നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1918

“അഹ് അത് ശരിയാണ്….”

അയാൾ അത് സമ്മതിച്ചു ചിരിച്ചു..

നേരം സന്ധ്യ ആയിരുന്നു.. ഞാൻ അർച്ചനയുടെ കൈ പിടിച്ചു അവിടെ എത്തിയപ്പോൾ മെറിൻ അവിടെ ഇരിക്കുന്നുണ്ടായിരുന്നു..

ഉടഞ്ഞു കിടക്കുന്ന ഫ്ലവർ വെസ്.. ഇന്ന് നന്നായി ഇടഞ്ഞിട്ടുണ്ട്..

“ഞാൻ ഇല്ല.. നിങ്ങൾ ഉണ്ടാക്കിയത് നിങ്ങൾ തീർത്താൽ മതി…”

മെറിൻ അവളുടെ റൂമിലേക്ക് പോയി കതകടച്ചു.. ഞാൻ അർച്ചനയെ നോക്കി.. അവൾ ഞാൻ ഈ നാട്ടുകാരിയെ അല്ല എന്ന ഭാവത്തിൽ മുകളിലേക്കും നോക്കി നിൽക്കുന്നു.. ഇവളെന്താ സീലിങ്ങിലെ ടൈലിന്റെ എണ്ണം എടുക്കുന്നോ?

“അപ്പൊ ഇന്നത്തെ കടിയും മാന്തും എനിക്ക് അല്ലെ? നിനക്ക് ഞാൻ വച്ചിട്ടുണ്ട് ദുഷ്ട്ടെ..”

ഞാൻ അർച്ചുനെ നോക്കി പല്ലിറുമ്മി… അവൾ ചിരി അടക്കി വേഗം കിച്ചണിലേക്ക് പോയി.. ഞാൻ രണ്ടും കൽപ്പിച്ചു അകത്തേക്ക് ചെന്നു.. ഡോർ അടച്ചിട്ടില്ല. മെല്ലെ തുറന്നു അകത്തു കയറി.

സാരി അഴിച്ചു മാറ്റി പാവാടയും ബ്ലൗസും മാത്രം ആണ് വേഷം. പകുതി ചുവന്ന മുടി തന്നെ. ദേഷ്യം ആണ് മുഖത്ത്..
അവൾക്ക് ഈ ഇടെ ആയി ദേഷ്യം നിയന്ദ്രിക്കാൻ ആകുന്നില്ല.. എന്നാൽ അറിയാതെ അവളെ കളിയാക്കാനും ഇഷ്ടമായത് കൊണ്ട് അതങ്ങു നടക്കും.. പിന്നെ പണി എനിക്ക് ആണ്..

“മീനുട്ടീ…പിണങ്ങിയോ?”

അവൾ തിരിഞ്ഞു നോക്കി… ഏയ് അത്രക്ക് ദേഷ്യം ഒന്നും ഇല്ല.. പാവം..

“ഞാൻ എന്തിന് പിണങ്ങണം? നിങ്ങൾക്ക് അല്ലെ എല്ലാം തമാശ?”

“അത് പിന്നെ നീ അങ്ങനെ…. പറ…. ആആആ…..”

അവൾ ചാടി വന്നു എന്നെ ആഞ്ഞു തള്ളിയത് ഭിത്തിയിലേക്ക് ആണ്.. അവളുടെ തള്ളലിൽ നഖം വയറിൽ കൊണ്ടു മുറിഞ്ഞു..

“എന്നെ കളിയാക്കുമോ?”

അവൾ എന്നെ മുറുക്കെ പിടിച്ചു വച്ച് തോളിൽ കടിച്ചു പിടിച്ചു. നഖങ്ങൾ പുറകിൽ ഇറങ്ങി…

“ആആ… പ്ലീസ് വിട്… ഇല്ല കളിയാക്കില്ല……!”

ഞാൻ അലറി വിളിച്ചു…

“ഇതുതന്നെ അല്ല കഴിഞ്ഞ ആഴ്ച പറഞ്ഞത്? അപ്പൊ ഇനിയും തെറ്റിക്കില്ലേ?”

അവൾ കടിവിടാതെ മുരണ്ടുകൊണ്ടു ചോദിച്ചു.. ശരിയാണ്..

“അതെ..”

“അതെ എന്നോ? പട്ടി…. കൊല്ലും നിന്നെ…”

അവൾ കടി മുറുക്കി.. അവളുടെ കൊച്ചു പല്ലുകൾ എന്റെ തോളിലേക്ക് ഇറങ്ങിയപ്പോൾ ഞാൻ ഒന്ന് ഞെട്ടി.. വേദന മാറി അതൊരു സുഖമുള്ള നോവ് ആയി പടരുന്നു…

അവൾക്കും അബദ്ധം പറ്റിയതാണെന്ന് മനസിലായി.. അവൾ മെല്ലെ കടി വിട്ടു കൈ കൊണ്ട് തപ്പി നോക്കി…

“അയ്യോ ചോര…”

“കടിച്ചു മുറിച്ചിട്ട് അയ്യോ ചോര എന്നോ? നീയെന്താ പട്ടി ആയിരുന്നോ മറ്റവളെ…”

ഞാൻ അവളെ ഒരു തിരിക്കൽ തിരിച്ചു ഭിത്തിയോട് ചേർത്ത് പിടിച്ചു അവളുടെ കണ്ണിൽ നോക്കി.. നനവ് ആണ്.. എന്ത് വാശി കാണിച്ചാലും എന്റെ ദേഹം വേദനിപ്പിച്ചു കഴിഞ്ഞു കണ്ണ് നനക്കുന്ന ഒരു കൊച്ചു സൈക്കോ ആണ് ഇവൾ..

ഞാൻ അവളെ ചേർത്ത് പുണർന്നു.. അവളുടെ അരക്കെട്ടിന്റെ പുറകിലെ നഗ്നതയിൽ വിരലുകൾ ഓടിച്ചു അവളുടെ നട്ടെല്ലിന്റെ കുഴിയിലൂടെ വിരലുകൾ ഓടിച്ചു മുകളിലേക്ക് കൊണ്ടുവന്നു…

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.