നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1918

എന്ന് എഴുതിയ വലിയ ബലൂൺ അതിൽ പറന്നു കളിക്കുന്നുണ്ടായിരുന്നു..

“ദേവീ…….വാവേ.. ഞാൻ.. എനിക്ക്…”

ഏട്ടത്തി വാ പൊളിച്ചു കൈ നെഞ്ചത്ത് വച്ചു.. എന്നെ നോക്കി… കണ്ണുകൾ നിറഞ്ഞു തുളുമ്പി..

ഞാൻ തിരിഞ്ഞു എന്നെ തരം കിട്ടിയപ്പോൾ കൊട്ടിയ അമ്മയെ ഒന്ന് പുച്ഛത്തിൽ നോക്കി.. അവർ തല കുനിച്ചു.

കാറിന്റെ ഡോർ തുറന്നു ഒരു മോഡേൺ സുന്ദരി ആണ് ഇറങ്ങിയത്.. ബോബ് ചെയ്ത മുടി.. നീളൻ കണ്ണുകൾ.. നല്ല പൊക്കം.. ആരും നോക്കുന്ന ഒരു പെൺകുട്ടി ..

“ഹെയ്‌ മാൻ..”

അവൾ കീ എനിക്ക് തന്നു. ഒപ്പം ഫോക്സ് വാഗൻ കേക്ക് കൂടെ..

“പണ്ട് ആഗ്രഹിച്ചു കിട്ടിയ കാർ എനിക്ക് തന്ന എന്റെ സ്വന്തം ഏട്ടത്തിക്ക് ഈ അനിയന്റെ വക… “

ഞാൻ അത് അവളുടെ കയ്യിൽ വച്ച് കൊടുത്തപ്പോൾ അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് എന്റെ നെഞ്ചിലേക്ക് ചാരി.. എല്ലാവരുടെയും കണ്ണ് നിറഞ്ഞു.. പക്ഷെ അത് ശരിക്കും കൊണ്ടത് എന്റെ അച്ഛനും ഏട്ടനും അമ്മക്കും ആണ്.. അവരുടെ തല കുനിഞ്ഞു.. സ്വീറ് റിവെന്ജ്…

“ഇതുപോലെ ഒരു ഏടത്തിയും അനിയനും..”

പപ്പ അത് സന്തോഷത്തോടെ പറഞ്ഞു…

“ഇങ്ങനെ കരഞ്ഞാൽ എങ്ങനെയാണ്..? ഒന്ന് ഓടിച്ചു നോക്ക് ചേച്ചി….”

എന്റെ അടുത്ത് നിന്ന പെൺകുട്ടി അത് പറഞ്ഞപ്പോൾ ഏട്ടത്തി കണ്ണ് തുടച്ചു…

“അതൊക്കെ ഓടിച്ചോളാം… ഇപ്പൊ ഞാൻ ഓടിച്ചാൽ കൊണ്ടുപോയി ഇടിക്കും.. ഇത്ര സന്തോഷം ഉണ്ടായിട്ടേ ഇല്ല എനിക്ക്….”

ഏട്ടത്തി അവളെ നോക്കി പറഞ്ഞു..

“അഹ് പറയാൻ മറന്നു.. ഇത് എന്റെ ഫ്രണ്ട് ഇവാഞ്ചലിൻ… ഇവരുടെ ഷോറൂമിൽ നിന്നാണ് വണ്ടി…എവാ എന്ന് വിളിക്കും…”

ഏട്ടത്തി ചിരിച്ചു കൊണ്ട് കൈ നീട്ടി പരിചയപെട്ടു.. ഞാൻ മെല്ലെ മീനുവിനെ നോക്കി..

അവളുടെ കണ്ണ് എവായുടെ നേരെ ആയിരുന്നു. ഏട്ടത്തിയോട് സംസാരിക്കുന്നതിന്റെ ഇടയിൽ അവൾ എന്റെ തോളിൽ കൈ വച്ചപ്പോൾ അവളുടെ മുഖം മാറി..

അർച്ചന അവളുടെ ഭാവമാറ്റം കണ്ടു ചിരിച്ചു. അതിന് പിന്നെ അസൂയ ഒന്നും ഇല്ല..

“മീറ്റ് മൈ ഗേൾസ്.. അന്ന് വന്നപ്പോൾ കണ്ടില്ലല്ലോ അല്ലെ?”

ഞാൻ എവായോട് പറഞ്ഞു.. അവരും പരിചയപെട്ടു..

“കല്യാണം കഴിഞ്ഞതാണോ?”

മീനു അതാണ് അവളോട് ചോദിച്ചത്.. എനിക്ക് ചിരി പൊട്ടി.. നിനക്ക് വച്ചിട്ടുണ്ട് എന്ന അർത്ഥത്തിൽ അവൾ എന്നെ നോക്കി..

“നോ സ്വീറ്റി.. ഒരുത്തന്റെ പുറകെ നടന്നു കാലു കഴച്ചു.. അവൻ ആണെങ്കിൽ എന്നെ ഇട്ടു വട്ടു കളിപ്പിക്കുകയാണ്…”

അവൾ തെല്ലു നിരാശയോടെ പറഞ്ഞപ്പോൾ മീനുവിന്റെ മുഖം തെളിഞ്ഞു.. അവൾ എന്നെ ഒന്ന് നോക്കി ചിരിച്ചു..

“അതാരാ അങ്ങനെ ഒരാൾ? ഇതിനെ കണ്ടിട്ട് വേണ്ട എന്ന് വെക്കാൻ?”

അത് എവാക്ക് നന്നായി ബോധിച്ചു.. അവൾ ഒന്ന് നാണിച്ചു..

“അവന്റെ പേര് റോക്ക് എന്നാണ്…”

“സിനിമാനടൻ റോക്കോ? അയാൾക്ക് വയസ്സായില്ലേ?”

“ഛെ അതല്ല.. ഇത് വേറെ ഒരു റോക്ക്….”

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.