എന്റെ അഭിപ്രായം കേട്ടപ്പോൾ അവൾ സാരി നേരെ ഇട്ടു ഒരു കള്ളച്ചിരി ചിരിച്ചു… എനിക്കും ചിരി വന്നു.. ഞാൻ ഓടി അകത്തു കയറി വേഗം കുളിച്ചു തുവർത്തി മുണ്ടും കുർത്തയും ധരിച്ചു..
മുടി ഒക്കെ ഒന്ന് ഒതുക്കി, താടി അല്പം ഉണ്ട്.. മുഖത്ത് ഒരു മോയ്സ്റ്റൈസിങ് ക്രീമും അല്പം പെർഫ്യൂമും കുർത്തയിൽ അടിച്ചു.
ഒന്ന് സ്വന്തം നോക്കി പുറത്തു ഇറങ്ങി..
അവൾ ബെഡിൽ ഇരിക്കുന്നുണ്ട്.. ഫോണിൽ ആണ്..
“മ്മ്മ് കുളിച്ചു വന്നു…. “
അവൾ ഫോണിൽ ആരോടോ പറയുന്നു..
“പോടീ ശവമേ.. നിനക്ക് വച്ചിട്ടുണ്ട് ഞാൻ.. ഞാൻ വെക്കുവാ…പട്ടി…”
അവൾ ഫോൺ മേശയിൽ വച്ചു എന്നെ നോക്കി.. അർച്ചന ആയിരുന്നു ഫോണിൽ എന്ന് എനിക്ക് മനസിലായി..
“പാലൊന്നും വേണ്ട.. പകരം പൈനാപ്പിൾ ജ്യൂസ് ഉണ്ട്…”
അവൾ ഗ്ലാസ് കാണിച്ചു തന്നപ്പോൾ എനിക്ക് വീണ്ടും ചിരി പൊട്ടി..
“ഒരു വെറൈറ്റി ആകട്ടെ അല്ലെ എന്നാൽ?”
ഞാൻ ഗ്ലാസിലെ പകുതി ജ്യൂസ് കുടിച്ചു ബാക്കി അവൾക്ക് കൊടുത്തു… അവൾ അത് കുടിച്ചു.. കള്ളച്ചിരി..
ഞാൻ ബെഡിൽ അവളുടെ ഒപ്പം ഇരുന്നു.. അവളെ ചേർത്ത് പിടിച്ചു..
“മീനൂട്ടി… “
“എന്തോ….?”
“അന്ന് കണ്ടപ്പോൾ ഈ കൂതറ എന്റെ ഭാര്യാ ആയി വരുമെന്ന് കരുതിയില്ല…”
ഞാൻ മെല്ലെ പറഞ്ഞു.. ചിരി ഒതുക്കി..
“ഡാ പട്ടി……!”
അവൾ എന്നെ തള്ളി ബെഡിൽ ഇട്ടു ചാടി എന്റെ അരക്കെട്ടിൽ കയറി ഇരുന്നു.. എന്റെ കൈ രണ്ടും നിവർത്തി പിടിച്ചു അവളുടെ വിരലുകൾ എന്റെ കൈവിരലിൽ കോർത്തു പിടിച്ചു.
“കൂതറയോ? നിനക്ക് ഇന്ന് കാണിച്ചു തരാം….കൊല്ലും നിന്നെ ഞാൻ….”
അവൾ എന്റെ കുർത്ത പിടിച്ചു വലിച്ചു കീറിയപ്പോൾ ഞാൻ ഒന്ന് ഞെട്ടി.. ഇവൾക്ക് ഇത്ര ശക്തിയോ…?
എന്നെ തള്ളിയിട്ട് വീണ്ടും എന്നെ പ്രാന്തമായി അവൾ ചുംബിച്ചു. ഞാനും…
അമ്പിളി വരെ ഞങ്ങളുടെ പ്രേമം കണ്ടു കണ്ണടച്ച് നിന്നു..
****
രാവിലെ ഞാൻ കണ്ണ് മെല്ലെ ചിമ്മി തുറന്നു.. എന്റെ മുഖത്തേക്ക് ഇമ പോലും വെട്ടാതെ നോക്കുന്ന രണ്ടു കറുത്ത കണ്ണുകൾ ആണ് ഞാൻ കണ്ടത്..
ഞാൻ കണ്ടു എന്ന് മനസ്സിലായതും അവിടെ നാണം വിരിഞ്ഞു.. ചുണ്ടിൽ പുഞ്ചിരി വിടർന്നു.. അവൾ പതിയെ എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി വച്ചു…
ഞാൻ അവളുടെ സിന്ദൂരം പടർന്ന നെറ്റിയിൽ ഉമ്മ വച്ചു.. സൂര്യ വെളിച്ചം റൂമിൽ എത്തിയിരുന്നു.. ബ്ലാൻകറ്റ് വലിച്ചു മാറ്റിയപ്പോൾ അവളുടെ നഗ്ന മേനിയിൽ സൂര്യൻ ഒന്ന് മുത്തിയപ്പോൾ എനിക്ക് അസൂയ തോന്നി…
അങ്ങനെ അവളെ വേറെ ആരും ഉമ്മ വെക്കേണ്ട.. ഞാൻ വീണ്ടും ബ്ലാങ്കെറ് വലിച്ചു അവളെ പുതപ്പിച്ചു മുറുക്കെ കെട്ടിപ്പുണർന്നു.. വീണ്ടും ഒരു മയക്കത്തിലേക്ക്…
***
കുളിച്ചു കറുത്ത നിറത്തിൽ സ്വർണ പൂക്കൾ ഉള്ള സാരി ഉടുത്തു സിന്ദൂരം തൊട്ടു, മുടിയിൽ ഒരു തൂവെള്ള തോർത്ത് കെട്ടി അവൾ വന്നപ്പോൾ ഞാൻ ഉണ്ടാക്കിയ ചായ അവൾക്ക് പകർന്നു കൊടുത്തു..
Kidu
എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു
Pdf kittumo, ??
അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️
ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
❣️
ഇല്ല ?
ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ
ഉണ്ടല്ലോ….
But പേര് പറയാൻ പറ്റില്ല
7012221931 ethil aa website name onnu send chyoumo
Niyogam 3 thudangiyo bro
എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?
വൈകിട്ട് 7 മണിക്ക്
ബ്രോ വേറെ സൈറ്റ് ഉണ്ടോ
Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu
niyogam 1 & 2 pdf post cheyyumo
MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു
അപ്പോൾ നാളെയല്ലേ ✡️?
അതെ.. ?
An angelic beauty ഇവിടെ പോസ്റ്റ് ചെയ്യുമോ…. plssss…..
75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?
കാമുകാ വെയ്റ്റിംഗ് ആണ്
(Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…
Athe ?
വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ
കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥
❤️
Any updates