്ഥലത്തിന്റെ പേര് പറഞ്ഞപ്പോൾ തൊട്ടു എന്റെ കിളി പോയേക്കുവാ…. ഇപ്പോ അവൻ വിളിച്ചപ്പോൾ ഓക്കേ ആയി…
“ഡാ മക്കളെ കിട്ടി “
“എന്തോന്ന്…?? “
“അവളുടെ സ്ഥലം…”
“കൃഷ്ണമല ആയിരിക്കും “
ഇപ്പോ ഞാൻ ശെരിക്കും ഞെട്ടി… വെങ്കിക്കു എങ്ങനെ മനസിലായി….
“നിനക്ക് എങ്ങനെ മനസിലായി?? ഞാൻ ചോദിക്കാനുള്ളത് വിച്ചു ചോദിച്ചു…
“ഇറ്സ് കാൾഡ് കോമൺ സെൻസ്… ഡാ മോനുസേ എത്രയോ കഥയിൽ ഞാൻ തന്നെ ഇതുപോലെത്തെ സീൻസ് എഴുതിരിക്കുന്നു… അതുകൊണ്ട് മനസിലായി…. “
“അതെ വൈകിട്ട് വീട്ടിൽ എത്താൻ പറഞ്ഞു അച്ഛൻ… നമ്മളോട് അതിനാ വിളിച്ചത് “
“ഓക്കേ പോവാലോ “
“ഡാ വെങ്കി നീ ഇപ്പോ കുളിയും നനയും ഇല്ലേ എന്ത് കോലമാട ഇത്??
“ശെരിയാ വന്നപ്പോൾ തൊട്ടു ഞാൻ പറയണമെന്നു വച്ചതാ ” വിച്ചൂവിനും എന്റെ അഭിപ്രായം ആണ്…
” ആണോ പറയുന്ന രണ്ടു പേരും പിന്നെ നല്ല വൃത്തി ഉള്ള കൂട്ടത്തിൽ ആയത്കൊണ്ട് കൊഴപ്പമില്ല… ആദ്യം നീയൊക്കെ കുളിക്കട. “
നൈസ് ആയിട്ട് അവൻ ഞങ്ങൾക്കിട്ടു താങ്ങി…
“നിന്നെ ഇപ്പോ കണ്ടാൽ മറ്റേ ആടിനെ പോലെ ഉണ്ട് “

21 Comments

  1. നിധീഷ്

    ഒരാളുടെ കാഴ്ചപ്പാടിലൂടെ മാത്രം കഥ പറയുന്നതാവും നല്ലതെന്നുതോന്നുന്നു…. ❤❤❤

    1. വിച്ചൂസ്

      ❤❤

  2. Page kuttuka waiting for next part

  3. Oru randu page koode aavarnu?pettannu pettannu tharunnond scn illaaa♥️ ee partum pwoli?

    1. വിച്ചൂസ്

      ❤❤ ne pedikanda ini adutha kurach divastheku chattambi kalyani illa

  4. entharo entho ?

  5. ❤️❤️❤️❤️?❤️❤️❤️❤️

    1. വിച്ചൂസ്

  6. First part തൊട്ട് വായിക്കാൻ ഉണ്ട് വായിച്ചിട്ട് പറയാം

    1. വിച്ചൂസ്

      അത്രവലിയ സംഭവം ഒന്നുല്ല ബ്രോ….

  7. Korach kootti ezhth bro…. pages varatte onnu vibhulamaakku….✌️

    1. വിച്ചൂസ്

      ❤❤

  8. ഏക - ദന്തി

    അപ്പൊ ഇനി കൃഷ്ണമലയിൽ ആണ് പെണ്ണ് കാണാൻ പോകേണ്ടത് …..
    നന്നായി ….ഇഷ്ടപ്പെട്ടു …. പ്ലീസ് കണ്ടിന്യു …..

    1. വിച്ചൂസ്

      അതെ ❤

      1. ഭയങ്കര ബോറാണ്. തീം നല്ലതാണെങ്കിലും അവതരണം very poor. പിന്നെ കഴിയുന്നതും സമയമെടുത്ത് എഴുതിയാൽ നന്നായിരിക്കും. ഇതിപ്പോ ആകെ ഒരു സീൻ ആണ് ഇന്ന് പോസ്റ്റ് ചെയ്തത്. ഭായിക്ക് പറ്റുന്നില്ലെങ്കിൽ നിർത്തിക്കോ. അതാ വെറുപ്പിക്കുന്നതിലും നല്ലത്.

        1. വിച്ചൂസ്

          വെറുപ്പിക്കുന്നതിലും ഒരു കിക്ക് ഉണ്ട് ബ്രോ… ഈ കഥ വായിക്കാൻ ഞാൻ ആരെയും നിർബന്ധിക്കാറില്ല ഇഷ്ടമുള്ളവർക്കു വായിക്കം… ഇഷ്ടപെടാത്തവർക്കു അത് പറയാം ഒരു കാര്യം പറയാം ബ്രോ ഞാൻ തുടങ്ങി വച്ചിട്ടുണ്ടെങ്കിൽ ഞാൻ അത് അവസാനിപ്പിക്കും… പാതിവഴിയിൽ നിർത്തി പോകില്ല… ആരൊക്കെ paranjalum

          1. ❤️

  9. ♥️♥️♥️

    1. വിച്ചൂസ്

      ❤❤

      1. നാളെ വായിച്ചിട്ട് കമൻറ് ഇടാവെ?

        1. വിച്ചൂസ്

          തിരക്കില്ല… സമയം എടുത്തു വായിച്ചാമതി… ഉടനെ അടുത്ത പാർട്ട്‌ ഉണ്ടാവാൻ ചാൻസില്ല

Comments are closed.