നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1918

“ഹോ എന്തൊരു ഭംഗിയാ ഏട്ടത്തിയെ….”

അർച്ചന അത് പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു. മെറിൻ തിരിഞ്ഞു അവളെ നോക്കി..

“ചേച്ചിയെ ആണ് ഏട്ടത്തി എന്ന് വിളിക്കുന്നത്.. അതെന്താ പെണ്ണെ?”

“ഏട്ടൻ വിളിക്കുന്നത് കേട്ട് അങ്ങനെ ആയതാണ്..”

അവൾ നാണത്തോടെ പറഞ്ഞു വേഗം വണ്ടിയിൽ നിന്നും ഇറങ്ങി..

അപ്പോഴേക്കും വീട്ടിലെ ഫോക്സ് വാഗൻ പസ്സാറ് അവിടെ എത്തിയിരുന്നു.. എല്ലാവരും എന്നെ കണ്ടു ചിരിച്ചു.. ഞാനും..

അകത്തെത്തിയ ഉടനെ എല്ലാവരും ഗിഫ്റ് കൊടുത്തു.. ഏട്ടൻ ചേച്ചിക്ക് ഒരു ആഭരണസെറ്റ് ആണ് കൊടുത്തത്.. വീട്ടിൽ നിന്നും സാരി എന്തൊക്കെയോ..

മെറിൻ അവൾക്ക് വേണ്ടി വാങ്ങിയത് ഒരു വാച്ച് ആണ്. റാഡോ ലേഡീസ് വാച്ച്. ലിസ ഒരു സ്വർണ വള അണിയിച്ചു കൊടുത്തു.

മീനുവും അർച്ചനയും പൂർണമായും ക്രിസ്റ്റലിൽ നിർമിച്ച കൃഷ്ണ വിഗ്രഹവും, നല്ലൊരു കൊലുസും ആണ് കൊടുത്തത്.. ഇറ്റലിയിൽ നിന്നും കൊണ്ടുവന്നതാണ്.

ഏട്ടത്തി എന്നെ നോക്കി..

“നീ എന്തിനാ അവനെ നോക്കുന്നത്? അവന്റെ കയ്യിൽ എന്തുണ്ടായിട്ടാ മോളെ?”

ഉടനെ വന്നു എന്റെ അമ്മയുടെ അഭിപ്രായം.. എനിക്ക് സത്യത്തിൽ ദേഷ്യം വന്നു.

“ഞാൻ ഇട്ടിരിക്കുന്നത് എല്ലാം എന്റെ അനിയൻ വാങ്ങി തന്നതാണ്…”

ഏട്ടത്തി എന്റെ അടുത്ത് വന്നു എന്നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു..

“അഹ് കൊള്ളാം.. അവനെവിടുന്ന ഇത്ര പൈസ?”

അമ്മ അത് പറഞ്ഞു ചിരിച്ചപ്പോൾ അച്ഛനും ഏട്ടനും അവരെ നോക്കി.. അർച്ചന എന്തോ പറയാൻ വായ തുറന്നപ്പോൾ ഞാൻ കണ്ണടച്ച് കാണിച്ചു..

മീനു ചെറിയ ചിരിയോടെ നിൽക്കുകയായിരുന്നു.. പപ്പയും മമ്മിയും അസ്വസ്ഥതയോടെ അമ്മയെ നോക്കി.. ഈ സാധനത്തിനെ എങ്ങനെ സഹിക്കുന്നോ ആവൊ എന്നായിരിക്കണം.

“ഇതാണ് എന്റെ സമ്മാനം.. “

ഞാൻ ഏടത്തിയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.. ഏട്ടത്തി സന്തോഷത്തോടെ തിരിച്ചും ഉമ്മ തന്നു…

“എന്റെ ജീവൻ ആണ് നീ വാവേ….”

അത് കേൾക്കാൻ എന്തൊരു സുഖം ആണ്.. അതും മറ്റുള്ളവരുടെ മുൻപിൽ വച്ച്.

കേക്ക് കട്ടിങ് കഴിഞ്ഞു…. വലിയ ഒരു കേക്ക്..

“എനിക്ക് എന്റെ അനിയൻ ആദ്യം തന്നാൽ മതി…”

ഏട്ടത്തി ഉറപ്പിച്ചു പറഞ്ഞപ്പോൾ ഞാൻ ചെന്ന് ഒരു കഷ്ണം കേക്ക് എടുത്തു വായിൽ വച്ച് കൊടുത്തു. അവൾ സന്തോഷത്തോടെ വാ കാണിച്ചു..

അപ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്തത്.. ഞാൻ അതെടുത്തു ചെവിയിൽ വച്ചു..

“എവാ? എത്തിയോ?”

ഞാൻ അത് ചോദിച്ചു മറുപടി കിട്ടിയപ്പോൾ ഫോൺ പോക്കറ്റിൽ ഇട്ടു..

മുൻപോട്ട് ചെന്ന് ഏടത്തിയുടെ കൈ പിടിച്ചു. എല്ലാവരും എന്നെ നോക്കി.. ഞാൻ ഏടത്തിയുടെ കൈ പിടിച്ചു മുൻപിൽ നിർത്തി അവളുടെ കണ്ണുകൾ പൊത്തി പിടിച്ചു…

“എന്താ വാവേ ഇത്?”

“ഒരു കൊച്ചു സമ്മാനം ഏട്ടത്തിക്ക് അനിയന്റെ വക…”

ഞാൻ അവളെ പുറത്തേക്ക് നടത്തിയപ്പോൾ എല്ലാവരും അതിശയിച്ചു പുറകെ വന്നു..
മെറിനും ലിസയും മീനുവും അർച്ചനയും ചിരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു.. അവർക്ക് അറിയാം എന്താണെന്ന്..

ഞാൻ ഏട്ടത്തിയെ വരാന്തയിൽ കൊണ്ടുപോയി നിർത്തി.. അവളുടെ കണ്ണിൽ നിന്നും കൈ മാറ്റി..

ഉടനെ ഗേറ്റ് കടന്നു അലങ്കരിച്ച ഒരു മഞ്ഞ നിറത്തിൽ ഉള്ള ഫോക്സ് വാഗൻ ബീറ്റിൽ മെല്ലെ ഒഴുകി വന്നു വീടിന്റെ മുൻപിൽ നിന്നു.. ഏടത്തിയുടെ മുൻപിൽ..

“ഹാപ്പി ബർത്ത്ഡേ എന്റെ സ്വന്തം ഏട്ടത്തിക്ക്…”

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.