ഒരു സ്പൂഫ് കഥ [വിച്ചൂസ്] 68

Views : 1454

ഒരു സ്പൂഫ് കഥ

Author : വിച്ചൂസ്

 

അവധി ദിവസം വേറെ പണി ഒന്നുമില്ലാതെ മുഖപുസ്തകം നോക്കി തിന്നും കുടിച്ചു കിടക്കുകയായിരുന്നു… അപ്പോഴാ നമ്മടെ ചങ്ങായി കേറിവന്നത്…

“എന്താടാ രാവിലെ തുടങ്ങിയോ കഥ എഴുതാൻ?? ഇന്നലെ ഞാൻ കണ്ടു കഥക്കൂട്ടിലെ നിന്റെ പുതിയ കഥ ”

“ഇഷ്ടപ്പെട്ടോ..”??

“ഇഷ്ടപ്പെട്ടു നീ കുറച്ചു കൂടി ലെങ്ത് കൂട്ടി എഴുത്… ചുമ്മാ പാർട്സ് കൂട്ടാൻ വേണ്ടി എഴുതാതെ…”

“ഡാ നിനക്ക് അറിയാലോ എന്റെ ജോലിയുടെ സ്വഭാവം അഹ് സ്‌ട്രെസ്സ് കളയാനാ ഞാൻ ഇങ്ങനെ എഴുതുന്നത്… എഴുതി പകുതി ആകുമ്പോൾ ഞാൻ അത് എടുത്തു പോസ്റ്റ്‌ ചെയ്യും… എഡിറ്റ്‌ പോലും ചെയ്യാറില്ല അത് ഒരു റീസൺ അല്ലെന്നു എനിക്കും അറിയാം ചിലപ്പോൾ എന്റെ മടിയും ആകാം ”

“അറിയാം. ഇന്നലെ ഒരു ചേട്ടന്റെ കമന്റ്‌ കണ്ടു നല്ല ബോർ ആകുന്നുണ്ട് വെറുപ്പിക്കരുത് പറ്റില്ലെങ്കിൽ നിർത്തി പോകാൻ… നീ അത് കണ്ടോ”??

“കണ്ടു… എനിക്ക് അത് കണ്ടിട്ടു സത്യം പറഞ്ഞ സന്തോഷം തോന്നി… കാരണം വേറെ ഒന്നുകൊണ്ടല്ലടാ… അഹ് ചേട്ടൻ ഓപ്പൺ ആയിട്ട് പറഞ്ഞാലോ ”

“എന്നിട്ട് നിർത്താൻ തീരുമാനിച്ചോ??”

“എന്തിനു… അഹ് ചേട്ടന് ഇഷ്ടപ്പെട്ടില്ല സമ്മതിച്ചു എന്ന് വച്ചു ഞാൻ നിർത്തി പോകാൻ പറയാൻ അഹ് ചേട്ടന് യാതൊരു അവകാശവുമില്ല… എന്റെ കഥ ഇഷ്ടപെടുന്ന ഒരാൾ ഉണ്ടാവുമലോ… അപ്പോ അയാൾക്കു വേണ്ടി ഞാൻ എഴുതണ്ടേ ”

Recent Stories

The Author

വിച്ചൂസ്

24 Comments

  1. നിധീഷ്

    1. വിച്ചൂസ്

  2. Adaa mone.. Nee kollaalo..

    1. വിച്ചൂസ്

      ഏറെക്കുറെ 😜

  3. ഏക - ദന്തി

    നന്നായി വിച്ചുട്ടാ …. പെട്ടെന്ന് തട്ടിക്കൂട്ടിയതാണെങ്കിലും നല്ല കണ്ടെന്റ് ..

    Nb:- ഇജ്ജ് മിഷ്യന് പടിക്യാ ?

    1. വിച്ചൂസ്

      പറ്റിപ്പോയി ഇജ്ജ് ക്ഷമിക്കു ❤❤

    1. വിച്ചൂസ്

      🙂

  4. aaha adipolitto…..

    1. വിച്ചൂസ്

      Thanks bro❤

  5. നന്നായിട്ടുണ്ട് ബ്രോ
    സ്നേഹത്തോടെ..

    1. വിച്ചൂസ്

      താങ്ക്സ് ചേച്ചി ❤

  6. നന്നയിട്ടുണ്ട്.. കഥയിൽ പറഞ്ഞത് അല്ലതെ പറയാം..😂😂 കുറച്ചു കൂടെ എഴുതാമായിരുന്നു…😂😂

    1. വിച്ചൂസ്

      ഇക്ക (അങ്ങനെ വിളിക്കലോ അല്ലേ ) എന്റെ കഴിഞ്ഞ കഥയിൽ ഒരു ചേട്ടൻ കമന്റ്‌ ചെയ്തായിരുന്നു… ഇത് ഇപ്പോൾ എനിക്ക് മാത്രം അല്ല എല്ലാവരോടും പറയുന്നത് അല്ലേ… എനിക്ക് പറയാൻ ഉള്ളത് കഥ പോലെ പറഞ്ഞു

      1. അങ്ങനെ വിളിക്കാം.. നന്നയിട്ടുണ്ട് വിച്ചു ❤❤

        1. വിച്ചൂസ്

          താങ്ക്സ് ഇക്ക

  7. അടിപൊളി കമന്റിന് ഉള്ള മറുപടി ഒരു കഥ ആകി തന്നെ ഇട്ടല്ലോ നമിച്ചു🙏😂😂

    1. വിച്ചൂസ്

      അവരെയും കുറ്റം പറയാൻ പറ്റില്ലാലോ…. അപ്പോ പിന്നെ ആരെയും വിഷമിപ്പിക്കാതെ ഇരിക്കാൻ നൈസ് ആയിട്ട് ഈ വഴിയേ ഉള്ളൂ

      1. Aa രണ്ടാമത്തെ കമൻറ് ഇട്ടത് ഞാനാ😅

        1. വിച്ചൂസ്

          ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലേ… സോറി ബ്രോ വിഷമിപ്പിക്കാൻ ചെയ്തത് അല്ല ഞാൻ അടക്കം ഉള്ള പുതിയ ആൾകാർ ഇതുപോലെ കേൾക്കുമ്പോൾ…പിന്നെ എഴുതാൻ മടിക്കും

          1. ശെ സോറി മച്ചാനെ വിഷമം ആവും എന്ന് ഒട്ടും കരുതിയില്ല ഞാൻ അത്ര നല്ല മൂടിൽ അല്ലായിരുന്നു അതൊണ്ട അങ്ങനെയൊക്കെ പറഞ്ഞെ.
            ഇനിയും കഥയൊക്കെ എഴുതണം ബ്രോ Full Support♥️♥️

          2. വിച്ചൂസ്

            വിഷമം ഇല്ല… ബ്രോ അങ്ങനെ പറഞ്ഞത് കൊണ്ട് അല്ലേ എനിക്ക് ഇപ്പോൾ ഈ കഥ എഴുതാൻ പറ്റിയത്…. തെറ്റുകൾ പറയുമ്പോൾ അത് കണ്ടുപിടിച്ചു ശെരിയാക്കണം

  8. വിക്രമാദിത്യൻ

    😵😵😵😵😐

    1. വിച്ചൂസ്

      പറ്റിപ്പോയി 🙂

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com