പോയ വഴിയേ 2 [Zindha] 120

മനു : ഓഊ ഒന്നുമില്ല തമ്പ്രാട്ടി വന്നു കേറിയാട്ടെ സമയം വൈകി, അമ്മേ എന്നാ ഞങ്ങൾ ഇറങ്ങട്ടെ.
അവളമ്മക്കൊരു ഉമ്മ ഒക്കെ കൊടുത്ത് ചാടി വണ്ടില് കേറി അങ്ങനെ ഞങ്ങൾ കോളേജ് ലക്ഷ്യമാക്കി വണ്ടി പായിച്ചു.
മഫ്ലർ ഒന്ന് ക്ലീൻ ചെയ്യണം സൗണ്ട് പോരാ ഹാ ശെരിയാക്കാം.
അനു : എങ്ങനെ ഇണ്ട് ഏട്ടാ.
മനു : എന്ത്.
അനു : ഡ്രസ്സ്‌ എങ്ങനെ ഇന്ടെന്നു.
മനു : ഓ ഇതിട്ടു ഞാൻ കാണാത്തതൊന്നും അല്ലല്ലോ പിന്നെന്താ ഒരു പുതുമ.
ഉദ്ദേശിച്ച മറുപടി ലഭിക്കാത്തതിനാൽ എന്റെ തോളിൽ വച്ചിരുന്ന കൈ എടുത്തു മാറ്റി മുഖം വെട്ടിച്ചു ഇരിപ്പായി മിറർലൂടെ കണ്ടു ??. അതിനു മറുതൊന്നും പറയാതെ ഞൻ വണ്ടി നേരെ കോളേജിലേക്ക് വിട്ടു. വണ്ടി പാർക്ക്‌ ചെയ്ത് ഇറങ്ങിയ പാടെ എന്നോടൊരാക്ഷരം മിണ്ടാതെ പോവ്വാൻ തുനിഞ്ഞ അവളെ  ഞൻ പിടിച്ചു നിർത്തി.
മനു : എന്താടി നിന്റെ മോന്ത ഇങ്ങനെ.
ഉത്തരമില്ല വെല്യ മൈണ്ട് ഇല്ല വഴിയേ പോകുന്നവർ ശ്രെദ്ധിക്കുന്നുണ്ട് അല്ലെങ്കിലേ ആളൊരു സുന്ദരി ആണ് പോരാത്തതിന് ധാവണിയും പോരെ പൂരം.
മനു : എടി എന്താടി നീ ഒന്നും മിണ്ടാത്തെ ഭംഗി ഉണ്ടെടോ ഞൻ ഒന്ന് ചൊറിയാൻ പറഞ്ഞതല്ലേ.
അത് കേട്ടപ്പോ മുഖത്തൊരു തെളിച്ചം കണ്ടു.
പിന്നെ മെല്ലെ കോക്രി കാട്ടി തൊഴുതുകൊണ്ട് ശെരി തമ്പ്രാ എന്നും. അപ്പോളാണ് നമ്മടെ അഞ്ജലി മിസ് വന്നത്.
അഞ്ജലി : എന്താണ് രാവിലെ തന്നെ രണ്ടാളും ഒരു തൊഴുതു കളി.
മനു : ഒന്നുമില്ല മിസ്സ്‌ ഞങ്ങൾ വെറുതെ സംസാരിച്ചു നിക്കേർന്നു.
അഞ്ജലി : ഓഹോ അല്ലെടോ താൻ അല്ലെ എഞ്ചിനീയർ ആയിട്ടു പുറത്തെവിടെയോ ആണെന്ന് നന്ദു പറഞ്ഞിരുന്നു ഇങ്ങനെ ഒരു ചേട്ടനെ പറ്റി.
ഓ ഇവളെ കൊണ്ട് ഒരു ഇളിഞ്ഞ ചിരി ഫിറ്റ്‌ ചെയ്തു മുഖത്തു.
അഞ്ജലി : അതെന്താ താൻ ആ ജോബ് റിസൈൻ ചെയ്തേ.
Updated: March 18, 2021 — 11:05 pm

14 Comments

  1. Bakki evide bro..

  2. Bakki evide bro..

  3. കഥയ്ക്ക് നല്ല feelings ഉണ്ട്, waiting for nxt part ASAP. പിന്നെ പേജ് കുറച്ചുകൂടി കൂട്ടാവോ.

    1. താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിനു നന്ദി പിന്നെ ഇത് ഇപ്പൊ നടന്നു കൊണ്ടിരിക്കുന്ന ഒരു ജീവിതം ആണ് അതും എന്റേത് തന്നെ സൊ കുറച് ടൈം എടുക്കും. എല്ലാവരും ക്ഷമയോടെ കാത്തിരിക്കണം എന്ന് വെനീതമായി അഭ്യർത്ഥിക്കുന്നു

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️

  5. Sadanamm polite 3 part patann akataa

  6. ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു നല്ല രീതിയിൽ തന്നെ കഥ മുന്നോട്ട് പോകുന്നുണ്ട് വായിച്ച് കഴ്ഞ്ഞതെ അറിഞ്ഞില്ല.അപ്പോ മായ മിസ്സിന് അവന്റടുത് എന്തോ ഉണ്ട് അതുകൊണ്ടാണല്ലോ കെട്ടിപ്പിടിച്ച,അവസാനം ആര് ആയിരിക്കും അവിടെ നിന്നത്?
    പിന്നെ എഴുതുമ്പോൾ കുറച്ച് ഗാപ് ഇട്ട് എഴുതാൻ ശ്രമിക്കുക.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ♥️♥️♥️

  7. അടിപൊളി ബ്രോ… ??
    നല്ല ഒഴുക്ക് ഉണ്ട് എഴുത്തിൻ?. പിന്നെ അക്ഷരത്തെറ്റുകൾ തിരുത്താൻ ശ്രമിക്കുക. ?

    1. എന്നലാവുന്ന വിധം ശ്രമിക്കുന്നുണ്ട് വീണ്ടും ഉണ്ടോ തെറ്റുകൾ വൗ

      1. അതെയുള്ളു…. എന്നാലും കഥ കൊള്ളാം

  8. ♥️♥️

Comments are closed.