നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1918

Climax

Cover courtesy- Anas Muhammad

നിയോഗം 2 Dark World Climax

തുടർന്ന് വായിക്കുക…

ഞങ്ങളുടെ സ്പേസ്ഷിപ് നിമിഷ നേരം കൊണ്ട് ഭൂമിയിൽ നിന്നും അകലെ കാത്തുകിടന്ന മദർഷിപ്പിൽ എത്തി..

“ആർ യു ഓക്കേ ബേബി?”

ഇടക്ക് വയറിൽ കൈ വച്ച് അസ്വസ്ഥത കാണിച്ച എന്നെ നോക്കി ട്രിനിറ്റി ആകുലതയോടെ ചോദിച്ചു..

“ആം ഓക്കേ… “

ഞാൻ മറുപടി കൊടുത്തിട്ടും അവളുടെ മുഖം തെളിഞ്ഞില്ല… അവൾ എന്നെ കൊണ്ടുപോയി മുൻഭാഗത്ത് ഇരുത്തി ലോക്ക് ചെയ്തു. അവളും ഒപ്പം ഇരുന്നു.

മദർഷിപ്പ് ഭൂമിയിൽ നിന്നും വിട്ട ശേഷം ചന്ദ്രന്റെ സൗത്ത് പോളിൽ എത്തി…
വലിയ ഗർത്തങ്ങൾ ഉള്ള ചന്ദ്രൻ… മദർഷിപ്പിന്റെ മുൻഭാഗം എല്ലാം ഗ്ലാസ് പോലെ എന്തോ വസ്തു ആയതിനാൽ കാഴ്ചകൾ വ്യക്തം ആയിരുന്നു..
മദർഷിപ് ചന്ദ്രന്റെ ഒരു ഭാഗത്ത് നിന്നും ഒരു പ്രേതെക രീതിയിൽ ചുറ്റി കറങ്ങി.. വീണ്ടും സൗത്ത് പോളിൽ എത്തി..

പതിവില്ലാത്ത റൂട്ട് കണ്ട ഞാൻ ഒന്ന് തിരിഞ്ഞു നോക്കി… വിളറി വെളുത്തിരിക്കുന്ന വിക്ടോറിയ… അവളുടെ കൈകൾ ബന്ധിച്ചു ഒരു ഭാഗത്ത് ഇരുത്തിയിരുന്നു.

സൗത്ത് പോളിൽ മെല്ലെ ചുറ്റിയ മദർഷിപ്പ് മെല്ലെ ഒരു ഇരുണ്ട സ്ഥലത്തേക്ക് കയറി..

കുറച്ചു നേരം കട്ട ഇരുട്ട്.. അതിനു ശേഷം മുൻപിൽ കണ്ട കാഴ്ച എന്റെ സകല ജീവനും കളഞ്ഞു..

ഭൂമിയോട് സമാനമായ ഒരു ഗ്രഹം.. ചുവന്ന നിറം കാണുന്നത് സമുദ്രം ആണെന്ന് എനിക്ക് മനസിലായി.. മദർഷിപ്പ് അതിനോട് അടുത്തു.. നമ്മുടെ ഭൂമി തന്നെ.. ഭൂഖണ്ഡങ്ങളും കടലുകളും എല്ലാം ഒരുപോലെ.. എന്നാൽ കടലുകൾ ചുവപ്പാണ്.. അതിന്റെ മറുവശത്ത് ഒരു ചുവന്ന ഗ്രഹം.. നമ്മുടെ ചന്ദ്രനെ പോലെ.. ഞാൻ ട്രിനിറ്റിയെ നോക്കി…

“അമ്മ വിക്ടോറിയയെ ഇവിടെ വിടും…”

ട്രിനിറ്റി എന്റെ ചെവിയിൽ മന്ദ്രിച്ചു.. ഞാൻ തിരിഞ്ഞു വിക്ടോറിയയെ നോക്കി.. അവൾക്ക് അനക്കം ഇല്ല.. വല്ലതെ പേടിച്ച മുഖം…

ക്വീൻ തിരിഞ്ഞു..

“ഇവളെ നമ്മൾ ഡാർക്ക് വേൾഡിൽ ഉപേക്ഷിക്കുകയാണ്…”

അതോടെ എല്ലാവരും മുഖത്തോട് മുഖം നോക്കി.. ആരും ഒന്നും മിണ്ടിയില്ല..

ഉടനെ ഒരു വലിയ കറുത്ത പേടകം ഞങ്ങളുടെ മദർഷിപ്പിന്റെ മുൻപിലേക്ക് പൊങ്ങി വന്നു..

അത് വളരെ അടുത്ത് വന്നു… അതിനു ശേഷം അതിന്റെ മുൻഭാഗം തുറന്നു.. ഗ്ലാസ് ആണ്..

അങ്ങോട്ട് നടന്നു വന്ന ഒരാളെ കണ്ടപ്പോൾ എനിക്ക് ഹൃദയം നിലച്ചത് പോലെ തോന്നി…

ഒരു മനുഷ്യനെ പോലെ ഉള്ള ഒരാൾ.. എന്നാൽ അവന്റെ തലയിൽ കാലമാന്റെ കൊമ്പു പോലെ വലിയ ചില്ലി കൊമ്പ്… ചുവന്ന കണ്ണുകൾ…

“മെയ്‌വൂൺ ക്വീൻ… “

അയാളുടെ ശബ്ദം ഷിപ്പിന്റെ ഉള്ളിൽ കൂടി കെട്ടു. അയാൾ തല കൊണ്ട് വണങ്ങി കാണിച്ചു… ക്വീൻ അവളുടെ ദണ്ഡ് മെല്ലെ ചെരിച്ചു കാണിച്ചു.. അയാൾക്ക് അമ്മയെ വളരെ അധികം വിലയുണ്ട് എന്ന് പെരുമാറ്റത്തിൽ നിന്നും മനസിലായി..

“ഇതേതാ സ്ഥലം?”

ഞാൻ ട്രിനിറ്റിയോട് ചോദിച്ചു..

“അന്ന് പറഞ്ഞ ഡാർക്ക് വേൾഡ് ആണ് ഇത്.. മനുഷ്യരെ പോലെ ആളുകൾ ആണ്. പക്ഷെ അവരൊക്കെ അതി ക്രൂരന്മാർ ആണ്..
ഭൂമിയെ ആക്രമിക്കാൻ നോക്കി നിൽക്കുന്ന ഒരു ലോകം ആണ് ഇത്.. പല ജീവികൾ ഉള്ളത് കൊണ്ട് ഒരു കാട് പോലെ ആണ് ഇവിടെ.. ശക്തി ഉള്ളവർ ഇല്ലാത്തവരെ പിടിച്ചു അടിമകൾ ആക്കും, ക്രൂരമായി കൊല്ലും.. ഇയാൾ ആണ് ഇതിന്റെ ഗേറ്റ് വെയ് നിയന്ത്രിക്കുന്നത്..

167 Comments

  1. Devil With a Heart

    MK ബ്രോ മൂന്നാം സീസണ് വേണ്ടിയുള്ള കാത്തിരിപ്പ്…വൈകാതെ ഇങ്ങ് എത്തിച്ചേക്കണേ?♥️

  2. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    കട്ട വെയ്റ്റിംഗ് 4 N3 ???

  3. ആനന്ദ് സാജൻ

    S1 And S2 uncutted version ന്റെ pdf ??കിട്ടിയിരുന്നു.പ്രേത്യേകിച്ചു ഞാൻ ആയിട്ട് ഒന്നും പറയണ്ടല്ലോ mk ബ്രോ??. നല്ല പൊളിപ്പൻ സ്റ്റോറി????. ഞാൻ ഇതുവരെ വായിച്ച sci-fi നോവെലുകളിൽ എനിക്കു ഏറ്റവും ഇഷ്ടപെട്ടത് നിയോഗം ആണ്??.ഈ പേര് കണ്ടു ഞാന്‍ kk യില്‍ വയിക്കാതിരുന്നു???.എന്താല്ലേ?ഇപ്പൊ s3 ക്ക് വേണ്ടി കാത്തിരിക്കുന്നു??.

    1. Devil With a Heart

      pdf എവിടുന്നു കിട്ടി?

      1. ആനന്ദ് സാജൻ

        kk yile oru friend thannatha?

        1. share cheyamo

          1. ആനന്ദ് സാജൻ

            kuttettan bun tharum?

        2. Devil With a Heart

          അതൊന്ന് കിട്ടിയിരുന്നേൽ☹️

    2. Evidunnu kitty

      1. ആനന്ദ് സാജൻ

        kk yile oru friend thannatha?

        1. Tharan vello vazhiyum ondo

    3. ꧁ ⭐ആദി⭐ ꧂

      PDF erakkiyo appol…..

      1. ആനന്ദ് സാജൻ

        ibdethe alla bro.official ayi pdf akkithano atho thanne pdf akkithano ennariyilla.enikku oru friend ayachuthannatha.

        1. hi, onn ayachu tharan vazhi undo?

    4. Pdf ayachu tharumo?

  4. വൈകീട്ട് പറയാം N3 എന്ന് വരും ന്നു… ❤️

    1. ???
      അസഹ്യമായ കാത്തിരിപ്പ് വീണ്ടും തുടങ്ങുന്നു…..???

    2. Devil With a Heart

      കട്ട വെയ്റ്റിംഗ്?♥️

    3. വെയിറ്റിംഗ് ലീ..❤️

    4. ആനന്ദ് സാജൻ

      njanum waiting??????????????????????????????

  5. വെയ്റ്റിംഗ് ഫോർ തേർഡ് സീസണ്

    1. ശംഭുവിന് വേണ്ടിയും

  6. ഏക - ദന്തി

    മിസ്റ്റർ .മാലാഖേന്റെ ഓടേക്കാരൻ .. നിങ്ങൾ ഈ സീരീസ് ദാബിടെ നിന്നും ഡിലീറ്റ് ആക്കിയപ്പോൾ ഭയങ്കര ബെശ്യം തോന്നി. പിന്നെ ഇവിടെ ഇടാൻ തുടങ്ങി .വായിച്ചു .വീണ്ടും ആസ്വദിച്ചു . ഇഷ്ടം പതിന്മടങ്ങു വർധിക്കുന്നു ,നിങ്ങളോടും നിങ്ങളുടെ സൃഷ്ടിയോടും ..

    1. സന്തോഷം… വായിക്കാൻ മാലാഖകൾ ആയി നിങ്ങളൊക്കെ ഉള്ളപ്പോൾ ഇടാതിരിക്കാൻ ആവുമോ..
      സ്നേഹം ❤️

  7. മൂന്നാം ഭാഗം എഴുതി തുടങ്ങിയോ?

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. എന്തോരം കരളാ.. ❤️❤️

  9. ക്ലൈമാക്സ് നെ പറ്റി ഒന്നും പറയേണ്ട ആവിശ്യം ഇല്ലല്ലോ.. വീണ്ടും വായിച്ചു..

    അങ്ങനെ കാത്തിരിപ്പിന് വിരാമം ആവുകയാണ്.പെട്ടന്ന് തന്നോ.. വയ്യ ഇനി?

    അപ്പോ വെയ്റ്റിംഗ് ഫോർ n3 fate of angels .. റോഷൻ്റെ നിയോഗം എന്തെന്ന് അറിയാൻ..?
    ലവ് യു❤️

    1. ഉടനെ അറിയാമല്ലോ.. ?❤️

  10. Waiting for Niyogam 3 ❣️
    With Love ?

  11. Where is your old stories in kk

    1. യാദവന്‍

      അവിടെ റെപ്റ്റില്ല്യന്സിന്റെ ഗറില്ലാ ഒളിയാക്രമണമുണ്ടായി. നമ്മളും പ്രതിരോധിച്ചു,രണ്ടു പാർട്ടിക്കും കൊടിയ നാശനഷ്ടമുണ്ടായി, അവസാനം കഷണ്ടി ഇടപെട്ടു യുദ്ധക്കളം പുറമ്പോക്കായി പ്രഖ്യാപിച്ചു ഏറ്റെടുത്തു പാട്ടക്കൃഷി തുടങ്ങി.. ???

      അവസാനം അവിടുന്ന് കുടിയിറങ്ങേണ്ടി വന്നപ്പോ ഇവിടെ ചേക്കേറി..

      1. കാമുകൻ

        അന്നകൊണ്ട് ഇതൊക്കെ എങ്ങിനെ സാതിക്കുന്നട ഉവ്വേ…… ????
        ❣️❣️❣️

  12. It’s a beginning of somthing

    N3 kku aayi katta waiting
    (Thudangeetu masam 3 aayi ennalum ivide kidakkatte?)

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    കാമു…. എന്റെ dp യിലേക്ക് സൂക്ഷിച്ചു നോക്കു ????

    1. അത് നി ആണോ.

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ??? ശോ….

        1. എന്താ ചോദിച്ചത് തെറ്റായോ?

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ഞാനില്ല ഈ കളിക്ക് ????

          2. അല്ല എന്താ പ്രശ്നം ഞാൻ കാര്യമായിട്ടാ ചോദിച്ചത്.. അത് നി ആണോ എന്ന്?

      2. ARNOLD SCHWARZENEGGER

        ????????

    1. രണ്ടു ക്ലൈമാക്സ് വേണോ ?

  14. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

  15. Eni next part apozha ?

  16. ❤️❤️??

  17. ❤❤❤❤

    ഏട്ടാ waiting for N3……..

      1. ആരാടാ ന്റെ ചേച്ചിക്ക് പച്ച ഹൃദയം കൊടുക്കണേ… ?

        1. ചെമ്പരത്തി

          നമുക്ക് പഴുപ്പിച്ചാലോ ???

          1. ഇയ്യ് ഒറ്റക്ക് ഇരുന്ന് തനിയെ പഴുത്താൽ മതി..,,, കള്ള കാവടി.. ???

          2. പഴുത്ത ഹൃദയം കൊടുക്കാൻ ചേച്ചിക്ക് ആൾ ഉണ്ട്.. ?

          3. ചെമ്പരത്തി

            അയ്നു ഞാൻ സമ്മതിക്കൂല…… പറ്റൂച്ചാ….. MK നെ കൂടി ഇരുത്തണം ?❤

    1. ///മാലാഖയുടെ കാമുകൻMarch 15, 2021 at 10:33 am
      ആരാടാ ന്റെ ചേച്ചിക്ക് പച്ച ഹൃദയം കൊടുക്കണേ… ?////

      ഓഹ് ഇങ്ങള് ബല്യ അനിയൻ വന്നേക്കുന്നു..,,,???

      1. പിന്നെ.. ന്റെ സ്വന്തം ആണ്… ?

  18. Niyogam 3 k waiting

  19. First എന്നു പറയാൻ ആരുമില്ലേ

    1. Ok. You are first ?

      1. First vende

        1. Venda. Njan chumma hello parayan vannathaa ?

    2. Where is your stories in kk
      Please reply

      1. Remove cheythu. …….

    1. ചെമ്പരത്തി

      വന്നോ?????

      1. വരാൻ വൈകിയോ ?

        1. ചെമ്പരത്തി

          ഇല്ല…. കറക്റ്റ് ടൈം ആണ് ???

      1. ചെമ്പരത്തി

        ??????

Comments are closed.