നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1918

അതെ അവശേത്തോടെ ഓടി ചെന്ന് ചാടി ഒരു ചവിട്ട് ചവിട്ടി… സിദ്ധു അലറിക്കൊണ്ട് തെറിച്ചു ഒരു മേശയും തകർത്തു വീണു…

എനിക്ക് കിട്ടിയത് ഒരു 20 കിലോയുടെ ഡംബെൽ ആണ്… അതെടുത്തു ഞാൻ അവന്റെ അടുത്ത് ചെന്നു.. പ്രാന്തമായ ഒരു ചിരിയോടെ… അവൻ പുറകോട്ട് നിരങ്ങി.

“നിനക്ക് എന്റെ ഏട്ടത്തിയെ വേണ്ടേ?”

“വേണ്ട.. വേണ്ട.. പ്ലീസ്… ഞാൻ അറിഞ്ഞില്ല ഇങ്ങനെ ഒരാൾ അവിടെ…. ഉണ്ടെന്നു…..”

അവൻ വേവലാതിയോടെ പറഞ്ഞു..

“ഇങ്ങനെ ഒരാൾ ഇല്ലെങ്കിൽ നീ എന്തും ചെയ്യുമോ?

അത് ചോദിച്ചു തീർന്നതും ഞാൻ ഡംബെൽ വീശി അവന്റെ കാൽ മുട്ടിൽ ആഞ്ഞു അടിച്ചു…

“ആആആ അമ്മെ…..!!!”

അവന്റെ ജീവൻ പോകുന്ന അലർച്ച അവിടെ മുഴങ്ങി..
അവന്റെ മുട്ട് തകർന്നു ചിതറിയിരുന്നു.. ചോര നിമിഷ നേരം കൊണ്ട് അവന്റെ പാന്റിൽ പടർന്നു..

അത് കണ്ടു ഏട്ടത്തി മുഖം പൊത്തി കളഞ്ഞു…

“നീ ഈ കൈ കൊണ്ടല്ലേ എന്റെ ഏട്ടത്തിയെ തൊട്ടത്? എന്റെ പെണ്ണിനെ അടിച്ചത്?”

അവന്റെ ഉത്തരത്തിന് കാത്തു നിൽക്കാതെ തന്നെ ഞാൻ അവന്റെ കൈ പിടിച്ചു വെട്ടി തിരിച്ചു.. തോളിൽ ചവുട്ടി ഒരു നിമിഷം നിന്നു..

“സോറി.. സോറി.. പ്ലീസ്‌… “

“പറ.. സോറി അങ്ങോട്ട് പറ…”

ഞാൻ ഏട്ടത്തിയെ കാണിച്ചു.. അവൻ അങ്ങോട്ട് നോക്കി..

“ഏട്ടത്തി.. പ്ലീസ്.. സോറി.. ഇനി വരില്ല.. ആ ഭാഗത്തേക്ക് പോലും വരില്ല.. പ്ലീസ് എന്നെ വിടാൻ പറ…”

അവൻ അവളെ നോക്കി അലറി കരഞ്ഞു..

“അവളെ നീ ഏടത്തിയും ആക്കിയോ? അത് നിന്റെ ഏട്ടത്തി അല്ല.. എന്റെ.. എന്റെ മാത്രം..!”

അവനെ മുഴുമിപ്പിച്ചില്ല.. അവന്റെ തോളിൽ കാൽ അമർത്തി ഒന്ന് വെട്ടി തിരിച്ചു… കപ്പ പൊട്ടും പോലെ അവന്റെ തോൾ എല്ലു പൊട്ടി… അവന്റെ അലർച്ചയും..

ഞാൻ അവനെ മലർത്തി കിടത്തി..

“ഇനി പെണ്ണിനെ കാണുമ്പോൾ സൂക്കേട് കൂടുന്നതിന് ഉള്ള മരുന്ന്…”

ഞാൻ നേരത്തെ അവിടെ കിടന്ന ഹോക്കി സ്റ്റിക് എടുത്തു.. കിടന്നു വിറയ്ക്കുന്ന അവന്റെ കാലുകൾ അകത്തി സ്റ്റിക് വച്ച് ആഞ്ഞു ഒരു അടി അടിച്ചു.. അവന്റെ മർമ്മത്തിൽ തന്നെ. അവൻ കരയാൻ പോലും ആകാതെ ചുരുണ്ടു കൂടി കിടന്നു വിറച്ചു..

ഞാൻ അവന്റെ കഴുത്തിൽ കുത്തി പിടിച്ചു വലിച്ചു പൊക്കി… ശക്തമായി കാലു മുട്ട് വച്ച് അവന്റെ മൂക്കും വായും ചേർന്ന ഭാഗത്തിൽ ഇടിച്ചു. ഒരു ഒച്ചയും ഇല്ലാതെ അവൻ പുറകോട്ട് വീണു..
അവന്റെയും മുൻ നിരയിലെ പല്ലുകൾ എല്ലാം പൊട്ടിയിരുന്നു.. പ്രാന്ത് ഒതുങ്ങാതെ ഞാൻ ആ ഡംബെൽ എടുത്തു അവന്റെ മറു കൈത്തലം അടിച്ചു ചതച്ചു…

“എനോഫ് റോഷൻ… അവൻ ചത്തുപോകും….”

മെറിൻ എന്നെ പുറകിൽ നിന്നും കെട്ടിപിടിച്ചു നിർത്തി..

“വിട്…..!”

ഞാൻ ഒന്ന് കുതറിയ ശേഷം നേരത്തെ അടി കൊണ്ട് എണീറ്റ് ഇരുന്ന ഒരുത്തന്റെ തല നോക്കി കാലു വീശി ഒരു അടി കൂടെ അടിച്ചു…

“മതി വാവേ… പ്ലീസ്‌….”

ഏട്ടത്തി ഓടി വന്നു കൈ പിടിച്ചു.. അതോടെ ഞാൻ ഒന്ന് ഒതുങ്ങി.. എനിക്ക് അവനെ കൊല്ലാൻ തോന്നി..

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.