നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1918

എന്റെ പേർസണൽ ഗാർഡിയൻ, എന്റെ എല്ലാം…. ആ ആളെ ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു….. കൂടുതൽ ഒന്നും പറയുന്നില്ല.. നന്ദി…”

അവൾ വേഗം അത് പറഞ്ഞു ആൾക്കൂട്ടത്തിന്റെ ഇടയിലേക്ക് ഒന്ന് പാളി നോക്കി..

ലിസയുടെ ഊഴം ആയിരുന്നു..

“എല്ലാവർക്കും നന്ദി… മെറിൻ പറഞ്ഞ കാര്യം തന്നെയാണ് എനിക്കും പറയാൻ ഉള്ളത്.. അല്പം അഹങ്കാരി ആയിരുന്ന എനിക്ക് അഹങ്കാരം കുറച്ചു കൊണ്ട് അടിവയറ്റിൽ ഒരു പഞ്ച് തന്നിട്ടാണ് ആ ആൾ എന്റെ ജീവിതത്തിലേക്ക് വന്നത്….”

അവൾ അത് പറഞ്ഞപ്പോൾ ജനക്കൂട്ടം ചിരിച്ചു..

“കൂടുതൽ ഒന്നും പറയുന്നില്ല.. നന്ദി… പിന്നെ ആ പറഞ്ഞ ആൾക്ക് നന്ദി ഒന്നും ഇല്ല. നിറഞ്ഞ സ്നേഹം ആണ്.. സന്തോഷം….”

അവളും വളരെ വേഗം അവസാനിപ്പിച്ചു…

***

ഓഡിറ്റോറിയത്തിൽ ഇരുന്നിരുന്ന എന്റെ കണ്ണ് നനഞ്ഞു…എന്റെ ഇരുകൈകളും മുറുക്കി പിടിച്ചു അർച്ചനയും മീനുവും ഇരുവശത്തും ഉണ്ടായിരുന്നു..

സ്പീച് കഴിഞ്ഞപ്പോൾ അവരെ ഫോട്ടോ എടുക്കലും മാല ഇടലും ഒക്കെ ആയി.. ഉടനെ എന്റെ ഫോണിൽ ഒരു ടെക്സ്റ്റ് വന്നപ്പോൾ ഞാൻ പെണ്ണുങ്ങളെയും കൂട്ടി പുറത്ത് ഇറങ്ങി..

പാർക്കിങ്ങിൽ ഇട്ടിരുന്ന മെറിന്റെ ഫോർഡ് എൻഡവർ ടൈറ്റാനിയം എടുത്തു വന്നപ്പോഴേക്കും മെറിനും ലിസയും ഇറങ്ങി വന്നിരുന്നു..

അവർ വേഗം വണ്ടിയിൽ കയറി..

“കമ്മിഷണർ മെറിൻ പറഞ്ഞ ആൾ നിങ്ങൾ ആണോ?”

ഉടനെ ഒരു മീഡിയ മൈക്കും നീട്ടി ഡ്രൈവിംഗ് സീറ്റിന്റെ അവിടെ വന്നപ്പോൾ ഞാൻ ഒന്ന് ഞെട്ടി..

“ഏയ് അല്ല…”

അത് പറഞ്ഞു തീർത്തു ഞാൻ വണ്ടി വേഗം എടുത്തു.. മെറിൻ ചിരി ഒതുക്കി ഇരുന്നു..

“ചേച്ചി പ്രസംഗം കലക്കി…”

“ഒഹ്ഹ്‌ ഉവ്വ ഇപ്പൊ മെയ്‌വൂൺ ക്വീനിന്റെ കാര്യം വരെ വിളിച്ചു പറഞ്ഞേനെ നിന്റെ ചേച്ചി…”

ഞാൻ അവളെ ഒന്ന് ചൊറിഞ്ഞു…

“ഡാ വേണ്ട….”

“ശരി സർ… ഒരു സല്യൂട്ട് ചെയ്യട്ടെ?”

ഞാൻ മെല്ലെ തിരിഞ്ഞു..

“നോക്കി വണ്ടി ഓടിക്ക് ചെക്കാ….”

അവൾ ദേഷ്യപ്പെട്ടപ്പോൾ ഇനി സീൻ ആക്കണ്ട എന്ന് കരുതി ഞാൻ അടങ്ങി ഇരുന്നു…

“അല്ല… റോഷു ചേച്ചിയെ ഇടിച്ചോ? എന്തിന്?”

മീനു ലിസയെ നോക്കി..

“ഇടിച്ചു.. ഒരു ആവശ്യവും ഇല്ലാതെ ഫ്ലാറ്റിൽ വന്നു ഒരൊറ്റ ഇടി ആയിരുന്നു.. അതും പോരാഞ്ഞു ഈ അടുത്ത് എന്റെ കഴുത്തു ഞെരിച്ചു കൊല്ലാനും നോക്കി.. ദുഷ്ടനാ….”

“ഡീ ദുഷ്ട്ടെ….. നിനക്ക് ഞാൻ തരുന്നുണ്ട്…”

അവൾ മീനുവിനോട് പറയുന്നത് കേട്ട് ഞാൻ വിളിച്ചു പറഞ്ഞപ്പോൾ അവൾ എന്നെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു..

എസിപി ആണ് പോലും.. ഒരു കാര്യം എനിക്ക് അറിയാം.. ഈ മീനാക്ഷിയുടെ, അർച്ചനയുടെ കൂടെ ആര് കൂടിയോ അവർക്കൊക്കെ കുട്ടിക്കളി തന്നത്താൻ വരും…

എനിക്കും ഇപ്പോൾ കുട്ടിക്കളി കൂടുതൽ ആണെന്ന് ഉള്ളത് വേറെ കാര്യം…

അതൊക്കെ ഓർത്തു ചിരിച്ചു കൊണ്ട് ഞാൻ വണ്ടി വിട്ടു.. ശോഭയിലേക്ക്.. ഏടത്തിയുടെ ബീറ്റിൽ പുറകെ ഉണ്ടായിരുന്നു..

***

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.