Somewhere unknown
“നീ എന്തിന് മനുഷ്യരുടെ അടുത്ത് പോയി? അവരെ നീ ഭയപ്പെടുത്തി.. അവരുടെ മനസ്സിൽ നിന്നും ഞാൻ അത് മായിച്ചില്ലായിരുന്നു എങ്കിൽ നമ്മളെപ്പറ്റി അവർക്ക് അറിവ് വന്നേനെ…!”
നീല ഗൗൺ ധരിച്ച, തലയിൽ സ്വർണ നിറമുള്ള കിരീടം വച്ച, നീല മുടി ഉള്ള അതി സുന്ദരി ആയ ഒരു പെണ്ണ്.. അവൾ കൈ വിരൽ ചൂണ്ടി ദേഷ്യപ്പെട്ടു..
തല കുനിച്ചു വെളുത്ത ഫ്രോക് ഇട്ട ആ പെൺകുട്ടി എന്തോ തെറ്റ് ചെയ്തത് പോലെ ഇരിക്കുന്നുണ്ടായിരുന്നു..
“പറ…..! “
അവൾ അലറി… പെൺകുട്ടി പേടിച്ചു അവളെ നോക്കി.. ഉടനെ പെണ്ണിന്റെ കൈയിൽ ഒരു സ്വർണ ചങ്ങല പ്രത്യക്ഷപെട്ടു… അത് നിമിഷ നേരം കൊണ്ട് ചുട്ടു പഴുത്തു.. പെൺകുട്ടി അത് പേടിയോടെ നോക്കി..
അവൾ അത് വലിച്ചു നിലത്ത് ഒരു അടി അടിച്ചു.. വലിയ ശബ്ദം അവിടെ മുഴങ്ങി.
“നീ പറയുന്നോ അതോ?”
“ഞാൻ.. ഞാൻ.. സ്കാർലെറ്… സ്കാർലെറ് പറഞ്ഞിട്ടാണ്….”
“സ്കാർലെറ്റ്! അവളെ അനുസരിക്കേണ്ട ആവശ്യം എന്താ നിനക്ക്? നീയും അവളും ആയി എന്ത് ബന്ധം??”
ആ പെണ്ണ് അവളെ നോക്കി അലറി.
പെൺകുട്ടി തല കുനിച്ചു..
“പറ…!”
“ഏമായ നേ യൊക്കെ തീയ മൈക്രയെ… ഏഞ്ജലസ് മിക്ക… ല…..”
അവൾ മെല്ലെ പറഞ്ഞു… നീല ഗൗൺ ഇട്ടവൾ അത് കേട്ട് ഞെട്ടി..
“എന്താ??? നീ പറഞ്ഞത്.. എങ്ങനെ? അതെങ്ങനെ? സാധ്യം അല്ല….”
“എന്നെ വിശ്വാസം ഇല്ലേ? എനിക്ക് അറിയാം…. “
അവൾ തല പൊക്കി മറുപടി കൊടുത്തു.
“എന്നാലും… “
അവൾ ചങ്ങല നിലത്തിട്ടു അവളുടെ അടുത്ത് ചെന്ന് അവളുടെ കൈ പിടിച്ചു..
“എത്ര നാൾ?”
“വൈകില്ല…..”
അവൾ മെല്ലെ പറഞ്ഞു…. നീല ഗൗൺ ഇട്ട പെണ്ണിന്റെ മുഖത്ത് ആശങ്ക പടർന്നു.. അവൾ ആകാശത്തേക്ക് നോക്കി.. അവിടെ ചില മാറ്റങ്ങൾ നടക്കുന്നുണ്ടായിരുന്നു..
***
ഏടത്തിയുടെ ബർത്ത്ഡേ ദിവസം..
അവരുടെ വീട്ടിൽ വച്ചായിരുന്നു ബർത്ത്ഡേ ആഘോഷിക്കാൻ പ്ലാൻ ചെയ്തത്. ഞാൻ എന്റെ വീട്ടിൽ കയറില്ല എന്ന് പറഞ്ഞത് കൊണ്ട് മാറ്റിയതാണ്..
രാവിലെ തന്നെ ഞങ്ങൾ മെറിന്റെ വണ്ടിയിൽ അങ്ങോട്ട് പോയി..
മെറിൻ ഞാൻ തന്നെ വാങ്ങി കൊടുത്ത സ്വർണ നിറമുള്ള അനാർക്കലി ചുരിദാറിൽ വെട്ടിത്തിളങ്ങി.. ലിസ ഒരു ഇളം റോസ് ചുരിദാർ തന്നെ..
മീനുവും അർച്ചനയും രണ്ടുപേരും സാരി.. മീനു കിളിപ്പച്ചയും അർച്ചന ഇളം മഞ്ഞയും..
ഞാൻ മുണ്ടും ഒരു നീല കാസവുകട കുർത്തയും ഇട്ടു..
മെറിൻ ഏട്ടത്തിക്ക് എന്തൊക്കെയോ വാങ്ങിയിരുന്നു. മീനുവും അർച്ചനയും ലിസയും, എല്ലാവരും ഗിഫ്റ്റുകൾ കരുതിയിട്ടുണ്ട്..
വണ്ടി വീട്ടിൽ എത്തിയപ്പോൾ ഏട്ടത്തി ഓടി വരാന്തയിൽ വന്നു.. ഞാൻ വാങ്ങി കൊടുത്ത ഡയമണ്ട് സെറ്റും ചുരിദാറും ആണ് വേഷം..
Kidu
എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു
Pdf kittumo, ??
അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️
ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
❣️
ഇല്ല ?
ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ
ഉണ്ടല്ലോ….
But പേര് പറയാൻ പറ്റില്ല
7012221931 ethil aa website name onnu send chyoumo
Niyogam 3 thudangiyo bro
എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?
വൈകിട്ട് 7 മണിക്ക്
ബ്രോ വേറെ സൈറ്റ് ഉണ്ടോ
Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu
niyogam 1 & 2 pdf post cheyyumo
MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു
അപ്പോൾ നാളെയല്ലേ ✡️?
അതെ.. ?
An angelic beauty ഇവിടെ പോസ്റ്റ് ചെയ്യുമോ…. plssss…..
75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?
കാമുകാ വെയ്റ്റിംഗ് ആണ്
(Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…
Athe ?
വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ
കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥
❤️
Any updates