തെരുവിന്റെ മകൻ 12 💞💞💞[നൗഫു] 3977

Views : 97154


 

തെരുവിന്റെ മകൻ 12   Theruvinte Makan Part 12| Author : Nafu | Previus part

 

പേജ് കുറച്ചു കുറയും… ക്ഷമിക്കുക..

പെട്ടന്ന് എഴുതി  വിട്ടത് കൊണ്ടാണ്…

കഥ തുടരുന്നു…

തെരുവിന്റെ മകൻ

സഞ്ജു ഒന്നും മിണ്ടാതെ കുറച്ച് നേരം ആലോചിച്ചു നിന്നു…

പിന്നെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു വന്നു…

അതൊരു കൊലച്ചിരി ആയി ആ റൂമിൽ മുഴങ്ങാൻ തുടങ്ങി….

ഹ ഹ ഹ ഹ…….

സഞ്ജു എന്താണ് ചിന്തിക്കുന്നതെന്നറിയാതെ മറ്റ് മൂന്നു പേരും കുഴങ്ങി….

എനിക്കൊരു വാഹനം വേണം…

പറന്ന് പോകാൻ പറ്റുന്നത്…

സഞ്ജു… ഇമ്രാന്റെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കി കൊണ്ട് പറഞ്ഞു…

ആ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായ പോലെ ഇമ്രാൻ അവനെ നോക്കി തലയിട്ടി…

▪️▪️▪️

വർക്ഷോപ്പിൽ… തങ്ങളുടെ വണ്ടിയിൽ പിക്കാസ് ജോർജ് കൂട്ടാളികളും…

രത്നഗർ റെഡ്ഢി യുടെ ഫോൺ വരുന്നത് കാത്തിരിക്കുന്നു…

ആ വണ്ടിയിൽ നിറയെ.. ആയുധങ്ങളും… അവരുടെ ഓരോരുത്തരുടെയും കയ്യിൽ.. ചെറിയ പിസ്റ്റണും ഉണ്ട്…

രത്നാകർ റെഡ്ഢി എന്താണ് തങ്ങളെ ഏൽപ്പിക്കാൻ പോകുന്ന ദൗത്യം എന്നറിയാതെ ജോർജ്…

മുൻ സീറ്റിൽ ഇരുന്ന് പുറതേക്ക് കണ്ണുംനട്ട് ആലോചനയിൽ തന്നെയാണ്…

ജോർജ്…

ആ വാഹനത്തിന്റെ ഡ്രൈവർ ജോർജിനെ വിളിച്ചു …

ഇത്ര രാവിലെ തന്നെ.. എങ്ങോട്ട് പുറപ്പെടാനാണ്… ബോസ് പറഞ്ഞിരിക്കുന്നത്…

Recent Stories

The Author

84 Comments

  1. ♨♨ അർജുനൻ പിള്ള ♨♨

    Daà മുത്തേ ഇന്ന് കഥ മൊത്തം വായിച്ചു. അടിപൊളി ഒരു രക്ഷയും ഇല്ല 🥰🥰🥰🥰. എന്താ പറയുക. കഥ യെ കുറച്ചു അധികാരികമായി പറയാൻ ഞാൻ ആൾ അല്ല 😜. ബാക്കി പോരട്ടെ. വെയ്റ്റിംഗ്…,….

    ഹാപ്പി ന്യൂ ഇയർ….

  2. Njan ee kadha ithuvare vayichittilla ithinte theme entha ?

    1. ഡ്രാക്കുള

      കഥ വായിക്കൂ ബ്രോ അടാറ് അവതരണമാണ് ….സഹോദരസ്നേഹവും,അനാഥത്തിൻറെ വേദനയും,സമ്പന്നതയുടെ അഹങ്കാരവും,ബന്ധങ്ങളുടെ സ്നേഹവും,വിദ്വേഷവും,സുഹൃത്ത് ബന്ധത്തിൻറെ ആത്മാർത്ഥതയും, അങ്ങനെ ജീവിതത്തിൻറെ വ്യത്യസത തലങ്ങളിൽ കൂടി സഞ്ചരിച്ച് മാസ്മരിക അവതരണത്തിലൂടെ നൽകുന്ന ഒരു മരണമാസ് ഫുൾ പാക്കേജ് ആക്ഷൻ ത്രില്ലറാണ് തെരുവിൻറെ മകൻ …..ഒരു വല്ലാത്ത വായനാ സുഖമാണ് ഈ കഥയിലൂടെ നൗഫു വായനക്കാരന് സമ്മനിക്കുന്നത് …..സന്തോഷവും,സങ്കടവും,നിറഞ്ഞ ഒന്നാന്തരം മാസ്മരിക ത്രില്ലറാണ് …തീർച്ചയായും വയനക്കാരൻറെ മനസ് നിറക്കുന്ന ചുരുക്കം എഴുത്തുകാരിൽ ഒരാളാണ് നൗഫു എന്ന് നിശംസയം പറയാം

  3. തെരുവിന്റെ മകൻ സെടുൾ ചെയ്തിട്ടുണ്ട്…

    Jan-01

    05:01 am

    1. ഡ്രാക്കുള

      നൗഫൂ അടുത്ത ഭാഗം എന്നാണെന്ന് ചോദിക്കാനാണ് വന്നത് അപ്പോൾ കാണുന്നത് താങ്കൾ ഷെട്യൂൾ ചെയ്തിരിക്കുന്നതും അടിപൊളി👌👌👌🙏🌹 thanks 🌹🌹🌹

    2. ഡ്രാക്കുള

      5:1 am എന്ന് പറഞ്ഞിട്ട് ഇത് വരെ വന്നില്ലല്ലോ നൗഫൂ🤔🤔🤔😪😪😪😪😪😪

      1. സോറി ടാ…
        കുറച്ചു ലൈറ്റ് ആയി

  4. Bro enni udokumo?

    1. ഇന്ന് സെടുളിൽ ഇടാം ✌️✌️✌️

  5. *വിനോദ്കുമാർ G*

    സൂപ്പർ 👌👌👌👌👌👌👌👌❤❤❤❤😍

    1. താങ്ക്യൂ 💞💞💞

  6. അടുത്ത ഭാഗം എപ്പോ കിട്ടും

    1. ചൊവ്വാഴ്ച 🥰🥰🥰

      സെമി ആണ് സെമി ഫൈനൽ..

  7. അടിപൊളി മാഷെ പൊളിച്ചു

    1. താങ്ക്യൂ 💞💞💞

  8. ശങ്കരഭക്തൻ

    നൗഫുക്ക വായിക്കാട്ടോ 🖤

    1. ആയ്ക്കോട്ടെ ✌️✌️✌️

  9. 😇😇😇😇

  10. ഇക്ക..

    ഇതും തകർത്തു.. ചെക്കന്റെ മനസ്സും മാറി തുടങ്ങി ല്ലേ,. അർജുൻ നെ കൊല്ലതെ വിട്ടത് ശരി ആയില്ല, അയാള് ഇനിയും വരും,. അതിലും നല്ലത് തീർക്കുന്നത് ആയിരുന്നു.
    സിദ്ധാർഥ് നെ പോക്കുന്നത് കാണാൻ ആണ് എന്റെ വെയ്റ്റിംഗ്, ഈ ഭാഗത്തിൽ ഉണ്ടാകും കരുതി ആണ് വായിച്ചു തുടങ്ങിയത്.
    അടുത്ത ഭാഗത് അവനെ പൊക്കണം.

    കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤️

    1. അടുത്ത ഭാഗത്ത്‌ വരും

  11. അടിപൊളി ഒരു ദിവസം കൊണ്ടാണ് വായിച്ചത് കിടിലൻ
    അടുത്ത ഭാഗം പെട്ടന്ന് വി കിട്ടിയാൽ സന്തോഷം

    1. താങ്ക്യൂ പെട്ടന്ന് നോക്കാം 💞💞💞

  12. അടിപൊളി ഒരു ദിവസം കൊണ്ടാണ് വായിച്ചത് കിടിലൻ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com