അത് കേട്ട ഉടനെ തല പൊങ്ങി.. മുഖത്ത് ചോദ്യ ഭാവം… ഗൗരവത്തിൽ ആണ്.
“അറിയണോ?”
“അറിയണം.. പറ…”
“അത് അച്ഛൻ എന്നോട് ഒരു കാര്യം ചോദിച്ചു….”
“എന്ത്?”
അവൾ കൈ കുത്തി തല കയ്യിൽ വച്ച് എന്നെ നോക്കി.
“മെറിന് ബോയ്ഫ്രണ്ട് ഉണ്ടോ ഇല്ലെങ്കിൽ ആളുടെ ഒരു അമ്മാവൻ പെണ്ണ് കിട്ടാതെ നടക്കുന്നുണ്ട് എന്ന്…”
“പോടാ പട്ടി….!”
“താല്പര്യം ഉണ്ടെങ്കിൽ പറയാൻ പറഞ്ഞു. 79 വയസ് ആയിട്ടേ ഉള്ളു പോലും…നല്ല ചേർച്ച ആയിരിക്കും എന്ന്..”
ഞാൻ ചിരി ഒതുക്കി പറഞ്ഞു.. അവൾക്കും ചിരി വന്നു..
“എനിക്ക് അറിയാം.. ഹി സെഡ് സംതിങ് എൽസ്.. “
“മ്മ്മ് യെസ്.. എനിക്ക് ഇനിയും എന്തോ കടമകൾ ബാക്കി ഉണ്ടെന്നു പറഞ്ഞു.. ആൻഡ്.. സ്കാർലെറ് പറഞ്ഞത് അത് തന്നെ ആണ്.. എന്റെ നിയോഗം അവൾ ആഗ്രഹിച്ച കാര്യം നടത്തും എന്ന്.. ആം കൺഫ്യൂസ്ഡ് മെറിൻ.. എന്തൊക്കെയോ ഒരു ടെൻഷൻ…”
ഞാൻ എന്റെ മനസ്സിൽ ഉള്ളത് തുറന്നു പറഞ്ഞു.. അവൾ ഒരു നിമിഷം ആലോചിച്ചു..
“നിനക്ക് ഒരു നല്ല അഡ്വൈസ് തരാം.. എന്താ അറിയുമോ? ലിവ് ഫോർ ടുഡേ.. നാളെ വേറെ ഒരു ദിവസം ആണ്.. നാളത്തെ കാര്യം നാളെ ചിന്തിച്ചാൽ പോരെ? ഇപ്പോൾ ഉള്ള മോമെന്റ്റ് ആസ്വദിക്കുക.. അതാണ് എന്റെ ഹാപ്പിനെസ്സിന്റെ രഹസ്യം..”
അവൾ പറഞ്ഞ കാര്യം സത്യത്തിൽ എന്റെ കണ്ണ് തുറപ്പിച്ചു.. ശരിയാണല്ലോ.. നാളെയെ കുറിച്ച് എന്തിന് ആശങ്കപ്പെടണം?
എന്നെ സഹായിക്കാനും ഒപ്പം നിൽക്കാനും ആളുകൾ ഉണ്ട്.. അതിൽ അതി ശക്തകൾ ആയ ആളുകൾ ഉണ്ട്.. പിന്നെ എന്തിന് പേടിക്കണം…
“എന്താ ആലോചിക്കുന്നത്?”
അവൾ ചോദിച്ചു..
“എബൌട്ട് യു….”
ഞാൻ മെല്ലെ പറഞ്ഞു..
“എബൌട്ട് മി വാട്ട്…?”
കവിളുകൾ ചുവന്നു… ഞാൻ അവളുടെ കവിളിൽ കൈ വച്ചു… അവളുടെ മുഖത്ത് ഒരു കള്ളച്ചിരി പടർന്നു..
“റോഷൻ.. യു തിങ്ക് ഇറ്സ് ചീറ്റിങ്ങ്? ദി റിലേഷൻ വി ഹാവ്?”
“നമ്മൾ തമ്മിൽ ഉള്ള ബന്ധം.. അന്ന് നീ വന്നില്ല എങ്കിൽ എന്നെയും മീനുവിനെയും ആർക്കും കിട്ടില്ലായിരുന്നു. ശവം പോലും.. നോ. ഇറ്സ് നോട് ചീറ്റിംഗ്. നമ്മൾ തമ്മിൽ ഉള്ള റിലേഷന്ഷിപ് നമ്മുടെ അവകാശം ആണ്.. ആൻഡ് ഐ ലവ് യു…”
അത് കേട്ടപ്പോൾ അവൾ ചുവന്നു തുടുത്തു.. അവളുടെ അധരങ്ങൾ എന്റെ അധരങ്ങളിൽ കോർത്തു..
അവൾ എന്നെ മുറുക്കെ പുണർന്നു.. ഞാനും.. അങ്ങനെ മയങ്ങി കിടന്നു ഞങ്ങൾ….
****
മീനുവും അർച്ചനയും വൈകുന്നേരം വന്നപ്പോൾ ഞാൻ ചത്തത് പോലെ ഉറങ്ങി കിടക്കുകയായിരുന്നു.. വല്ലാതെ ക്ഷീണം..
“എന്താ പൊന്നുമോൻ ചിരിക്കുന്നേ?”
മീനു വന്നു എന്റെ അടുത്ത് ഇരുന്നപ്പോൾ ഞാൻ അവളെ വലിച്ചു ദേഹത്തേക്ക് ഇട്ടു ചുറ്റി പിടിച്ചു കിടന്നു..
Kidu
എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു
Pdf kittumo, ??
അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️
ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
❣️
ഇല്ല ?
ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ
ഉണ്ടല്ലോ….
But പേര് പറയാൻ പറ്റില്ല
7012221931 ethil aa website name onnu send chyoumo
Niyogam 3 thudangiyo bro
എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?
വൈകിട്ട് 7 മണിക്ക്
ബ്രോ വേറെ സൈറ്റ് ഉണ്ടോ
Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu
niyogam 1 & 2 pdf post cheyyumo
MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു
അപ്പോൾ നാളെയല്ലേ ✡️?
അതെ.. ?
An angelic beauty ഇവിടെ പോസ്റ്റ് ചെയ്യുമോ…. plssss…..
75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?
കാമുകാ വെയ്റ്റിംഗ് ആണ്
(Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…
Athe ?
വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ
കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥
❤️
Any updates