നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1918

അത് കണ്ടു അർച്ചന ചിരിച്ചപ്പോൾ ഞാൻ പിടി വിട്ടു..

“ചായ വേണോ?”

അവൾ എന്റെ മുഖത്ത് തലോടിക്കൊണ്ടു ചോദിച്ചു..

“മ്മ്മ് പൊടിച്ചായ വേണം… നല്ല സ്ട്രോങ്ങ്..”

“ഓക്കെ…”

മീനു എന്റെ കവിളിൽ ഒരു ഉമ്മ തന്നു റൂമിനു പുറത്തേക്ക് പോയി..

“ഇവിടെ വാ…”

ഞാൻ അർച്ചനയെ വിളിച്ചു.. അവൾ വേഗം അടുത്ത് വന്നപ്പോൾ ഞാൻ അവളെ ചേർത്ത് പിടിച്ചു ബെഡിലേക്ക് കിടത്തി.. അവൾ പുഞ്ചിരിയോടെ എന്റെ കവിളിൽ ഉമ്മ വച്ചു..
അവളെ ഇറുക്കെ പുണർന്നു.. ഒരു ഇളം ചൂടുള്ള പഞ്ഞിക്കെട്ട് ആണ് എന്റെ അർച്ചന…

“ഏട്ടാ.. “

“മ്മ്മ്….?”

“ഉമ്മ…”

അവൾ എന്റെ കഴുത്തിൽ കുസൃതിയോടെ ഉമ്മവച്ചു.. ഞാൻ അവളുടെ ജിമുക്കി തൂക്കിയ ചെവിയിൽ മെല്ലെ തലോടി.. അൽപ നേരം അങ്ങനെ കിടന്നു.

“ചായ ചായ ചായേ….”

മീനു ഒരു ട്രേയിൽ ചായ കൊണ്ടുവന്നു വിളിച്ചപ്പോൾ ഞങ്ങൾ പൊട്ടിച്ചിരിച്ചു കൊണ്ട് ഹാളിലേക്ക് ചെന്നു.. ഡോർ തുറന്നു മെറിനും വന്നിരുന്നു..

“ഇതെന്തു കോലം ആണ് ചേച്ചി? മുഖത്തൊക്കെ എന്താ ഇത്…ചുരിദാർ ബെഡിൽ ഇട്ടു കിടന്നു അല്ലെ?”

മീനു അവളെ കണ്ടു ചോദിച്ചു..

“ആഹ്ഹ അത് ഞാൻ ക്ഷീണത്തിൽ.. നന്നായി ഉറങ്ങിപ്പോയി.. ശ്രദ്ധിച്ചില്ല.. ഇറ്സ് ഓക്കേ….ഒന്ന് കുളിച്ചാൽ മാറും..”

അവൾ മുടി ഒന്ന് ഒതുക്കി വന്നു ഇരുന്നു ചായ എടുത്തു ഒന്ന് സിപ് ചെയ്തു..

“സ്സ്സ്‌….”

“എന്താ ചേച്ചി?”

“ഏയ് നതിങ്.. നല്ല സൂപ്പർ ചായ…”

അവൾ ചുണ്ടിലെ മുറിവിൽ ചായ തട്ടിയപ്പോൾ വന്ന വേദന മറച്ചു കൊണ്ട് ചിരിച്ചു.. എനിക്ക് ചിരി ഒതുക്കാൻ പറ്റിയിരുന്നില്ല.. എന്നാലും ഒന്നും അറിയാത്ത പോലെ ഇരുന്നു.. സ്നാക്ക്സ് അല്പം എടുത്തു വായിൽ ഇട്ടു.

“ലിസ വന്നില്ലേ?”

ഞാൻ ചോദിച്ചു…

“വന്നല്ലോ.. അവിടെ നിന്നും പാട്ട് കേൾക്കുന്നുണ്ട്…”

അർച്ചന ആണ് മറുപടി തന്നത്..

“എനിക്ക് പുറത്തു പോകണം… ശിൽപയുടെ ബർത്ത്ഡേ അല്ലെ.. അവൾക്ക് എന്തെങ്കിലും വാങ്ങണം..”

മെറിൻ അത് പറഞ്ഞപ്പോൾ ഞങ്ങൾ ഓക്കേ പറഞ്ഞു..

“നിന്റെ പപ്പയും അമ്മയും ഒക്കെ ഉണ്ടാകുമല്ലോ… ഏട്ടനും…”

മെറിൻ എന്നെ നോക്കി..

“മ്മ്മ്.. എനിക്ക് അവരോടു സ്നേഹമേ ഉള്ളു.. അല്ലെങ്കിൽ ഈ കച്ചറകൾ ഒക്കെ എന്റെ കൂടെ ഉണ്ടാകുമായിരുന്നോ?”

“ഡാ….”

“കച്ചറ നിന്റെ മറ്റവൾ….”

മീനു എന്നെ കലിപ്പിച്ചു നോക്കി…

“ആര് അർച്ചനയോ? അതോ നീയോ?”

അത് കേട്ടതും അർച്ചന ചിരിക്കാൻ തുടങ്ങി.. മെറിനും…

***

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.