മീനു വേഗം തന്നെ പച്ചക്കറികൾ എടുത്തു, ചിക്കൻ, മീൻ, ഒക്കെ അവൾ വളരെ വേഗം നോക്കി എടുത്തു. അതുപോലെ വേറെ എന്തൊക്കെയോ.. ഞാൻ അതൊക്കെ നോക്കി ട്രോള്ളിയും തള്ളി അവളുടെ പുറകിൽ നടന്നു..
വേഗം തന്നെ പർച്ചെസിങ് കഴിഞ്ഞു.. ഞാൻ കാർഡ് എടുത്തു കൊടുത്തു.
റെവൻ എനിക്ക് വേണ്ടി ഒരു ബാഗ് വച്ചിരുന്നു. അതിൽ ഒരു ഇന്ത്യൻ ബാങ്ക് കാർഡ് വച്ചിരുന്നു. നമ്മുടെ നാട്ടിൽ അമേരിക്കൻ എക്സ്പ്രസ്സ് കാർഡ് എടുക്കുന്ന മെഷീൻ കുറവ് ആണ്.. നാട്ടിൽ പൈസ എടുക്കാൻ പാകത്തിന് നാട്ടിലെ ബാങ്കിലെ ക്രെഡിറ്റ് കാർഡ്..
പാക്ക് ചെയ്ത സാധനങ്ങൾ രണ്ടു കയ്യിലും തൂക്കി അവളുടെ പുറകെ പോയി.. അതൊക്കെ കാറിൽ വച്ചു..
“എന്തേലും വേണോടീ?”
“വേണ്ട… അവർ കാത്തിരിക്കും…”
അവൾ എന്റെ വയറിൽ ഒന്ന് പിച്ചി പറഞ്ഞു വണ്ടിയിൽ കയറി.. ഞാനും കയറി വണ്ടി എടുത്തു… മെല്ലെ തിരിച്ചു വിട്ടു..
ശോഭയിൽ എത്തിയപ്പോൾ ഭക്ഷണം വിളമ്പി വെച്ചിട്ടുണ്ടായിരുന്നു.. എല്ലാവരും ഇരുന്നു..
“സൊ.. എന്താ ഇനി പ്ലാൻ?”
ലിസ എന്നെ നോക്കി… ഞാൻ ഒന്ന് ആലോചിച്ചു..
“എനിക്ക് ഒരു ജിം തുടങ്ങണം….”
എല്ലാവരും അത് കേട്ട് ഒരുമിച്ചു ചിരിച്ചു…
“ഈശോയെ… ഈ ജിമ്മിന്റെ പേരിൽ ആണ് ഈ പ്രശ്നങ്ങൾ മുഴുവൻ ഉണ്ടായത്…”
മെറിന്റെ അഭിപ്രായം കേട്ടപ്പോൾ എനിക്കും ചിരി വന്നു… പരമ സത്യം ആണ് അത്.. അല്ലെങ്കിൽ ബിസിനസ് നോക്കി നടക്കേണ്ട ഞാൻ ആണ്.
“അതല്ല.. എങ്ങോട്ടെങ്കിലും ഒന്ന് പോയാലോ? ഐ റിയലി വാണ്ട് ഗോ സംവേർ….”
ലിസ പറഞ്ഞപ്പോൾ എനിക്കും അത് ശരിയാണ് എന്ന് തോന്നി… കഴിഞ്ഞ തവണ പോക്ക് മുടങ്ങിയത് ആണ്..
“നെയിം എ ലൊക്കേഷൻ… പോകാം… “
ഞാൻ പറഞ്ഞപ്പോൾ എല്ലാവരും ആലോചിച്ചു..
“എന്തായാലും ഇന്ത്യക്ക് പുറത്ത് ആയാലോ?”
അർച്ചനയുടെ അഭിപ്രായം..
“നോട് ബാഡ് അല്ലെ?”
“മ്മ്മ്.. ശരിയാക്കാം.. എന്തായാലും രണ്ടു ദിവസം കഴിഞ്ഞു ആലോചിക്കാം അല്ലെ?
ഞങ്ങൾ വേറെ കുറെ കാര്യങ്ങൾ പറഞ്ഞു ഭക്ഷണം കഴിച്ചു.. മെയ്വൂണിലെ വിശേഷങ്ങൾ കേട്ടപ്പോൾ എല്ലാവർക്കും അവിടെ ചെല്ലാൻ ഒരു ആഗ്രഹം… ഒരു മാസത്തിൽ രണ്ടു ദിവസം അവിടെ പോകുന്ന കാര്യവും ഞാൻ പറഞ്ഞു.
“ഇനി ട്രിനിറ്റി വരുമ്പോൾ ചോദിച്ചു നോക്കണം.. “
മീനു ആവേശത്തിൽ ആണ്.. അർച്ചനയ്ക്ക് അത് അത്രക്ക് ദഹിക്കുന്നില്ല.. വോം ഹോളിൽ കൂടെ സഞ്ചാരം എന്നൊക്കെ കേട്ടപ്പോൾ തന്നെ അവൾക്ക് മതിയായി.. പലതും സംസാരിച്ചു സമയം പോയി.. എല്ലാവരും ഭക്ഷണം കഴിഞ്ഞു സെറ്റിയിൽ ഇരുന്നു.
“ഏട്ടാ ഞങ്ങൾ ഇപ്പൊ വരാം….”
അൽപ നേരം കഴിഞ്ഞപ്പോൾ അർച്ചന വാതിൽ തുറന്നു പോയപ്പോൾ മെറിനും ഒരു കള്ളചിരി ചിരിച്ചു പുറകെ പോയി.. അവർ ഹാളിൽ നിന്നും പൊട്ടിച്ചിരിക്കുന്നത് കേട്ടപ്പോൾ എനിക്ക് എന്തോ സംശയം തോന്നി.. ലിസ ആദ്യമേ പോയിരുന്നു.
“അവർ എങ്ങോട്ടാ പോയെ?”
ഞാൻ മീനുവിനെ നോക്കി..
“അറിയില്ല….”
അവളും സംശയത്തോടെ പറഞ്ഞു.. ഉടനെ എന്റെ ഫോണിൽ ഒരു വിളി വന്നു. അർച്ചന.. ഇവളെന്തിനാ എന്നെ വിളിക്കുന്നത്?
“എന്താടീ?”
ഞാൻ ഫോൺ എടുത്തു.
Kidu
എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു
Pdf kittumo, ??
അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️
ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
❣️
ഇല്ല ?
ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ
ഉണ്ടല്ലോ….
But പേര് പറയാൻ പറ്റില്ല
7012221931 ethil aa website name onnu send chyoumo
Niyogam 3 thudangiyo bro
എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?
വൈകിട്ട് 7 മണിക്ക്
ബ്രോ വേറെ സൈറ്റ് ഉണ്ടോ
Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu
niyogam 1 & 2 pdf post cheyyumo
MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു
അപ്പോൾ നാളെയല്ലേ ✡️?
അതെ.. ?
An angelic beauty ഇവിടെ പോസ്റ്റ് ചെയ്യുമോ…. plssss…..
75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?
കാമുകാ വെയ്റ്റിംഗ് ആണ്
(Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…
Athe ?
വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ
കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥
❤️
Any updates