Author: നൗഫു

ജിന്നും മാലാഖയും 4 ❤ [ നൗഫു ] 4236

ജിന്നും മാലാഖയും 4❤ Jinnum malakhayum Author :നൗഫു| Previuse part   അള്ളാഹുവേ അള്ളാഹുവേ കാരുണ്യവാൻ നീഅള്ള അള്ളാഹുവേ അള്ളാഹുവേ കാരുണ്യവാൻ നീഅള്ള.. ഇന്നി ഭൂമിയിൽ, ഞാനെന്ന ഭാവത്താൽ, നെഞ്ചും വിരിച്ചു ഞാൻ നടന്നങകന്നിട്ടും.. എന്റെ അടിമ, എന്നെ തേടിയെത്തും,, എന്റെ അടിമ എന്നെ മറക്കില്ലെന്നും.. നിനക്കുള്ള കാരുണ്യം വേറാര്ക്കുണ്ട് റബ്ബേ… വേറാര്ക്കുണ്ട് റബ്ബേ… അള്ളഹുവേ അള്ളാഹുവേ കാരുണ്യവാൻ നീഅള്ള അള്ളഹുവേ അള്ളാഹുവേ കാരുണ്യവാൻ നീഅള്ള ഇന്നി ലോകം, തിന്മ നിറഞ്ഞിട്ടും, മനുഷ്യൻ മാരെല്ലാം നിന്നെ മറന്നിട്ടും.. […]

ജിന്നും മാലാഖയും 3 ❤ [നൗഫു ] 4227

ജിന്നും മാലാഖയും 3 ❤ Jinnum malakhayum 3 Auther : നൗഫു: Previuse part   നിങ്ങളുടെ സപ്പോർട്ടിന് നന്ദി… അദ്ദേഹം പതിയെ ഒന്ന് തിരിഞ്ഞു.. ഞാനാരാണെന്നു നിനക്ക് മനസ്സിലായോ… ഒന്നും മനസ്സിലാകാത്ത പോലെ ഞാൻ അദേഹത്തിന്റെ മുഖത്തേക് തന്നെ നോക്കി നിന്നു.… പൊതുവെയുള്ള ആ പുഞ്ചിരി മുഖത്തുണ്ട്.. പിന്നെ പതിയെ മൊഴിഞ്ഞു.. “ഞാനാണ് മരണത്തിന്റെ മാലാഖ… ഹസ്രാഹീൽ..!!” എന്റെയുള്ളിൽ ഒരു ഉത്‌കിടിലം വന്നു നിറഞ്ഞു, അള്ളാഹ് എന്റെ റൂഹിനെ (ആത്മാവ്) നീ നിന്റെയരികിലേക് കൂട്ടിയോ…!!! എന്ത് […]

ജിന്നും മാലാഖയും 2 ❤ [ നൗഫു ] 4312

ജിന്നും മാലാഖയും Jinnum malakhayum Author : നൗഫു!Previuse part       കഥ തുടരുന്നു…   എന്റെ കണ്ണുകൾ താനെ അടയാൻ തുടങ്ങി…   സുജൂദിൽ കിടക്കുന്നത് പോലെ തന്നെ ഞാൻ ഉറക്കത്തിലേക്കു വീണു പോയി…   ആരോ ആ പള്ളിയുടെ വാതിൽ തുറക്കുന്നുണ്ട്..   കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം ഞാനിരിക്കുന്ന റൂമിലേക്കു ഒഴുകി വരാൻ തുടങ്ങി..   എന്റെ കുറച്ച് മുന്നിലായി പള്ളിക്കുള്ളിലെ ആദ്യ സ്റ്റെപ്പിൽ ഒരാൾ വന്നു നിന്നു…   അയാളുടെ മുഖം […]

ജിന്നും മാലാഖയും [ നൗഫു ] 4205

ജിന്നും മാലാഖയും jinnum malakhayum Author :  noufu        പേര് ഇടാൻ സഹായിച്ച അജ്ഞാത സുഹൃത്തിനെ നന്ദി പൂർവ്വം സ്മരിച്ചു കൊണ്ട്… പുതിയ ഒരു കഥ തുടങ്ങുന്നു ???… “നീയെന്താ റിവാ എന്നെ കാണണമെന്ന് പറഞ്ഞത്. വീട്ടിലെന്തെങ്കിലും പ്രശ്നം ഉണ്ടോ. നിന്റെ മുഖത്തെന്താണൊരു ടെൻഷൻ പോലെ “ ഇന്ന് രാവിലെ തന്നെ കാണണമെന്ന് പറഞ്ഞു തുടരെ തുടരെ വിളിച്ചത് കൊണ്ട് രാവിലെ തന്നെ റിവയുടെ വീടിനടുത്തുള്ള കുളക്കരയിൽ എത്തിയതാണ് ഞാൻ. അവളിരിക്കുന്ന കൽപ്പടവിൽ […]

സഖിയെ ഈ മൗനം നിനക്കായ് 3 ??? 4481

സഖിയെ ഈ മൗനം നിനക്കായ്‌ – III ??? Sakhiye ee mounam ninakkay Author : നൗഫു| Previus part കഥ തുടരുന്നു…. http://imgur.com/gallery/0VgHBUs ട്രിം ട്രിം.. എസിപി രാജീവിന്റെ മൊബൈൽ ശബ്‌ദിച്ചു തുടങ്ങി… “ഹലോ.. രാജീവ്‌… വാട്ട്‌..!!!!” “അതേ സാർ…പട്രോളിംഗ് നടത്തുന്ന മെഡിക്കൽ കോളേജ് സ്റ്റേഷനിൽ ഉള്ളവരാണ് കണ്ടത്… ഒരു i 20 കാർ ഫോർത് ഇൻഡിക്കേറ്റർ ഇട്ട് റോഡിൽ കിടക്കുന്നത് കണ്ട് പരിശോധന നടത്തിയതാണ്… ഒരു ഡോക്ടറുടെ ഐഡന്റിറ്റി കാർഡ് കിട്ടിയിട്ടുണ്ട്… വൺ മിസ്റ്റർ […]

സഖിയെ ഈ മൗനം നിനക്കായ് 2 ??? [നൗഫു] 4443

സഖിയെ ഈ മൗനം നിനക്കായ് – II ??? Sakhiye ee mounam ninakay ??? Author : Nafu | Previus part സുഹൃത്തുക്കളെ കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്… കഥാ പത്രങ്ങൾക്ക് ഇവിടെ ഉള്ള സുഹൃത്തുക്കളെ പേര് നൽകിയത് എനിക്ക് എളുപ്പത്തിന് വേണ്ടിയാണ്.. ചില സന്ദർഭങ്ങൾ വരുമ്പോൾ നിങ്ങൾക് വേദനിക്കരുത്, എന്നോട് ദേഷ്യവും ഉണ്ടാവരുത്.. ഇതൊരു റിക്വസ്റ്റ് ആണ്…   കഴിഞ്ഞ പാർട്ടിൽ പകുതിയിൽ അതികം കമെന്റിനു മറുപടി തന്നിട്ടില്ലെന്നറിയം.. തിരക്കിൽ പെട്ടത് കൊണ്ടാണ്.. […]

തെരുവിന്റെ മകൻ ക്ലൈമാക്സ്‌ ???[നൗഫു] 4338

തെരുവിന്റെ മകൻ അവസാന ഭാഗം Theruvinte makan climax ??? Author :noufu : Previus part     http://imgur.com/gallery/Nt2UhDA തെരുവിന്‍റെ മകൻ സുഹൃത്തുക്കളെ ആദ്യമായി എഴുതിയ ഒരു തുടർ കഥയുടെ ക്ലൈമാക്സ്‌ ആയക്കുകയാണ്.. എല്ലാവരും പറയുന്നത് പോലെ തന്നെ ഞാനും പറയുന്നു.. അമിതമായ പ്രതീക്ഷ ഒഴിവാക്കുക ??. അല്ലെങ്കിലും ആര് പ്രതീക്ഷ വെക്കാൻ ???.. ലോജിക് തിരയുന്ന ഒരു ശത്രു ഇവിടെ ഉണ്ട്.. അവനോട് എനിക്ക് ഒന്നും പറയാൻ ഇല്ല. കാരണം ലോജിക് അന്വേഷിച്ചു […]

ഇന്നലെകളിലെ ഒരു യാത്രയിൽ ??? [നൗഫു] 4050

ഇന്നലെകളിലെ ഒരു യാത്രയിൽ??? Innalekalile oru yathrayil ??? Author : നൗഫു              വൈകുന്നേരത്തെ ചായയും കുടിച്ചു                    വീട്ടിൽ വെറുതേയിരിക്കുന്ന സമയം…         ഇക്കാ… നമ്മുടെ കല്യാണം കഴിഞ്ഞിട്ട്                എത്രയായി….”          ഇവളിപ്പോ എന്ത് മാറാപ്പും കൊണ്ടാണ്  […]

തെരുവിന്റെ മകൻ 13???[നൗഫു] 4516

തെരുവിന്‍റെ മകൻ 13 Theruvinte makan 13 Author : Nafu | previous പാർട്ട്‌ കൂട്ടുകാരെ എല്ലാവർക്കും നല്ലൊരു വർഷം ആകട്ടെ എന്ന് ആശംസിക്കുന്നു…   ഹാപ്പി ന്യൂ ഇയർ   കഥ തുടരുന്നു…. http://imgur.com/gallery/Nt2UhDA സമയം 9:35 മണി….   മണിക്കൂറില്‍ 120 കിലോമീറ്ററോളം വേഗത്തിൽ ഹെൽത്കെയർ  ഹോസ്പിറ്റലിന്‍റെ ആംബുലൻസ് ബാംഗ്ലൂരിനെ ലക്ഷ്യമാക്കി ചീറിപ്പായുകയാണ്…   ആംബുലൻസിന്‍റെ പുറകേയെത്താൻ പിക്കാസ് ജോർജിന്‍റെ സ്കോർപിയോ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്…   കുറേ ദൂരം മുന്നോട്ട് പോയ ശേഷം […]

സഖിയെ ഈ മൗനം നിനക്കായ്‌ ???[നൗഫു] 5268

സഖിയെ ഈ മൗനം നിനക്കായ്‌ ??? Sakhiye ee mounam ninakkay  Author : Nafu | Previuse part ______________________________________________________________________ https://imgur.com/gallery/0VgHBUs ഒരു പെരുന്നാളിന്‍റെ തലേ ദിവസം ടൗണിലെ ഒരു ജൻറ്സ് ഷോപ്പ് … സമയം രാത്രി 10 മണി… ഹാഷിം കടയിലെ പണിയെല്ലാം ഒരുവിധം തീർത്തു പെട്ടന്ന് വരാമെന്ന് കൂടെ പണിയെടുക്കുന്ന കൂട്ടുകാരോട് പറഞ്ഞിറങ്ങി കാറുമെടുത്ത് വീട്ടിലേക്കു തിരിച്ചു… വീട്ടിലെത്തി നാളെത്തേക്കുള്ള പോത്തിറച്ചിയും കോഴിയും വാങ്ങികൊടുക്കണം… പെരുന്നാളാഘോഷത്തിന് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിക്കാനുള്ളത് കൊണ്ട് വളരെ […]

രാഹുലിന്റെ അമ്മൂസ് ???[നൗഫു] 4206

രാഹുലിന്റെ അമ്മൂസ് ?? Rahulinte ammoos  Author : Nafu | Previus part   ക്രിസ്മസ് ആയിട്ട് ഒരു കഥ വിടാതിരിക്കുന്നത് എങ്ങനെയാ ??   രാഹുലിന്റെ അമ്മുസ് ??? &nbsp https://imgur.com/gallery/3IUYmj4   “ അവളുടെ കൈ വിടെടാ…”   ബുള്ളറ്റിൽ നിന്നും ചാടിയിറങ്ങി എന്‍റെ കൈ പിടിച്ചിരിക്കുന്ന അരവിന്ദന്‍റെ അരികിലേക്ക് ഒരാക്രോശത്തോടെ പാഞ്ഞടുക്കുന്ന ആളെ കണ്ട് ഞാനൊരു നിമിഷം ഞെട്ടി…   രാഹുലേട്ടൻ…   എന്‍റെ ചേച്ചിയുടെ ഭർത്താവ്   ഓടി വന്ന […]

തെരുവിന്റെ മകൻ 12 ???[നൗഫു] 4459

  തെരുവിന്റെ മകൻ 12   Theruvinte Makan Part 12| Author : Nafu | Previus part   പേജ് കുറച്ചു കുറയും… ക്ഷമിക്കുക.. പെട്ടന്ന് എഴുതി  വിട്ടത് കൊണ്ടാണ്… കഥ തുടരുന്നു… http://imgur.com/gallery/Nt2UhDA സഞ്ജു ഒന്നും മിണ്ടാതെ കുറച്ച് നേരം ആലോചിച്ചു നിന്നു… പിന്നെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു വന്നു… അതൊരു കൊലച്ചിരി ആയി ആ റൂമിൽ മുഴങ്ങാൻ തുടങ്ങി…. ഹ ഹ ഹ ഹ……. സഞ്ജു എന്താണ് ചിന്തിക്കുന്നതെന്നറിയാതെ മറ്റ് മൂന്നു […]

തെരുവിന്റെ മകൻ 11???[നൗഫു] 4541

 തെരുവിന്റെ മകൻ 11   Theruvinte Makan Part 11 | Author : Nafu | previous part   സുഹൃത്തുക്കളെ എഴുത് സ്ലോ ആകുന്നുണ്ട്… ക്ഷമിക്കുക…. ഒന്ന് മാത്രം പറയുന്നു… നിങ്ങൾക് അറിയുന്ന കാര്യം തന്നെ… ഞാനൊരു എഴുത്തുകാരൻ അല്ല… നിങ്ങൾക്ക് ഇഷ്ട്ടപെടുന്നുണ്ട് എന്നുള്ള വിശ്വാസത്തിൽ ആണ് ഓരോ കഥകളും അയക്കുന്നത്… ഇതിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ ഒരു കഥാകൃത് അല്ല എന്നുള്ള പരിഗണയിൽ ക്ഷമിക്കുക…   ഇനി ഒരു ചെറു കഥയും ഇവിടെ എഴുതുന്നതല്ല ഒൺലി […]

പണി പാളി [നൗഫു] 4069

പണി പാളി          Pani paali  | Author : Nofu   സുഹൃത്തുക്കളെ ഒരു ടെസ്റ്റ്‌ അടിക്കുകയാണ്…     കുറച്ചു വർഷങ്ങൾ മുമ്പ്….   സ്കൂൾ വെക്കേഷൻ വരുന്ന സമയം വിരുന്ന് കാരായി എന്റെ ഏറ്റവും അടുത്ത ബന്ധു വിന്റെ വീട്ടിൽ പോയ സമയം…   അന്നെരു വൈകുന്നേരം ഞാനും എന്റെ  ചങ്ക് കൂടപ്പിറപ്പും  വായ് നോക്കി ഇറങ്ങിയതായിരുന്നു…   അവിടെ വായ് നോക്കാൻ ആരുമുണ്ടായിരുന്നില്ല എന്നതാണ് സത്യം…   […]

ഉപ്പാന്റെ പൊന്നു മകൾ ??? [നൗഫു] 4078

ഉപ്പാന്റെ പൊന്നു മകൾ Uppante Ponnu Makal | Author : Nofu   സുഹൃത്തുക്കളെ മറ്റൊരു ചെറു കഥ യുമായി ഞാൻ വീണ്ടും വരുന്നു ???   എന്നോട് ഒന്നും തോന്നരുത്…   ഇതെല്ലാം എന്റെ തമാശകൾ മാത്രം ???   എന്റെ ഗുരു രാജീവ്‌ ബ്രോയോ മനസ്സിൽ ധ്യാനിച്ചു ഞാൻ തുടങ്ങുന്നു…   അടുത്തൊരു ബെല്ലോടി…   ഛെ ഡയലോഗ് മാറി…   ഇതൊരു ചെറിയ കഥയാണ്… നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടാൽ കുട്ടേട്ടന്റെ ലൈവ് ചിന്നം […]

മൻസൂർ ???[നൗഫു] 4051

മൻസൂർ Mansoor | Author : Nofu സമയം രാവിലെ ആറുമണി.. എയർ ഇന്ത്യ യുടെ കൊച്ചി ദമാം വിമാനം കൊച്ചി എയർപോർട്ട് ലക്ഷ്യമാക്കി അടുത്ത് കൊണ്ടിരിക്കുന്നു… ഗുഡ് മോർണിംഗ് ലേഡീസ് & ജെന്റിൽ മാൻ.. നമ്മളിപ്പോൾ കൊച്ചി എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ പോവുകയാണ്…   ദയവായി നിങ്ങളുടെ സീറ്റ് ബെൽറ്റ്‌ യൂസ് ചെയ്യുക.. പിന്നെ ഇറങ്ങാൻ പോവുമ്പോൾ അല്ലെ ഇനി സീറ്റ് ബെൽറ്റ്‌.. (ഞാൻ എന്റെ മനസ്സിൽ മൊഴിഞ്ഞു )   പിന്നെ വേഗം തന്നെ […]

നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ ???[നൗഫു] 4289

നിൻ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ ??  Nin Mohangal Poothulanjappol | Author : Nofu   സുഹൃത്തുക്കളെ പുതിയ ഒരു കഥയുമായി വരികയാണ്…   ബോറടിച്ചപ്പോൾ ഒന്ന് കുത്തിക്കുറിച്ചതാണ്.. ഫസ്റ്റ് പാർട്ട്‌ kk യിൽ അയച്ചിരുന്നു…   അവിടെ മുഴുവനക്കാൻ തോന്നിയില്ല… ഫുൾ പാർട്ട്‌ ആയി ഇവിടെ ഇടുന്നു മണ്ണിന്റെ മണമുള്ള ഒരു കഥ എഴുത്തുവാൻ ആയിരുന്നു പരിശ്രമം..??? എഴുതി തുടങ്ങിയപ്പോൾ കരി മാത്രം ബാക്കി യായി…   ആദ്യഭാഗങ്ങളിൽ കുറച്ച് നേരം നായകന്റെ പേര് പറഞ്ഞും […]

തെരുവിന്റെ മകൻ 10 ??? [നൗഫു] 4353

തെരുവിന്റെ മകൻ 10 Theruvinte Makan Part 9 | Author : Nafu | Previous Part   അപ്പു എഴുന്നേറ്റിട്ട് വേണം… ഇനി എനിക്ക് അവനെയും കൊണ്ട് ബാംഗ്ലൂരിലേക്ക് പോകാൻ… അവിടെ എന്താണ് സഞ്ജു….   അവിടെ എന്നെ കാത്തു ആരോ ഇരിപ്പുണ്ട്… സഞ്ജുവും കൂട്ടുകാരും… സംസാരിക്കുന്നതിനിടയിൽ….   മോനെ നീ സഞ്ജുവല്ലേ…   ഒരു പരിചയമില്ലാത്ത ശബ്ദം കേട്ടപ്പോൾ…സഞ്ജു പിറകിലേക്ക് തിരിഞ്ഞുനോക്കി.. 60 മുകളിൽ പ്രായമുള്ള.. ഒരാൾ… തന്റെ പിറകിലായി നിൽക്കുന്നു…   […]

കാത്തിരിപ്പ് ??? [നൗഫു] 4347

കാത്തിരിപ്പ് ??? Kaathirippu | Author : Nofu   “””മോഹങ്ങൾ നിറഞ്ഞു കവിഞ്ഞൊരു പളുങ്ക് പാത്രം….പൊട്ടി തകർന്നങ്ങുപോയ്…. ഭുജങ്ങൾ ശിരസ്സിൽ ചേർത്തു ഇരുന്നു ഞാൻ… എന്നിലെ സങ്കടം ഒഴുകി കളയുവാൻ “”” കാത്തിരിപ്പ്….. മാസം 7 ആയപ്പോൾ അവളുടെ വീട്ടിൽ നിന്നും കൂട്ടി കൊണ്ട് പോകുവാനായി ഉമ്മയും കുറച്ച് ബന്ധുക്കളും വന്നു…   ആ സമയം വരെ വീട്ടിലേക് പോകുന്നതിൽ സന്തോഷിച്ചു നടന്നിരുന്നവൾ…. അവരെ കണ്ട ഉടനെ മുഖത്തെ തെളിച്ചമെല്ലാം പോയി… അവളുടെ മുഖത്തേക്ക്  എന്തോ […]

ഒരു വട്ടംകൂടി 1 ???? [നൗഫു] 6031

ഒരു വട്ടം കൂടി ??? Oru Vattam Koodi | Author : Nofu   അതികമൊന്നും എഴുതാത്ത ഒരു വിഷ വിഷയത്തിലേക് കാൽ വെച്ച് നോക്കുന്നു…   “ഫ്രണ്ട്ഷിപ്പ് ???”   നിങ്ങളിൽ ഒരു വിധം ആളുകൾക്കെല്ലാം എന്നെ അറിയുന്നത് കൊണ്ട് തന്നെ എന്റെ എഴുതിന്റെ രീതിയും അറിയാമെന്നു കരുതുന്നു… ഇതൊരു കുഞ്ഞു കഥയാണ്…   നിങ്ങൾക്ക് ഇഷ്ട്ടപെടുമെന്ന വിശ്വസത്തോടെ…   കഥ തുടരുന്നു…     മസൂദ് (zayed മസൂദ് )…   ആരോ […]

തെരുവിന്റെ മകൻ 9 ???[നൗഫു] 4438

തെരുവിന്റെ മകൻ 9 Theruvinte Makan Part 9 | Author : Nafu | Previous Part   സുഹൃത്തുക്കളെ ആദ്യം തന്നെ ഒരു വലിയ സോറി ??..നേരം വൈകിയത് മനപൂർവം അല്ല… കഥയുടെ ഇത് വരെ ഉള്ള ഭാഗങ്ങൾ വളരെ വേഗത്തിൽ എഴുതാൻ സാധിച്ചിരുന്നു… കഥയുടെ തുടക്കവും ക്ലൈമാക്സ്‌ കൊണ്ട് തുടങ്ങിയതാണ് ഈ കഥ… ബാക്കിയെല്ലാം എഴുതാൻ ഇരിക്കുമ്പോൾ മാത്രം കൂട്ടിച്ചേർക്കുന്നതാണ്… തുടർന്നും നിങ്ങളുടെ വിലയേറിയ സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട്… കഥ തുടരുന്നു… കുറച്ച് […]

മൃദുല [നൗഫു] 4158

മൃദുല Mridula | Author : Nofu   ആ രാത്രിയിൽ കൂരാ കൂരിരുട്ടിൽ ആ വീട്ടിൽ നിന്നും ഇറങ്ങി ഓടുമ്പോൾ ജീവൻ മാത്രമായിരുന്നു കയ്യിൽ ഉണ്ടായിരുന്നത്…എത്ര ഓടി എന്നറിയില്ല അവസാനം ഞാൻ തളർന്ന് വീഴുമേന്നായപ്പോൾ ഒരു വെളിച്ചം എന്റെ കണ്മുന്നിലേക് ഒഴുകി വരുവാൻ തുടങ്ങി… ഞാൻ എന്റെ കൈകൾ വിടർത്തി ആ വണ്ടിക്കു മുമ്പിൽ നിന്നു… ▪️▪️▪️ അമ്മേ എന്റെ വാച്ച് എവിടെ… എനിക്ക് കോളജിൽ പോകുവാൻ സമയമായി… നിന്റെ സാധനങ്ങൾ നീ എല്ലേ സൂക്ഷിക്കാറുള്ളത്… […]

തെരുവിന്റെ മകൻ 8 ???[നൗഫു] 4289

തെരുവിന്റെ മകൻ 8 Theruvinte Makan Part 8 | Author : Nafu | Previous Part   സുഹൃത്തുക്കളെ കഥ തുടരുന്നു… കഥ രണ്ടു രീതിയിൽ പറയുന്നുണ്ട് ആദ്യ ഭാഗങ്ങളിൽ ഞാൻ സഞ്ജു വായിട്ട് തന്നെ.. പകുതി ഭാഗം കഴിഞ്ഞിട്ട് സഞ്ജുവിന് പുറത്തിറങ്ങിയും ആണ് കഥ എഴുതുന്നത്… ▪️▪️   ഞാൻ എന്റെ ടി ഷർട്ടിന്റെ തല മറക്കുന്ന ഭാഗം കൊണ്ട് തലയൊന്ന് മൂടി… പുറത്ത് കുറച്ച് പേര് ഇരിക്കുന്നുണ്ട് പിന്നെ കുറച്ച് മീഡിയക്കാരും… […]