ക്ഷീണിച്ച അർച്ചനയും മീനുവും എന്റെ കയ്യിൽ തൂങ്ങി പുറത്തേക്ക് നടക്കുന്നത് കണ്ടപ്പോൾ മെറിൻ ചിരി അമർത്തി..
അവിടെ എന്റെ പേര് എഴുതിയ ഒരു ബാനറും പിടിച്ചു ഒരാൾ ഉണ്ടായിരുന്നു..
അയാളുടെ വണ്ടിയിൽ ഞങ്ങൾ കയറി.. വണ്ടി ഞങ്ങളെയും കൊണ്ട് നീങ്ങി.. മെല്ലെ കയറ്റം കയറിയപ്പോൾ അകലെ പല ദ്വീപുകളും നങ്ങൂരം ഇട്ടു കിടക്കുന്ന ചില കപ്പലുകളും… ബോട്ടുകൾ കടലിൽ ഒഴുകുന്നു.. അകെ മൊത്തം സ്വർഗത്തിൽ എത്തിയത് പോലെ..
അതി മനോഹരമായ ഒരു വില്ലയിൽ ആണ് വണ്ടി എത്തി നിന്നത്.. അയാൾ തന്നെ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു..
അകത്തു കയറി.. ആഡംബരത്തിന്റെ എല്ലാം ഉണ്ട്.. പുറകോട്ട് തുറക്കുന്ന വാതിലുകൾ.. അവിടെ ബാൽക്കണി.. ബാൽക്കണിയിൽ ഒരു നീല പൂൾ.. അതിന്റെ അപ്പുറം നീല സാഗരം..
അതിന്റെ ഇടക്ക് കൂണുകൾ പോലെ ദ്വീപുകൾ.. കടലിൽ ബോട്ടുകൾ..
“എന്താ ഏട്ടാ ഇത്.. സ്വർഗമോ….”
അർച്ചന പുറകിൽ നിന്നും എന്നെ മുറുക്കെ പുണർന്നു കൊണ്ടാണ് അത് പറഞ്ഞത്..
“സ്വർഗം തന്നെ..അല്ലെ?”
ഞാനും അതിശയം അടക്കി വച്ചില്ല..
“എന്തൊരു ഭംഗി… ഹോ.. !”
ഇറങ്ങി വന്ന മെറിനും ലിസയും ഒരുമിച്ചു പറഞ്ഞു…
എന്തിനോടും പ്രേമം തോന്നുന്ന ഒരു അവസ്ഥ… അതെങ്ങനെയാണ്.. പ്രേമത്തിന്റെ എല്ലാം എല്ലാം ആയ ദേവിയുടെ നാടാണല്ലോ…
“ഒന്ന് കുളിച്ചു ഉറങ്ങണം..വയ്യ…”
ഞാൻ മുകളിലേക്ക് നടന്നപ്പോൾ അർച്ചനയും മീനുവും പുറകെ വന്നു… ബാത്റൂമിൽ കയറി നല്ല ചൂട് വെള്ളം നിറച്ചു ടബ്ബിൽ കിടന്നു.. നല്ല സുഖം..
ആസ്വദിച്ചു കിടന്നപ്പോൾ ആണ് മീനു ബാത്റൂമിൽ കയറി വന്നത്. അവൾ എന്നെ നോക്കി ഒരു നിമിഷം ആലോചിച്ചു..
“വാ…”
അത് കേൾക്കേണ്ട താമസം അവൾ ടബ്ബിലേക്ക് കയറി..
“സ്സ്സ്സ് നല്ല സുഖം….”
അവൾ എന്റെ എതിര് ഇരുന്നു വെള്ളത്തിൽ തല വരെ മുക്കി..
“ഡീ വാ….”
അവൾ അർച്ചനയെ ഉറക്കെ വിളിച്ചു.. അവൾ അകത്തേക്ക് വന്നു ഒരു പുഞ്ചിരിയോടെ ഇത് നോക്കി.. സാമാന്യം വലിപ്പം ഉള്ള ടബ്ബ് ആണ്..
“കയറി വാ…”
ഉടനെ അവൾ കൂടെ ഡ്രസ്സ് മാറ്റി കയറി എന്റെ മടിയിലായി ഇരുന്നു.. ഇതിപ്പോ ചില ഇംഗ്ലീഷ് സിനിമകളിൽ കണ്ടത് പോലെ ആണല്ലോ എന്ന് ഞാൻ മനസ്സിൽ ഓർത്തു..
കുറെ നേരം തമാശകളും മല്ലുപിടുത്തവും ആയി ഞങ്ങൾ ടബ്ബിൽ കഴിച്ചു കൂട്ടി.. അതിന് ശേഷം വേഷം മാറി ഉറങ്ങാൻ കിടന്നു..
****
രാത്രി ഞങ്ങൾ എല്ലാവരും പുറത്തേക്ക് നടന്നു.. സെന്റോറിനി ഒരു മനോഹരി ആണ്.. പ്രേതെകിച്ചും രാത്രിയിൽ..
മഞ്ഞ വെളിച്ചത്തിൽ കത്തുന്ന ബൾബുകളും ടൈൽ വിരിച്ച നടപ്പാതകളും, പൂത്തു നിൽക്കുന്ന സുന്ദരി ചെടികളും ഏതു ജീവനുള്ള വസ്തുവിനെയും പ്രണയത്തിൽ ആക്കും..
നേരെ പോയത് ഒരു റെസ്റ്ററന്റിലേക്ക് ആണ്.. പെണ്ണുങ്ങൾ വാ അടക്കുന്നതെ ഇല്ല.. മെറിനും ലിസയും ഇത്രത്തോളം വായാടികൾ ആയിരിക്കും എന്ന് വിചാരിച്ചത് അല്ല..
Kidu
എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു
Pdf kittumo, ??
അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️
ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
❣️
ഇല്ല ?
ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ
ഉണ്ടല്ലോ….
But പേര് പറയാൻ പറ്റില്ല
7012221931 ethil aa website name onnu send chyoumo
Niyogam 3 thudangiyo bro
എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?
വൈകിട്ട് 7 മണിക്ക്
ബ്രോ വേറെ സൈറ്റ് ഉണ്ടോ
Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu
niyogam 1 & 2 pdf post cheyyumo
MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു
അപ്പോൾ നാളെയല്ലേ ✡️?
അതെ.. ?
An angelic beauty ഇവിടെ പോസ്റ്റ് ചെയ്യുമോ…. plssss…..
75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?
കാമുകാ വെയ്റ്റിംഗ് ആണ്
(Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…
Athe ?
വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ
കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥
❤️
Any updates