എനിക്കായ് ??? [നൗഫു] 3667

പാപിയാണ്.. വഞ്ചകനാണ്.. വേണ്ട ഇനിയൊന്നും വേണ്ട.. ആരോടും ഒരു കോണ്ടാക്റ്റും വേണ്ട.. അതിന് ശേഷം ഗ്രീഷ്മയുടെ കാൾ എനിക്ക് വന്നിട്ടില്ല…
ഞാൻ അവളെയും വിളിച്ചില്ല… ഷഹാനക്കുള്ള വിളി പോലും ഞാൻ കുറച്ചു…

കുറച്ചു ദിവസങ്ങൾക്കു ശേഷം അവളുടെയും നിക്കാഹുറപ്പിച്ചുന്നുള്ള ഒരു അറിയിപ്പ് കിട്ടി, എനിക്ക് അവളെ കിട്ടില്ലെന്ന് ആദ്യമേ അറിയുന്നത് കൊണ്ട് തന്നെ വല്യ സങ്കടം ഒന്നുമില്ലായിരുന്നു.

ഒരു ഞായറാഴ്ച അവളുടെ വിവാഹത്തിന് എന്നെ ക്ഷണിച്ചു. ഞാൻ തലേന്ന് വരാമെന്ന് പറഞ്ഞു. ഞാനും എന്റെ ചങ്കും പുറപ്പെട്ടു..

അന്നാണ് ആദ്യമായി ഞാൻ ഷഹാനയെ കാണുന്നത്.. വെറും മൊബൈലിൽ ശബ്ദം കേട്ട് മാത്രം പരിചയമുള്ള ഒരാളെ ഞാൻ കണ്ടു.. അവൾ എന്റെ കൂടെയിരുന്ന് ഭക്ഷണം കഴിച്ചു..

ഏകദേശം ഒരു മണിക്കൂറോളം ഞങ്ങളവിടെ ചിലവഴിച്ചു. പിരിയാൻ നേരം അവൾക്കൊരു വിഷ് കൊടുത്തു കൊണ്ട് അവിടെ നിന്നും ഇറങ്ങി.. സ അവളെ ഞാൻ വിവാഹം കഴിക്കില്ല എന്ന് മുന്നേറിയാവുന്നത് കൊണ്ട് തന്നെ വലിയ സങ്കടമൊന്നുമില്ല..

“നിങ്ങൾ തമ്മിൽ ഇഷ്ട്ടത്തിൽ ആയിരുന്നോ..”

അവിടെ നിന്നും തിരികെ വരുമ്പോൾ ചങ്ക് ചോദിച്ചു.

അറിയില്ല ആർക്കും.. എന്റെ ഉള്ള് ഗോദ്‌റെജ്‌ പൂട്ടിട്ട് പൂട്ടിയത് പോലെയായിരുന്നു.. അതിന്റെ ഉള്ളിലെ കാര്യം ആരും അറിയാറില്ല..

“പോടാ.. അവൾ എന്റെ നല്ലൊരു ഫ്രണ്ട് മാത്രം..”

മറുപടിയായിഞാനൊന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു…

പിറ്റേ ദിവസം ഗ്രീഷ്മ വരുന്നുണ്ട്.. നീ വരണം എന്ന് ഷഹാന എന്നെ ഓർമിപ്പിച്ചിരുന്നു..

ഞാൻ വരാമെന്നു പറഞ്ഞു…

പക്ഷെ അന്നും ഞാൻ പോയില്ല, കാരണം അത് തന്നെ ഇനിയും അവളെ ഫേസ് ചെയ്യാനുള്ള മടി തന്നെ… എന്റെ ഉള്ളിലെ എന്തോ കോംപ്ലക്‌സായിരിക്കാം..

ഷഹാനയെ അവളുടെ ഭർത്താവിന്റെ വീട്ടുകാർ കൊണ്ട് പോകുന്നത് വരെ അന്നും അവൾ എന്നെയും കാത്ത് അവിടെയിരുന്നു എന്ന് പറഞ്ഞു.. …

കുറച്ചു കാലം കൂടെ ഷഹാനയുമായി ഫോണിൽ ബന്ധമുണ്ടായിരുന്നു .. വല്ലപോഴും അവൾ എന്റെ ഫോണിലേക്കു മെസ്സേജ് അയക്കും അത് കണ്ടു ഞാൻ തിരിച്ചു വിളിക്കും. പിന്നെ കരുതി അവൾക് ഒരു കുടുംബം ഉണ്ട്.. ഇനിയും ഞാനിതു തുടരുന്നത് മോശമാണ്. തെറ്റാണ്..

Updated: February 14, 2021 — 10:44 pm

80 Comments

  1. N95 ippoyum kayillund??

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofu bhai….. ?

    engada ee kadhayille beevi actualy ningada beevi tanneyanooo ??

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofuFebruary 15, 2021 at 7:59 pm
    മേരെഞ്ചു ഇനിയും ചെയ്താൽ എന്റെ പൊണ്ടാട്ടി എന്നെ ???താങ്ക്സ് എടാ saran ??

    appo ningada dpyil ullathalle engalum engada beeviyum ??

    1. അതെപ്പോ… ഞാൻ അറിഞ്ഞില്ലല്ലോ…

      എടാ കുഞ്ഞാപ്പ.. ഇജ്ജ് എന്നെ ???

Comments are closed.