നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1918

അവൾ തല കുലുക്കി സമ്മതം അറിയിച്ചു.. ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു തിരിച്ചു നടന്നു.

ഞാൻ തിരിച്ചു വന്നപ്പോൾ ഡെൽറ്റ ഡോർ ലോക്ക് ചെയ്തു.. ഞങ്ങൾ തിരിച്ചു വന്നു..

“ഇനി എന്താണ് അറിയേണ്ടത്?”

അവൾ ഒരു ചിരിയോടെ ചോദിച്ചു.. എനിക്ക് ഉത്തരങ്ങൾ പറഞ്ഞു തരാൻ ക്വീൻ ഇവളെ ആണ് ഏൽപ്പിച്ചത്.

“മീനു.. അവൾ എങ്ങനെ?”

അത് ചോദിച്ചപ്പോൾ ഡെൽറ്റയുടെ മുഖം മ്ലാനം ആയി.. അവൾ വണ്ടി നിർത്തി എന്നെയും കൊണ്ട് ഒരു മരച്ചുവട്ടിൽ പോയി നിന്നു… വലിയ ഒരു മരം. ഇളം നീല പൂക്കൾ.

അവൾ എന്നെ അവിടെ പിടിച്ചു ഇരുത്തി… അവളും ഒപ്പം ഇരുന്നു.

“ഞാൻ പറയുന്നത് സമാധാനത്തോടെ കേൾക്കുമോ റോഷൻ?”

അവൾ എന്നെ നോക്കി.. ഞാൻ തല കുലുക്കി..

“ഡാർക്ക്… അവൾ ശക്ത ആണ്.. എത്രത്തോളം അവളെ അടിച്ചു തളർത്തിയാലും അവൾ വീണ്ടും പഴയ ശക്തിയിലേക്ക് വരും.. ഒരു തരം സെല്ഫ് ഹീലിംഗ് ബ്രീഡ് ആണ് അവളുടെ…

അവളെ എതിർക്കാൻ മൂന്ന് ബ്രീഡ് ആവശ്യം ആണ്.. ഈ മൂന്ന് പേരും അവരുടെ ഗ്രഹങ്ങളിലെ ഒരു പ്രേതക തരം രത്‌നം തലയിൽ ചൂടി അവളെ എതിർത്താൽ അവളെ പിടിച്ചു വെക്കാൻ കഴിയും. ക്വീനിന്റെ ഉടവാൾ കൊണ്ട് മുറിവേൽപ്പിച്ചാൽ അവളുടെ ശക്തി കുറയും…

അതോടെ അവളെ ഇവിടുത്തെ ഒരു രത്‌നം ദേഹത്ത് ഇട്ടു കൊടുത്താൽ അവളെ ഒതുക്കാം.. ആ രത്‌നം ശരീരത്തിൽ കിടന്നാൽ ആരെയും ഉപദ്രവിക്കാൻ കഴിയില്ല. അതോടെ അവളെ മയക്കി കിടത്തി ഇങ്ങു കൊണ്ടുവരാം.

ഇതായിരുന്നു ഞങ്ങളുടെ പ്ലാൻ.. പക്ഷെ അവൾ അതൊക്കെ തകർത്തു കളഞ്ഞു… അവൾ റെവനെ ആദ്യം കളത്തിൽ നിന്നും മാറ്റി. “

അവൾ പറഞ്ഞു നിർത്തി.. എന്നെ നോക്കി വീണ്ടും തുടർന്നു…

“അതോടെ ഞങ്ങൾ അകെ ആശയകുഴപ്പത്തിൽ ആയി…അവളുടെ മനസ്സിൽ ഉള്ളത് അറിയാൻ ആണ് നിന്നെ അവളുടെ അടുത്തേക്ക് വിട്ടത്…

അവൾ പറഞ്ഞില്ല.. അതോടെ ഞങ്ങൾ വീണ്ടും എന്ത് ചെയ്യണം എന്നറിയാതെ നിന്നു….”

അവൾ എന്നെ നോക്കി.. എന്റെ കൈ പിടിച്ചു.. അവൾ എന്തോ പറയാൻ ബുദ്ധിമുട്ടുന്നു എന്നെനിക്ക് തോന്നി..

“അപ്പോഴാണ് വൈറ്റ് മീനാക്ഷിയെ കാണുന്നത്.. അവൾ കന്യക ആണെന്ന് വൈറ്റ് മനസിലാക്കി…

ഒരു മനുഷ്യസ്ത്രീക്ക് ഈ മൂന്ന് രത്‌നങ്ങൾ അടങ്ങിയ കിരീടം വെക്കാം… പക്ഷെ…
അവൾ വിവാഹിത ആയിരിക്കണം, വിവാഹിത ഉദേശിച്ചത് നിന്റെ ഭാര്യാ അല്ലാതെ വേറെ ആരും നിനക്ക് വേണ്ടി മരിക്കാൻ തയാറാകുമോ എന്നത് കൊണ്ടാണ്.. പിന്നെ കന്യക ആയിരിക്കണം, അവൾ പൂർണ മനസോടു കൂടി മരിക്കാൻ തയാറാകണം, മാനസികമായി ശക്ത ആയിരിക്കണം… പിന്നെ മോർ ഇമ്പോർട്ടന്റ്‌ലി…..”

ഡെൽറ്റ എന്റെ കൈ പിടിച്ചു വച്ചു.. അവളുടെ കൈ വിറക്കുന്നുണ്ടായിരുന്നു..

“മോർ ഇമ്പോർട്ടന്റ്‌ലി.. ഇതൊക്കെ ഒത്തു വന്നാലും അവളുടെ ശരീരത്തിൽ ജീവൻ ഉണ്ടാകാൻ പാടില്ല…രത്‌നങ്ങൾ ശരീരത്തിൽ മുട്ടുമ്പോൾ ഉള്ള അതി ശക്തമായ എനർജി ജീവനുള്ള ഹൃദയം തകർത്തു കളയും”

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.