“അന്യായ മുതലുകൾ ഉണ്ടല്ലോ രണ്ടെണ്ണം… ആഹാ.. പലിശ ആയി…”
അവൾ അയാളുടെ കയ്യിൽ കിടന്നു പിടക്കുന്ന ശിൽപയെ നോക്കി…
അടുത്ത് വന്നു അവളെ നേരെ നിർത്തി… അവളുടെ കഴുത്തിൽ പിടിച്ചു.. ഓടി വന്ന മീനുവിനെയും അയാൾ പിടിച്ചു വച്ചു..
“നിന്റെ കെട്ടിയവൻ.. എനിക്ക് തരാൻ ഉള്ളത് 33 കോടി ആണ്.. അവർ പോലീസിനെ വിളിക്കില്ല.. തെളിവുകൾ ഉണ്ട്….അത് കൊണ്ട് വലിയ അഭ്യാസം വേണ്ട…ഇവിടെ ഇട്ടു നിന്നെയൊക്കെ എന്ത് ചെയ്താലും ആരും ചോദിക്കില്ല…”
അയാൾ മുരണ്ടപ്പോൾ ശില്പ ഏട്ടനെ നോക്കി.. നിലത്തു വീണു കിടക്കുകയാണ്. നന്നായി അടി കിട്ടിയിരിക്കുന്നു..
“ശരിയാണോ ഏട്ടാ?”
അവൾ വിതുമ്പലോടെ ചോദിച്ചു..
“ചതി ആണ്… എനിക്ക്.. എനിക്ക് ആണ് ഒരു ബിൽഡിംഗ് വിറ്റ പൈസ തരാൻ ഉള്ളത്… ഇവർ.. ചതിച്ചു…”
പറഞ്ഞു തീരും മുൻപേ ഒരുത്തൻ ഏട്ടന്റെ നെഞ്ചിൽ ആഞ്ഞു ചവുട്ടി..അവൻ വേദനകൊണ്ടു അലറി കരഞ്ഞു. അത് കണ്ടു ശിൽപയും. എന്നീട്റ്റ് വന്ന അച്ഛനെ ഒരാൾ തള്ളി നിലത്തിട്ടു..
“ഞാൻ നാളെ വരും.. പലിശ ആയി ഈ രണ്ടെണ്ണത്തിനെ ഞാൻ കൊണ്ടുപോകും.. ഇന്ന് വേറെ ഒരു പണി ഉള്ളതുകൊണ്ടാണ്…”
അവൻ അവരെ നോക്കി വെള്ളമിറക്കി.
“മാനത്തിന് വില പറയുന്നോ പട്ടി??”
പടക്കം പൊട്ടും പോലെ ആണ് ശിൽപയുടെ കൈ അവന്റെ മുഖം അടച്ചു പതിച്ചത്… അവൻ ഒരു നിമിഷം തല കുനിച്ചു നിന്ന് ചിരിച്ചു.. ചുറ്റിനും നോക്കി.. അവർക്കും ചിരി ആണ്..
“ഇതിന് പകരം.. നാളെ രാത്രി നീയും ഇവളും എന്റെ കയ്യിൽ കിടന്നു പിടക്കും.. നിന്നെയൊക്കെ എത്രത്തോളം അനുഭവിക്കാമോ അത്രത്തോളം…..”
അവൻ പെട്ടെന്ന് ശിൽപയുടെ ബ്ലൗസ് പിടിച്ചു വലിച്ചു കീറി.. അവൾ മാറ് പൊത്തി നിലത്തേക്ക് ഇരുന്നു കരഞ്ഞു.. ബഹളം കേട്ട് പുറത്തുകൂടി പോയ ആളുകൾ വന്നിരുന്നു…
“പിന്നെ നീ….”
അവൻ മീനുവിന്റെ ഇടുപ്പിൽ പിടിച്ചു…. അവൾ കുതറി… മീനാക്ഷിയുടെ മുഖം അടച്ചു അവൻ ഒരു അടി അടിച്ചു… അവൾ പതറാതെ കണ്ണുകൾ ഉയർത്തി അവനെ നോക്കി…
“നീ ഇന്ന് കരയും…”
അവൾ പല്ലു ഞെരിച്ചു അവനെ നോക്കി.. അവൻ അവളുടെ സാരിയിൽ പിടിച്ചു അത് തോളിൽ നിന്നും എടുത്തു..
“നിന്നെ ഇവിടെ ഇട്ടു തുണി പറിച്ചു ഞങ്ങൾ ലൈവ് ആയി വീഡിയോ വിടും…കാണണോ നിനക്ക്? ആരാ കരയാൻ പോകുന്നത് എന്ന് കാണണോ?”
“എന്താ ഇവിടെ? എന്താ ഇത്ര ബഹളം..?”
കുറച്ചു ചെറുപ്പക്കാർ അങ്ങോട്ട് വന്നതോടെ അയാൾ പിടുത്തം വിട്ടു… അടുത്ത വീട്ടിലെ ആളുകളും ഉണ്ടായിരുന്നു.
“ഞാൻ നാളെ വരും.. നീ പൈസ തന്നാൽ പോലും ഇവരെ ഞാൻ അങ്ങ് കൊണ്ടുപോകും.. തിരിച്ചു വിടാം.. ഉപയോഗം കഴിഞ്ഞു.. കേട്ടോ? അറിയാമല്ലോ എന്നോട് കളിച്ചാൽ എങ്ങനെ ഉണ്ടാകും എന്ന്?”
അവൻ മീനാക്ഷിയെ പിടിച്ചു ഒരു തല്ല് തള്ളി എങ്കിലും അവൾ ബാലൻസ് ചെയ്തു നിന്നു. അവനെ പകയോടെ നോക്കി..
അവർ വണ്ടികളിൽ കയറുമ്പോൾ എല്ലാവരും മീനുവിനെ കൊത്തി പറിക്കുന്നതു പോലെ നോക്കി.. വണ്ടികൾ പോയപ്പോൾ അവൾ ഏട്ടത്തിയെ സാരി കൊണ്ട് ചുറ്റി അകത്തേക്ക് കൊണ്ടുപോയി..
റൂമിൽ കൊണ്ടുപോയി അവളെ ബെഡിൽ ഇരുത്തി.. അപമാനത്തിൽ പൊട്ടി കരയുകയായിരുന്നു ഏട്ടത്തി..
“ഏട്ടത്തി.. വിഷമിക്കല്ലേ.. “
Kidu
എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു
Pdf kittumo, ??
അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️
ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
❣️
ഇല്ല ?
ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ
ഉണ്ടല്ലോ….
But പേര് പറയാൻ പറ്റില്ല
7012221931 ethil aa website name onnu send chyoumo
Niyogam 3 thudangiyo bro
എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?
വൈകിട്ട് 7 മണിക്ക്
ബ്രോ വേറെ സൈറ്റ് ഉണ്ടോ
Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu
niyogam 1 & 2 pdf post cheyyumo
MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു
അപ്പോൾ നാളെയല്ലേ ✡️?
അതെ.. ?
An angelic beauty ഇവിടെ പോസ്റ്റ് ചെയ്യുമോ…. plssss…..
75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?
കാമുകാ വെയ്റ്റിംഗ് ആണ്
(Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…
Athe ?
വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ
കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥
❤️
Any updates