എനിക്കായ് ??? [നൗഫു] 3667

ഇക്കാ.. ഇതിലേക്കു മെസ്സേജ് അയക്കരുതേ ഇത് ഉപ്പയുടെ ഫോണാണ്‌, ഇക്കാ നാളെ എന്റെ മെസ്സേജ് വരുമ്പോൾ ഒന്ന് വിളിക്കണേ..

ആരപ്പാ റബ്ബേ.. എനിക്കിങ്ങോട്ട് മെസ്സേജയക്കുന്നത്..

അന്ന് മുഴുവൻ എന്റെ ഉറക്കം പോയി…

അന്ന് രാത്രി ഞാൻ ഇടക്കിടെ മൊബൈലെടുത്ത് നോക്കുവാനായി തുടങ്ങി…

ആരാണെനിക്ക് മെസ്സേജയക്കുന്നത് എന്നുള്ള ആകാംഷയിൽ എത്ര ചായ കുടിച്ചു എന്ന് പോലും ഓർമ്മയില്ല..

പാതിരാത്രി പകലാക്കി നടക്കുന്ന എന്നെ കണ്ടു അവിടെ ഉള്ളവർ ബാത്റൂമിൽ പോകുമ്പോ ഓരോ കമെന്റ് പറയുവാനായി തുടങ്ങി..

“ഹോ.. ചെറുക്കന് നാട്ടിൽ പോകാൻ ആയപ്പോൾ ഉറക്കവും ഇല്ല..പോയി കിടന്ന് ഉറങ്ങടാ.. ഇനിയും ഇല്ലേ ദിവസങ്ങൾ..”

അങ്ങനെ ഓരോന്ന് കേട്ട് ഞാൻ പുറത്തുള്ള ബെഞ്ചിൽ കിടന്നുറങ്ങി..

സുബുഹി ബാങ്ക് കൊടുത്തപ്പോൾ തന്നെ ഞാൻ എഴുന്നേറ്റ് ഫോണെടുത്തു നോക്കി, ഇല്ല ആരുടേയും മെസ്സേജ് ഇല്ല…

രാവിലെ ജോലിക്കിറങ്ങിയാപ്പോഴും പണിയെടുക്കാൻ ഒരുഷാറും വരുന്നില്ല..

“നിനക്ക് സുഖമില്ലെങ്കിൽ ലീവ് എടുത്തോ ഇനി ഒരാഴ്ച കൂടി അല്ലെ ഉള്ളു.. നാട്ടിൽ പോയി കല്യാണം നടത്താനുള്ളതാണ് ഇനി അന്നത്തേക് നിന്റെ ഉള്ള ആരോഗ്യം കളയണ്ട..”

കൂടെ പണി എടുക്കുന്നവൻ പറഞ്ഞു..

റൂമിൽ ഇരുന്നാൽ ചിലപ്പോൾ ഇതിനേക്കാൾ ഭ്രാന്താകും. മെസ്സേജയക്കുന്നത് ആരാണെന്ന് അറിയാത്ത ടെൻഷൻ എന്നെ വീണ്ടും വരിഞ്ഞു മുറുക്കും..

പെൺകുട്ടികൾ ആയിട്ട് മെസ്സേജ് അയക്കാൻ ആകെ രണ്ട് മൂന്നു പേരെ എനിക്കുള്ളു..

അവരെല്ലാം വിവാഹം കഴിഞ്ഞപ്പോൾ പതിയെ ചാറ്റ് ബോക്സിൽ നിന്നും മാറി നിന്ന് മറന്ന് തുടങ്ങിയിരുന്നു..

ഇനി അതിൽ ആരെങ്കിലും..

ഹേയ് അവർക്ക് സ്വന്തമായി ഫോൺ ഉള്ളതെല്ലേ..

ഇനി അവർ തന്നെ ആണോ..

Updated: February 14, 2021 — 10:44 pm

80 Comments

  1. N95 ippoyum kayillund??

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofu bhai….. ?

    engada ee kadhayille beevi actualy ningada beevi tanneyanooo ??

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofuFebruary 15, 2021 at 7:59 pm
    മേരെഞ്ചു ഇനിയും ചെയ്താൽ എന്റെ പൊണ്ടാട്ടി എന്നെ ???താങ്ക്സ് എടാ saran ??

    appo ningada dpyil ullathalle engalum engada beeviyum ??

    1. അതെപ്പോ… ഞാൻ അറിഞ്ഞില്ലല്ലോ…

      എടാ കുഞ്ഞാപ്പ.. ഇജ്ജ് എന്നെ ???

Comments are closed.