നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1918

Climax

Cover courtesy- Anas Muhammad

നിയോഗം 2 Dark World Climax

തുടർന്ന് വായിക്കുക…

ഞങ്ങളുടെ സ്പേസ്ഷിപ് നിമിഷ നേരം കൊണ്ട് ഭൂമിയിൽ നിന്നും അകലെ കാത്തുകിടന്ന മദർഷിപ്പിൽ എത്തി..

“ആർ യു ഓക്കേ ബേബി?”

ഇടക്ക് വയറിൽ കൈ വച്ച് അസ്വസ്ഥത കാണിച്ച എന്നെ നോക്കി ട്രിനിറ്റി ആകുലതയോടെ ചോദിച്ചു..

“ആം ഓക്കേ… “

ഞാൻ മറുപടി കൊടുത്തിട്ടും അവളുടെ മുഖം തെളിഞ്ഞില്ല… അവൾ എന്നെ കൊണ്ടുപോയി മുൻഭാഗത്ത് ഇരുത്തി ലോക്ക് ചെയ്തു. അവളും ഒപ്പം ഇരുന്നു.

മദർഷിപ്പ് ഭൂമിയിൽ നിന്നും വിട്ട ശേഷം ചന്ദ്രന്റെ സൗത്ത് പോളിൽ എത്തി…
വലിയ ഗർത്തങ്ങൾ ഉള്ള ചന്ദ്രൻ… മദർഷിപ്പിന്റെ മുൻഭാഗം എല്ലാം ഗ്ലാസ് പോലെ എന്തോ വസ്തു ആയതിനാൽ കാഴ്ചകൾ വ്യക്തം ആയിരുന്നു..
മദർഷിപ് ചന്ദ്രന്റെ ഒരു ഭാഗത്ത് നിന്നും ഒരു പ്രേതെക രീതിയിൽ ചുറ്റി കറങ്ങി.. വീണ്ടും സൗത്ത് പോളിൽ എത്തി..

പതിവില്ലാത്ത റൂട്ട് കണ്ട ഞാൻ ഒന്ന് തിരിഞ്ഞു നോക്കി… വിളറി വെളുത്തിരിക്കുന്ന വിക്ടോറിയ… അവളുടെ കൈകൾ ബന്ധിച്ചു ഒരു ഭാഗത്ത് ഇരുത്തിയിരുന്നു.

സൗത്ത് പോളിൽ മെല്ലെ ചുറ്റിയ മദർഷിപ്പ് മെല്ലെ ഒരു ഇരുണ്ട സ്ഥലത്തേക്ക് കയറി..

കുറച്ചു നേരം കട്ട ഇരുട്ട്.. അതിനു ശേഷം മുൻപിൽ കണ്ട കാഴ്ച എന്റെ സകല ജീവനും കളഞ്ഞു..

ഭൂമിയോട് സമാനമായ ഒരു ഗ്രഹം.. ചുവന്ന നിറം കാണുന്നത് സമുദ്രം ആണെന്ന് എനിക്ക് മനസിലായി.. മദർഷിപ്പ് അതിനോട് അടുത്തു.. നമ്മുടെ ഭൂമി തന്നെ.. ഭൂഖണ്ഡങ്ങളും കടലുകളും എല്ലാം ഒരുപോലെ.. എന്നാൽ കടലുകൾ ചുവപ്പാണ്.. അതിന്റെ മറുവശത്ത് ഒരു ചുവന്ന ഗ്രഹം.. നമ്മുടെ ചന്ദ്രനെ പോലെ.. ഞാൻ ട്രിനിറ്റിയെ നോക്കി…

“അമ്മ വിക്ടോറിയയെ ഇവിടെ വിടും…”

ട്രിനിറ്റി എന്റെ ചെവിയിൽ മന്ദ്രിച്ചു.. ഞാൻ തിരിഞ്ഞു വിക്ടോറിയയെ നോക്കി.. അവൾക്ക് അനക്കം ഇല്ല.. വല്ലതെ പേടിച്ച മുഖം…

ക്വീൻ തിരിഞ്ഞു..

“ഇവളെ നമ്മൾ ഡാർക്ക് വേൾഡിൽ ഉപേക്ഷിക്കുകയാണ്…”

അതോടെ എല്ലാവരും മുഖത്തോട് മുഖം നോക്കി.. ആരും ഒന്നും മിണ്ടിയില്ല..

ഉടനെ ഒരു വലിയ കറുത്ത പേടകം ഞങ്ങളുടെ മദർഷിപ്പിന്റെ മുൻപിലേക്ക് പൊങ്ങി വന്നു..

അത് വളരെ അടുത്ത് വന്നു… അതിനു ശേഷം അതിന്റെ മുൻഭാഗം തുറന്നു.. ഗ്ലാസ് ആണ്..

അങ്ങോട്ട് നടന്നു വന്ന ഒരാളെ കണ്ടപ്പോൾ എനിക്ക് ഹൃദയം നിലച്ചത് പോലെ തോന്നി…

ഒരു മനുഷ്യനെ പോലെ ഉള്ള ഒരാൾ.. എന്നാൽ അവന്റെ തലയിൽ കാലമാന്റെ കൊമ്പു പോലെ വലിയ ചില്ലി കൊമ്പ്… ചുവന്ന കണ്ണുകൾ…

“മെയ്‌വൂൺ ക്വീൻ… “

അയാളുടെ ശബ്ദം ഷിപ്പിന്റെ ഉള്ളിൽ കൂടി കെട്ടു. അയാൾ തല കൊണ്ട് വണങ്ങി കാണിച്ചു… ക്വീൻ അവളുടെ ദണ്ഡ് മെല്ലെ ചെരിച്ചു കാണിച്ചു.. അയാൾക്ക് അമ്മയെ വളരെ അധികം വിലയുണ്ട് എന്ന് പെരുമാറ്റത്തിൽ നിന്നും മനസിലായി..

“ഇതേതാ സ്ഥലം?”

ഞാൻ ട്രിനിറ്റിയോട് ചോദിച്ചു..

“അന്ന് പറഞ്ഞ ഡാർക്ക് വേൾഡ് ആണ് ഇത്.. മനുഷ്യരെ പോലെ ആളുകൾ ആണ്. പക്ഷെ അവരൊക്കെ അതി ക്രൂരന്മാർ ആണ്..
ഭൂമിയെ ആക്രമിക്കാൻ നോക്കി നിൽക്കുന്ന ഒരു ലോകം ആണ് ഇത്.. പല ജീവികൾ ഉള്ളത് കൊണ്ട് ഒരു കാട് പോലെ ആണ് ഇവിടെ.. ശക്തി ഉള്ളവർ ഇല്ലാത്തവരെ പിടിച്ചു അടിമകൾ ആക്കും, ക്രൂരമായി കൊല്ലും.. ഇയാൾ ആണ് ഇതിന്റെ ഗേറ്റ് വെയ് നിയന്ത്രിക്കുന്നത്..

167 Comments

  1. എപ്പോഴാണ് N3 post ചെയ്യുന്നത്

    1. Friday 7pm

  2. Hi.
    Njna ചേട്ടന്റെ എല്ലാ കഥകളും വായിക്കാറുണ്ട്. എനിക് യറ്റവും ഇഷ്ടം ഉള്ളതും ചേട്ടന്റെ കഥ an. Pinne mate സയിറ്റിൽ ചേട്ടന്റെ കഥ ഇനി varila yann paranjapol ഒരുപാട് വിഷമയം ayi. Yannum kayari ന്നോകുമായിരുന്നു. വന്നോ yann എന്നാൽ ഇങ്ങനെ oru sayitt ഉള്ള കാര്യം എനിക് അറിയില്ലായിരുന്നു. കൂട്ടുകാരൻ an പറഞ്ഞത് ഇതിനെ കുറിച്ച്. കയറിന്നോക്കിയപ്പോൾ njna hapi ayi ?. Yallavarum parayunnath പോലെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. ഒത്തിരി സ്നേഹംട്ടോ.. നാളെ തന്നെ വരും.. ❤️

  3. കൂട്ടുകാരൻ

    മാലാഖയുടെ കാമുക നിങ്ങളുടെ കഥക്ക് എല്ലാം ഒരു വല്ലാത്ത ഫീൽ ഉണ്ട് എന്ന് എനിക്ക് എപ്പോളും തോന്നാറുണ്ട്……പണ്ടും ഇപ്പോളും നിങ്ങളുടെ എല്ലാ കഥകളും പിന്നെയും പിന്നെയും വായിക്കാൻ തോന്നാറുണ്ട് അതു മുറ പോലെ ചെയ്യറും ഉണ്ട്……നേരത്തെ പല തവണ ഞാൻ കമെന്റ് ഇട്ടിട്ടുണ്ട് പക്ഷെ ഇതിൽ എന്റെ ആദ്യത്തെ കമെന്റ് ആണിത്……എന്തുകൊണ്ടോ നിയോഗം ഇവിടെ വന്നപ്പോൾ വായിക്കാൻ തോന്നില്ല അതു ചിലപ്പോ മനസിൽ രൂപപ്പെടുത്തി വെച്ച കഥാപാത്രങ്ങളുടെ വേറെ ഒരു മുഖം കാണേണ്ടി വരുമല്ലോ എന്ന് ഓർത്തു ആയിരിക്കാം……പക്ഷെ നിയോഗം 3 ആം ഭാഗം ഇവിടെ ആരിക്കും വരുന്നത് എന്നു കേട്ടപ്പോൾ ഈ കഥയുമായി മനസിനെ പാകപ്പെടുത്തണം എന്ന തോന്നലിൽ നിന്നാണ് വായിക്കാൻ തുടങ്ങിയത്……ഇന്ന് അതു പൂർത്തി ആയി ഞാൻ നിയോഗം വായിച്ചു കഴിഞ്ഞു……എല്ലാ കഥാപാത്രങ്ങൾക്കും എന്തോ മാറ്റം ഉള്ള പോലെ തോന്നി അതു ഒരു പക്ഷെ ഇതിനു മുന്നേ അവതരിപ്പിച്ചതു മനസിൽ പതിഞ്ഞു പോയത് കൊണ്ട് ആകാം……എന്തായാലും എഴുതി ഫലിപ്പിച്ചു കഥയുടെ അന്തസത്ത മാറാതെ തന്നെ…..ഇതുമാറി പൊരുത്തപ്പെടാൻ കുറച്ച സമയം വേണം എന്നാലും അതു നടക്കും കാരണം ഇയാളുടെ കഥ miss ചെയ്യാൻ മനസു വരുന്നില്ല അതു തന്നേ……you are really gifted and you know how to channel that gift……ഒരു അപേക്ഷ കൂടി ഉണ്ട് നേരത്തെ എഴുതിയ കഥകളിൽ സീതയെ തേടി, അരുന്ധതി, an angelic beauty ഇതു കൂടി ഇവിടെ പോസ്റ്റ് ചെയ്യാമോ…..സാധിക്കില്ലെങ്കിൽ എനിക്ക് മെയിൽ ചെയ്‌തു തന്നാലും മതി…..And certainly no hard feeling man പറ്റില്ലെങ്കിൽ അതു പറഞ്ഞാൽ മതി മനസിലാകും…..ഈ കഥകൾ എനിക്ക് ഒരുപാട് പ്രിയപ്പെട്ടവ ആരുന്ന സമയം പോലെ ഇടക്കും തടക്കും ഞാൻ വായിച്ചു കൊണ്ടിരുന്നവ അതു കൊണ്ട് മാത്രമാണ് ചോദിച്ചത്

    സ്നേഹത്തോടെ
    കൂട്ടുകാരൻ

    1. കൂട്ടുകാരാ.. സന്തോഷമുണ്ട്.. വേറെ മാറ്റങ്ങൾ ഇല്ല.. ചില വാക്കുകൾ സീനുകൾ ഒക്കെ ഒഴിവാക്കി എന്ന് മാത്രം.. വേറെ ഒരു മാറ്റവും ഇല്ലട്ടോ..
      വായിച്ചതിൽ സ്നേഹം.. സന്തോഷം..
      എല്ലാ കഥകളും ഇവിടെ വരും.. സീസൺ 3 കൂടെ കഴിഞ്ഞാൽ ഇടും.. സ്നേഹത്തോടെ.. ❤️

      1. കൂട്ടുകാരൻ

        വളരെ നന്ദി കാമുകാ ??

  4. Waiting bro kidukkachiyaayitt ingu thannekk

  5. സോറി ചേട്ടാ ?????. ചേട്ടന്റെ യല്ല കഥയും njna വായിച്ചിട്ടുണ്ട്. ഫാസ്റ്റ് ആണ് കമന്റ് ഇടുന്നത്. അതിൽ എന്തെകിലും തെറ്റുകൾ ഉണ്ട് yangil shemukanam. Yanik ചേട്ടന്റെ യല്ല കഥകളും ഇഷ്ടം ആണ് ഒരുപാട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  6. ചെകുത്താന്റെ കാമുകി

    Orupadu ishttayi

  7. Niyogam part 1 and 2 pdf upload cheyavo

  8. Woooow…pwoliiiiii…season 2 m…vere level…katta waitinggg for season 3…with lots of love ???

  9. മൃത്യു

    എന്റെ മോനേ ഇപ്പോളാണ് വായിച്ചു തീർന്നത് ഒന്നും പറയാനില്ല ഒരു രക്ഷയുമില്ല കിടുക്കിട്ടുണ്ട് ??
    Season 3 വേണ്ടി കാട്ടാവൈറ്റിംഗാണ് MK
    വേഗത്തിൽ തന്നെ ഇടണേ ❤️❤️❤️❤️
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  10. Super story wish you all the best
    Waiting for next part 3

  11. ചെമ്പരത്തി

    എടാ ഏട്ടൻ തെണ്ടീ…….. ടീസർ ഇട്ടു കൊതിപ്പിക്കാതെ….മൊത്തം താടെ……?????????????????????????????????????????????????❤❤❤❤❤???

  12. നിധീഷ്

    ❤❤❤❤

  13. മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻ March 8, 2021 at 10:17 am
    Teaser 1

    “എന്താ?”

    പുരികം പൊക്കി ഏട്ടത്തി എന്നെ നോക്കി..

    “എന്റെ ഏട്ടത്തിയെ ഒന്ന് നോക്കിയതാണ്…എന്താ നോക്കാൻ പാടില്ല എന്നുണ്ടോ?”

    ചിരി..

    “നോക്കാലോ… അതെ.. എനിക്ക് വിശക്കുന്നു…”

    ഞാൻ ഞാൻ അത് കേട്ട് ചിരിച്ചുകൊണ്ട് വണ്ടിയുടെ സ്പീഡ് കൂട്ടി..

    പെട്ടെന്നാണ് ഒരു വെളുത്ത ഡോഡ്ജ് ചാർജർ കാർ അലറിക്കൊണ്ട് വെടിച്ചില്ലു പോലെ മുൻപിൽ കയറി പോയത്.. ഇടിച്ചു ഇടിച്ചില്ല എന്ന നിലയിൽ… ഞാൻ കാർ ഒന്ന് വെട്ടിച്ചു..

    “ആർക്ക് വായുഗുളിക….”

    എനിക്ക് മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല.. അതിനു മുൻപേ ഞാൻ കണ്ടു..
    ചാർജറിന്റെ പുറകിൽ ഒരു ചുവന്ന മുയലിന്റെ ചിത്രം.. എന്റെ മനസ്സിൽ ആ വരികൾ വന്നു..

    “Follow the red rabbit…”

    ഒന്ന് ഞെട്ടി എങ്കിലും ഗിയർ തട്ടി ടോപ്പിൽ ഇട്ടു ഞാൻ ആക്സിലറേറ്റർ ആഞ്ഞു ചവുട്ടി..
    മിനി നിമിഷ നേരം മൂളിക്കൊണ്ട് കൊണ്ട് അറുപതിൽ നിന്നും മുകളിലേക്ക് കയറി ചീറി പാഞ്ഞു..

    “വാവേ….. !”

    ഏട്ടത്തി എന്നെ നോക്കി ഒച്ചയിട്ടു കൈ മുറുക്കെ പിടിച്ചു.. അത് ശ്രദ്ധിക്കാതെ ഞാൻ കാർ മിന്നൽ പോലെ പായിച്ചു.. ചുവന്ന മുയലിന്റെ പുറകെ..

    പക്ഷെ മിനി കൂപ്പർ വച്ച് ഡോഡ്ജ് ചാർജർ കിട്ടുമോ എന്ന് ഞാൻ സംശയിച്ചു… പക്ഷെ എനിക്ക് ഈ ഭാഗത്ത് വണ്ടിയോടിച്ചു നല്ല ശീലമുണ്ട്.

    “വാവേ .. എന്താ ഇത്? സ്പീഡ് കൂടുന്നു….”

    “ചേച്ചി.. ഷട്ട് അപ്… ഇറ്റ്സ്‌ ആൻ എമർജൻസി…”

    ഞാൻ വണ്ടിയുടെ വേഗം കൂട്ടി.. പുറകെ പോകുന്നത് കണ്ടിട്ടാകണം ചാർജർ സ്പീഡ് കൂട്ടി.. പക്ഷെ അത് എന്നെ കൂടുതൽ ആവേശത്തിൽ ആക്കി..

    മിന്നൽ പോലെ മിനിയെ ഞാൻ പറപ്പിച്ചു.. 100, 110, 120 പക്ഷെ മുൻപിൽ പോകുന്നത് ഒരു ബീസ്റ് ആണെന്ന് എനിക്കറിയാം.. പക്ഷെ വിടാൻ കഴിയില്ല… ഞാൻ ആക്സിലറേറ്റർ ആഞ്ഞു ഞെരിച്ചു…

    നിയോഗം N3 The Fate Of Angels.. Coming soon…
    //
    കുറെ പേര് ചോദിച കാരണം ഞാൻ റൈറ്റ് to usil നിന്നും ഇങ്ങോട്ടേക്കു copy ചെയ്ത ഇട്ടത്താട്ടോ ലിൻ ഏട്ടാ..

    1. Teaser 1 ☝️

    2. Kidu ആകാംഷയിൽ നിർത്തി

  14. Teaser 1 evide

  15. Malakhayude Kaamukaaaa

    Super… Waiting season 3

    ❤️❤️❤️❤️❤️❤️

  16. ഇതിഹാസ

    Bro ee storeede uncut version onn mail ayakyamo, please

  17. ഇത്രയും നല്ല ഒരു കഥ തന്നതിനു നന്ദി, waiting for Season ❤️❤️❤️

  18. Prince of darkness

    നിയോഗം 2 സീസണും പൊളി ആയിരിന്നു, ഇനി വരുന്നത് അതുക്കും മേലെ ആവുമെന്നുള്ള പ്രതീക്ഷയിൽ ഇരിക്കാൻ തുടങ്ങിയിട്ട് കുറെ ആയി പഹയാ ??, ഇനി 4 ഡേയ്‌സ് കാത്തിരുന്നാൽ മതിയല്ലോ ???

  19. സൂര്യൻ

    ?ഉടനെ കാണുവോ..

  20. കിണ്ണംകാച്ചി. കൂടുതൽ പറയാൻ വാക്കുകൾ ഇല്ല ശരിക്കും ത്രില്ലിംഗ്

  21. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  22. katta waiting n3

  23. Teaser # 2 N3

    “വാട്ട് ഈസ് ദിസ് ഗെയിം? എന്തിനാണ് എന്നെ ഇങ്ങനെ ചുറ്റിക്കുന്നത്?”

    ഞാൻ അല്പം നീരസത്തോടെ ചോദിച്ചു. എന്റെ ചോദ്യം കേട്ട് അവൾ ചിരിച്ചു.. പെട്ടെന്ന് ചിരി മാറി..

    “തമാശ അല്ല റോഷൻ… ഈ കളിയിൽ ആണ് പലരുടെയും ജീവൻ കിടക്കുന്നത്.. ആൻഡ് യു ലുക്കിങ് ഫോർ ദിസ് റൈറ്റ്?”

    അവൾ ഒരു ലെറ്റർ കാണിച്ചു.. ഞാൻ കൈ നീട്ടി..

    “നൊപ്… നൊപ്…നൊറ്റ്‌ ദാറ്റ് ഈസി..”

    അവൾ അത് വലിച്ചെടുത്തു.. ഞാൻ അമ്പരന്നു അവളെ നോക്കി..

    “ഇത് കിട്ടാൻ… നീ അവനോടു യുദ്ധം ചെയ്യണം….ഇഫ് യു ക്യാൻ ഷോ മി യുവർ സ്‌കിൽസ്.. യു വിൽ ഗെറ്റ് ദിസ്..”

    അവൾ കൈ ചൂണ്ടി പറഞ്ഞപ്പോൾ ഞാൻ തിരിഞ്ഞു നോക്കി.. സുന്ദരൻ ആയ ഒരു ചെറുപ്പക്കാരൻ.. ഞാൻ അങ്ങനെ ഒരാണിനെ കണ്ടിട്ടില്ല.. ആണായി പിറന്ന എനിക്ക് അസൂയ തോന്നി അവനെ കണ്ടപ്പോൾ… വെളുത്ത ഒരു തുണി ചുറ്റിയിരിക്കുന്നു അവൻ..

    പെട്ടെന്ന് ഞാൻ ബോധത്തിലേക്ക് വന്നു..

    “യു നോ വാട്ട്.. ഫക്ക് ഓഫ്… ഞാൻ ഇല്ല.. എന്തിനാ എന്ന് പോലും അറിയാതെ.. ഹെൽ വിത്ത് യു… ഞാൻ പോകുന്നു….”

    ഞാൻ ദേഷ്യം കൊണ്ട് അലറിയപ്പോൾ അവൾ ചിരിച്ചു..

    എന്നാൽ അവൻ ഒഴിഞ്ഞ ഒരു ഭാഗത്ത് നിന്നു.. സ്വർണ നിറമുള്ള ഒരു ചങ്ങല വലിച്ചെടുത്തു നിലത്തേക്ക് ആഞ്ഞു ഒരു അടി അടിച്ചു.. നിന്ന ഇടം കുലുങ്ങി എന്നെനിക്ക് തോന്നി..

    വേണ്ട… ഞാൻ തിരിഞ്ഞു നടന്നു…

    “മെയ്‌വൂണിന് എന്ത് സംഭവിച്ചു എന്നറിയണമോ റോഷൻ?”

    അവളുടെ ചോദ്യം കേട്ടപ്പോൾ ഞാൻ വെട്ടിത്തിരിഞ്ഞു അവളെ നോക്കി..

    “ഉത്തരം വേണോ…? ഓബെയ്‌ മി… ആൻഡ് ഡോണ്ട് മേക് മി പിസ്സ്ഡ്…”

    അവൾ അവസാനത്തെ വരി പറഞ്ഞപ്പോൾ അവളുടെ ശബ്ദം മാറി.. കണ്ണുകൾ ചുവപ്പു നിറം വന്നു ഒന്ന് വെട്ടിത്തിളങ്ങി..

    നിയോഗം S3 The Fate of Angels
    Coming this Friday @ 7 pm.
    With Love ❤️

    1. അമ്മേ.. വെയ്റ്റിംഗ് ആണ്… ആകാംക്ഷ സഹിക്കാവുന്നതിലും അപ്പുറം ആണ് ❤️❤️

    2. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

      Waiting ⏳️

    3. അത് പൊളിച്ചു

      1. Kathirikunuu…….. Pnottey…… ഭാഗ്യം exam തീരുന്നത് അന്നാണ് ……..

    4. Waiting ❣️
      With Love ?

    5. ഇങ്ങള് ഇത് ഒരുമാതിരി….??????

    6. രുദ്രദേവ്

      കട്ട വെയ്റ്റിംഗ്… ♥️

    7. Prince of darkness

      സുന്ദരൻ ആയ ഒരു ചെറുപ്പക്കാരൻ.. ഞാൻ അങ്ങനെ ഒരാണിനെ കണ്ടിട്ടില്ല.. ആണായി പിറന്ന എനിക്ക് അസൂയ തോന്നി അവനെ കണ്ടപ്പോൾ… വെളുത്ത ഒരു തുണി ചുറ്റിയിരിക്കുന്നു അവൻ….

      പ്രിയപ്പെട്ട mk, ഇത് വായിച്ചപ്പോൾ ഒരു നെഗറ്റിവ് മൂഡ്, നമ്മടെ ചെക്കൻ അവൻ എല്ലാർക്കും മേലെ ആവണം , അവനെ കണ്ടിട്ട് മറ്റുള്ളവർ അസ്സൂയ പെടണം,നമ്മുടെ ചെക്കൻ പൊളി അല്ലേ. അത് കൊണ്ട് നമ്മടെ ഒരു അഭിപ്രായം പറഞ്ഞതാട്ടോ

      1. ആർക്കും ആരുടെയും മുകളിൽ ആവൻ കഴിയില്ല… അതിന് ശ്രമിച്ച അവൻ ഒരു വില്ലൻ ആയി മാറും സാധാരണ അങ്ങനെ ആണല്ലോ… പിന്നെ ഇവിടെ സൗന്ദര്യത്തിൽ അല്ലല്ലോ പവർ അല്ലേ വേണ്ടത് അത് റോഷന് വേണ്ടൂവോളം ഉണ്ട്… പറഞ്ഞതിൽ എന്തേലും തെറ്റു ഉണ്ടേൽ. ക്ഷമി..

        1. Devil With a Heart

          സിദ്ധ് അത് പറഞ്ഞത് കറക്ടാ?

    8. കാത്തിരിക്കുന്നു. ???

    9. Teaser #1 evde

    10. Teaser 1 evide

    11. Aaahaa Pwoli…!

    12. Devil With a Heart

      ? waiting ?✨

    13. വായിക്കാൻ വൈകിയതിനു സന്തോഷം തോന്നുന്നു… അത്രയും കാത്തിരിപ്പിന്റെ ലെങ്ത് കുറഞ്ഞല്ലോ… ഹല്ല പിന്നെ ♥️♥️♥️… വെള്ളിയാഴ്ച ആണല്ലേ റിലീസ് ?… അതും വൈകി അറിഞ്ഞത് നന്നായി ?.. Mk മാജിക്‌ കാണാൻ കാത്തിരിക്കുന്നു..??

  24. കിടു ആയിരുന്നു
    എല്ലാ ദിവസവും കഥ തന്നു നന്ദി s3 കാത്തിരിപ്പ്

Comments are closed.