അച്ചൻ എന്റെ നെറ്റിയിൽ ഒരു കുരിശു വരച്ചു പ്രാർത്ഥിച്ചു.. അതിന് ശേഷം അദ്ദേഹം തിരിഞ്ഞു നടന്നു പോയി.. ഞാൻ സംശയത്തോടെ തിരിച്ചു നടന്നു.. എല്ലാവരും പുറത്തേക്ക് പോയിരുന്നു..
“അച്ചൻ എന്താ വിളിച്ചത്?”
ഇറങ്ങി ചെന്നപ്പോൾ മെറിൻ സംശയത്തോടെ ചോദിച്ചു..
“ഒഹ് അതോ… അത് ഒന്നും ഇല്ല…”
ഞാൻ അങ്ങനെ പറഞ്ഞെങ്കിലും അവൾ സംശയത്തോടെ എന്നെ നോക്കി.. അപ്പോഴേക്കും സെൽഫി എടുക്കൽ ഒക്കെ കഴിഞ്ഞു അവർ വണ്ടിയിൽ കയറി..
“മറൈൻ ഡ്രൈവിൽ പോയി ഇരിക്കാം ചേച്ചി?”
മീനു മെറിനോട് ചോദിക്കുന്നത് കെട്ടു… അവൾ സമ്മതം മൂളി വണ്ടി അങ്ങോട്ട് തിരിച്ചു.. പാർക്കിംഗ് ചെയ്തു ഞങ്ങൾ എല്ലാം തണലിൽ ഒരു ബെഞ്ചിൽ ഇരുന്നു…
ഐസ് ക്രീം കഴിച്ചു.. അവിടെ ഇരുന്നു കുറെ സമയം കഴിഞ്ഞു ഒരു ഹോട്ടലിൽ നിന്നും ഫുഡും കഴിച്ചു ശോഭയിലേക്ക് പോയി..
വഴിയിൽ ലിസ ആരെയോ കാണാൻ ഉണ്ടെന്നു പറഞ്ഞു ഇറങ്ങി..
“ഇവരെ ഞാൻ ഒന്ന് വീട്ടിൽ കൊണ്ടുപോവുകയാണ്.. ഒരു കാര്യം ഉണ്ട്…”
ഏട്ടത്തി എന്നോട് പറഞ്ഞു..
“ഓ എന്നെ കൂട്ടാത്ത എന്ത് കാര്യം ആണാവോ?”
“അതൊക്കെ ഉണ്ട്… നിന്നെയും മെറിനെയും ശോഭയിൽ വിട്ടു ഞങ്ങൾ പോകും.. കുറെ പർച്ചെസിങ് ഒക്കെ ഉണ്ട്.. വൈകുന്നേരം നീയും മെറിനും അങ്ങോട്ട് വാ…അല്ലെങ്കിൽ ഇവരെ ഞാൻ കൊണ്ടുവിടാം..”
ഞാൻ പിന്നെ എതിർത്തില്ല. മെറിനും ഒന്നും പറഞ്ഞില്ല.. മൗനം സമ്മതം!
ഞങ്ങളെ ശോഭയിൽ ഇറക്കി ഏട്ടത്തി വണ്ടിയോടിച്ചു പോയി..
ഞാൻ വണ്ടിയുടെ അടുത്തേക്ക് ഒന്ന് പോയപ്പോൾ മെറിൻ മുകളിലേക്കു പോയി.. ബൈക്ക് എടുത്തിട്ട് കുറച്ചു നാൾ ആയി.. ഞാൻ അതിൽ ഒന്ന് തഴുകി… ഡിസംബറിന്റെ സമ്മാനം ആണ്.
അപ്പോഴാണ് സെക്യൂരിറ്റി ചേട്ടൻ അടുത്ത് വന്നത്.. ഞാൻ ആളോട് കുറച്ചു നേരം സംസാരിച്ചു.. അന്ന് ആ പെൺകുട്ടി വന്ന കാര്യം ഇവർക്കൊന്നും ഓർമ ഇല്ല എന്നെനിക്ക് തോന്നി.. അതും അവളുടെ കളി ആണോ എന്തോ.. ഞാൻ ഒരു ചെന്നായയുടെ കാര്യം എടുത്തിട്ട് നോക്കി.. ആൾക്ക് ഓർമ ഇല്ല… ന്യൂസ് പേപ്പറിൽ അടക്കം ഒന്നും വന്നില്ല.. ഇനി അതൊരു മൈൻഡ് ഗെയിം ആയിരുന്നോ?
ഏയ് അപ്പോൾ ആ പൂക്കൾ വരില്ലല്ലോ.. കണ്ണിനു മുൻപിൽ തെളിവ് ഉണ്ട്.
ഞാൻ മെല്ലെ മുകളിലേക്ക് നടന്നു.. ഡോർ തുറന്നു അകത്ത് കയറി. പുറത്തു നിന്ന് വിയർത്ത് വന്നതാണ്.. ആദ്യമേ ചെന്നു ഒന്ന് കുളിച്ചു.. ഒരു ഷോർട്സും ബനിയനും ഇട്ടു പുറത്തു വന്നു.. മെറിന്റെ അനക്കം ഒന്നും ഇല്ല..
ഞാൻ ചെന്ന് അവളുടെ കതകിൽ മുട്ടി.. അനക്കം ഒന്നും ഇല്ല.. കതക് തുറന്നു നോക്കി..
ആള് ബെഡിൽ കിടക്കുന്നുണ്ട്.. വന്ന വേഷം തന്നെ.. ഷാൾ അഴിച്ചു ബെഡിൽ ഇട്ടിട്ടുണ്ട്. മെറിൻ കമിഴ്ന്നു കിടന്നാൽ പിണങ്ങി എന്നാണ് അർഥം.. ഞാൻ ചെന്ന് ബെഡിൽ ഇരുന്നു.. മിണ്ടുന്നില്ല..
“അച്ചൻ പറഞ്ഞത് എന്താണെന്നു അറിയണോ?”
Kidu
എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു
Pdf kittumo, ??
അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️
ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
❣️
ഇല്ല ?
ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ
ഉണ്ടല്ലോ….
But പേര് പറയാൻ പറ്റില്ല
7012221931 ethil aa website name onnu send chyoumo
Niyogam 3 thudangiyo bro
എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?
വൈകിട്ട് 7 മണിക്ക്
ബ്രോ വേറെ സൈറ്റ് ഉണ്ടോ
Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu
niyogam 1 & 2 pdf post cheyyumo
MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു
അപ്പോൾ നാളെയല്ലേ ✡️?
അതെ.. ?
An angelic beauty ഇവിടെ പോസ്റ്റ് ചെയ്യുമോ…. plssss…..
75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?
കാമുകാ വെയ്റ്റിംഗ് ആണ്
(Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…
Athe ?
വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ
കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥
❤️
Any updates