അവളുടെ തോൾഭാഗത് വിരലുകൾ എത്തിയപ്പോൾ കൊച്ചു ചെമ്പൻ രോമങ്ങൾ എഴുന്നേറ്റ് നിന്നു… മെല്ലെ കഴുത്തിന്റെ പുറകിൽ കൈ വിരലുകൾ ഓടിച്ചു.. മറു കൈ വിരലുകൾ പൊക്കിൾ ചുഴിയിൽ തൊട്ടപ്പോൾ അവൾ കാലിൽ കുത്തി പൊങ്ങി..
മെല്ലെ കഴുത്തിൽ ഒരു ഉമ്മ കൊടുത്തു..
“സ്സ്സ്സ്…”
അവൾ എന്നെ മുറുക്കെ പുണർന്നു…. ചില നേരത്തെ അവളുടെ ശക്തിയിൽ ഞാൻ പകച്ചു പോകാറുണ്ട്.. അന്ന് ഡെൽറ്റ പറഞ്ഞത് എന്റെ മനസ്സിൽ വരാറുണ്ട്…
“നീ അവളെ മെരുക്കാൻ പാടുപെടും….”
അതിന്റെ രഹസ്യം എന്താണെന്നു എനിക്കും അറിയാം.. എല്ലാവർക്കും അറിയാം.. അർച്ചനയ്ക്ക് വരെ… എന്നാൽ അവൾക്ക് മാത്രം അറിയില്ല…
“ഡീ കൊല്ലല്ലേ….”
അവളുടെ കൈകൾ വീണ്ടും മുറുകിയപ്പോൾ ഞാൻ മെല്ലെ പറഞ്ഞു.. അവൾ കൈ വലിച്ചു എന്റെ മുഖത്ത് നോക്കി… സൗന്ദര്യം കത്തി ജ്വലിക്കുന്ന മുഖം…
കറുത്ത വലിയ കണ്ണുകൾ വികാരത്തിന്റെ പല ഭാവങ്ങളും എടുത്തു കാണിക്കുന്നു… മുടി അഴിഞ്ഞു ഉലഞ്ഞു…
അവളുടെ അധരങ്ങൾ ഒരു ദയയും ഇല്ലാതെ എന്റെ ചുണ്ടുകളെ താലോലിച്ചപ്പോൾ എനിക്ക് അല്പം ആശങ്ക ഉണ്ടായിരുന്നു..
പക്ഷെ പ്രണയം ആണ് എനിക്ക് ഈ ദേവിയോട്.. ഒരിക്കലും അടങ്ങാത്ത.. എത്ര കോരി എടുത്താലും ഒരിക്കലും വറ്റാത്ത നീരുറവ പോലെയുള്ള പ്രണയം….
****
നീ.. നിന്റെ നിയോഗം… അത് മാറ്റാൻ ആർക്കും ആകില്ല.. ഹഹഹഹ…..”
അലറി ചിരിക്കുന്ന സ്കാർലെറ് അവളുടെ കൊമ്പ് വച്ച് എന്റെ നെഞ്ചിൽ ആഞ്ഞു കുത്തി..
“ആ അമ്മെ…..!”
ഞാൻ ഒന്ന് അലറി ചാടി എഴുന്നേറ്റ് ഇരുന്നു… ചുറ്റും നോക്കി… ശോഭയിലെ ഞങ്ങളുടെ ബെഡ്റൂം.. അപ്പോൾ സ്കാർലെറ്? സ്വപ്നം ആയിരുന്നു…
എന്നെ അല്പം വിയർത്തിരുന്നു…
ഞാൻ ചുറ്റും നോക്കി… ഒരു വശത്ത് അര വരെ ബ്ലാങ്കെറ് മൂടി ഒരു കൈ തലക്ക് അടിയിൽ വച്ച് സുഖമായി ഉറങ്ങുന്ന അർച്ചന.
ഇടത് വശത്തേക്ക് നോക്കി.. മീനു… ചന്ദ്ര വെളിച്ചം അവളുടെ മുഖത്ത് തട്ടി തിളങ്ങുന്നു.. ഞാൻ അവളുടെ മുടി ഒതുക്കി വച്ചു..
കാൽഭാഗം വഴി മെല്ലെ നിലത്തിറങ്ങി രണ്ടുപേരെയും നന്നായി പുതപ്പിച്ചു.. എയർ കണ്ടിഷൻ തണുപ്പ് ഒന്ന് അഡ്ജസ്റ്റ് ചെയ്തു… തിളങ്ങുന്ന പൂക്കൾ ഒന്ന് തലോടി..
ഗ്ലാസ് ഡോർ സ്ലൈഡ് ചെയ്തു ഞാൻ ബാല്കണിയിലേക്ക് ഇറങ്ങി കൈവരിയിൽ പിടിച്ചു നിന്നു.. പൗർണമി ആണ്.. തിളങ്ങി നിൽക്കുന്ന അമ്പിളി..
മഞ്ഞു പോലെ എന്തോ അന്തരീക്ഷത്തിൽ.. ഞാൻ സൂക്ഷിച്ചു നോക്കി.. അതിൽ ഒരു കൊച്ചു മേഘത്തുണ്ടു ഒഴുകി വന്നു എന്റെ മുൻപിൽ നിന്നു..
ഞാൻ അതിശയിച്ചു നോക്കി.. അതിൽ ആ കൊച്ചു പെൺകുട്ടിയുടെ മുഖം… ഫ്രോക് ധരിച്ച പെൺകുട്ടി…
അവൾ കൈ നീട്ടി എന്റെ കവിളിൽ തൊട്ടു.. ഞാൻ ഒന്ന് ഞെട്ടി പുറകോട്ട് മാറി..
“അവർ വരുന്നതിന് മുൻപേ തയാറാകു റോഷൻ… തയാറാകു… “
അത് പറഞ്ഞു അവൾ മാഞ്ഞു പോയപ്പോൾ ഞാൻ ഞെട്ടി വിയർത്തു.. ഇതൊക്കെ എന്താണ്?
“ഏട്ടാ?”
Kidu
എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു
Pdf kittumo, ??
അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️
ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
❣️
ഇല്ല ?
ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ
ഉണ്ടല്ലോ….
But പേര് പറയാൻ പറ്റില്ല
7012221931 ethil aa website name onnu send chyoumo
Niyogam 3 thudangiyo bro
എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?
വൈകിട്ട് 7 മണിക്ക്
ബ്രോ വേറെ സൈറ്റ് ഉണ്ടോ
Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu
niyogam 1 & 2 pdf post cheyyumo
MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു
അപ്പോൾ നാളെയല്ലേ ✡️?
അതെ.. ?
An angelic beauty ഇവിടെ പോസ്റ്റ് ചെയ്യുമോ…. plssss…..
75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?
കാമുകാ വെയ്റ്റിംഗ് ആണ്
(Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…
Athe ?
വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ
കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥
❤️
Any updates