നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1918

വളരെ പെട്ടെന്ന് ആണ്.. ചീറി പാഞ്ഞു വന്ന ഒരു ജീപ്പ് കോമ്പസ് അലറി തിരിഞ്ഞു വെടിയുണ്ട പോലെ ഗേറ്റ് കടന്നു വന്നത്..

അത് വെട്ടി തിരിഞ്ഞു വീടിനു മുൻപിൽ പുല്ലിൽ ഒന്ന് ഉരസി നിന്നു..

ഓടി ഇറങ്ങി വന്നത് റോഷൻ ആണ്.. ഫ്രണ്ടിലെ അപ്പുറത്തെ ഡോർ തുറന്നു ഇറങ്ങിയത് കമ്മീഷണർ മെറിൻ തോമസ്… പുറകിൽ നിന്നും വേറെ ഒരാൾ കൂടെ ഇറങ്ങി.. പുതിയ എസിപി മൊണാലിസ…

***

പ്രാന്ത് പിടിച്ചിരുന്നു എനിക്ക്… കയറി ചെന്നപാടെ ഞാൻ നോക്കിയത് എന്റെ ഏട്ടത്തിയെ ആണ്.. കരഞ്ഞു തകർന്നു ഇരിക്കുന്ന അവളെ കണ്ടതും എന്റെ സമനില തെറ്റി..

ഞാൻ ഏടത്തിയുടെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു..

“വാവേ….”

അത് വിളിച്ച ശേഷം ഒരു പൊട്ടിക്കരച്ചിലോടെ ഏട്ടത്തി എന്റെ നെഞ്ചിലേക്ക് വീണു അലറി കരഞ്ഞു.. ഞാൻ അവളെ മുറുക്കെ പിടിച്ചു കൊണ്ട് ഏട്ടനെ നോക്കി.. അവൻ തല താഴ്ത്തി..

“ഏട്ടത്തി.. കരയല്ലേ…”

ഞാൻ അവളെ സമാധാനിപ്പിച്ചു..

“ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ടായിരുന്നു എങ്കിൽ എന്തുകൊണ്ട് എന്നെയോ ബന്ധപ്പെട്ട ആൾകാരെയോ അറിയിച്ചില്ല? ഇന്ന് അവർ ഇവരെയും കൊണ്ട് പോയിരുന്നു എങ്കിൽ? നിങ്ങൾക്ക് ബുദ്ധി ലവലേശം ഇല്ലേ? മകനെ കല്യാണ ദിവസം തല്ലി ഇറക്കി വിടുന്നു.. ഇപ്പോൾ ഇതാ വീട്ടിൽ വന്നു ഗുണ്ടകൾ പെണ്ണുങ്ങളെ അപമാനിച്ചിട്ടും മിണ്ടാതെ നിൽക്കുന്നു.. വാട്ട് ദി ഹെൽ മാൻ?”

മെറിന്റെ ഒച്ച അവിടെ പൊങ്ങി…

“സർ.. അതെ രുദ്രന്റെ മകൻ ആണ്.. എക്സ് മിനിസ്റ്റർ ആയിരുന്ന.. വലിയ ഹോൾഡ് ഉള്ള ആളുകൾ ആണ്.. നിലവിലെ മന്ദ്രി വരെ അയാളുടെ ഡമ്മി ആണ്.. അയാൾക്കെതിരെ ആരും ഒന്നും പറയില്ല.. അതാണ്.. പണം കൊണ്ട് ഇവിടെ ഒരു കാര്യവും ഇല്ല..”

അച്ഛൻ ഉടനെ പറഞ്ഞു.. മെറിൻ ലിസയെ നോക്കി.. അവൾ തല കൊണ്ട് എന്തോ കാണിച്ചു..

“ഏട്ടത്തി… വാ…”

ഞാൻ അവളുടെ കൈ പിടിച്ചു വലിച്ചു.. അവൾ അനുസരണയോടെ എന്റെ ഒപ്പം വന്നു..

“നിന്നെ ഇനി വേറെ വിളിക്കണോ? പോയി കയറടീ വണ്ടിയിൽ….!”

മീനു അവിടെ തന്നെ നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ അവളോട് ഒച്ച ഇട്ടു.. ഉടനെ അവൾ ഓടി വണ്ടിയിൽ കയറി..

“അല്ല.. എങ്ങോട്ടാ? മോനെ.. നിങ്ങൾ വിചാരിക്കുന്ന ആളൊന്നും അല്ല അത്.. കൊല്ലും അവന്മാർ എല്ലാവരെയും..”

അച്ഛൻ പുറത്തേക്ക് വന്നു..

“അവൻ തൊട്ടത്‌ എന്റെ ഏട്ടത്തിയെ ആണ്.. പിന്നെ ഞാൻ താലി കെട്ടിയ പെണ്ണിനേയും.. ഇതിന് പകരം ചോദിക്കാതിരിക്കാൻ നിങ്ങളുടെ പുന്നാര മകൻ അല്ല ഞാൻ.. “

അത് പറഞ്ഞപ്പോൾ അവർ എന്നെ ദയനീകം ആയി നോക്കി.. അതേപോലെ ഞെട്ടി മീനാക്ഷിയെ കൂടെ ഒന്ന് നോക്കി..

അവരുടെ മറുപടി കാത്തു നിൽക്കാതെ ഞാൻ വണ്ടിയിൽ കയറി.. മെറിനും ലിസയും കയറി..

“അർണോൾഡ് ഹെൽത്ത് ക്ലബ് ആൻഡ് കിക്ക്‌ ബോക്സിങ് സെന്റർ….കൊച്ചി സൗത്ത്…”

ലിസ ഫോണിൽ നോക്കി പറഞ്ഞ ഉടനെ ഞാൻ വണ്ടി കുതിപ്പിച്ചിരുന്നു… ആരും ഒന്നും മിണ്ടിയില്ല.. രാത്രിയിലെ തിരക്കിലൂടെ വണ്ടി കുതിച്ചു പാഞ്ഞു…

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.