എനിക്കായ് ??? [നൗഫു] 3667

“എന്നാൽ പിന്നെ നിന്റെ അഡ്രെസ്സ് വിട്. നാട്ടിൽ വന്നാൽ ഒരാഴ്ച കൊണ്ട് ഞാൻ നിന്നെ പെണ്ണ് കാണാൻ വരും..”

“ഇക്കാ.. ഐ ലവ് യൂ…”

“ലവ് യൂ ടൂ…”

മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം. എന്നെ അറിയുന്ന ഒരാൾ എൻ്റെ ജീവിതത്തിലേക്ക് വരുന്നു. പടച്ചോനെ പറ്റിക്കുമോ. ഇല്ല എന്നുള്ള ഉത്തരം ഉടനെ മെസ്സേജായി വന്നു.. അവളുടെ അഡ്രെസ്സ് ആയി …

കൂടെ ഒരുപാട് ഉമ്മകളും. ഞാനും കൊടുത്തു ഒരുപാട് ഉമ്മകൾ. നമുക്ക് അതൊക്കെ അല്ലെ സന്തോഷം…

—{}—{}—{}—{}—{()}—{}—{}—{}—{}—

പെട്ടന്ന് ഒന്ന് നാട്ടിൽ എത്തിയിരുന്നെകിൽ. വിമാനത്തിലിരിക്കുമ്പോഴും ആ ചിന്ത തന്നെയായിരുന്നു…

ഒരാളോട് ഇഷ്ട്ടം തോന്നി. പക്ഷെ അവളെ കണ്ടിട്ടില്ല. നാളെ തന്നെ കാണണം. നാട്ടിൽ എത്തിയിട്ട് ആദ്യത്തെ പരിപാടി അതാണ്..

പിറ്റേ ദിവസം പ്രഭാതത്തിൽ തന്നെ വീട്ടിലെത്തി. വിശ്രമം കഴിഞ്ഞു പോയി ചങ്കിന്റെ ബൈക്കെടുത്തു.. സമയം ഉച്ചയോട് അടുക്കുന്നു..

അവൾ പഠിക്കുന്നത് എവിടെയാണെന്ന് പറഞ്ഞിട്ടുണ്ട്. ശനിയാഴ്ച ആയത് കൊണ്ട് ഉച്ച വരെ ക്ലാസ് ഉണ്ടാവുകയുള്ളൂ. ക്ലാസ് വിടുന്നതിന്റെ മുമ്പ് അവിടെ എത്തണം. വേഗം അങ്ങോട്ട്‌ വിട്ടു, അവളുടെ നാട്ടിലേക് പോകുന്ന ബസ്സ് നിലയ്ക്കുന്ന ഭാഗത്തു നിന്നു..

പ്ലസ് 2 വിട്ടു. ഞാൻ ഇത് വരെ കാണാത്ത ഒരാളെ കാത്ത് നിൽക്കുകയാണ്. ഈ കുട്ടികളുടെ ഇടയിൽ നിന്നും ആള് ആരാണെന്ന് എങ്ങനെ തിരിച്ചറിയും..

അതാ വരുന്നു അവളുടെ നാട്ടിലേക്കു ഉള്ള് ബസ്. അതിലേക് അഞ്ചു പെൺകുട്ടികൾ കയറി. അവിടെ നിന്നും നാല് സ്റ്റോപ്പ്‌ അപ്പുറത്താണ് അവൾ എനിക്ക് തന്ന അഡ്രെസ്സ്. ഞാനും ആ ബസ്സിന്റെ പുറകെ വിട്ടു…

ഒന്ന് രണ്ട് മൂന്നു.. മൂന്നാമത്തെ സ്റ്റോപ്പിൽ മൂന്നു പെൺകുട്ടികൾ ഇറങ്ങി.. ഇനി അടുത്ത സ്റ്റോപ്പ്‌.. രണ്ടു കുട്ടികൾ ഉണ്ട്.. അവർ രണ്ടാളും അവിടെയിറങ്ങിയാൽ
പിന്നെയും ഞാൻ കുഴങ്ങി.. പിന്നെ അവളുടെ വീട് വരെ പോകേണ്ടി വരും…

അടുത്ത സ്റ്റോപ്പിൽ ബസ് നിർത്തി. മുന്നിലെ വാതിൽ തുറക്കപ്പെട്ടു..

Updated: February 14, 2021 — 10:44 pm

80 Comments

  1. N95 ippoyum kayillund??

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofu bhai….. ?

    engada ee kadhayille beevi actualy ningada beevi tanneyanooo ??

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofuFebruary 15, 2021 at 7:59 pm
    മേരെഞ്ചു ഇനിയും ചെയ്താൽ എന്റെ പൊണ്ടാട്ടി എന്നെ ???താങ്ക്സ് എടാ saran ??

    appo ningada dpyil ullathalle engalum engada beeviyum ??

    1. അതെപ്പോ… ഞാൻ അറിഞ്ഞില്ലല്ലോ…

      എടാ കുഞ്ഞാപ്പ.. ഇജ്ജ് എന്നെ ???

Comments are closed.