അവൾ മെല്ലെ പറഞ്ഞപ്പോൾ ഞാൻ അവളെ നോക്കി.. എനിക്ക് ഒന്നും മനസിലാകുന്നില്ലായിരുന്നു…ഇവൾ എന്താണ് ഈ പറഞ്ഞു വരുന്നത്..?
“ജീവൻ ഉണ്ടാകാൻ പാടില്ലേ? “
ഞാൻ ചോദിച്ചു.. സംശയത്തോടെ
“അതെ റോഷൻ.. എനിക്ക്.. എനിക്ക്.. ഞങ്ങൾക്ക്… നിന്നെ രക്ഷിക്കാൻ മീനാക്ഷിയെ കൊല്ലേണ്ടി വന്നു….”
അവൾ വിക്കി വിക്കി ആണ് അത് പറഞ്ഞത്… എന്റെ തലയിൽ ഒരു വൻ സ്ഫോടനം നടന്നു… ഞാൻ ഒരു നിമിഷം മരിച്ചവനെ പോലെ ഇരുന്നു…
“എന്താ നീ ഇപ്പോൾ പറഞ്ഞത്????”
ഞാൻ അലറിക്കൊണ്ട് അവളുടെ കൈ വിടുവിച്ചു ചാടി എഴുന്നേറ്റ് ഡെൽറ്റയുടെ കഴുത്തിൽ കുത്തി പിടിച്ചു പൊക്കി മരത്തിലേക്ക് അമർത്തി… അവൾ എന്റെ കയ്യിൽ തൂങ്ങി കിടന്നു..
“വാട്ട്??? വാട്ട് ഡിഡ് യു സെ?????”
ഞാൻ അലറി….
“റോഷൻ.. അതെ.. അവളെ.. അവളെ കൊല്ലേണ്ടി.. കൊല്ലേണ്ടി വന്നു…..വിട്… വിട് എന്നെ.. പറയട്ടെ…”
ഡെൽറ്റ ശ്വാസം മുട്ടി അത് പറഞ്ഞപ്പോൾ എന്റെ പിടി വിട്ടുപോയി… അവൾ നിലത്തു വീണു കിടന്നു എന്നെ നോക്കി…. ദേഷ്യത്തിൽ
“ഞാൻ പറയുന്നത് മുഴുവൻ കേട്ടുകൂടെ നിനക്ക്? ഇങ്ങനെ ഉപദ്രവിക്കണോ? ആദ്യമേ പറഞ്ഞതല്ലേ ക്ഷമയോടെ കേൾക്കണം എന്ന്?”
അവൾ കഴുത്തു പിടിച്ചു തടവിക്കൊണ്ട് ചോദിച്ചു..
“പറ… നീ എന്താ ചെയ്തേ?? അവളെ നീ എന്താ ചെയ്തേ??”
ഞാൻ അവളെ വലിച്ചു പൊക്കി…
“അവളുടെ ജീവൻ എടുക്കേണ്ടി വന്നു.. സത്യമാണ്.. പക്ഷെ ഇപ്പോൾ മീനു ജീവനോടെ തന്നെ ഉണ്ട്.. അവളെ നീ കണ്ടതല്ലേ?”
ഡെൽറ്റ അത് പറഞ്ഞപ്പോൾ ഞാൻ അവളെ പകച്ചു നോക്കി.. എനിക്ക് ഒന്നും മനസിലായില്ല.
“റോഷൻ.. ബി കൂൾ.. നീ വാ… “
അവൾ നിലത്തേക്ക് ഇരുന്നു.. എന്നെ പിടിച്ചു അവളുടെ അടുത്തേക്ക് ഇരുത്തി.. കൈ കോർത്തു പിടിച്ചു…
“ഞാൻ പറയുന്നത് മുഴുവൻ കേൾക്കുമോ? അതോ നീ എന്നെ വീണ്ടും ഉപദ്രവിക്കുമോ?”
“സോറി.. നീ പറ…. “
“മ്മ്മ്… ഈ ഗുണങ്ങൾ ഒക്കെ വേണം… അതൊക്കെ മീനുവിന് ഉണ്ട്.. സൊ അവൾ പൂർണ മനസോടെ മരണത്തെ വരിക്കാൻ തയാറാക്കുകയും വേണം..
അവൾ തയ്യാറായപ്പോൾ ഞങ്ങൾ അവൾക്ക് ഒരു തരം മരത്തിന്റെ ഇല അരച്ചത് കൊടുത്തു.. അവൾ സെക്കൻഡുകൾ കൊണ്ട് മരിച്ചു….”
അവൾ പറഞ്ഞു നിർത്തിയപ്പോൾ ഞാൻ വിറയലോടെ അവളെ നോക്കി..
“അതിന് ശേഷം അർച്ചനയെ മയക്കി കിടത്തി മീനാക്ഷിയുടെ ദേഹം വൃത്തി ആക്കി പ്രേതെക തരം ഗൗൺ ധരിപ്പിച്ചു.. അതിന് ശേഷം അവൾക്ക് ആ കിരീടം വച്ച് കൊടുത്തു..
അതിന്റെ രത്നങ്ങൾ അതി ശക്തം ആണ്.. അതിന്റെ എനർജി അവളുടെ ശരീരത്തിൽ പ്രവേശിച്ചു അവളുടെ ശരീരത്തിൽ ജീവൻ തിരിച്ചു കൊണ്ടുവന്നു..
ജീവനുള്ളവർ അത് ധരിച്ചാൽ അവർ അതിന്റെ എനർജി ഫ്ലോയിൽ കത്തി കരിഞ്ഞു പോകും.. ജീവൻ ഇല്ലാതിരുന്നതു കൊണ്ട് അവൾക്ക് ആ എനർജി സ്വീകരിക്കാൻ കഴിഞ്ഞു..
അത് കൊണ്ട് തന്നെ ആ എനർജി ആണ് അവളുടെ ശരീരത്തെ നിയന്ത്രിച്ചതും.. പിന്നെ അവൾക്ക് കൊടുത്ത മരുന്ന് ശരീരത്തെ തളർത്താൻ ഉള്ളത് കൂടെ ആയിരുന്നു..
Kidu
എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു
Pdf kittumo, ??
അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️
ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
❣️
ഇല്ല ?
ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ
ഉണ്ടല്ലോ….
But പേര് പറയാൻ പറ്റില്ല
7012221931 ethil aa website name onnu send chyoumo
Niyogam 3 thudangiyo bro
എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?
വൈകിട്ട് 7 മണിക്ക്
ബ്രോ വേറെ സൈറ്റ് ഉണ്ടോ
Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu
niyogam 1 & 2 pdf post cheyyumo
MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു
അപ്പോൾ നാളെയല്ലേ ✡️?
അതെ.. ?
An angelic beauty ഇവിടെ പോസ്റ്റ് ചെയ്യുമോ…. plssss…..
75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?
കാമുകാ വെയ്റ്റിംഗ് ആണ്
(Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…
Athe ?
വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ
കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥
❤️
Any updates