എനിക്കായ് ??? [നൗഫു] 3667

“ഇപ്പൊ ഇല്ല..”

“പിന്നെ എന്താ ഉള്ളത്…”

“എനിക്കിടക്ക് വിളിക്കാൻ തോന്നുവാ…”

“എന്നിട്ട് എന്താ രണ്ടു ദിവസം വിളിക്കാഞ്ഞത്,”

“അത് പിന്നെ വീട്ടിൽ കുറച്ചു കുടുംബക്കാർ താമസിക്കാൻ വന്നു.. അവരുടെ കൂടെ ആയി..

ഇക്കാ,”

“ഹ്മ്മ്..”

“ഞാനൊരു കാര്യം പറയട്ടെ…”

“എന്താ…”

“എനിക്ക് ഇക്കയെ ഇഷ്ടമാണ്…!!”

കേൾക്കാൻ കൊതിച്ച വാക്കുകൾ.. ആരാണെന്നറിയാതെ വീണ്ടും ഒരാൾ കൂടി എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നു..

“ഇക്ക ഒന്നും പറഞ്ഞില്ല.. വന്നിട്ട് എന്നെ പെണ്ണ് കാണാൻ വരുമോ.. ഇക്കാക്ക് എന്നെ ഇഷ്ട്ടപെടും അതുറപ്പാണ്..”

റബ്ബേ.. ഏതാണീ സാധനം. എന്നെ ഇങ്ങോട്ട് വിളിച്ചു വീണ്ടും പ്രൊപോസൽ..

“ഇക്കാ… വരുമോ..”

“ഞാൻ നിന്നെ ഒന്ന് കാണാതെ…”

“എന്നെ കാണാൻ അത്ര മോശമൊന്നും അല്ല. ഇക്കാക് ചേരും. ഇക്കാക്കിഷ്ടമല്ലേ?…”

“എനിക്ക് നിന്നെ ഇഷ്ടമായി…”
ഞാൻ എനിക്കറിയാവുന്ന സത്യം പറഞ്ഞു..

“ഞാൻ വരും നിന്നെ എന്റെ കൂടെ കൂട്ടാൻ.. എന്നാലും നിന്റെ പേരെങ്കിലും ഒന്നു പറഞ്ഞു കൊണ്ടടി, എന്നെ ആരാ പരിചയപെടുത്തിയത് എന്നും..”

“പേര് പറഞ്ഞു തരാം, ബാക്കി നമ്മുടെ നിക്കാഹ് കഴിഞ്ഞിട്ട്..”

“എന്നാൽ അങ്ങനെയാകട്ടെ.. പേര് പറ…”

“അഷ്‌വ..!!!”

Updated: February 14, 2021 — 10:44 pm

80 Comments

  1. N95 ippoyum kayillund??

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofu bhai….. ?

    engada ee kadhayille beevi actualy ningada beevi tanneyanooo ??

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofuFebruary 15, 2021 at 7:59 pm
    മേരെഞ്ചു ഇനിയും ചെയ്താൽ എന്റെ പൊണ്ടാട്ടി എന്നെ ???താങ്ക്സ് എടാ saran ??

    appo ningada dpyil ullathalle engalum engada beeviyum ??

    1. അതെപ്പോ… ഞാൻ അറിഞ്ഞില്ലല്ലോ…

      എടാ കുഞ്ഞാപ്പ.. ഇജ്ജ് എന്നെ ???

Comments are closed.